അപരാജിതന്‍ 27 [Harshan] 9764

“അപ്പോ എന്തായാലും അതും കൂടാനൊരു ഭാഗ്യമുണ്ടായി ,,അല്ല ആൻറി എന്താ നിങ്ങളുടെ കുടുംബത്തിന് ഇന്നാട്ടിലെ പ്രത്യേകത ?”

“അപ്പൂ ,,സിവെല്ലൂരി കുടുംബം എന്നത് പണ്ട് കാലം മുതലെ ജന്മികളും ഭൂവുടമകളുമാണ് ,, പിന്നെ ഇവിടത്തെ ഏറ്റവും വലിയ കൃഷിക്കാരാണ് ,, പല ബിസിനസുകളുമുണ്ട് , ,,, പിന്നെ ഇന്നാട്ടിലെ ഗവണ്മെന്റ് കോൺട്രാക്ട് വർക്കൊക്കെ ഈ കുടുംബമാണ് ചെയുന്നത്..അതൊക്കെയാണ് ഇവിടത്തെ ഇൻകം ”

“ശരിക്കും പറഞ്ഞാൽ ഒരു രാജാക്കന്മാരെ പോലെയുള്ള ഒരു കുടുംബം അല്ലെ ആൻറി ”

“അത്രയൊന്നുല്ല അപ്പൂ,,, ”

“അതൊക്കെ പോട്ടെ ആൻറി ,,,അല്ല ഇവിടത്തെ മാമന്മാരെയൊന്നും കണ്ടില്ലല്ലോ ,,എവിടെ പോയതാ ,, ”

“ഓ അതോ ,,,നാളെ കാളയോട്ടമുണ്ട് ,,,അതിന്‍റെ കാര്യങ്ങള്ക്കായി പോയതാ ,,”

“കാളയോട്ടമോ ,,?”

“അതെ ,, എല്ലാ കൊല്ലവും ഇവിടെ നടത്തുന്നതാ ,, പല നാടുകളിൽ നിന്നും ആളുകൾ വരും പങ്കെടുക്കാൻ ”

“അപ്പൊ എല്ലാം കൊണ്ടും ഞാൻ വന്ന സമയം അടിപൊളി സമയമാല്ലേ ആൻറി …”

“പിന്നില്ലേ ,,,”

“എന്തായാലും എല്ലാവരേയുമൊന്നു കാണാൻ സാധിച്ചല്ലോ ,,അത് തന്നെ സന്തോഷം ”

“അപ്പു ,,ജയേട്ടനും ലക്ഷ്മി ചേച്ചിക്കും ഒരുപാട് ആഗ്രഹമുണ്ടായിരുന്നു എന്‍റെ നാടും വീടും കാണാൻ ,, പിന്നെയാവട്ടെ എന്ന് കരുതി നീക്കി കൊണ്ട് പോയി ,,, ഹാ ,,, എന്താ പറയാ ,,,,”

“എന്തായാലും ഞാൻ വന്നില്ലേ ആൻറി ,,, ”

“ഹമ് ,,,വാ ,,, അപ്പാ നിന്നെ അന്വേഷിച്ചിരുന്നു ,, ”

“ആര് ഗോവിന്ദ റെഡ്ഢി മുത്തശ്ശനോ ,,,?”

“അതെ ,, ”

“എന്നാ വാ ആൻറി ”

എന്നു പറഞ്ഞു കൊണ്ട് അവരെല്ലാവരും കൂടെ മാളികയിലേക്ക് നടന്നു

അവിടെ മുകളിലത്തെ നിലയിൽ അവർ ചെന്നപ്പോൾ

കാരണവരായ ഗോവിന്ദറെഡ്ഢിയും കൊച്ചുമകൻ പ്രദീക്കും ചെസ്സ് കളിക്കുകയായിരുന്നു.

ഗോവിന്ദറെഡ്ഢിക്കു ചെസ്സ് എന്നാൽ ഒരുപാട് ഇഷ്ടമാണ്.

പ്രദീക് ജർമനിയിൽ ചെസ്സ് കോച്ചിങ്ങുന് പോകുന്നുമുണ്ട്.

ആദി പ്രദീകിന്‍റെ സമീപമിരുന്നു

പാജി ഗോവിന്ദറെഡ്ഢിക്കും സമീപവും.

ഏറെ നേരമായിരുന്നു ഇരുവരും കളി തുടങ്ങിയിട്ടും.

ആദി പ്രദീകിന്‍റെ ഒപ്പമിരുന്നു കൊണ്ട് ചെസ്സ് ബോർഡിൽ നല്ലപോലെ ശ്രദ്ധിച്ചു.

Updated: December 14, 2021 — 12:06 pm

333 Comments

  1. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️?️?️

  2. വിഷ്ണു ⚡

    ഈ ഭാഗവും പതിവ് പോലെ തന്നെ..?❤️

    ലക്ഷ്മിയമ്മ വീണ വായികുന്നത് ഒരു സീൻ അത് മനസ്സിൽ നിക്കുന്നു ഇപ്പോഴും.അതുപോലെ അപ്പുവിന് വീണ വായിക്കാൻ അറിയും എന്നതും.. പിന്നെ പറയാൻ ഉള്ളത് പാറു തന്നെ.. അവളുടെ സ്വപ്നവും മറ്റും ഇപ്പോഴും എല്ലാത്തിലും കണക്റ്റ് ആവുന്നത്.. ഉത്തരം കിട്ടാതെ മനസ്സിൽ നികുന്നത്ത് ആ 3 പേരുടെയും മരണവും അതുപോലെ അതിൻ്റെ ഇൻവെസ്റ്റിഗേഷൻ എല്ലാമാണ് അതൊക്കെ വരും ഭാഗത്ത് ഉണ്ടാവും എന്നു അറിയാം..

    പിന്നെ അമ്രാപാലി.. എന്തിനാ ഇങ്ങനെ കൊതിപിക്കൻ ഒരു കഥാപാത്രം?. ഇത് കഥകൾ സൈറ്റിൽ ആയത് കൊണ്ട് തന്നെ പിടിച്ച് നിക്കുന്നു ഞാൻ.. ആദിയും അമ്രാപാലിയും തമ്മിൽ കാണുന്ന സീൻ ഒരുപാട് കാത്തിരിക്കുന്ന സീനുകളിൽ മറ്റൊന്ന് മാത്രം.

    പിന്നെ പറയാൻ ഉള്ളത് ആധിയുടെ മുത്തശ്ശൻ.ഒരു കടൽ കൊള്ളകാരൻ ആണോ?ആണെങ്കിൽ എങ്ങനെ ആ യുദ്ധത്തിൽ വന്നു.. ആ സംശയം മനസ്സിൽ ഉണ്ട്.എന്തായാലും അതും വരുന്ന വഴി അല്ലേ അറിയാൻ പറ്റൂ.
    പിന്നെ പാറു. അമ്രാപാലി ആയുള്ള ആ സംഭവം മറന്നു വന്നപ്പോൾ ആണ് പാരുവിൻെറ ആ സ്വപ്നം വന്നത്.. കഴിഞ്ഞ ഭാഗത്ത് ആണോ ഈ ഭാഗത്ത് ആണോ എന്ന് ഓർക്കുന്നില്ല.. എന്തായാലും പാരുവും അപ്പുവും തമ്മിൽ ഉള്ള ഇങ്ങനെ ഉള്ള സീൻ അത് പാറുവിൻെറ സ്വപ്നത്തില് ആണെങ്കിൽ കൂടെ വായിക്കാൻ വല്ലാത്ത ഫീൽ ആണ്??

    അപ്പോ അടുത്തതിൽ കാണാം.. ഒരുപാട് സ്നേഹം
    ❤️❤️❤️

  3. ???❤️❤️❤️

  4. Eth post ayal enganry vayikathey irrikum ❤️
    Ath eppo ethra slow ayalun vayikkumm

  5. ഈ ഭാഗവും തകർത്തു മച്ചാ…വരാൻ പോകുന്ന അതിഗംഭീര സീനുകളുടെ ഒരു സാമ്പിൾ വെടിക്കെട്ട്.

  6. Harsha… Ee modil poya madi… Kure kalamayit aadhiyum Harshanum lifile oru part aanu… Adu ozhivakanam ennu aarkm illa.. nee kozhuppichu rasipichu ezhudu… Njangalivde kaathirikum oro bagathilum njangal kaathirikunna oru sankarathaandavathinu…

    Oru kaalath aarum illade ottak Ninna appoonu orupaduper kudeyundavunna kalavum njangalk ishtamanu.. Avan armadikatte… Melle poya madi❤️❤️❤️

  7. എനിക്ക് ഈ പാർട്ടികൾ കൂടുതൽ ഇഷ്ടമാവുകയാണ് ചെയ്തത്… താങ്കൾ ചിന്തിക്കുന്ന അതേ രീതിയിൽ തന്നെ കഥ എഴുതുക.. എല്ലാ അഭിവാദ്യങ്ളും

    1. Sorry.. പാർട്ടുകൾ (ഭാഗങ്ങൾ) എന്നാണ് ഉദ്ദേശിച്ചത്. പാർട്ടികൾ എന്നായിപ്പോയി

  8. കഥ വന്നത് അറിഞ്ഞില്ലേ ഇവിടെ ആരും

    1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      എനിക്ക് എന്തായാലും പകുതിയെ വായിക്കാൻ പറ്റൂ ഫോണി ചാർജ് കുറവാ..,20%

  9. Thenga odakk saamii

  10. മക്കുക്ക

    First അടിച്ചില്ലെങ്കിലെന്താ second കിട്ടോ ??

    1. ഇന്ന് ഫസ്റ്റ് റിസേർവ് ആണ് ?

      1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

        സൈക്കിളോടിക്കൽ മൂവ്

  11. Thiruvananthapurathott onnum vilich chodhichalo…???

    1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      ആ ബെസ്റ്റ്

  12. Office ile number thayo njagal vilichu parayam vegam vidan..refresh cheythondirika ellarum

  13. വന്നോ

  14. Eppo thanne ethum arum tension avendaa???

    1. സ്വയം അശ്വസിച്ചതല്ലേ ?

  15. എല്ലാരും പോയിട്ട് അര മണിക്കൂർ കഴിഞ്ഞു വാ… ?

    1. ഞാന്‍ ഒരുമണിക്കൂര്‍ കഴിഞ്ഞു വരാം

      1. Wtpadil vann

Comments are closed.