അപരാജിതന്‍ 27 [Harshan] 9763

Views : 502194

ചിരിച്ചു കൊണ്ട് “എല്ലാവർക്കും ഉണ്ടാക്കാം മോളെ ” എന്നുപറഞ്ഞു കൊണ്ട് കസ്തൂരി ഉള്ളിലേക്ക് പോയി

“ഞങ്ങളുടെ ഗ്രാമം ഇഷ്ടായോ മോൾക്ക് ” വൈദ്യർ ചോദിച്ചു

“ഇഷ്ടായൊന്നോ ,,,ഒരുപാട് ഇഷ്ടായി മുത്തശ്ശാ ,,, പക്ഷെ പറഞ്ഞു കേട്ടത്‌ പോലെയല്ലല്ലോ മുത്തശ്ശാ ,, ഇവിടെയിപ്പോൾ എല്ലാ സൗകര്യവുമുണ്ടല്ലോ ,, ”

“മോള് കേട്ട പോലെ തന്നെയായിരുന്നു ഈ ഗ്രാമം ,,കുറച്ചു ദിവസങ്ങൾക്ക് മുൻപ് വരെ ,,പക്ഷെ എല്ലാം ഇടക്കാല൦ കൊണ്ട് മാറിയതാ ,,എല്ലാം ശങ്കരന്‍റെ കൃപ കൊണ്ട് മാത്രമാ ,,, ”

വൈദ്യർ മുത്തശ്ശൻ പറഞ്ഞു

“എന്തിനാ മുത്തശ്ശാ നിങ്ങൾ അടിമവേലയ്ക്ക് പോകുന്നത് ,, നിർത്തി കൂടെ ” പാർവതി ചോദിച്ചു

‘മോളെ ,, ഞങ്ങൾക്കിപ്പോൾ തൊഴിലുറപ്പ് പദ്ധതിയുണ്ട് ,,ഇപ്പോൾ ഇവിടത്തെ ഭൂരിഭാഗം പേരും അതിനാണ് പോകുന്നത് ,, അടിമവേല ഏറെ കുറെ ഞങ്ങൾ നിർത്തിയ മട്ടാണ് ,,, കൊട്ടാരത്തിൽ മാത്രമേ പോകുന്നുള്ളൂ ,”മുത്തശ്ശൻ പറഞ്ഞു

“മോളെ കുറിച്ച് അന്ന് തന്നെ ഞങ്ങൾ അറിഞ്ഞിരുന്നു ,, ദേവർമഠത്തെ കുട്ടി അലിവ് കാണിച്ചതെല്ലാം ,, ഇതുപോലും ആദ്യമായിട്ടാ ,,ഇങ്ങനെ ഒരാള് പോലും ഇവിടെ വരികയോ അന്വേഷിക്കുകയോ ഒന്നും ചെയ്തിട്ടില്ല ,, നല്ലതേ വരൂ മോൾക്ക് ,,” വൈദ്യർ മുത്തശ്ശൻ പറഞ്ഞു

“എനിക്ക് നല്ലതു വരുമോ എന്നറിയില്ല മുത്തശ്ശാ ,,ഞാനിപ്പോ എപ്പോ വേണമെങ്കിലും മരണ൦ കാത്തു നിൽക്കുവാ ,,അത് ഒഴിവാക്കാൻ വേണ്ടിയാ ഈ വൈഷ്‌ണവഭൂമിയിൽ വന്നത് ,,,” ചിരിച്ചു കൊണ്ടു പാർവ്വതി പറഞ്ഞു.

എങ്കിലും അവളുടെ വാക്കുകളിൽ ഒരു ദുഖവും ഭീതിയും കലർന്നിരുന്നു.

വൈദ്യർ മുത്തശ്ശൻ അവളുടെ മുഖത്തേക്ക് അല്പം നേരമൊന്നു നോക്കി.

“ശങ്കരനുള്ളപ്പോഴോ ,,,,,,,,,,,,,,?” ആ വാക്കുകളുടെ തീക്ഷ്ണത അവളുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയ പോലെ

‘പാർവ്വതിക്കു തുണ ശങ്കരൻ ,,, ഒരു മരണവും മരണഭയവും അടുക്കില്ല ,,മോൾ നോക്കിക്കോ ,, ഈ മുത്തശ്ശൻ വെറും വാക്കു പറയാറില്ല ”

അതുകേട്ടു അവളുടെ മുഖത്ത് ഒരു പുഞ്ചിരി തെളിഞ്ഞു

“പക്ഷെ ,,അത് ദേവി പാർവ്വതിയല്ലേ മുത്തശ്ശാ ,,, ദേവിക്കല്ലേ ശങ്കരൻ തുണയാകുന്നത് ,,ഞാൻ മനുഷ്യസ്ത്രീയല്ലേ … ”

 

Recent Stories

The Author

333 Comments

  1. വിനോദ് കുമാർ ജി ❤

    🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

  2. വിഷ്ണു ⚡

    ഈ ഭാഗവും പതിവ് പോലെ തന്നെ..😌❤️

    ലക്ഷ്മിയമ്മ വീണ വായികുന്നത് ഒരു സീൻ അത് മനസ്സിൽ നിക്കുന്നു ഇപ്പോഴും.അതുപോലെ അപ്പുവിന് വീണ വായിക്കാൻ അറിയും എന്നതും.. പിന്നെ പറയാൻ ഉള്ളത് പാറു തന്നെ.. അവളുടെ സ്വപ്നവും മറ്റും ഇപ്പോഴും എല്ലാത്തിലും കണക്റ്റ് ആവുന്നത്.. ഉത്തരം കിട്ടാതെ മനസ്സിൽ നികുന്നത്ത് ആ 3 പേരുടെയും മരണവും അതുപോലെ അതിൻ്റെ ഇൻവെസ്റ്റിഗേഷൻ എല്ലാമാണ് അതൊക്കെ വരും ഭാഗത്ത് ഉണ്ടാവും എന്നു അറിയാം..

    പിന്നെ അമ്രാപാലി.. എന്തിനാ ഇങ്ങനെ കൊതിപിക്കൻ ഒരു കഥാപാത്രം🥲. ഇത് കഥകൾ സൈറ്റിൽ ആയത് കൊണ്ട് തന്നെ പിടിച്ച് നിക്കുന്നു ഞാൻ.. ആദിയും അമ്രാപാലിയും തമ്മിൽ കാണുന്ന സീൻ ഒരുപാട് കാത്തിരിക്കുന്ന സീനുകളിൽ മറ്റൊന്ന് മാത്രം.

    പിന്നെ പറയാൻ ഉള്ളത് ആധിയുടെ മുത്തശ്ശൻ.ഒരു കടൽ കൊള്ളകാരൻ ആണോ?ആണെങ്കിൽ എങ്ങനെ ആ യുദ്ധത്തിൽ വന്നു.. ആ സംശയം മനസ്സിൽ ഉണ്ട്.എന്തായാലും അതും വരുന്ന വഴി അല്ലേ അറിയാൻ പറ്റൂ.
    പിന്നെ പാറു. അമ്രാപാലി ആയുള്ള ആ സംഭവം മറന്നു വന്നപ്പോൾ ആണ് പാരുവിൻെറ ആ സ്വപ്നം വന്നത്.. കഴിഞ്ഞ ഭാഗത്ത് ആണോ ഈ ഭാഗത്ത് ആണോ എന്ന് ഓർക്കുന്നില്ല.. എന്തായാലും പാരുവും അപ്പുവും തമ്മിൽ ഉള്ള ഇങ്ങനെ ഉള്ള സീൻ അത് പാറുവിൻെറ സ്വപ്നത്തില് ആണെങ്കിൽ കൂടെ വായിക്കാൻ വല്ലാത്ത ഫീൽ ആണ്😍😍

    അപ്പോ അടുത്തതിൽ കാണാം.. ഒരുപാട് സ്നേഹം
    ❤️❤️❤️

  3. 😍😍😍❤️❤️❤️

  4. Eth post ayal enganry vayikathey irrikum ❤️
    Ath eppo ethra slow ayalun vayikkumm

  5. ഈ ഭാഗവും തകർത്തു മച്ചാ…വരാൻ പോകുന്ന അതിഗംഭീര സീനുകളുടെ ഒരു സാമ്പിൾ വെടിക്കെട്ട്.

  6. Harsha… Ee modil poya madi… Kure kalamayit aadhiyum Harshanum lifile oru part aanu… Adu ozhivakanam ennu aarkm illa.. nee kozhuppichu rasipichu ezhudu… Njangalivde kaathirikum oro bagathilum njangal kaathirikunna oru sankarathaandavathinu…

    Oru kaalath aarum illade ottak Ninna appoonu orupaduper kudeyundavunna kalavum njangalk ishtamanu.. Avan armadikatte… Melle poya madi❤️❤️❤️

  7. എനിക്ക് ഈ പാർട്ടികൾ കൂടുതൽ ഇഷ്ടമാവുകയാണ് ചെയ്തത്… താങ്കൾ ചിന്തിക്കുന്ന അതേ രീതിയിൽ തന്നെ കഥ എഴുതുക.. എല്ലാ അഭിവാദ്യങ്ളും

    1. Sorry.. പാർട്ടുകൾ (ഭാഗങ്ങൾ) എന്നാണ് ഉദ്ദേശിച്ചത്. പാർട്ടികൾ എന്നായിപ്പോയി

  8. കഥ വന്നത് അറിഞ്ഞില്ലേ ഇവിടെ ആരും

    1. ꧁❥ᴘᴀʀᴛʜᴀ𝕾ᴀʀᴀᴅʜʏ_ᴘֆ❥꧂

      എനിക്ക് എന്തായാലും പകുതിയെ വായിക്കാൻ പറ്റൂ ഫോണി ചാർജ് കുറവാ..,20%

  9. Thenga odakk saamii

  10. മക്കുക്ക

    First അടിച്ചില്ലെങ്കിലെന്താ second കിട്ടോ 😬😬

    1. ഇന്ന് ഫസ്റ്റ് റിസേർവ് ആണ് 😜

      1. ꧁❥ᴘᴀʀᴛʜᴀ𝕾ᴀʀᴀᴅʜʏ_ᴘֆ❥꧂

        സൈക്കിളോടിക്കൽ മൂവ്

  11. Thiruvananthapurathott onnum vilich chodhichalo…???

    1. ꧁❥ᴘᴀʀᴛʜᴀ𝕾ᴀʀᴀᴅʜʏ_ᴘֆ❥꧂

      ആ ബെസ്റ്റ്

  12. Office ile number thayo njagal vilichu parayam vegam vidan..refresh cheythondirika ellarum

  13. വന്നോ

  14. Eppo thanne ethum arum tension avendaa🙃😉😛

    1. സ്വയം അശ്വസിച്ചതല്ലേ 😜

  15. എല്ലാരും പോയിട്ട് അര മണിക്കൂർ കഴിഞ്ഞു വാ… 😜

    1. ഞാന്‍ ഒരുമണിക്കൂര്‍ കഴിഞ്ഞു വരാം

      1. Wtpadil vann

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com