അപരാജിതൻ 25[Harshan] 10154

 

അതേ സമയം

വാട് രത്ചബോഫിത് ബുദ്ധക്ഷേത്രം തായ് ലന്‍ഡ്

തെക്കു കിഴക്കനേഷ്യയിൽ ഇൻഡോ ചൈനീസ് പെനി൯സുലയുടെ മധ്യഭാഗത്തായി സ്ഥിതി ചെയുന്ന കിങ്‌ഡം ഓഫ് തായ്‌ലൻഡ് ന്‍റെ  തലസ്ഥാന നഗരിയായ ബാങ്കോക്കില്‍ സ്ഥിതി ചെയ്യുന്നു.

തെക്കു കിഴക്കനേഷ്യയിൽ ഇൻഡോ ചൈനീസ് പെനി൯സുലയുടെ മധ്യഭാഗത്തായി സ്ഥിതി ചെയുന്ന കിങ്‌ഡം ഓഫ് തായ്‌ലൻഡ് ന്‍റെ  തലസ്ഥാന നഗരിയായ ബാങ്കോക്കിലാണ്

1869 -1870 കാലഘട്ടത്തിൽ രത്തനകോസിൻ രാജവംശത്തിലെ രാജാവായിരുന്നു രാമ- അഞ്ചാമന്‍റെ  കൽപ്പന പ്രകാരം നിർമ്മിക്കപ്പെട്ടതാണ് ഈ ക്ഷേത്രം.

രത്തനകോസിൻ രാജാക്കന്മാരായ രാമ – ഒന്നാമൻ മുതൽ രാമ – നാലാമൻ വരെയുള്ളവരുടെ ഭൗതിക അവശിഷ്ടങ്ങൾ ആദ്യകാലങ്ങളിൽ ചവോ പ്രയ നദിയിലാണ് നിമജ്ജനം ചെയ്തിരുന്നത് , രാമ- അഞ്ചാമ൯ ആ ആചാരം നിർത്തലാക്കി തന്‍റെ  യും തന്‍റെ   തലമുറകളുടെയും ഭൌതിക ശേഷിപ്പുകള്‍  ബുദ്ധ വിഗ്രഹത്തിന് താഴെയായി അടക്കം ചെയ്യണമെന്ന് തീരുമാനിക്കുകയും അതിനു വേണ്ടി നിർമ്മിക്കപ്പെട്ട ക്ഷേത്രമാണ് വാട് രത്ചബോഫിത് ബുദ്ധക്ഷേത്രം ആ ക്ഷേത്രത്തിന്‍റെ  അധികാരിയും  തായ്‌ലൻഡ് ന്‍റെ  പരമോന്നത ബുദ്ധ ധർമ്മ ആചാര്യനുമാണ്‌ ( The Supreme Patriarche of Thailand ). ആ ക്ഷേത്രത്തിന്‍റെ  അധികാരിയും  തായ്‌ലൻഡ് ന്‍റെ  പരമോന്നത ബുദ്ധ ധർമ്മ ആചാര്യനുമാണ്‌ ശ്രീ ജിനവജ്രസഗാതാനന . അദ്ദേഹത്തിന്‍റെ  സ്ഥാനനാമമാണ്  സോംദേത് ഫ്രയ സംഘരാജ ചവോ ക്രൊമാ ലുവാങ്.

അന്ന്അദ്ദേഹം ക്ഷേത്രത്തിനുള്ളിലുള്ള വൃത്താകാരമായ ബുദ്ധവിഗ്രഹങ്ങൾ പ്രതിഷ്ടിക്കപ്പെട്ട സ്തൂപത്തിന് ചുറ്റുമായി പ്രദക്ഷിണം ചെയുകയായിരുന്നു.നാലാമത്തെ പ്രദക്ഷിണം ചെയുന്ന വേളയിലാണ് അവിടെ ഒരാൾ നമസ്കരിച്ചു കിടക്കുന്നതു കണ്ടത്.അദ്ദേഹം ചുറ്റും നോക്കി

എന്നിട്ടു വീണ്ടും നമസ്കരിച്ചു കിടക്കുന്നയാളെ നോക്കിയപ്പോൾ അയാളവിടെയില്ല.

അദ്ദേഹം ആകാംഷയോടെ അങ്ങോട്ടേക്ക് നടന്നു.

ആരാണെന്നു ചോദിച്ചു കൊണ്ട് ആ സ്തൂപത്തിനു ചുറ്റും നടന്നു . പക്ഷെ ആരെയും അവിടെ കാണാൻ സാധിച്ചില്ല

അദ്ദേഹം ചുറ്റും നോക്കി . ഒരു കറുത്ത വസ്ത്രം ധരിച്ചയാൾ ആയിരുന്നു

എന്തോ ഒരു ശബ്ദം കേട്ടു അദ്ദേഹം സ്തൂപത്തിനു മുകളിലേക്ക് നോക്കിയതും

സ്തൂപത്തിന്‍റെ  ഭിത്തിയിൽ മൂന്നാൾ പൊക്കത്തിൽ അള്ളിപിടിച്ചിരിക്കുന്ന ഒരു കറുത്ത മനുഷ്യരുപം

അദ്ദേഹം ഒച്ചയിടാൻ തുടങ്ങിയ അതെ നിമിഷം

ആ അജ്ഞാത മനുഷ്യൻ തന്‍റെ   കൈയിലെ ബ്ലോവർ ഗൺ വായിലേക്ക് വെച്ച് അദ്ദേഹത്തിന്‍റെ  തൊണ്ട ലക്ഷ്യമാക്കി ശക്തിയിൽ ഊതുകയും അതീവ വിഷമുള്ള അതിലെ സൂചികൾ ശക്തിയിൽ അദ്ദേത്തിനു നേരെ കുതിച്ചു വന്നു തൊണ്ടയില്‍  തറക്കുകയും ചെയ്തു

അതെ നിമിഷം അദ്ദേഹത്തിന്‍റെ  നാവു ചലിക്കാതെ കുഴഞ്ഞു കൊണ്ട് മുട്ട് കുത്തി ആ വൃദ്ധ൯ നിലത്തേക്ക് വീണു , ഒരു ശബ്ദം പോലും പുറപ്പെടുവിക്കാനാകാതെ കഴുത്തിൽ അദ്ദേഹം മുറുകെ പിടിച്ചു കൊണ്ട് സൂചി ഊരാൻ നോക്കി

അപ്പോഴേക്കും വായുവിൽ പലവട്ടം കരണം മറിഞ്ഞു കൊണ്ട് ആ അജ്ഞാത൯  അദ്ദേഹത്തിന്‍റെ  മുന്നിൽ വന്നു നിന്നു , മുഖത്തെ മൂടുപടം മാറ്റി. അയാളുടെ മുഖം കണ്ടു എന്തോ പറയുവാനായി അദ്ദേഹം ശ്രമിച്ചുവെങ്കിലും അതിനു സാധ്യമായില്ല.

Updated: December 14, 2021 — 12:07 pm

337 Comments

  1. വിനോദ് കുമാർ ജി ❤

    ❤❤?️?️?️?️?️?️?️?️?️?️❤❤

  2. Ishttapettu

  3. ❤️❤️❤️❤️?????

  4. Broski ✨✨✨✌️??

  5. ???? പൊളിച്ചു

    സൂപ്പർ : നിങ്ങൾ ഒരു സംഭവം ആണ് ബ്രോ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????

  6. Super onnum parayanilla orupadishtamayi

  7. ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം

  8. ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം

  9. ???????

  10. ഇവിടെ കുത്തി ഇരിക്കാൻ തുടങിയിട്ടു കുറച്ചു നേരം ആയി…. ???? എപ്പോ വരുമോ എന്തോ ?

    1. 6.00 alle varunnath?

    2. വരും വരാതിരിക്കില്ല

    3. വന്നു ????✌️✌️✌️✌️

  11. 4: 10 n varumo

    1. 4/10/21
      Time 4:10

      1. Vannillallo?

        1. Vanillla

          1. Ithu harshan paranjathalla vere aaro

  12. harshan bro..
    ee bhagavum ishtappettu. pettannu theernnu poyi.
    ee kadhaykku vendi thankal edukkunna effortinu oru big salute.
    adutha bhagathinu kaathirikkunnu..
    with lots of love
    Ann

  13. HarshanHarshanOctober 4, 2021 at 12:54 pm
    ജന്മദിന ആശംസകൾ അണ്ണാ ,,,,,,,,,,,,
    ഇന്ന് അണ്ണന് നല്ലൊരു സമ്മാനം തരും ,,,,,,,,,,,,,
    അണ്ണൻ ഇന്ന് വായിച്ചു ആനന്ദനിർവൃതി അടയണം

    Vijayawada പോകുന്ന വഴി ആദി മുത്യാരമ്മ വികാരവിക്ഷേപണ കേന്ദ്രത്തിൽ ഒരു വിസിറ്റ് നടത്തുമോ?. അമൃമോളൂസ് in ഏക്ഷൻ ആണോ ഇന്ന് ?.

    1. ബല്ലാത്ത ആഗ്രഹം ആണല്ലോ ചെക്കാ… ?

    2. തൃലോക്

      വെറുതെ മോഹിപ്പിക്കല്ലേ പഹയാ…

      ???

  14. Waiting….??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  15. പുതിയ ശത്രുക്കൾ തല പൊക്കി തൊടങ്ങില്ലേ ?

    ഹഹ… ഹഹ… ഹഹഹ

    ശിവോഹം ❤

  16. ശ്രീ നിള

    എപ്പോ വരും ആർക്കെങ്കിലും ഐഡിയ ഉണ്ടോ

    1. 6 മണിക്ക് വരുമെന്ന് കരുതുന്നു

      1. 4:10 ആണ് മൻസ്സ ?

        1. ആണോ.. സമയം paranjirunno.. അപ്പോള്‍ ഒരു മണിക്കൂര്‍ കൂടി

          1. ആണെന്നാണ് എന്റെ മനഃശക്തിയിൽ തെളിയുന്നത് ?

          2. Oh.. ആ kunthathil kandathno ??

          3. മുത്തശ്ശൻ എന്നെ അപമാനിക്കുന്നത് എനിക്ക് നോക്കി നിൽക്കാൻ പറ്റുമെന്ന് തോന്നുന്നില്ല ??

        2. Iam Waiting

  17. പണിയൊന്നും ഇല്ലാതെ കാത്തിരിക്കുന്നു ?

    1. ?? ? ? ? ? ? ? ? ??

      ഇങ്ങളുടെ വർത്താനം കേട്ടാൽ തോന്നും മുൻപും പണിക്ക് പോകുന്ന ആളാണന്ന്?????

      1. അങ്ങനെയൊക്കെ പറഞ്ഞാല്‍.. അത് ആര്‍ക്കും അറിയാത്ത രഹസ്യമാണ്

        1. ?? ? ? ? ? ? ? ? ??

          കുട്ടേട്ടൻ എന്നപേരും ഒരു രഹസ്യം തന്നെ

Comments are closed.