ദക്ഷാർജ്ജുനം 8 [Smera lakshmi] 226

Views : 45372

ദക്ഷാർജ്ജുനം 8

Author : Smera lakshmi | Previous Part

 

രഘു ആരും കാണാതെ പടിപ്പുരയ്ക്ക് പുറത്തെത്തി.

 

അപ്പോൾ ദൂരെ നിന്നും തോളിലൊരു ബാഗുമായി അർജ്ജുനൻ നടന്നു വരുന്നു…

 

DA

രഘു അവന്റെ അടുത്തേക്ക് ഓടിയെത്തി…

 

“നീ എവിടെയായിരുന്നു അർജ്ജുനാ?”

 

“ഒന്നും പറയാതെ നീ എങ്ങോട്ടാ പോയത്?”

 

“ദക്ഷയ്ക്കറിയാമോ നീ പോകുന്ന കാര്യം?”

 

രഘുവിന്റെ ഒറ്റശ്വാസത്തിലുള്ള ചോദ്യങ്ങളെല്ലാം കേട്ട് അർജ്ജുനൻ ചിരിച്ചു പോയി.

 

എന്റെ രഘു….

 

നീയൊന്നു സമാധാനപ്പെട്,എല്ലാം ഞാൻ പറയാം.

നീ ഇവിടെ നിൽക്ക് ഞാൻ ഇപ്പോൾ വരാം.

 

അർജ്ജുനൻ പറഞ്ഞു.

 

മുൻപോട്ടു പോകാനാഞ്ഞ അർജ്ജുനനെ രഘു തടഞ്ഞു നിർത്തി, അവന്റെ കൈകളിൽ പിടിച്ചു.

 

എന്താ രഘു…..

 

എന്താ തനിക്കിത്ര പരിഭ്രമം?

Recent Stories

The Author

Smera lakshmi

2 Comments

  1. Nannayittund

    1. Thanks

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com