കൃഷ്ണാമൃതം – 04 [അഖില ദാസ്] 414

Views : 35767

പെട്ടന് ആണ് ഷാൾ ഇല്ലാതെ ആണ് താൻ നില്കുന്നത് എന്ന് അവൾക് ഓർമ വന്നത്… ഉടനെ തന്നെ അവനിൽ നിന്ന് വിട്ടുമാറി…..

അപ്പോളും അവന്റെ അവസ്ഥക്ക് മാറ്റം ഇല്ലായിരുന്നു….

അവനെ പതിയെ താങ്ങി തീയുടെ അടുത്ത് ആയി ഇരുന്നു….
അവൾ അവന്റെ ഷർട്ട്‌ മാറ്റി…. ഇറുകെ പുണർന്നു കൊണ്ട് ഷാൾ വെച്ച് പുതച്ചു…..

പതിയെ അവനിലെ തണുപ്പ് വിട്ടു മാറി…. അവന്റെ കൈകൾ…. അവളിൽ മുറുകി….. അവളുടെ കഴുത്തിലായി മുഖം പൂഴ്ത്തിയതും അവൾ ആകെ ഒന്ന് പിടഞ്ഞു….

അവന്റെ അധരങ്ങൾ കഴുത്തിലായി മുദ്രണം ചാർത്തിയിരുന്നു….. കൈകൾ നഗ്നമായ വയറിനെ തലോടി…..

അവളുടെ കൈ അവന്റെ പുറത്ത് ആഴ്ന്നു…..

ഇനിയും ഇരുന്നാൽ പണി ആവും എന്ന് തോന്നിയത് കൊണ്ട് അവൾ അവനെ തള്ളി മാറ്റി….

അപ്പോളേക്കും…. പഴയെ അവസ്ഥ ആയ കണ്ണൻ അവളെ വലിച്ചു അടുപ്പിച്ചു അധരങ്ങളിലേക് ആഴ്നിറങ്ങിയിരുന്നു….

പെട്ടന് ആയതിനാൽ ഒന്ന് പേടിച്ചെങ്കിലും….അവളും ആ ചുംബനത്തിൽ ലയിച്ചിരുന്നു….

വളരെ പതിയെ.. ആ പനിനീർ അധരങ്ങളെ പൂർണമായും അവൻ… കീഴ്പെടുത്തി…..

ശ്വാസം മുട്ടിയതും…. ഇരുവരും വിട്ടുമാറി….

മുഖത്ത് നോക്കാൻ ഇരുവർക്കും ചമ്മൽ ആയിരുന്നു…. കണ്ട്രോൾ ദൈവങ്ങളെ പ്രാകികൊണ്ട് കൃഷ് മഴ നോക്കാൻ പോയി….

അമ്മു… പെട്ടന് തന്നെ ഷാൾ എടുത്ത്… ശെരി ആക്കി കുത്തി…..

മഴ തോര്നിരുന്നു…. പക്ഷെ… സമയം വയികിയുരുന്നു…

“മഴ തോർന്നു… വാ… “കണ്ണൻ

“ആഹ്… ”

ഇരുവരും… കാറിലേക്ക് കയറി… വീട്ടിലേക് തിരിച്ചു..

 

കണ്ണന്റെ വീട്ടിലും അമ്മുന്റെ വീട്ടിലും എല്ലാരും ഒരുപോലെ ടെൻഷൻ അടിച്ചു ഇരിക്ക ആയിരുന്നു….

ആദ്യം പോയത് അമ്മു ന്റെ വീട്ടിലേക് ആണ്….

പുറത്ത് തന്നെ എല്ലാരും നിക്കുന്നുണ്ടായിരുന്നു…..

കാറിൽ നിന്ന് ഇറങ്ങിയ അമ്മുന്റെ കോലം കണ്ടപൊഴെ വീട്ടുകാർക്ക് സംശയം ആയി…

“ചേച്ചി .. നീ എന്താ ഈ കോലത്തിൽ…. ” ചോദിച്ചത്…. അമ്മുനോട്‌ ആണെങ്കിലും പൊന്നു നോക്കിയത് കണ്ണനെ ആയിരുന്നു….

അവൻ അത് കണ്ടതും നന്നായി ഒന്ന് ഇളിച്ചു കൊടുത്തു….

അപ്പോൾ അമ്മു പൊന്നുനെ ഒന്ന് തുറിച്ചു നോകീട്ടു മഴ കൊണ്ട് നനഞ്ഞത് ആണ് എന്ന് ഒക്കെപറഞ്ഞു ഒപ്പിച് വേഗം അകത്തേക്കു പോയി…..

ബന്ദുക്കൾ എല്ലാം വൈകുന്നേരം തന്നെ മടങ്ങിയിരുന്നു…..

അമ്മു റൂമിൽ പോയി ഫ്രഷ് ആയി…. താഴോട്ട് വന്നു….

പിന്നെ എല്ലാരും ഓരോന്നു ചോദിക്കൽ ആയി….

Recent Stories

The Author

അഖില ദാസ്

13 Comments

  1. Bhaaki enna bro

  2. Next part ennna kittim broo

  3. Nannayittund…

  4. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  6. Vere stalath poorti aakya kadha alle id pinne endinan itre lite aakunad publish cheyyaan

  7. നിധീഷ്

    ♥♥♥♥

  8. Nice bro

  9. ❤️✌🏻

  10. Thudakkam oola twist ayirunnelum last page vannappol kadhayudae track mari.

  11. കഥ നന്നായിട്ടുണ്ട്❤️അതികം വൈകാതെ അടുത്ത പാർട്ട്‌ വരുമെന്ന് കരുതുന്നു❤️❤️❤️

  12. Nalla flow und iniyum നല്ലോണം എഴുതണം romance and thriller thread combine cheyyumbo nalla feelaanu

  13. 💞💞💞💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com