കൃഷ്ണാമൃതം – 04 [അഖില ദാസ്] 414

Views : 35727

“ചേട്ടായിക്ക് എന്താ .. ” പൊന്നു.

“ആഹ് അത് തന്നെയാ എനിക്കും അറിയേണ്ടത് … അങ്ങേർക്കു എന്ത് ആണ് എന്ന്…. “അമ്മു

“ഹാ നീ ചൂടാവല്ലേ… എന്താ അച്ചുവേട്ടാ പ്രോബ്ലം… “.

“അതോ… നിന്റെ ചേട്ടായിനെ വിളിച്ചിട്ട് കിട്ടുന്നില്ല…. “അർജുൻ

“അതിനാണോ… എന്റെ ഫോണിൽ ന്ന് ഒന്ന് വിളിച്ചുനോക്കിയ പോരെ … “പൊന്നു അവളുടെ ഫോൺ എടുത്തു ഡയൽ ചെയ്തു….. സ്വിച്ചഡ് ഓഫ്‌ ആയിരുന്നു….

ഒരു അവിഞ്ഞ ചിരി അവൾ പാസ്സ് ആക്കി..

“എന്തേ.. “അമ്മു

“സ്വിച്ച് ഓഫ്‌ ആ. “പൊന്നു

പെട്ടന് എന്തോ ഓർത്ത പോലെ… പൊന്നു വീണ്ടും ഫോൺ എടുത്ത് ഡയൽ ചെയ്തു….

“റിങ് ചെയ്യുന്നുണ്ട്…. ”

പൊന്നു അത് പറഞ്ഞതും അമ്മു ഫോൺ വാങ്ങി…

മറുഭാഗത്തു ഫോൺ എടുത്തത് ഒരു സ്ത്രീ ആയിരുന്നു…..

“ഹലോ ഇത് കൃഷ് ന്റെ ഫോൺ അല്ലെ… ”

“അതെ.. സർ ഇപ്പോ ഇവിടെ ഇല്ല… ഇത് ആരാണ്.. ”

“അമ്മു.. അമ്മു വിളിച്ചിരുന്നു എന്ന് പറഞ്ഞ മതി.. അല്ല നിങ്ങൾ ആരാ… ”

“ഞാൻ……….

പറഞ്ഞു പൂർത്തിയാക്കും മുന്പേ കാൾ കട്ട്‌ ആയിരുന്നു….

“എന്താ ചേച്ചി…. ”

“ഏതോ സ്ത്രീ ആണ് ഫോൺ എടുത്തത്….അല്ല നിനക്ക് ഈ നമ്പർ എവിടുന്ന് കിട്ടി… ”

“എനിക്ക് ചേട്ടായി തന്നെ തന്നതാ .. ആർക്കും കൊടുക്കരുത് എന്ന് പറഞ്ഞിരുന്നു… പിന്നെ… നിന്റെ അവസ്ഥ കണ്ടപ്പോ തന്നതാ…. ”

“മം…. എന്തോ ഉണ്ട് അച്ചുവേട്ടാ…. കണ്ണേട്ടൻ… നമ്മൾ അറിയാതെ എന്തോ പരിപാടി ഉണ്ട്…. ”

“മ്മ്ഹ്ഹ്… എനിക്കും തോനുന്നു… “അർജുൻ…

“മം.. ഇപ്പോ എനിക്കും.. “പൊന്നു

“നിന്നോട് ഇത് തന്നെ അല്ലെ ഞങ്ങൾ ഇത്ര നേരം ആയും പറയുന്നേ.. “അമ്മു പല്ല് കടിച്ചു കൊണ്ട് പൊന്നുനോട്‌ ചോദിച്ചു….

പിനീട് അവർ മൂന്നു പേരും താഴോട്ട് ചെന്ന്…

•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~

“എന്തിനാ അവൻ അമ്മു നെ വെഷമിപ്പിക്കുന്നെ…. അവളെ പൊന്നു പോലെ നോക്കിക്കോളാം എന്ന് എനിക്ക് വാക്ക് തന്നത്
അല്ലെ… ”

ആരവ് ആരോടെന്നില്ലദെ പറഞ്ഞു കൊണ്ട് ഇരുന്നു… ഒപ്പം അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു…..

ഒന്ന് ശ്വാസം വലിച്ചു വിട്ടു അവൻ താഴോട്ട് പോയി….

താഴെ ചെന്നതും എല്ലാരും അവിടെ ആയി ഉണ്ടായിരുന്നു….. ആരവിനെ എല്ലാരും കണ്ടെങ്കിലും…. അവന്റെ ഓരോ ഭാവവും ശശൂഷ്മം നിരീക്ഷിക്ക ആയിരുന്നു പൊന്നു……

അവളെ നോക്കി ആക്കി കൊണ്ട് അമ്മുവും അർജുനും…..

അവിടെ നിന്ന് എല്ലാരും ഇറങ്ങി……

പിറ്റേന്ന് തന്നെ സുമിത്രയുടെ വിളി അവരെ തേടി എത്തി…. പൊരുത്തം ഉള്ള ജാതകം ആണെന്നും….. പക്ഷെ കല്യാണം ഒരു വർഷത്തിന് ശേഷമേ നടക്കുക ഉള്ളു എന്നും പണിക്കർ പറഞ്ഞതായി പറഞ്ഞു….. അതുകൊണ്ട് വൈകാതെ നിശ്ചയം നടത്തി ഇടാൻ തീരുമാനം ആയി….

എല്ലാ തീരുമാനങ്ങളും വീട്ടുകാർ എടുക്കുന്നുണ്ടെങ്കിലും… ഒരിക്കൽ പോലും കണ്ണനെ കണ്ട് സംസാരിക്കാൻ അമ്മുവിന് ആയില്ല……

Recent Stories

The Author

അഖില ദാസ്

13 Comments

  1. Bhaaki enna bro

  2. Next part ennna kittim broo

  3. Nannayittund…

  4. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  6. Vere stalath poorti aakya kadha alle id pinne endinan itre lite aakunad publish cheyyaan

  7. നിധീഷ്

    ♥♥♥♥

  8. Nice bro

  9. ❤️✌🏻

  10. Thudakkam oola twist ayirunnelum last page vannappol kadhayudae track mari.

  11. കഥ നന്നായിട്ടുണ്ട്❤️അതികം വൈകാതെ അടുത്ത പാർട്ട്‌ വരുമെന്ന് കരുതുന്നു❤️❤️❤️

  12. Nalla flow und iniyum നല്ലോണം എഴുതണം romance and thriller thread combine cheyyumbo nalla feelaanu

  13. 💞💞💞💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com