അപരാജിതന്‍ 27 [Harshan] 9764

ശിവശൈലത്തു നിന്നും തിരികെ പുറപ്പെട്ട ശ്യാമും പാർവതിയും വൈശാലിയിലേക്ക് പോകുകയായിരുന്നു.

പോകും വഴി പെട്ടെന്ന് കാറിനെന്തോ മിസ്സിംഗ് പോലെ.

ഓടിക്കൊണ്ടിരുന്ന കാർ എൻജിൻ ശക്തിയായി വൈബ്രെറ്റ് ചെയ്തു കൊണ്ട് ഓഫായി.

ശ്യാം പലവട്ടം ചാവി തിരിച്ചുകൊണ്ട് ഓൺ ചെയ്യാൻ നോക്കിയെങ്കിലും എൻജിൻ ഇരച്ചു കൊണ്ട് ശബ്ദമുണ്ടാക്കി ഓഫ് ആകുക മാത്രം ചെയ്തു കൊണ്ടിരുന്നു.

“പണിയായല്ലോ മോളെ ” ശ്യാം പറഞ്ഞു

“എന്തായേട്ടാ പറ്റിയെ ,,, പെട്രോൾ തീർന്നതാണോ ?”

പെട്രോളൊക്കെയുണ്ട് പൊന്നൂ ..ഇതിപ്പോ എന്താ സംഭവിച്ചതെന്ന് മാത്രം മനസ്സിലാകുന്നില്ലല്ലോ ,,,”

ശ്യാം കാറിനു പുറത്തേക്കിറങ്ങി.

പാർവ്വതിയും പുറത്തിറങ്ങി.

ശ്യാം കാറിന്‍റെ ബോണറ്റ് തുറന്നുപരിശോധിക്കുന്ന നേരം

പാർവതി ആ പ്രദേശത്തിന്‍റെ ഭംഗിയൊക്കെ ആസ്വദിച്ചു കൊണ്ട് അല്പം നേരം നിന്നു.

അപ്പോളാണ് ചെറിയൊരു കുന്ന് അവളുടെ കാഴ്‌ചയിൽ പെട്ടത്.

ഉള്ളിൽ അവിടെയൊന്നു പോകണമെന്ന് അവൾക്കൊരു മോഹം തോന്നി.

“ഏട്ടാ ,,ഞാനാ കുന്നിന്‍റെ മുകളിലൊന്ന് കയറിക്കോട്ടെ ”

ശ്യാം അതുകേട്ട് അവളെയൊന്നു നോക്കി

ഒപ്പം അവൾ ചൂണ്ടി കാണിച്ച കുന്നിനെയും.

“വേണ്ടാ ” അവൻ മറുപടി പറഞ്ഞു

“അതെന്താ ,,തൊട്ടടുത്തല്ലേ ഏട്ടാ”

“അതെ ,, അവിടെയൊക്കെ എന്തെങ്കിലും അപകടമുണ്ടാകുമോ എന്നറിയില്ല,, ആരെങ്കിലുമൊക്കെ പതിയിരിക്കുന്നുണ്ടെങ്കിൽ ,,,അതൊന്നും വേണ്ട പൊന്നൂ ”

“അതിനെന്താ ,,ഏട്ടനിവിടെയില്ലേ ,,,, എനിക്ക് പേടിയില്ലല്ലോ ”

“നിനക്ക് അല്ലെങ്കിലും വല്ല പേടിയുമുണ്ടോ ,,എവിടെ അപകടമുണ്ടോ നീ അത് തേടിപ്പിടിച്ചു അതിൽ ചെന്ന് ചാടുന്ന കൂട്ടത്തിലല്ലേ … ”

“ഈ ഏട്ടൻ ,, ഞാൻ പെട്ടെന്ന് പോയി വരാം ,, ” ഒരു ചിരിയോടെ അവള്‍ പറഞ്ഞു

“വേണ്ട മോളെ ,,, ആരെങ്കിലുമൊക്കെയുണ്ടെങ്കിൽ പ്രശ്‌നമാണ് ,,ഒന്നാമതു എന്‍റെ അനിയത്തി ആയതോണ്ട് പറയ്യാല്ല ചന്തം ഒരുപാട് കൂടുതലാ,, ആരെങ്കിലും വന്നു ആക്രമിക്കാൻ ശ്രമിച്ചാൽ എതിർത്ത് തോൽപ്പിക്കാനുള്ള ശക്തിയൊന്നും എനിക്കില്ല ,,ഞാൻ ശ്യാം ആണ് ,,ആദിശങ്കരനല്ല ,, ”

അത് കേട്ടപ്പോൾ അവളുടെ ഉള്ളൊന്നു തുടിച്ചു

“അന്ന് ആ ഇരുമ്പു കോളനിയിൽ ചെന്ന്പെട്ടതോർക്കുമ്പോൾ ഇപ്പോളും വിറയലാ ,,ജീവനോടെ തിരികെ വരുമെന്ന് പോലും കരുതിയതല്ല ,, ”

“അന്ന് അപ്പു വന്നില്ലേ ,,പിന്നെന്താ ?”

“അന്ന് വന്നു ,,എന്ന് വച്ച് എന്നും വരണമെന്നില്ല ,,അതുകൊണ്ടു നമ്മളായി ഒരു അപകടത്തിലേക്കും പോകണ്ട ,,അതാ ഞാൻ പറഞ്ഞത് ,,”

“ശരി ,,ഞാൻ അനുസരിക്കാമെന്നു കരുതുന്നു ” അവൾ കൈ കൂപ്പി പറഞ്ഞു

“അനുസരിച്ചേ മതിയാകൂ ,, മോളെ ”

പാർവ്വതി ചിരിച്ചുകൊണ്ടൊന്നു തിരിഞ്ഞു.

ഒരു ഞെട്ടലോടെ “ഏട്ടാ ,,,,,,,,” എന്ന് വിളിച്ചുകൊണ്ടവൾ അലറി

അവളുടെ കൈകാലുകൾ വിറച്ചു പോയി

അവൾ കാറിൽ മുറുകെപിടിച്ചു കൊണ്ട് പിന്നിലേക്ക് ഭയന്ന് നീങ്ങി

“ഹ ഹ ഹ ഹ ……..ഹ അഹ് ഹ ……..” എന്ന് ഉറക്കെ അട്ടഹസിച്ചു കൊണ്ട് അവളുടെ സമീപത്തായി

Updated: December 14, 2021 — 12:06 pm

333 Comments

  1. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️?️?️

  2. വിഷ്ണു ⚡

    ഈ ഭാഗവും പതിവ് പോലെ തന്നെ..?❤️

    ലക്ഷ്മിയമ്മ വീണ വായികുന്നത് ഒരു സീൻ അത് മനസ്സിൽ നിക്കുന്നു ഇപ്പോഴും.അതുപോലെ അപ്പുവിന് വീണ വായിക്കാൻ അറിയും എന്നതും.. പിന്നെ പറയാൻ ഉള്ളത് പാറു തന്നെ.. അവളുടെ സ്വപ്നവും മറ്റും ഇപ്പോഴും എല്ലാത്തിലും കണക്റ്റ് ആവുന്നത്.. ഉത്തരം കിട്ടാതെ മനസ്സിൽ നികുന്നത്ത് ആ 3 പേരുടെയും മരണവും അതുപോലെ അതിൻ്റെ ഇൻവെസ്റ്റിഗേഷൻ എല്ലാമാണ് അതൊക്കെ വരും ഭാഗത്ത് ഉണ്ടാവും എന്നു അറിയാം..

    പിന്നെ അമ്രാപാലി.. എന്തിനാ ഇങ്ങനെ കൊതിപിക്കൻ ഒരു കഥാപാത്രം?. ഇത് കഥകൾ സൈറ്റിൽ ആയത് കൊണ്ട് തന്നെ പിടിച്ച് നിക്കുന്നു ഞാൻ.. ആദിയും അമ്രാപാലിയും തമ്മിൽ കാണുന്ന സീൻ ഒരുപാട് കാത്തിരിക്കുന്ന സീനുകളിൽ മറ്റൊന്ന് മാത്രം.

    പിന്നെ പറയാൻ ഉള്ളത് ആധിയുടെ മുത്തശ്ശൻ.ഒരു കടൽ കൊള്ളകാരൻ ആണോ?ആണെങ്കിൽ എങ്ങനെ ആ യുദ്ധത്തിൽ വന്നു.. ആ സംശയം മനസ്സിൽ ഉണ്ട്.എന്തായാലും അതും വരുന്ന വഴി അല്ലേ അറിയാൻ പറ്റൂ.
    പിന്നെ പാറു. അമ്രാപാലി ആയുള്ള ആ സംഭവം മറന്നു വന്നപ്പോൾ ആണ് പാരുവിൻെറ ആ സ്വപ്നം വന്നത്.. കഴിഞ്ഞ ഭാഗത്ത് ആണോ ഈ ഭാഗത്ത് ആണോ എന്ന് ഓർക്കുന്നില്ല.. എന്തായാലും പാരുവും അപ്പുവും തമ്മിൽ ഉള്ള ഇങ്ങനെ ഉള്ള സീൻ അത് പാറുവിൻെറ സ്വപ്നത്തില് ആണെങ്കിൽ കൂടെ വായിക്കാൻ വല്ലാത്ത ഫീൽ ആണ്??

    അപ്പോ അടുത്തതിൽ കാണാം.. ഒരുപാട് സ്നേഹം
    ❤️❤️❤️

  3. ???❤️❤️❤️

  4. Eth post ayal enganry vayikathey irrikum ❤️
    Ath eppo ethra slow ayalun vayikkumm

  5. ഈ ഭാഗവും തകർത്തു മച്ചാ…വരാൻ പോകുന്ന അതിഗംഭീര സീനുകളുടെ ഒരു സാമ്പിൾ വെടിക്കെട്ട്.

  6. Harsha… Ee modil poya madi… Kure kalamayit aadhiyum Harshanum lifile oru part aanu… Adu ozhivakanam ennu aarkm illa.. nee kozhuppichu rasipichu ezhudu… Njangalivde kaathirikum oro bagathilum njangal kaathirikunna oru sankarathaandavathinu…

    Oru kaalath aarum illade ottak Ninna appoonu orupaduper kudeyundavunna kalavum njangalk ishtamanu.. Avan armadikatte… Melle poya madi❤️❤️❤️

  7. എനിക്ക് ഈ പാർട്ടികൾ കൂടുതൽ ഇഷ്ടമാവുകയാണ് ചെയ്തത്… താങ്കൾ ചിന്തിക്കുന്ന അതേ രീതിയിൽ തന്നെ കഥ എഴുതുക.. എല്ലാ അഭിവാദ്യങ്ളും

    1. Sorry.. പാർട്ടുകൾ (ഭാഗങ്ങൾ) എന്നാണ് ഉദ്ദേശിച്ചത്. പാർട്ടികൾ എന്നായിപ്പോയി

  8. കഥ വന്നത് അറിഞ്ഞില്ലേ ഇവിടെ ആരും

    1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      എനിക്ക് എന്തായാലും പകുതിയെ വായിക്കാൻ പറ്റൂ ഫോണി ചാർജ് കുറവാ..,20%

  9. Thenga odakk saamii

  10. മക്കുക്ക

    First അടിച്ചില്ലെങ്കിലെന്താ second കിട്ടോ ??

    1. ഇന്ന് ഫസ്റ്റ് റിസേർവ് ആണ് ?

      1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

        സൈക്കിളോടിക്കൽ മൂവ്

  11. Thiruvananthapurathott onnum vilich chodhichalo…???

    1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      ആ ബെസ്റ്റ്

  12. Office ile number thayo njagal vilichu parayam vegam vidan..refresh cheythondirika ellarum

  13. വന്നോ

  14. Eppo thanne ethum arum tension avendaa???

    1. സ്വയം അശ്വസിച്ചതല്ലേ ?

  15. എല്ലാരും പോയിട്ട് അര മണിക്കൂർ കഴിഞ്ഞു വാ… ?

    1. ഞാന്‍ ഒരുമണിക്കൂര്‍ കഴിഞ്ഞു വരാം

      1. Wtpadil vann

Comments are closed.