അറവുകാരൻ [Achillies] 318

Views : 14645

നിന്നിരുന്നു.
മഞ്ഞിറങ്ങി തുടങ്ങിയ വൈകുന്നേരത്തിൽ ഫാക്ടറി നിന്ന കുന്നു പതിയെ വെള്ള പുതച്ചു തുടങ്ങിയിരുന്നു.
ഗോഡൗണിൽ കൊണ്ടുവച്ച സ്റ്റോക്കുകളുടെ എണ്ണം എടുത്തു തീർക്കുന്ന തിരക്കിൽ ആയിരുന്നു ശ്രീജ,
ഗോഡൗണിന്റെ ആദ്യ ഭാഗം ഓഫീസ് ആയിരുന്നു, അതിനു ശേഷം പാര്ടിഷൻ ചെയ്ത വലിയ ഹാളിന്റെ ഒരു ഭാഗത്ത് വിശ്രമിക്കാനായി ഒരു തുണികൊണ്ടു മറച്ചു ചെറിയ ഒരു ഭാഗവും നിർത്തിയിരുന്നു.

ചക്കരയുടെയും കരിമ്പിന്റെയും മണം നിറഞ്ഞു നിന്നിരുന്ന ആഹ് പഴയ കെട്ടിടത്തിൽ ബൾബിന്റെ മഞ്ഞ കലർന്ന വെളിച്ചം പതിയെ ഇരുട്ടിനെ കുറച്ചു ദൂരത്തേക്ക് മാത്രം അകറ്റി നിർത്തി.

“എന്താ സണ്ണിച്ചാ,……ആരേലും കാണും…”

സ്‌റ്റോക്‌റൂമിൽ പെട്ടികളുടെ എണ്ണം എടുത്തുകൊണ്ടിരുന്ന ശ്രീജയുടെ പിന്നിലൂടെ വന്ന സണ്ണിയുടെ കൈകൾ സാരിയിലൂടെ മറച്ചിരുന്ന വെണ്ണ പോലുള്ള വയറിനെ കൈയിലാക്കി ഞെരിച്ചപ്പോൾ ശ്രീജ ഒന്ന് പുളഞ്ഞു.

“ആരും വരത്തില്ലെന്റെ പെണ്ണെ….സമയം കഴിഞ്ഞു,…പോരാത്തതിന് മുന്നിൽ കുഞ്ഞൂട്ടിയെ നിർത്തിയിട്ടാ ഞാൻ പോന്നത്.”

അവളുടെ ഇടുപ്പിലൂടെ കൈചുറ്റി കഴുത്തിൽ തന്റെ ചുണ്ട് പതിപ്പിച്ചുകൊണ്ട് സണ്ണി മറുപടി പറഞ്ഞു.
അവന്റെ ലാളനകളിൽ , തളർച്ച ബാധിച്ചവളെ പോലെ ശ്രീജ സണ്ണിയുടെ വിരിഞ്ഞ നെഞ്ചിലേക്ക് ചാഞ്ഞു വീണു.
കയ്യിലെ ലിസ്റ്റ് എഴുതിയിരുന്ന ബോർഡ് വഴുതി താഴേക്ക് വീണു.
കൂമ്പിയ മിഴികളുമായി തിരിഞ്ഞു നോക്കിയ ശ്രീജയ്ക്ക് വേണ്ടതെന്താണെന്നു മനസ്സിലാക്കിയ സണ്ണി അവളുടെ വിടർന്ന ചുണ്ടുകളെ തന്റേതുമായി പൂട്ടി. ഗോഡൗണിലെ അന്തരീക്ഷത്തിന് ചൂട് പിടിച്ചു താഴ്ന്നപ്പോൾ
രണ്ടുപേരും നിർവൃതിയിൽ ലയിച്ചു അങ്ങനെ തന്നെ നിന്ന് കിതച്ചു.
………….

“നിനക്ക് എല്ലാം ഇട്ടിട്ടു കൊച്ചിനേം കൊണ്ട് പോന്നൂടെ പെണ്ണെ…..
……എന്റെ ഭാര്യായിട്ടു,…..ഇനിയും എത്ര കാലം നീ സഹിച്ചു നിൽക്കും…”

രോമം മൂടിയ നെഞ്ചിൽ തല ചായ്ച്ചു അഴിഞ്ഞു പോയ സാരിയിൽ പുതച്ചു കിടക്കുകയായിരുന്നു ശ്രീജ.
സാരിക്കടിയിൽ നഗ്നതയിൽ പൊള്ളുന്ന ചൂട് പരസ്പരം പകർന്നു അവന്റെ നെഞ്ചിൽ മുഖമുരച്ചു അവനെ ചുറ്റിപ്പിണഞ്ഞു അവൾ കിടന്നു.

“ഇതിനു ഞാൻ ഉത്തരം എത്ര തവണ പറഞ്ഞതാ ഇച്ഛായാ….
ഭർത്താവിനെ ഇട്ടേച്ചു മറ്റൊരാണിനെ സ്വീകരിച്ചാൽ ആഹ് പെണ്ണിന് കഴപ്പ് കൂടിയതാന്നെ ബാക്കി ഉള്ളൊരു പറയു….
എന്റെ കാര്യം ഞാൻ വിട്ടാലും ന്റെ മോന്റെ ജീവിതം ഞാൻ നോക്കണ്ടേ….
കെട്ടി ഒരു കൊച്ചിനെ തന്നെന്നെ ഉള്ളൂ….പല പെണ്ണുങ്ങളുടെ മണവുമായി രാത്രി എന്നെ തേടി വരുന്ന അയാളുമായുള്ള ബന്ധം ഒക്കെ എന്നെ കളഞ്ഞതാ,…പക്ഷെ നാട്ടാരുടെ മുന്നിൽ അയാളാ ഇപ്പോഴും എന്റെ മനസ്സിനും ശരീരത്തിനും ഉടമ….
അത് പിഴുതെറിയാൻ എനിക്ക് ധൈര്യം പോരാ ഇച്ഛായാ…”

വിതുമ്പാൻ തുടങ്ങിയ അവളെ വലിച്ചു മേലേക്കിട്ട് പുറം മുഴുവൻ തലോടി ഇടറാൻ തുടങ്ങിയ പെണ്ണിന്റെ ചുണ്ടു കവർന്നു വാരിപുണർന്നു അവൻ ആശ്വസിപ്പിച്ചു.

“എനിക്കറിയാടി പെണ്ണെ….നിന്റെ ഉള്ളിൽ പുകയുന്ന കനൽ….
……ആദ്യം എനിക്ക് നിന്നോട് തോന്നിയത് കാമം ആണെങ്കിൽ ഇന്ന് അത് എത്ര

Recent Stories

The Author

kadhakal.com

31 Comments

  1. മച്ചാനെ…

    വായിച്ചു ട്ടോ…. ഒന്നും പറയാൻ ഇല്ല….

    തമ്പുസ് പറഞ്ഞ പോലെ മനോഹരം….

    ♥️♥️♥️♥️♥️

    1. Pappan…❤❤❤

      ഒത്തിരി സ്നേഹം പാപ്പാ…❤❤❤

    1. തമ്പൂസേ…❤❤❤

  2. Mwuthe avide vayicha…ath kond evide vaikunilla…
    Ennod onnum thonnelleda

    1. Jack daniel…❤❤❤

      എവിടെ ആയാലും വായിച്ചാൽ പോരെടാ…
      കൂടെ ഉണ്ടെന്നു അറിയിക്കുന്നുണ്ടല്ലോ അത് തന്നെ ഒത്തിരി സന്തോഷം തരുന്നുണ്ട്.

      സ്നേഹപൂർവ്വം…❤❤❤

  3. ഒത്തിരി ഇഷ്ടമായി. ശിവന് അങ്ങനെ പോകാൻ സാധിക്കില്ല എന്ന് തോന്നുന്നു. അടുത്ത ഭാഗം വേഗം തരണേ.
    സ്നേഹത്തോടെ❤️

    1. Ragendu…❤❤❤

      കഥയുടെ ചുരുളുകൾ എന്നോ അഴിഞ്ഞതാണ്😊😊😊😇

      അടുത്ത ഭാഗം വൈകാതെ എത്തിക്കാം..

      സ്നേഹപൂർവ്വം…❤❤❤

      1. ഞാൻ അവിടെത്തെ വായിച്ചട്ടില്ലട്ടോ. ഇവിടെ ആവാം

  4. മൈ ഡ്രാഗൺ ബോയ്…,

    അപ്പുറം വായിച്ചതാണ്…..

    ഞാൻ അന്നെ പറഞ്ഞില്ലേ എന്തോ ഈ കഥയോട് ഒരു പ്രതേക ഇഷ്ടം തോന്നുന്നുവെന്ന്…മനസ്സിനെ സ്പർശിച്ച കഥയാണ് അറവുകാരൻ.

    ഈ കഥക്ക് ഒരു പൂർണത വേണമെങ്കിൽ അവിടെന്ന് തന്നെ വായിക്കണം. ചിലത് ഒഴുവാക്കുമ്പോൾ ഈ കഥ അപൂർണമായി തുടരും.എന്റെ മാത്രം തോന്നൽ ആയിരിക്കാം…!

    സ്നേഹം മാത്രം 💞

    ഒരുപാട് സ്നേഹത്തോടെ
    സ്വന്തം
    കിംഗ് ലയർ

    1. നുണയാ…❤❤❤

      അവിടുള്ളത് ഇവിടിടുമ്പോൾ മിസ്സ് ആവുന്നത് എഡിറ്റ് ചെയ്യുമ്പോൾ എനിക്ക് മനസ്സിലായിരുന്നു, പ്രേത്യേകിച്ചും ഞാൻ എഴുതിയത് അവിടത്തെ താല്പര്യങ്ങൾ മുൻനിർത്തി ആവുമ്പോൾ.
      അറവുകാരൻ നിന്റെ മനസ്സിൽ ഉണ്ട് എന്നറിയുന്നത് തന്നെ ഒത്തിരി സന്തോഷം തോന്നുന്ന കാര്യമാണ്.

      സ്നേഹപൂർവ്വം…❤❤❤

  5. അപ്പുറത്ത് വായിച്ചത് കൊണ്ട്‌ ഇവിടെ വായിക്കുന്നില്ല…

    എല്ലാ വിധ ഭാവുകങ്ങളും നേരുന്നു 🔥♥️❤️😍😘

    1. ഖൽബെ…❤❤❤
      ഇത് ചുമ്മാ ഇട്ടതാടാ… എങ്കിലും സപ്പോർട്ടിനു ഒത്തിരി സ്നേഹം മുത്തേ…❤❤❤

  6. Appurath vayichitund fav stories il onnanu ivide same ano atho difference undo, anyway story adipoli aanu❤️

    1. Abhijit…❤❤❤

      ഇതുവരെ വിത്യാസം ഒന്നുമില്ല…
      വേണമെങ്കിൽ ക്ലൈമാക്സിൽ എന്തെങ്കിലും മാറ്റാൻ ശ്രെമിക്കാം Abijith…

      സ്നേഹപൂർവ്വം…❤❤❤

  7. ഒരുവട്ടം വായിച്ചതാണ്……സുപ്പർ ആണ്💖💖💖💖💖💖💖💖…. ഇവിടെ ഇട്ടത്തിൽ എന്തേലും മാറ്റം ഉണ്ടോ🤗🤗🤗😊😊…..

    1. Teatotallr❤❤❤

      അവിടുത്തെത്തിൽ നിന്നും ജസ്റ് സെൻസർഡ് ആണ് എന്നുള്ള വ്യത്യാസമേ ഉള്ളു…
      വേണമെങ്കിൽ ക്ലൈമാക്സ് പാർട്ട് ഒന്ന് മാറ്റിയെഴുതാൻ ശ്രെമിക്കാം…
      വൈകുമെന്ന് മാത്രം.

      ❤❤❤

  8. അപ്പുറത് വായിച്ചിട്ടുണ്ട് ❤️

    1. Zayed…❤❤❤
      കമന്റ് ഞാൻ ഓർക്കുന്നുണ്ട്…

      സ്നേഹം ബ്രോ…❤❤❤

  9. അപ്പുറത്ത് വായിച്ചാരുന്നു ഒരുപാട് ഇഷ്ടപ്പെടുകയുംചെയ്തു…. 💖💖💖💖💖

    1. നിധീഷ് ബ്രോ…❤❤❤

      ഒത്തിരി സ്നേഹം…❤❤❤

  10. മല്ലു റീഡർ

    എന്നാ അതികം വൈകിപ്പിക്കണ്ട എന്നാണ് എന്റെ ഒരു ഇത്… കൊള്ളാം ചില സാഹചര്യങ്ങൾ വിവരിക്കുമ്പോ കണ്ണ് നിറയുന്നുണ്ട്…

    ബാക്കി വരുമ്പോ ബാക്കി കാണാം😜😜

    1. മല്ലു ബോയ്…❤❤❤

      എഡിറ്റിംഗ് censoring ഒക്കെ വല്ലാത്ത പരിപാടി ആണ് എന്ന് ഇതിൽ പണിഞ്ഞപ്പോഴാ മനസ്സിലായെ…
      എങ്കിലും വൈകാതെ തരാൻ ശ്രെമിക്കാം…

      നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി ബ്രോ..

      സ്നേഹപൂർവ്വം…❤❤❤

    1. സജിത്ത് ബ്രോ❤❤❤

  11. ❤️❤️❤️❤️

    1. ST ❤❤❤

  12. അപ്പുറത്തുന്നു വായിച്ചാരുന്നു..💜💜

    1. താങ്ക്യൂ രാവണൻ…❤❤❤

    1. നൗഫു ഇക്ക…❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com