അപരാജിതൻ 25[Harshan] 10154

ആദി തിരികെ വന്നപ്പോളേക്കും ഒരു മൺവീട് അവർ സൂപ്പർമാർക്കറ്റിനായി വൃത്തിയാക്കിയിരുന്നു.

അത് ആദി താമസിക്കുന്ന വീടിനു സമീപം തന്നെയായിരുന്നു , ഒരു മൂലയിലുള്ള വീട്

അതുകൊണ്ടു അവനു പലകവേലിക്കപ്പുറം നിന്നാൽ കാണാനും എളുപ്പമായിരുന്നു.

ആ വീട്ടിലേക്ക് കണക്ഷൻ ഇല്ലാത്തതിനാൽ അപ്പുറത്തെ വീട്ടിൽ നിന്നും ബൾബ് കത്തിക്കാനായി ആദി വയറും ഹോൾഡറും പിന്നും ഒക്കെ റെഡിയാക്കി കൊടുത്തു.

അതോടെ ആ വീട്ടിൽ വെളിച്ചവുമായി.

അവിടത്തെ സ്ത്രീകൾ ആദിയുടെ ഉപദേശപ്രകാരം  മുളയും മുള കഷ്ണങ്ങളും പനമ്പും ഉപയോഗിച്ച് സാധനങ്ങൾ വെക്കാനുള്ള നീളത്തിലുള്ള റാക്കുകൾ കൂടെ ഉണ്ടാക്കി

ഉച്ചയായപ്പോളേക്കും അവിടത്തേക്ക് വേണ്ട സാധനങ്ങൾ ഒരു വാനിൽ അവിടെയെത്തി.

എല്ലാം ആദിയുടെ വീട്ടിലെ തിണ്ണയിലും പനമ്പു പായ വിരിച്ച മുറ്റത്തും ഇറക്കി കൊടുത്തു.

ഹോൾ സെയിൽ റേറ്റിൽ ഡിസ്‌കൗണ്ട് കൂടെ കൊടുത്താണ് അവർ വിലയിട്ടിരുന്നത്.

അപ്പോൾ തന്നെ ഇരുപതിനായിരം രൂപ ഗ്രാമത്തിന്‍റെ  കോമൺ ബെനിഫിറ്റ് ഫണ്ടിൽ നിന്നും സ്വാമി മുത്തശ്ശന്‍റെ  കൈയിൽ നിന്നും വാങ്ങി കൊടുത്തു.

അവിടെ അവന്‍റെ  വീടിന്‍റെ  മുന്നിൽ മുത്തശ്ശന്മാരും പിള്ളേരും മറ്റുള്ളവരും ഉണ്ടായിരുന്നു.

അവർ എല്ലാ സാധനങ്ങളും തരം തിരിച്ചു

ഒരു തുടക്കമായതിനാൽ ഒരുപാട് സാധനങ്ങൾ അധികം  എടുത്തിട്ടില്ലായിരുന്നു.

മുൻപ് പെരുമാൾ കൊടുത്ത പലവകകൾ എല്ലാ വീട്ടിലും ഉണ്ടായിരുന്നു .

അതൊക്കെ തീരുന്ന മുറയ്ക്ക് കൂടുതൽ സാധനങ്ങൾ കൂടെ വെക്കാനുള്ള പ്ലാനായിരുന്നു.

ബിൽ നോക്കി , സാധങ്ങളുടെ എം ആർ പി കൂടെ നോക്കി നാലു രൂപ അഞ്ചു രൂപ വ്യത്യസത്തിൽ വിലയിട്ടു

ഓരോ സാധനങ്ങളൂം ഉള്ളിലേക്ക് കൊണ്ട് പോയി കസ്തൂരിയും ശൈലജയും മറ്റുള്ള യുവതികളും കൂടെ അടുക്കി വെച്ചു.

അങ്ങനെ ഒരു അഞ്ചു മണിയോടെ കടയിൽ സാധനങ്ങൾ എല്ലാം അടുക്കി കയറ്റി

ഒരു ചെറിയ സൂപ്പർ മാർക്കറ്റ് എന്ന രുപം പ്രാപിച്ചു.

ശിവശൈല൦ സൂപ്പർ മാർക്കറ്റ് എന്ന് പേരും പെയിന്റ് കൊണ്ട് ഒരു മരപ്പാളിയിൽ എഴുതി അവിടെ തൂക്കി.

അന്ന് തന്നെ ഉദ്ഘടനം നടത്തണമെന്ന് ആദി ശഠിച്ചു

ആരെ കൊണ്ട് ആദ്യ വില്പന നടത്തും എന്നതായിരുന്നു ചർച്ച

എല്ലാവരും ആദി തന്നെ വാങ്ങണം എന്ന് നിർബന്ധ൦ പിടിച്ചു

അവനു താല്പര്യം  ആദ്യ വില്പന ഡോക്ടർ ഗോപികൃഷ്ണനെ കൊണ്ട് ചെയ്യിക്കാനായിരുന്നു

കാരണം അവൻ ഉദ്‌ഘാടനം നടത്തിയാൽ അവനു ഗ്രാമത്തിൽ പ്രവേശിക്കേണ്ടി വരും

അത് മുൻപ് കൊടുത്ത വാക്കിന് വിരുദ്ധമായി മാറും

അവൻ വേഗം ജീപ്പുമെടുത്തു ഇറങ്ങി.

Updated: December 14, 2021 — 12:07 pm

337 Comments

  1. വിനോദ് കുമാർ ജി ❤

    ❤❤?️?️?️?️?️?️?️?️?️?️❤❤

  2. Ishttapettu

  3. ❤️❤️❤️❤️?????

  4. Broski ✨✨✨✌️??

  5. ???? പൊളിച്ചു

    സൂപ്പർ : നിങ്ങൾ ഒരു സംഭവം ആണ് ബ്രോ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????

  6. Super onnum parayanilla orupadishtamayi

  7. ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം

  8. ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം

  9. ???????

  10. ഇവിടെ കുത്തി ഇരിക്കാൻ തുടങിയിട്ടു കുറച്ചു നേരം ആയി…. ???? എപ്പോ വരുമോ എന്തോ ?

    1. 6.00 alle varunnath?

    2. വരും വരാതിരിക്കില്ല

    3. വന്നു ????✌️✌️✌️✌️

  11. 4: 10 n varumo

    1. 4/10/21
      Time 4:10

      1. Vannillallo?

        1. Vanillla

          1. Ithu harshan paranjathalla vere aaro

  12. harshan bro..
    ee bhagavum ishtappettu. pettannu theernnu poyi.
    ee kadhaykku vendi thankal edukkunna effortinu oru big salute.
    adutha bhagathinu kaathirikkunnu..
    with lots of love
    Ann

  13. HarshanHarshanOctober 4, 2021 at 12:54 pm
    ജന്മദിന ആശംസകൾ അണ്ണാ ,,,,,,,,,,,,
    ഇന്ന് അണ്ണന് നല്ലൊരു സമ്മാനം തരും ,,,,,,,,,,,,,
    അണ്ണൻ ഇന്ന് വായിച്ചു ആനന്ദനിർവൃതി അടയണം

    Vijayawada പോകുന്ന വഴി ആദി മുത്യാരമ്മ വികാരവിക്ഷേപണ കേന്ദ്രത്തിൽ ഒരു വിസിറ്റ് നടത്തുമോ?. അമൃമോളൂസ് in ഏക്ഷൻ ആണോ ഇന്ന് ?.

    1. ബല്ലാത്ത ആഗ്രഹം ആണല്ലോ ചെക്കാ… ?

    2. തൃലോക്

      വെറുതെ മോഹിപ്പിക്കല്ലേ പഹയാ…

      ???

  14. Waiting….??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  15. പുതിയ ശത്രുക്കൾ തല പൊക്കി തൊടങ്ങില്ലേ ?

    ഹഹ… ഹഹ… ഹഹഹ

    ശിവോഹം ❤

  16. ശ്രീ നിള

    എപ്പോ വരും ആർക്കെങ്കിലും ഐഡിയ ഉണ്ടോ

    1. 6 മണിക്ക് വരുമെന്ന് കരുതുന്നു

      1. 4:10 ആണ് മൻസ്സ ?

        1. ആണോ.. സമയം paranjirunno.. അപ്പോള്‍ ഒരു മണിക്കൂര്‍ കൂടി

          1. ആണെന്നാണ് എന്റെ മനഃശക്തിയിൽ തെളിയുന്നത് ?

          2. Oh.. ആ kunthathil kandathno ??

          3. മുത്തശ്ശൻ എന്നെ അപമാനിക്കുന്നത് എനിക്ക് നോക്കി നിൽക്കാൻ പറ്റുമെന്ന് തോന്നുന്നില്ല ??

        2. Iam Waiting

  17. പണിയൊന്നും ഇല്ലാതെ കാത്തിരിക്കുന്നു ?

    1. ?? ? ? ? ? ? ? ? ??

      ഇങ്ങളുടെ വർത്താനം കേട്ടാൽ തോന്നും മുൻപും പണിക്ക് പോകുന്ന ആളാണന്ന്?????

      1. അങ്ങനെയൊക്കെ പറഞ്ഞാല്‍.. അത് ആര്‍ക്കും അറിയാത്ത രഹസ്യമാണ്

        1. ?? ? ? ? ? ? ? ? ??

          കുട്ടേട്ടൻ എന്നപേരും ഒരു രഹസ്യം തന്നെ

Comments are closed.