അപരാജിതന്‍ 28 [Harshan] 9777

Views : 661878

ജഗന്നാഥൻ നിരുപമയെ അങ്ങോട്ട് കൊണ്ട് വരികയായിരുന്നു.

“ഹമ് ..പോയില്ലേ ,,,,,,”റെഡ്ഡി ചോദിച്ചു

“ഇല്ല ,,,,,,”

“കാരണം ,,,?”

“എനിക്ക് നീരുവിനെ വേണം എന്നത് ശരിയാ ,,,,പക്ഷെ അത് അവളെ ഇവിടെ നിന്നും പറിച്ചെടുക്കുന്ന പോലെ വേണ്ടാ ഞാനങ്ങനെ കൊണ്ട് പോകില്ല ,,,,,,”

“അത് നിന്‍റെ വിഷയമല്ല ,,,,,, നീ നിരുപമയെ ആവശ്യപ്പെട്ടു ,, അവളെ ഞാൻ നിനക്ക് തന്നു ,, ”

“പെരിയോരെ ,,,,എന്‍റെ സന്തോഷത്തിനു വേണ്ടി നീരുവിന്‍റെ എല്ലാ സന്തോഷവും ഇല്ലാതാക്കാൻ എനിക്കാഗ്രഹമില്ല ,, ഇവളെ ഞാൻ സ്വീകരിക്കുന്നില്ല ,,, ”

അദ്ദേഹം അല്പം നേരം ആലോചിച്ചു

“ശരി ,,,,ഒന്നാമത്തെ അപേക്ഷ തീർപ്പു കൽപ്പിച്ചു നിനക്ക് സമ്മാനിച്ചതെന്തോ അത് നിനക്ക് സ്വീകാര്യമല്ലെങ്കിൽ അത് തിരികെ മടക്കാം , പകരം രണ്ടാമത് അപേക്ഷ പറയാം ,,അതും സാധിച്ചു തരാ൯ പറ്റുന്നതാണെമെങ്കിൽ നിനക്ക് സാധിച്ചു തന്നിരിക്കും ,,പക്ഷെ അതിൽ വ്യവസ്ഥകളുണ്ടാകും ,,സമ്മതമാണോ ?”

“അതെ ,,അതെ പെരിയോരെ ,,,,,,”

“എങ്കിൽ വരൂ എന്നുപറഞ്ഞു കൊണ്ട് നിരുപമയെയും കൂട്ടി മണിഗോപുരത്തിലേക്ക് നടന്നു

റെഡ്ഢി മുത്തശ്ശൻ പറഞ്ഞത് പ്രകാരം ജഗന്നാഥൻ മണി മൂന്നു വട്ടം മുഴക്കി

തന്‍റെ അപേക്ഷ പ്രകാരം പെരിയോർ കൊടുത്ത നിരുപമയെ തിരികെ ഏൽപ്പിക്കുന്നതായി ജഗന്നാഥ സ്വാമിയേ അറിയിച്ചു”

“എന്താ നിന്‍റെ രണ്ടാമത്തെ അപേക്ഷ ?” മുത്തശ്ശൻ ചോദിച്ചു

“എന്‍റെ അമ്മയെ ഇവിടത്തെ മകളായി കണക്കാക്കണം ,, എന്നെ ഇവിടത്തെ കൊച്ചുമകനായി സ്വീകരിക്കണം , ഒരു കൊച്ചുമകന്‍റെ സകല അവകാശങ്ങളും എനിക്ക് തരണം ,, സകലകുടുംബാ൦ഗങ്ങളും ആ സ്നേഹവും കരുതലും എന്നോട് കാണിക്കണം ”

കേട്ടവർ മൂക്കത്തു വിരൽ വെച്ചു, പടിയടച്ചു പിണ്ഡം വെച്ചവളെ വീണ്ടും മകളായി സ്വീകരിക്കണെമന്നും അവനെ എല്ലാ വിധ അവകാശങ്ങളോടെയും കൊച്ചുമകനായി സ്വീകരിക്കണം എന്നതുമായ അവന്‍റെ ആഗ്രഹം കേട്ടിട്ട്

“അപ്പാ ,,, അരുത് ,,,,ഇവൻ നമ്മുടെ ശത്രുവാണ് , അത് വേണ്ടാ ,,” എന്ന് അദ്ദേഹത്തിന്‍റെ മക്കൾ ആവശ്യമറിയിച്ചു.

Recent Stories

The Author

412 Comments

  1. വിനോദ് കുമാർ ജി ❤

    🕉️🕉️🕉️🕉️🕉️🕉️🕉️🕉️

  2. വിഷ്ണു ⚡

    ഈ ഭാഗവും ഇപ്പൊ വായിച്ച് തീർന്നു.ഇതിൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ട്വിസ്റ്റ് ആയിരുന്നു ജഗന്നാഥൻ.സത്യം പറഞാൽ ആദ്യം നീരു വരുന്നത് മുതൽ അവളുടെ ഓരോ പെരുമാറ്റവും വെച്ച് അവൾക് എന്തോ ഒരു താല്പര്യം കുറവ് കല്യാണത്തിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു.അതെന്താണെന്ന് മാത്രം അപ്പോ കിട്ടിയില്ല

    അതേപോലെ ആദ്യത്തെ കാളയോട്ടം.കഴിഞ്ഞ ഭാഗം അങ്ങനെ നിർത്തിയത് കൊണ്ട് ഈ ഭാഗത്ത് തുടക്കം പെട്ടെന്ന് വായിക്കണം എന്ന് തോന്നി.അതുകൊണ്ട് വേഗം തന്നെ വന്നതാണ്.ശരിക്ക് ആദി ആ കാള വണ്ടിയുടെ ഒരു വശം ഉയർത്തി പിടിച്ച് ഓടുന്നത് ഒക്കെ വെറുതെ രോമാഞ്ചം ആയിരുന്നു.

    പിന്നെ അവസാനം ജഗന്നാഥൻ അവൻ്റെ ജീവിതം പറയുന്ന സീൻ.ഒട്ടും പ്രതീക്ഷിക്കാതെ ഒരു മാറ്റം.ആദ്യം കേട്ടപ്പോൾ അവൻ അഭിനയിക്കുകയാണ് എന്നാണ് തോന്നിയത്.ശേരിക്ക് പറഞാൽ അവനിൽ കണ്ടത് പഴയ ആദിയെ തന്നെയാണ്.ആധിയുടെ അതേ റെഫറൻസ് പോലെ.ജീവിതവും, മാടിനെ പോലെ പണിയെടുത്ത് എല്ലാം വായിച്ചപ്പോ ഓർമ വന്നത് പണ്ട് ആദി പാലിയത്ത് കഷ്ടപ്പെടുന്നത് ആണ്.അതുപോലെ അവൻ്റെ അമ്മയെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ തോന്നിയത് ലക്ഷ്മിയമ്മയെ ആണ്.ശെരിക്കും അത് വായിച്ചപ്പോൾ ഒരു നല്ല സങ്കടം ആയി.ഒരു ഭാഗത്ത് ആദി അനുഭവിച്ച സങ്കടം അതിൻ്റെ കൂടെ ജഗന്നാഥൻ അനുഭവിച്ചതും എല്ലാം കേട്ടപ്പോൾ ശേരികു നല്ല സങ്കടം തോന്നി.അപ്പോ അടുത്ത രണ്ടു ഭാഗത്ത് നല്ല പണി ഉണ്ട് എന്നല്ലേ മുന്നറിയിപ്പ് തന്നത്.എന്തായാലും അടുത്തതിൽ കാണാം

    സ്നേഹം
    ❤️😍

  3. ❤️❤️❤️❤️

  4. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    ഇപ്പൊ 27 വരെ വായിച്ചു…
    ഇനി ഇത് നാളെ വായിക്കാം
    നിങ്ങക്കൊള്ള കമെന്റ് 1000 വേർഡ് ആയിട്ടുണ്ട് 😌 ഏത് പാർട്ടിൽ ഇടണമെന്ന് പറഞ്ഞാ മതി….. എല്ലാം ഒന്നിച്ചേ തരു…. ഓരോന്നിൽ ഇട്ടിട്ട് പോകാൻ പറ്റില്ല 😋😋

    1. അപ്പൊ ആ കമെന്റ് ഇട്ടാൽ അപരാജിതൻ wall തകർന്ന് പോകില്ലേ മല്ലയാ 😱

    2. ഒരു കഥ ആയിട്ടങ്ങു പ്രഖ്യപിക്കരുതോ

  5. 👑സിംഹരാജൻ

    ഹർഷാപ്പി ❤️🖤,

    ശംഭോ മഹാദേവ….

    ❤️🖤❤️🖤

  6. 👍👍👍❤️❤️❤️

  7. Awesome writing man … Oru quality OTT serice aakan olla story depth oke ond. Pakka talanted aanu than. Next part poyi vayikatte enna

  8. ജഗന്നാഥ റെഡ്‌ഡി കരയിപ്പിച്ചു കളഞ്ഞു പലതും ഓർമവന്നു…. ചരിത്ര താളുകൾ ഇനിയും തുറക്കപ്പെടട്ടെ….

  9. ശരിക്കും കഥ ഇപ്പോഴും എവിടെയും എത്താത്ത ഫീൽ..ഇനിയും കുറെയധികം പറയാൻ ഉള്ളത് പോലെ..കാരണം ഇനിയും കുറെ കാര്യങ്ങൾ ലിങ്ക് ചെയ്യാൻ ഉണ്ട്..

    കുറെ വില്ലന്മാർ ഉണ്ട്..കുറെ പേരെ രക്ഷിക്കാൻ ഉണ്ട്..

    അപ്പൊ കഥ ഇനിയും ബാക്കി ആണ് 🔥🔥🔥🔥

  10. ❤️🔥

  11. Karthiveerarjunan dillan

    സൂപ്പർ പൊളിച്ചു ഈ ഭാഗവും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ♥️❤❤️💜💙💚💛🧡

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com