കൃഷ്ണാമൃതം – 04 [അഖില ദാസ്] 414

Views : 35740

വീട്ടിൽ വന്നാൽ അവൾക് ആകെ പറയാൻ ഉള്ളത് അവളുടെ ആമിയെ കുറിച് ആണ്…. ഇടക് ഇടക് ആമി തറവാട്ടിൽ വരാറുണ്ടായിരുന്നു…. പക്ഷെ…. കണ്ണൻ ബാംഗ്ലൂരിൽ പഠിക്കുന്ന സമയം ആയതിനാൽ അവൻ അവളെ കണ്ടിരുന്നില്ല…..

ഒരിടക്…. ലീവിനു കണ്ണൻ നാട്ടിൽ വന്നപ്പോൾ അമ്മുവും വന്നിരുന്നു… പക്ഷെ…. അന്ന് അവൻ അവളെ കാണാൻ ആയില്ല ….

അവൻ ശ്രേമിച്ചെങ്കിലും ഇഷ സമ്മതിച്ചില്ല എന്ന് വേണം പറയാൻ…..

അങ്ങനെ നാളുകൾ പോകെ ആണ്… അവർ 10 കഴിഞ്ഞു പ്ലസ് വൺ ഉം ഒരേ സ്കൂളിൽ തന്നെ കിട്ടി…..

അവിടെ അമ്മുനെ ഏതോ ഒരുത്തൻ പ്രൊപ്പോസ് ചെയ്തിരുന്നു…. ആളുടെ മുഖം ഒന്നും അവർ കണ്ടില്ല… അവൻ ബൈക്കിൽ വന്നു കാര്യം പറഞ്ഞത് ആയിരുന്നു…

അന്ന് ഇഷ അവനോട് ചൂടായി എന്നൊക്കെ വീട്ടിൽ വന്നു പറഞ്ഞിരുന്നു….

അങ്ങനെ ആ വർഷവും കഴിഞ്ഞു +2 ആയപ്പോൾ ആണ്…. തറവാട്ടിൽ നിന്ന് ഇഷ കൃഷ്ണ നിലയത്തിലേക് പോകാൻ നിന്നത്… അച്ഛന്റെ പിറന്നാൾ ദിവസം…..

അന്ന് അവൾ വീട്ടിൽ വന്നു അച്ഛനെ വിഷ് ചെയ്ത് നേരെ പോയത് അമ്മു ന്റെ വീട്ടിലേക് ആണ്…

ആ യാത്രയിൽ ആണ്…. കാർ നിയന്ത്രണം വിട്ടു

ഡിവൈഡറിൽ ഇടിച്ചു മറഞ്ഞത്….. വണ്ടിയിൽ ഇഷയും മാധവ് മാമയും ആണ് ഉണ്ടായിരുന്നത്….

മാധവ് മാമക്ക്‌ നിസാരപരിക്കുകൾ ആയിരുന്നു… പക്ഷെ.. ഇഷയുടെ തലക്ക് ഏറ്റ ആഘാതം ആണ് മരണകാരണം ആയി പോസ്റ്റ്‌ മോർട്ടം റിപ്പോർട്ടിൽ ഉള്ളത്….വണ്ടി മറിയാൻ കാരണം മാധവന്റെ അശ്രദ്ധ ആണ് എന്ന് പറഞ്ഞു കണ്ണൻ പിനീട് അവരോട് മിണ്ടിയില്ല…. അവൻ ആകെ ഒതുങ്ങി കൂടുക ആയിരുന്നു….. ഇഷയുടെ മരണ വാർത്ത കേട്ടതും… അച്ഛൻ കുഴഞ്ഞു വീണു….ഒരു മാസം കഴിഞ്ഞതും അച്ഛനും… അവരെ വിട്ടു പോയി…

പിനീട് ഓഫീസ് ഉം ബിസിനസ്‌ എല്ലാം കണ്ണൻ ഏറ്റെടുത്തു….

മാധവനോട് ബാക്കി ഉള്ളവർക്കു ആർക്കും ഒരു ദേഷ്യവും ഇല്ലായിരുന്നു…. പക്ഷെ… ഇനി ആരേലും പറഞ്ഞു തെറ്റിദ്ധരിപ്പിച്ചത് ആണോ… എന്ന് അറിയില്ല… കണ്ണൻ അയാളെ വെറുത്തു…. മാധവമാമേന്നു വിളിച്ചിരുന്നവൻ മാധവ് എന്ന് ആക്കി… കണ്ണൻ മോനെ എന്ന് വിളിച്ചിരുന്നത് സർ ആക്കി….. അന്ന് തൊട്ട് കൂടെ കൊണ്ട് നടക്കുന്നത് ആണ് ഈ ദേഷ്യത്തിന്റെ മുഖം മൂടി

ഇഷയുടെ വേർപാടിന്റെ ശേഷം അമ്മുവും തളർന്നു പോയിരുന്നു….

ഇരുട്ടിനെ കൂട്ടുപിടിച്ചു തുടങ്ങിയിരുന്നു…. വിഷാദത്തിലേക് പോകാൻ നിന്ന അവളെ കൈപിടിച്ചു കയറ്റിയത്.. അർജുനും പൊന്നുവും ആയിരുന്നു…….

ഇഷയുടെ കളിചിരികൾ ഓർത്തിരുന്നു കണ്ണൻ പതിയെ ഉറക്കത്തിലേക്കു വീണു…

….. തുടരും…

 

 

Recent Stories

The Author

അഖില ദാസ്

13 Comments

  1. Bhaaki enna bro

  2. Next part ennna kittim broo

  3. Nannayittund…

  4. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  6. Vere stalath poorti aakya kadha alle id pinne endinan itre lite aakunad publish cheyyaan

  7. നിധീഷ്

    ♥♥♥♥

  8. Nice bro

  9. ❤️✌🏻

  10. Thudakkam oola twist ayirunnelum last page vannappol kadhayudae track mari.

  11. കഥ നന്നായിട്ടുണ്ട്❤️അതികം വൈകാതെ അടുത്ത പാർട്ട്‌ വരുമെന്ന് കരുതുന്നു❤️❤️❤️

  12. Nalla flow und iniyum നല്ലോണം എഴുതണം romance and thriller thread combine cheyyumbo nalla feelaanu

  13. 💞💞💞💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com