പ്രേമം ❤️ 9 [ Vishnu ] 639

Views : 85336

ഹൃഷി അതെല്ലാം കേട്ടുകൊണ്ട് തല താഴ്ത്തി നിന്നു…അവൾ പറയുന്നത് ശരിയാണ്… നന്ദന..അവളെ അവനു അങ്ങനെ മറക്കാൻ കഴിയില്ല…എത്ര ശ്രമിച്ചാലും അവൾക്ക് പകരം എന്ന രീതിയിൽ മറ്റൊരാളെ കൊണ്ടുവരാൻ കഴിയില്ല…അവൻ എല്ലാം കേട്ടു കൊണ്ടിരുന്നു..

 

“ഹൃഷി….”

 

അവളുടെ ആ വിളി കേട്ട ഹൃഷി കണ്ണുകൾ തുടച്ച ശേഷം അവളെ നോക്കി…അവന്റെ കണ്ണിൽ നിന്നും വെള്ളം വന്നത് അവൾക്ക് മനസ്സിലായി…

 

“ഹൃഷിയോട് എനിക്ക് ഇവിടെ മറ്റാരോടും ഇല്ലാത്ത ഒരു ഇഷ്ടം ഉണ്ട്….വിശ്വാസം ഉണ്ട്..അതെന്ത് കൊണ്ടാണെന്ന് അറിയുമോ..”

 

അവളുടെ ആ ചോദ്യം കേട്ട ഹൃഷി മനസ്സിലാകാതെ അവളെ നോക്കി..

 

“എന്നെ ആദ്യമായി കണ്ട എല്ലാരുടെയും മുഖത്ത് ഞാൻ കാണുന്നത് എന്തെന്ന് അറിയുമോ…സഹതാപം..

 

ചെറുതാകുമ്പോൾ  മുതൽ എന്നെ എല്ലാരും ഒരു തരം സഹതാപതോടെയാണ് നോക്കികാണാറുള്ളത്…ബാക്കി ഉള്ളവരിൽ നിന്നും വിത്യാസം ഉള്ളതുകൊണ്ട് അവരെ കുറ്റം പറയാൻ പറ്റില്ല…

 

അച്ഛനും അമ്മയും കുട്ടുവും ആണ് എന്റെ കുടുംബം..എന്റെ അനുജൻ ആണ് കുട്ടു…പിന്നെ സെലിൻ…എന്റെ കൂടെ എപ്പോഴും കാണാറില്ലേ…അവളും എന്നും എന്റെ കൂടെ ആയിരുന്നു..കുട്ടിക്കാലം മുതൽ..

Recent Stories

The Author

Vishnu

43 Comments

  1. Waiting nxt part poli part aduthe part udan vallom varumo be waiting pinne e part ennatheyum pole polichu ketto

  2. താര എന്ന കഥാപാത്രത്തിന് കുറച്ചൂടെ space കൊടുക്കാമായിരുന്നു… ❤️❤️❤️❤️

  3. അടിപൊളി ഈ പാർട്ട്💖💖💖💖💖

    പിന്നെ *താര* ഈ കാര്യത്തിൽ എനിക്ക് നല്ല എതിർപ്പ് ഉണ്ട്….. താര എന്ന കഥാപാത്രത്തെ വേണ്ട പോലെ use ചെയ്തില്ല…..കൊറച്ചു കൂടി താരക്ക് space കൊടുക്കാമായിരുന്നു…. അവർ തമ്മിൽ ഉള്ള ഫ്രണ്ട്ഷിപ്പ് ബോണ്ട് ഒകെ കാണിക്കാൻ കൊറച്ച് കൂടി താരയുമായുള്ള ഭാഗങ്ങൾ വേണമായിരുന്നു……അവിടെ ഇത്തിരി സ്പീഡ് കൂടി……

    ബാക്കി എല്ലാം adipoli💖💖💖💖💖💖💖💖💖

    അടുത്ത പാർട്ട് ഇതുപോലെ വേഗം കിട്ടോ😬😬 ….

    സ്നേഹത്തോടെ💖💖💖💖💖💖💖💖💖

    1. താര 😇😇

  4. ❤️❤️❤️

    1. ❤️❤️❤️

  5. Muhammed suhail n c

    Super ayittund bro 😊😊😊😊😊😊😊😊😊😊adutha partn i am waiting 😎😎😎😎😎😎

    1. ❤️❤️❤️

  6. ❤❤❤

    താര കുറച്ചു detail ആയിട്ടു ഉണ്ടായിരുന്നെങ്കിൽ ഒരു വിങ്ങൽ ആയനെ….

    1. ആ വിങ്ങൽ വേണ്ട എന്നു കരുതിയ കരുതിയ ആ ഭാഗം അങ്ങു പെട്ടെന്ന് പോയത്…താര ഇത്രയും ക്ലിക്ക് ആകും എന്നു ഞാൻ കരുതിയില്ല 😅

      ❤️❤️

  7. താരയുടെ ഭാഗം പെട്ടന്ന് പറഞ്ഞു പോയി…….. അത് നല്ലത് ആണെങ്കിൽ കൂടി കുറച്ചു കൂടെ ഡീറ്റെയിൽ ആക്കാമായിരുന്നു…..

    നന്ദന അപ്പൊ എല്ലാം അറിഞ്ഞു അല്ലെ……. അപ്പോൾ ആക്സിഡന്റും…… ഇനി എന്ത് എന്ന് അറിയാനായി waiting….

    സ്നേഹത്തോടെ സിദ്ധു.. ❤

    1. താരയുടെ ഭാഗം അധികമായി ചേർക്കാത്തത് ആണ്..ചിലപ്പോ കഥ വഴി മാറി പോകും…

      പിന്നെ എനിക്കും സങ്കടം വരും കൂടുതൽ എഴുതിയാൽ 😅

      ❤️❤️❤️

        1. താരയെ പറ്റി ഞാൻ ഒന്നും പറയില്ല…😅😂

  8. Aakamsha akamsha …. but no thirak✌

  9. കുന്തംവിറ്റ ലുട്ടാപ്പി

    അടുത്ത പാർട് വേഗം ഇടുവൊ അതോ വൈറ്റ് ചെയ്യണോ

    1. ഒരു 15 ദിവസം 😅

  10. Tharede role kuranj poyii bro…. 😔😔😔
    Wwiting for next part

    1. ❤️❤️

  11. Adipoli ayitynd bro thudakthile feel ipozhum nilanirthan patunund

    1. ❤️❤️

  12. നന്നായിട്ടുണ്ട്… ♥♥♥♥♥♥

    1. ❤️❤️❤️

    1. ❤️❤️

  13. Nannayittund bro thudaruka

    1. ❤️❤️❤️

  14. നല്ലവനായ ഉണ്ണി

    നല്ല part ആരുന്നു ബ്രോ…. താരയുടെ life കൊറച്ചൂടെ detail ആയിട്ട് എഴുതാമാരുന്നു…അടുത്ത ഭാഗം വേഗം തരുമാലോ അല്ലെ
    ❤️❤️❤️

    1. ❤️❤️❤️

  15. ❤️❤️❤️

    1. ❤️❤️❤️

  16. 𝑴𝒓. 𝑼𝒏𝒊𝒒𝒖𝒆😇🦋

    ഈ പാർട്ടും നന്നായിട്ടുണ്ട് bro, എങ്കിലും കുറെ കാര്യങ്ങൾ ചുരുളഴിയാൻ ഉണ്ട്, വരുന്ന ഭാഗങ്ങളിൽ അതൊക്കെ മാറുമെന്ന് കരുതുന്നു. വേഗം തന്നെ അടുത്ത ഭാഗം തരുക. 😇🦋

    1. 😇😇❤️❤️

  17. ഇഷ്ടമായി ബ്രോ…!💙 പെട്ടന്ന് തീർന്ന പോലെ🙂

    1. ❤️❤️😅

  18. Bro ee partum adipoliayittund….

    1. ❤️❤️ thank you ❤️❤️

  19. ❣️❣️❣️ishtamyii

    1. ❤️❤️❤️

  20. 💝💝💝💝

    1. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com