കൃഷ്ണാമൃതം – 04 [അഖില ദാസ്] 414

Views : 35716

പിനീട് അവളോട് അവൻ പറയുന്ന കാര്യങ്ങൾ കേട്ടതും…. അവൾക് സങ്കടം സഹിക്കാൻ ആയില്ല…..

അവൾ സ്കൂളിലേക്ക് കേറി ക്ലാസ്സിൽ ഇരുന്നു…. അവളുടെ കൂട്ടുകാരി ഗായത്രി കാര്യം ചോദിച്ചതും അവൾ ഒന്നും ഇല്ല എന്ന് പറഞ്ഞു…..

തിരികെ വീട്ടിൽ എത്തിയതും…. അമ്മുവിനോട് അവൾ ഒന്നും പറഞ്ഞില്ല…

ആരവിനെ തന്നെ നേരിൽ കാണണം എന്ന് അവൾ തീരുമാനിച്ചു…

 

ആരവിനെ വിളിച്ചിട്ട് നാളെ വൈകുന്നേരം ഒരിടം വരെ പോകാൻ ഉണ്ട് എന്നും കൂടെ വരണം എന്നും പറഞ്ഞു…

പൊന്നു നാളെ ആരവിനോട് ഉള്ള പ്രണയം തുറന്നു പറയാൻ ആണ് പോകുന്നത് എന്ന് പറഞ്ഞു….. അർജുൻനെ അറിയിച്ചതും അവനും സമ്മതം മൂളി……..

അതോടൊപ്പം പൊന്നു കണ്ണനെയും അറിയിച്ചു …. അവൾ അറിഞ്ഞ കാര്യങ്ങളും… കണ്ണൻ അവളെ കൂടെ സേഫ് ആയ ദൂരത്തിൽ കൂടെ ഉണ്ടാവും എന്ന് പറഞ്ഞു……..

പിറ്റേന്ന് ക്ലാസ്സ്‌ കഴിഞ്ഞു പറഞ്ഞ പ്രകാരം ആരവ് അവളെ കൂട്ടാൻ ആയി വന്നു….

“എങ്ങോട്ടാ പൊന്നു പോകാൻ ഉണ്ട് എന്ന് പറഞ്ഞത്…. “..

“അതൊക്കെ ഉണ്ട്.. ഇപ്പോ ഏട്ടൻ വണ്ടി ബീച് ലേക്ക് വിട്ടോളു… എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്… ”

“എന്താടാ… ”

“ങ്ങൾ ബീച് ലേക്ക് വിടി ന്നു… ”

“ആഹ്… ”

വണ്ടി ബീച് സൈഡ് ൽ പാർക്ക്‌ ചെയ്ത് അവർ മണൽപരപ്പിലൂടെ നടന്നു…….

“ആരവേട്ട… ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ… ”

“നീ ചോയ്ക്കടി… ”

“അമ്മു നെ അല്ലാതെ വേറെ ആരെയും ഇതുവരെ സ്നേഹിച്ചിട്ടില്ലേ… ”

“എന്താ ഇപ്പോ അങ്ങനെ ചോദിക്കാൻ… ”

“പറ ഉണ്ടോ ഇല്ലയോ… ”

“മം.. പറയാം…. ആദ്യം നമക്ക്‌ അവിടെ ഇരിക്കാം .. ”

അവർ അടുത്തുള്ള ബെഞ്ച്ൽ ഇരുന്നു…..

ആരവ് പറഞ്ഞു തുടങ്ങി….

“അമ്മുനെ ചെറുപ്പത്തിൽ ഞാൻ കൂട്ടുകാരി ആയിട്ടാണ് കണ്ടത്….. ഒരു ബെസ്റ്റി…….

പക്ഷെ… ഈ സിനിമകളിൽ ഒകെ കാണുന്ന പോലെ… മുറചെക്കൻ മുറപ്പെണ്ണിനെ കെട്ടുന്ന കാര്യം കേട്ടപ്പോ തൊട്ട്…. എന്റെ മനസിലും ആ ആഗ്രഹം മൊട്ടിട്ടു….

അവളുടെ സമിഭ്യം എനിക്ക് വളരെ സന്തോഷം നൽകിയിരുന്നു… പ്രായത്തിന്റെ ഓരോ ചെഷ്ടകൾ…

പക്ഷെ…. എനിക്ക് അന്ന് തോന്നിയത്…. പ്രണയം അല്ല കഥകൾ കേട്ടിട്ട് തോന്നിയ വെറും കൗതുകം ആണ് എന്ന് ഞാൻ തിരിച്ചറിഞ്ഞത്… അവൾ എന്റെ ജീവിതത്തിലേക് വന്നപ്പോ തൊട്ടിട് ആണ്……”

Recent Stories

The Author

അഖില ദാസ്

13 Comments

  1. Bhaaki enna bro

  2. Next part ennna kittim broo

  3. Nannayittund…

  4. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  6. Vere stalath poorti aakya kadha alle id pinne endinan itre lite aakunad publish cheyyaan

  7. നിധീഷ്

    ♥♥♥♥

  8. Nice bro

  9. ❤️✌🏻

  10. Thudakkam oola twist ayirunnelum last page vannappol kadhayudae track mari.

  11. കഥ നന്നായിട്ടുണ്ട്❤️അതികം വൈകാതെ അടുത്ത പാർട്ട്‌ വരുമെന്ന് കരുതുന്നു❤️❤️❤️

  12. Nalla flow und iniyum നല്ലോണം എഴുതണം romance and thriller thread combine cheyyumbo nalla feelaanu

  13. 💞💞💞💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com