അപരാജിതൻ 25[Harshan] 10154

സമയ൦ ആറു  മണി

അന്നേരം പ്രഭാതത്തിലുള്ള മംഗൾ ആരതിയുടെ നേരമായിരുന്നു.

തണുപ്പ് കാലത്തിൽ കാലത്തു ആറു മുതൽ ഏഴുമണി വരെയാണ് മംഗൾ ആരതി പൂജകൾ നടക്കുക.

എങ്ങും പൂജ മന്ത്രങ്ങളും ആരതിയും മണിനാദവും ശ൦ഖനാദവും മുഴങ്ങി

അദ്ദേഹം ഉടനേ അകത്തു പ്രവേശിച്ചു മംഗൾ ആരതി ദര്‍ശനം നടത്തി.

പരാശക്തിയുടെ ജ്വാലാ സ്വരൂപത്തെ വണങ്ങി.

“എല്ലാം ‘അമ്മ തീരുമാനിക്കുന്നത് പോലെ ,,അമ്മെ മഹാമായേ ,,ആദി പരാശക്തി എന്നദ്ദേഹം മനസിലുരുവിട്ടു.

അന്ന്  ആ പുണ്യദേശത്തു നിന്നുകൊണ്ട് ഉച്ചക്കുള്ള ഭോഗ് ആരതിയും കണ്ടു തൊഴുത് സത്യാനന്ദസ്വാമികൾ പരാശക്തിയുടെ നാവ് വീണ  ജ്വാലാമുഖി ക്ഷേത്രത്തിൽ നിന്നും  പാര്‍വ്വതിയെ കുറിച്ചുള്ള തന്‍റെ     അന്വേഷണങ്ങള്‍ക്കു ഒരു അര്‍ദ്ധവിരാമമിട്ടുകൊണ്ട് നടകള്‍ ഇറങ്ങി മുന്നോട്ട് പോകുമ്പോള്‍

അത്ഭുതമെന്ന പോലെ ഒരു കാഴ്ച്ച അദ്ദേഹം കണ്ടു.

താഴെ നിന്നും നടകള്‍ കയറി ചുവരില്‍ ഒരു മാറാപ്പു൦ തൂക്കി ചുവന്ന ചേലയും കഴുത്തില്‍ രുദാക്ഷങ്ങളും അണിഞ്ഞ് താന്‍ ദിവ്യദര്‍ശനത്തില്‍ കണ്ടേ അതേ സാധ്വി പ്രസന്നവദനയായി നടന്നു വരുന്നു.

അത്ഭുതപരതന്ത്രനായിരുന്ന സ്വാമികള്‍ കൈകള്‍ കൂപ്പി അവിടെ തന്നെ നിന്നു.

ആ സാധ്വി നടന്നു നടന്നു അദ്ദേഹത്തിന് സമീപമെത്തിയപ്പോള്‍ മുഖത്തൊന്ന് നോക്കി മന്ദഹസിച്ചു.

ആ മന്ദഹാസത്തില്‍ അനവധി അര്‍ത്ഥങ്ങള്‍ ഉള്ളതായി അദ്ദേഹത്തിനനുഭവപ്പെട്ടു.

ആ സാധ്വി കൈകള്‍ കൂപ്പി അദ്ദേഹത്തെ വണങ്ങി

“സര്‍വ്വകര്‍മാണ്യപി സദാ കുര്‍വ്വാണോ മദ്വ്യപാശ്രയഃ

മത്പ്രസാദാദവാപ്നോതി ശാശ്വതം പദമവ്യയം

എന്ന ഭഗവദ്ഗീതാ മോക്ഷസന്യാസയോഗ ശ്ലോകം ജപിച്ച് കൊണ്ട് അദ്ദേഹത്തെ നോക്കി പുഞ്ചിരിയോടെ മുകളിലേക്ക്  നടന്നു നീങ്ങി.

സത്യാനന്ദസ്വാമികള്‍ ശക്തിസ്തുതികളോടെ അവിടെ നിന്നും നടകള്‍ ഇറങ്ങിത്തുടങ്ങി.

പാര്‍വ്വതിയുടെ സമീപത്തേക്ക് യാത്ര തിരിക്കുന്നതിനായി.

<<<<<O>>>>>

Updated: December 14, 2021 — 12:07 pm

337 Comments

  1. വിനോദ് കുമാർ ജി ❤

    ❤❤?️?️?️?️?️?️?️?️?️?️❤❤

  2. Ishttapettu

  3. ❤️❤️❤️❤️?????

  4. Broski ✨✨✨✌️??

  5. ???? പൊളിച്ചു

    സൂപ്പർ : നിങ്ങൾ ഒരു സംഭവം ആണ് ബ്രോ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????

  6. Super onnum parayanilla orupadishtamayi

  7. ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം

  8. ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം

  9. ???????

  10. ഇവിടെ കുത്തി ഇരിക്കാൻ തുടങിയിട്ടു കുറച്ചു നേരം ആയി…. ???? എപ്പോ വരുമോ എന്തോ ?

    1. 6.00 alle varunnath?

    2. വരും വരാതിരിക്കില്ല

    3. വന്നു ????✌️✌️✌️✌️

  11. 4: 10 n varumo

    1. 4/10/21
      Time 4:10

      1. Vannillallo?

        1. Vanillla

          1. Ithu harshan paranjathalla vere aaro

  12. harshan bro..
    ee bhagavum ishtappettu. pettannu theernnu poyi.
    ee kadhaykku vendi thankal edukkunna effortinu oru big salute.
    adutha bhagathinu kaathirikkunnu..
    with lots of love
    Ann

  13. HarshanHarshanOctober 4, 2021 at 12:54 pm
    ജന്മദിന ആശംസകൾ അണ്ണാ ,,,,,,,,,,,,
    ഇന്ന് അണ്ണന് നല്ലൊരു സമ്മാനം തരും ,,,,,,,,,,,,,
    അണ്ണൻ ഇന്ന് വായിച്ചു ആനന്ദനിർവൃതി അടയണം

    Vijayawada പോകുന്ന വഴി ആദി മുത്യാരമ്മ വികാരവിക്ഷേപണ കേന്ദ്രത്തിൽ ഒരു വിസിറ്റ് നടത്തുമോ?. അമൃമോളൂസ് in ഏക്ഷൻ ആണോ ഇന്ന് ?.

    1. ബല്ലാത്ത ആഗ്രഹം ആണല്ലോ ചെക്കാ… ?

    2. തൃലോക്

      വെറുതെ മോഹിപ്പിക്കല്ലേ പഹയാ…

      ???

  14. Waiting….??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  15. പുതിയ ശത്രുക്കൾ തല പൊക്കി തൊടങ്ങില്ലേ ?

    ഹഹ… ഹഹ… ഹഹഹ

    ശിവോഹം ❤

  16. ശ്രീ നിള

    എപ്പോ വരും ആർക്കെങ്കിലും ഐഡിയ ഉണ്ടോ

    1. 6 മണിക്ക് വരുമെന്ന് കരുതുന്നു

      1. 4:10 ആണ് മൻസ്സ ?

        1. ആണോ.. സമയം paranjirunno.. അപ്പോള്‍ ഒരു മണിക്കൂര്‍ കൂടി

          1. ആണെന്നാണ് എന്റെ മനഃശക്തിയിൽ തെളിയുന്നത് ?

          2. Oh.. ആ kunthathil kandathno ??

          3. മുത്തശ്ശൻ എന്നെ അപമാനിക്കുന്നത് എനിക്ക് നോക്കി നിൽക്കാൻ പറ്റുമെന്ന് തോന്നുന്നില്ല ??

        2. Iam Waiting

  17. പണിയൊന്നും ഇല്ലാതെ കാത്തിരിക്കുന്നു ?

    1. ?? ? ? ? ? ? ? ? ??

      ഇങ്ങളുടെ വർത്താനം കേട്ടാൽ തോന്നും മുൻപും പണിക്ക് പോകുന്ന ആളാണന്ന്?????

      1. അങ്ങനെയൊക്കെ പറഞ്ഞാല്‍.. അത് ആര്‍ക്കും അറിയാത്ത രഹസ്യമാണ്

        1. ?? ? ? ? ? ? ? ? ??

          കുട്ടേട്ടൻ എന്നപേരും ഒരു രഹസ്യം തന്നെ

Comments are closed.