അപരാജിതന്‍ 26 [Harshan] 11531

Views : 494805

നടന്ന സമയത്താണ് അവിടെ ഭിക്ഷക്കാർ ഇരിക്കുന്നയിടത്ത് കുഷ്ട൦ ബാധിച്ചതു പോലുള്ള പാടുകളുമായി ഒരു മധ്യവയസ്ക൯ ഇരിക്കുന്നത് കണ്ടത് , അവളെ ആ കാഴ്ച സ്തബ്ധയാക്കിയിരുന്നു.

അവൾ അയാളുടെ സമീപത്തേക്ക് നടന്നു

കയ്യിലെ പേഴ്സിൽ നിന്നും ഒരു രൂപ നാണയം അയാളുടെ പിച്ചചട്ടിയിലേക്ക് എറിഞ്ഞു.

കൈകൾ കൂപ്പി കൊണ്ട് അയാൾ മുഖമുയർത്തി

അവളെ കണ്ടു അയാൾ നടുങ്ങിപോയിരുന്നു.

അവൾ അയാളെ കണ്ടു പുച്ഛത്തോടെ പുഞ്ചിരിച്ചു.

ശ്രീകരൻ , വസവേശ്വര ഗന്ധർവ്വ ക്ഷേത്രത്തിലെ പഴയ പൂജാരി

അമ്രപാലിയെ പതിനാലു വയസിൽ യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ പൂജയുടെ പേരിൽ ബലാൽകാരം ചെയ്തയാൾ

“ഓർമ്മയുണ്ടോ തനിക്കെന്നെ ?” അവൾ ചോദിച്ചു

അയാളുടെ മുഖം കുമ്പിട്ടു

അമ്രപാലിയുടെ മനസ്സിൽ അന്നേരം ആ ഓർമ്മകൾ തെളിഞ്ഞു.

അച്ഛനും അമ്മയും ഇല്ലാതിരുന്ന അമ്രപാലി ശ്രീകരന്‍റെ  മകളുടെ കൂട്ടുകാരിയായിരുന്നു .

അവളെ നോക്കിയിരുന്ന ബന്ധുവായ സ്ത്രീ  അവളെ ദേവദാസിയായി ക്ഷേത്രത്തിൽ സമർപ്പിച്ച ദിവസം അയാളവളെ മകളുടെ പ്രായമുള്ള കുട്ടിയാണെന്ന് പോലും ഓര്‍ക്കാതെ ബലാല്‍ക്കാരം ചെയ്തു .

അവളയായാളുടെ കാലു പിടിച്ചു കരഞ്ഞു പറഞ്ഞെങ്കിലും അയാള്‍ കേട്ടില്ല .

അന്ന് അമ്രപാലിക്ക് ബോധം പോലും നഷ്ടപ്പെട്ടിരുന്നു.

“തന്‍റെ   മകളുടെ പ്രായമല്ലായിരുന്നോടോ എനിക്കുമുണ്ടായിരുന്നുള്ളൂ ,, എന്നെ പിച്ചിചീന്തുമ്പോൾ സ്വന്തം മകളെയെങ്കിലു൦ താനൊന്നു ഓർത്തോ ,,,,,,” കോപത്തോടെ അവൾ ചോദിച്ചു

അയാൾ പൊട്ടി കരഞ്ഞു കൊണ്ട് അവളുടെ കാലിൽ വീണു

“മാപ്പ് ,,,,,,മാപ്പ് ,,,,,,,” എന്നുപറഞ്ഞു കൊണ്ട് നിലവിളിച്ചു

“എഴുന്നേൽക്കേടോ ,,, ഇനി താൻ മാപ്പ് പറഞ്ഞിട്ടെന്തു കാര്യം ,, ഞാനോ ഒരു ദേവദാസിയായി ,,, ” കോപത്തോടെ അവൾ  പറഞ്ഞു

അയാൾ മുഖമുയർത്തി കരഞ്ഞു കൊണ്ടിരുന്നു.

“താനിനി കരഞ്ഞിട്ടെന്തു കാര്യ൦ ..?.” അവൾ അയാളോട് ചോദിച്ചു

അയാൾ അവളോട് കുറെ  മാപ്പപേക്ഷിച്ചു

പിന്നീടയാൾ ജീവിതത്തിൽ നേരിട്ട ദുരന്തങ്ങൾ പറഞ്ഞു

Recent Stories

The Author

292 Comments

  1. വിഷ്ണു ⚡

    ഹർഷാപി😍

    ഈ ഭാഗം അവസാനം വരെ വായിച്ച് ഇപ്പൊ വായിച്ച് നിർത്തിയ ഭാഗം ആണ് ഏറ്റവും ഇഷ്ടമായത്. അപ്പുവും പാറുവും തമ്മിൽ ഉള്ള സീൻ ആണ്.പാറുവിൻെറ തോന്നലിൽ അല്ലാതെ ഇതൊക്കെ യഥാർത്ഥത്തിൽ ഉണ്ടാവുന്നത് കാണാൻ ആണ് കാത്തിരിക്കുന്നത്..😍😍

    അപ്പോ അടുത്തതിൽ കാണാം.സമയമില്ല വേഗന്ന് അവസാനം എത്താൻ ഉള്ളതാണ്
    ഒരുപാട് സ്നേഹം
    ❤️😌

  2. വിനോദ് കുമാർ ജി ❤

    🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

    1. വായിച്ചു ഇവിടെ വരെ ആയതേ ഉള്ളോ. ഭാഗ്യവാൻ 😂😊

  3. ❤️❤️❤️

  4. ❤️❤️❤️😍😍😍

  5. ചങ്ക് ബ്രോ….ഒരു രക്ഷയുമില്ല, ഇതൊക്കെ എങ്ങനെ സാധിക്കുന്നു. ഞങ്ങളൊക്കെ ഊഹിക്കുന്നതിന് അപ്പുറത്തേക്കാണ് തന്റെ എഴുത്ത്.

  6. Chanchal Venugopal M

    Kadhakal.com കിട്ടാനില്ലാ

  7. കിങ് ഇൻ ദി നോർത്ത്

    ഹർഷൻ ബ്രോ ഞാൻ എപ്പോഴും ചുവപ്പിച്ചിട്ടേ വായന തുടങ്ങാറുള്ളൂ 😍😍😍😍

  8. Ente mone… Oru rakshem illa. Phonil veroru app polm thurakan thonnanilla… Adutha part vaayichit baaki parayatto. Kshamayilla mone Harsha…

  9. Thanks harshetta 💞😇
    God bless u

  10. ഒത്തിരി ഇഷ്ടമായി
    അടുത്ത prt വന്നു അത് vayiktte 😉

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com