കൃഷ്ണാമൃതം – 04 [അഖില ദാസ്] 414

Views : 35740

പിന്നെ ഉള്ളത് അച്ഛന്റെ ചേട്ടന്റെ മക്കൾ അവർക്കും വിവാഹം കഴിഞ്ഞു കുഞ്ഞുങ്ങൾ ആയി… പിന്നെ അമ്മേടെ…അനിയത്തി ന്റെ രണ്ട് ആൺമക്കൾ…. ഇരട്ടകൾ ആണ്.. രണ്ടാളും ഇപ്പോ ഡിഗ്രി ഫൈനൽ ഇയർ….

ചുരുക്കി പറഞ്ഞ… ആ കൂട്ടത്തിൽ കെട്ടാതെ നിക്കുന്നത് നമ്മളെ കണ്ണൻ മാത്രം….. അമ്മു ന്ന് അവിടെ ഒരു ഭീഷണി ഇല്ല എന്ന് സാരം….

കണ്ണൻ ഫ്രഷ് ആയി താഴോട്ടു ഇറങ്ങി….

“ആഹ് മോനെ… ഞാൻ ഇപ്പോ ചായ എടുക്കം… “സുമി

“പതിയെ മതി അമ്മേ… ”

പോടീ കുപ്പികൾ ഓടി നടകുന്നുണ്ട് ട്ടോ…

“കണ്ണേട്ടാ…. ” അമ്മയുടെ അനിയത്തീടെ മക്കൾ ആണ്…. അഖിലും നിഖിലും …. രണ്ടാളും വന്നു അവന്റെ ചുമലിന് ഇട്ട് ഒന്ന് തട്ടി…

അപ്പോ തന്നെ കണ്ണൻ അവരെ ഒന്ന് തറപ്പിച്ചു നോക്കി….

“ഈ… ചൊറി ചേട്ടാ… മറന്ത് പോയാച്…. “അഖിൽ

“ഹ്മ്മ്.. “കണ്ണൻ

“അല്ല ഏട്ടാ നിങ്ങക് സാധാരണ കല്യാണ ചെക്കന്മാരെ പോലെ ടെൻഷൻ ഒന്നും കാണുന്നില്ലാലോ….. “നിഖിൽ

അതിനും അവൻ അവരെ ഒന്ന് നോക്കി

“എന്റെ പൊന്നെ ഞങ്ങൾ ഒന്നും പറഞ്ഞില്ലേ…. ” അവർ രണ്ടും അവിടെ നിന്നും എണീറ്റ് സുമി ന്റെ അടുത്തേക് പോയി

“എന്റെ വല്യമ്മേ എന്താ ഈ കണ്ണേട്ടൻ ഇങ്ങനെ…. എന്തൊരു കലിപ്പാ … ഈശ്വര ഞങ്ങളെ ഏട്ടത്തിയെ കാത്തോളണേ….. “അവർ പറയുന്നത് കേട്ട് സുമി ഒന്ന് ചിരിച്ചു….

നേരം കടന്നു പോയതും…. അവർ എല്ലാരും ഹാൾ ലേക്ക് പുറപ്പെട്ടു….

•~•~•~•~•~•~•~•~•~•~•~•~•~•~•~•

വയലറ്റ് വൈറ്റ് കോമ്പിനേഷനിൽ വളരെ ഭംഗിയായി ഹാൾ മുഴുവനും അലങ്കരിച്ചിട്ടുണ്ട്….

കൃഷ്നെയും കുടുംബത്തെയും…. ശ്രീധരനും സാവിത്രിയും കൂടി ആനയിച്ചു……

കൃഷ്നെ സ്റ്റേജിൽ ആയി ഇരുത്തി…

എല്ലാരും അമ്മുവിന്റെ വരവിനായി കാത്തിരുന്നു….

തലയിൽ പൊക്കി കെട്ടിയ മുടിയിൽ വാടാമല്ലി യും മുല്ലയും ഉള്ള മാലകൾ ചൂടിച്ചു കൊണ്ട്… ആന്റിക്‌ ചോക്കറും ലോങ്ങ്‌ ചെയിനും ഒപ്പം വയലറ്റ് നിറം ഉള്ള കുപ്പി വളകളാലും…… ഞൊറിഞ്ഞുടുത്ത ദാവണിയിൽ അവൾ അതി സുന്ദരി ആയിരുന്നു….

കണ്ണൻ ഉൾപ്പെടെ ആ ഹാളിൽ ഉണ്ടായിരുന്നവർ എല്ലാരും അവളെ ഇമ വെട്ടാതെ നോക്കി നിന്നു……

അവളിൽ ലയിച്ചു നിന്ന കണ്ണൻ പെട്ടന് ഉള്ള പാട്ടിന്റെ ശബ്ദത്തിൽ ഞെട്ടി…..

നോക്കിയപ്പോൾ… പൊന്നുവും അമ്മുവും… ദേവു ഉം…. ഒപ്പം അർജുനും ആരവും …. തകർത്തു ഡാൻസ് കളിക്ക ആണ്…..

കണ്ണഞ്ചിപ്പിക്കും വിധം ഉള്ള അവരുടെ പെർഫോമൻസ് കഴിഞ്ഞു അമ്മുനെ കണ്ണന്റെ അടുക്കൽ നിർത്തിച്ചു…..

തന്ത്രി പൂജ കഴിഞ്ഞ്…. ജാതകം കൈമാറാൻ ആയി പറഞ്ഞു….

ജാതകം കൈമാറി കഴിഞ്ഞ് മോതിരം മാറ്റൽ ചടങ്ങ് ആണ്….

Recent Stories

The Author

അഖില ദാസ്

13 Comments

  1. Bhaaki enna bro

  2. Next part ennna kittim broo

  3. Nannayittund…

  4. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  6. Vere stalath poorti aakya kadha alle id pinne endinan itre lite aakunad publish cheyyaan

  7. നിധീഷ്

    ♥♥♥♥

  8. Nice bro

  9. ❤️✌🏻

  10. Thudakkam oola twist ayirunnelum last page vannappol kadhayudae track mari.

  11. കഥ നന്നായിട്ടുണ്ട്❤️അതികം വൈകാതെ അടുത്ത പാർട്ട്‌ വരുമെന്ന് കരുതുന്നു❤️❤️❤️

  12. Nalla flow und iniyum നല്ലോണം എഴുതണം romance and thriller thread combine cheyyumbo nalla feelaanu

  13. 💞💞💞💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com