അപരാജിതൻ 25[Harshan] 10154

“അതെന്താ ,,അങ്ങനെ ചോദിച്ചത് ,,?”

“അല്ല ,,,പലപ്പോഴു൦ തോന്നിയിട്ടുണ്ട് ,, അത് കൊണ്ട് ചോദിച്ചതാ “

ആദിയൊന്നു ചിരിച്ചു

“സഖാവാണോ എന്ന് ചോദിച്ചാൽ ,,  “  സ്റ്റിയറിങ്ങില്‍ കൈ പിടിച്ച് നേരെ നോക്കി കൊണ്ട് തന്നെ ആദിപറഞ്ഞു.

“എന്‍റെ  ശിവശൈലത്തെയാളുകൾ നേരിടുന്ന ചൂഷണങ്ങൾ ,,അത് ഇല്ലാതെയാക്കാൻ  ഞാൻ ആഗ്രഹിക്കുമ്പോൾ, അതിനായി ഞാൻ ശ്രമിക്കുമ്പോൾ ,,,,,എന്നെ ഒരു സഖാവെന്നു വിളിക്കാൻ തോന്നുന്നുവെങ്കിൽ ,,,,,,ഞാൻ തടയില്ല ,,ധൈര്യമായി വിളിച്ചോ ,,, സഖാവെന്ന് സഖാവിനൊരർത്ഥമുണ്ട്  കൂട്ടുകാരനെന്ന്

ഒരുകാലത്ത് ദേശീയതയുടെയും സമരവീര്യത്തിന്‍റെയും അടയാളമായിരുന്നുഖാദി , നാണവും മാനവും ഉളുപ്പുമില്ലാതെ രാഷ്ട്രീയക്കാർ ധരിച്ചതിനെ അഴിമതിയുടെ അടയാളമാക്കിയ പോലെ ,,, ഇന്ന് സഖാവ് എന്നതിന്‍റെ  അർഥം പോലുമറിയാത്ത ചിലയാളുകൾ എന്തു തന്തയില്ലായ്മകളും ചെയ്യാനുള്ള ലൈസന്സ് ആക്കി മാറ്റിയ പോലെയുള്ള സഖാവല്ല”,,,

“”””എന്‍റെ  പ്രിയപ്പെട്ടവർ  ചൂഷണം ചെയ്യപ്പെടുന്നുണ്ടെങ്കിൽ ,,,അവരുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ പോലും വഴിമുട്ടപ്പെടുമ്പോൾ,,,അവർക്കു നീതി നിഷേധിക്കപ്പെടുമ്പോൾ,,അതിനു കാരണമായവർ ആരോ ,,അവരെ ഈ ഞാൻ തന്നെ  ഉന്മൂലനം ചെയ്യും ,,,ചെയ്തിരിക്കും ,,ചെയ്തുകൊണ്ടേയിരിക്കും ,,,

അങ്ങനെയുള്ള ഞാന്‍ ഒരു സഖാവാണ് ,,ശിവശൈലത്തെ ഓരോ സാധുവിനും  ഞാനൊരു സഖാവാണ്.അവരുടെ സങ്കടങ്ങളെ ഉന്മൂലനം ചെയ്യുന്ന സഖാവ്.

ഉന്മൂലനം അത് സംഹാരമാണ്,,,സംഹാരം ശൈവമാർഗ്ഗവും\

അപ്പോള്‍ ഞാന്‍ ,,,

ശൈവമാര്‍ഗ്ഗിയായ ചണ്ഡാലനായ സഖാവ് ,”””””

ആദി ചിരിച്ചുകൊണ്ടു വണ്ടിയുടെ സ്‌പീഡ്‌ കൂട്ടി

“അപ്പപ്പാ ,,,ഈ സിനിമാറ്റിക് ഡയലോഗ് ഒക്കെ എവിടെ നിന്നും വരുന്നു കുട്ടീ,,,,,

അറിഞില്ല ,,  ഞാനറിഞ്ഞില്ല ,,, ആരും പറഞ്ഞില്ല ,,, എന്നോടിതാരും പറഞ്ഞില്ല ,,,,,,” ഡോക്ടർ ഗോപികൃഷ്ണൻ ആദിയുടെ ചുമലിൽ തട്ടിക്കൊണ്ടു പറഞ്ഞു

“ഈ ധൈര്യ൦ ,,,ശ്രീ വരദരാജ മുതലിയാറിൽ മാത്രമേ കണ്ടിട്ടുള്ളൂ ,,, ” ഗോപി ചിരിയോടെ പറഞ്ഞു

‘അതാരാ കക്ഷി ,,ഈ വരദരാജ മുതലിയാർ .. അണ്ണന്‍റെ   മാമനാരാണോ ?” ആദി ചോദിച്ചു

“ഏയി .,,,, ആളെയത്ര  പരിചയമില്ലാന്നു തോന്നണു ,,, മുംബൈയിലെ വെല്യ ഒരു  ഡോണായിരുന്നു ,,,ഡോണ്‍ ”

“ഓ ,,,അങ്ങനെ ,,,എന്നെ ആക്കിയതാണല്ലേ ?”

“അങ്ങനെ തോന്നിയോ ….”

“ചെറുതായി ,,,, ”

“അത് തോന്നല്‍ മാത്രം “

“അറിവഴകാ ,,നിനക്ക് ചിലപ്പോൾ തമാശയായി തോന്നും , എങ്കിലും ഞാൻ പറയാണ് , ഇതുപോലെ ലക്ഷ്യബോധവും ആർജ്ജവവുമില്ലാത്ത രാഷ്ട്രീയക്കാർ തന്നെയാണ് നമ്മുടെയൊക്കെ നാടിൻറെ ശാപം, നിനക്കതൊക്കെയുണ്ട് , നീ ശരിക്കും രാഷ്ട്രീയത്തിൽ തന്നെ ഇറങ്ങണം , അത് ഇവിടെയുള്ള ഒരു പാർട്ടിയുടെയും കീഴിലല്ല , സ്വന്തമായി ഒരു പാർട്ടിയുണ്ടാക്കി , ഇതുപോലെയുള്ള നേതാക്കന്മാർ നമ്മുടെയൊക്കെ നാട് ഭരിച്ചിരുന്നെങ്കിൽ എവിടെ എത്തിപ്പെട്ടേനെ ,,,”

ആദി അതുകേട്ടു പൊട്ടിചിരിച്ചു.

“നമുക്ക് ആലോചിക്കാം ,, ഇത്തിരി സമയം തരണം ”

എന്നുപറഞ്ഞുകൊണ്ടു ആദി ജീപ്പ് മുന്നോട്ടേക്കെടുത്തു

അങ്ങനെ വർത്തമാനമൊക്കെ പറഞ്ഞു ആദി ഡോക്ടർ ഗോപി കൃഷ്ണനെ കൊണ്ട് ചെന്നാക്കി തിരികെ ശിവശൈലത്തേക്ക് തിരിച്ചു

<<<<<O>>>>>

Updated: December 14, 2021 — 12:07 pm

337 Comments

  1. വിനോദ് കുമാർ ജി ❤

    ❤❤?️?️?️?️?️?️?️?️?️?️❤❤

  2. Ishttapettu

  3. ❤️❤️❤️❤️?????

  4. Broski ✨✨✨✌️??

  5. ???? പൊളിച്ചു

    സൂപ്പർ : നിങ്ങൾ ഒരു സംഭവം ആണ് ബ്രോ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????

  6. Super onnum parayanilla orupadishtamayi

  7. ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം

  8. ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം

  9. ???????

  10. ഇവിടെ കുത്തി ഇരിക്കാൻ തുടങിയിട്ടു കുറച്ചു നേരം ആയി…. ???? എപ്പോ വരുമോ എന്തോ ?

    1. 6.00 alle varunnath?

    2. വരും വരാതിരിക്കില്ല

    3. വന്നു ????✌️✌️✌️✌️

  11. 4: 10 n varumo

    1. 4/10/21
      Time 4:10

      1. Vannillallo?

        1. Vanillla

          1. Ithu harshan paranjathalla vere aaro

  12. harshan bro..
    ee bhagavum ishtappettu. pettannu theernnu poyi.
    ee kadhaykku vendi thankal edukkunna effortinu oru big salute.
    adutha bhagathinu kaathirikkunnu..
    with lots of love
    Ann

  13. HarshanHarshanOctober 4, 2021 at 12:54 pm
    ജന്മദിന ആശംസകൾ അണ്ണാ ,,,,,,,,,,,,
    ഇന്ന് അണ്ണന് നല്ലൊരു സമ്മാനം തരും ,,,,,,,,,,,,,
    അണ്ണൻ ഇന്ന് വായിച്ചു ആനന്ദനിർവൃതി അടയണം

    Vijayawada പോകുന്ന വഴി ആദി മുത്യാരമ്മ വികാരവിക്ഷേപണ കേന്ദ്രത്തിൽ ഒരു വിസിറ്റ് നടത്തുമോ?. അമൃമോളൂസ് in ഏക്ഷൻ ആണോ ഇന്ന് ?.

    1. ബല്ലാത്ത ആഗ്രഹം ആണല്ലോ ചെക്കാ… ?

    2. തൃലോക്

      വെറുതെ മോഹിപ്പിക്കല്ലേ പഹയാ…

      ???

  14. Waiting….??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  15. പുതിയ ശത്രുക്കൾ തല പൊക്കി തൊടങ്ങില്ലേ ?

    ഹഹ… ഹഹ… ഹഹഹ

    ശിവോഹം ❤

  16. ശ്രീ നിള

    എപ്പോ വരും ആർക്കെങ്കിലും ഐഡിയ ഉണ്ടോ

    1. 6 മണിക്ക് വരുമെന്ന് കരുതുന്നു

      1. 4:10 ആണ് മൻസ്സ ?

        1. ആണോ.. സമയം paranjirunno.. അപ്പോള്‍ ഒരു മണിക്കൂര്‍ കൂടി

          1. ആണെന്നാണ് എന്റെ മനഃശക്തിയിൽ തെളിയുന്നത് ?

          2. Oh.. ആ kunthathil kandathno ??

          3. മുത്തശ്ശൻ എന്നെ അപമാനിക്കുന്നത് എനിക്ക് നോക്കി നിൽക്കാൻ പറ്റുമെന്ന് തോന്നുന്നില്ല ??

        2. Iam Waiting

  17. പണിയൊന്നും ഇല്ലാതെ കാത്തിരിക്കുന്നു ?

    1. ?? ? ? ? ? ? ? ? ??

      ഇങ്ങളുടെ വർത്താനം കേട്ടാൽ തോന്നും മുൻപും പണിക്ക് പോകുന്ന ആളാണന്ന്?????

      1. അങ്ങനെയൊക്കെ പറഞ്ഞാല്‍.. അത് ആര്‍ക്കും അറിയാത്ത രഹസ്യമാണ്

        1. ?? ? ? ? ? ? ? ? ??

          കുട്ടേട്ടൻ എന്നപേരും ഒരു രഹസ്യം തന്നെ

Comments are closed.