അപരാജിതന്‍ 27 [Harshan] 9767

Views : 501581

ദേവര്‍മഠത്തില്‍

പാർവ്വതി ,തന്‍റെ ജീവിതത്തിൽ തനിക്കനുഭവപ്പെടുന്ന അത്ഭുതങ്ങളായ മായകാഴ്ചകളുടെയും സ്വപ്നങ്ങളുടെയും ജ്വാലാമുഖിയുടെയും നിരകളിലേക്ക് , ആ ദിവസ൦ സംഭവിച്ച മറ്റൊരത്ഭുതമായ സ്വദേഹത്തെ താമരപ്പൂവിന്‍റെ വാസനയെ കൂടി കൂട്ടിചേർത്തുവെച്ചു , എന്നെങ്കിലും ഇതിനൊക്കെ ഒരു ഉത്തരം കിട്ടുമെന്ന പ്രതീക്ഷയോടെ.

സമയം മൂന്നര മണിയോടെ പാർവ്വതി ഇളം ചുവപ്പു നിറത്തിലുള്ള സൽവാ൪ ധരിച്ചു കൊണ്ട് ശ്യാമിന്‍റെ മുറിയിലെത്തി.

ശ്യാം ഓഫിസിലെ അത്യാവശ്യ മെയിലുകൾ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.

വന്ന പാടെ അവൾ ബെഡിലിരുന്നു.

അവനവളെയൊന്നു നോക്കി ചിരിച്ചു കൊണ്ട് ജോലിയിൽ മുഴുകി

“ഏട്ടാ നമുക്കൊരിടം വരെയൊന്നു പോണം ”

“ഇപ്പോ പറ്റില്ല ,, എനിക്കല്പം തിരക്കുണ്ട് പൊന്നൂ ”

“എന്ത് തിരക്കാണെങ്കിലും മാറ്റി വെച്ചേ പറ്റൂ ,, ”

“ഞാൻ ഓഫീസിലെ കാര്യം ചെയ്യാല്ലെ ” അവനല്പം കോപിച്ചു.

“ഏട്ടാ എനിക്കൊറ്റയ്ക്ക് പോകാനാകില്ല അതാ ഏട്ടനോട് എന്‍റെ കൂടെയൊന്നു വരാൻ പറയുന്നത് ”

“പൊന്നൂ ,,,അത്യാവശ്യമൊന്നുമല്ലല്ലോ ,, നാളെ പോകാം ”

“എന്‍റെ ആവശ്യവും അത്യാവശ്യവുമൊക്കെ ഏട്ടനാണോ നിശ്‌ചയിക്കുന്നത് ?” അവളും അല്പം ദേഷ്യപ്പെട്ടു

“എനിക്കിപ്പോ എന്തായാലും വരാൻ സാധിക്കില്ല ,,”

അറുത്തുമുറിച്ചു ശ്യാം അങ്ങനെ പറഞ്ഞത് കേട്ടപ്പോൾ അവൾക്കാകെ വിഷമമായി

കണ്ണൊക്കെ നിറഞ്ഞു തുളുമ്പാൻ തുടങ്ങി

ദേഷ്യത്തോടെയവൾ അവിടെ നിന്നും ഇറങ്ങി.

വാതിൽക്കൽ എത്തിയപ്പോൾ അവൾ തിരിഞ്ഞു നിന്നുപറഞ്ഞു

“ഞാനധികം കാലമൊന്നുമുണ്ടാകില്ലെന്നു മനസ്സിൽ വെച്ചിട്ടു വേണം ഓരോന്നൊക്കെ എന്നോട് പറയാൻ കേട്ടോ ”

അവൾ വാതിൽ വലിച്ചടച്ചു കൊണ്ട് പുറത്തേക്കിറങ്ങി

അത് കേട്ടപ്പോൾ ശ്യാമിനാകെ ഭയമായി.

അവൻ വേഗം ലാപ്ടോപ്പും അവിടെയിട്ടേച്ചു കൊണ്ട് ഓടിപുറത്തേക്ക് വന്നു

അവളെ എല്ലായിടത്തും അന്വേഷിച്ചുവെങ്കിലും കാണാൻ സാധിച്ചില്ല

അവൻ വേഗം കാറും എടുത്തു കൊണ്ട് പുറത്തേക്കിറങ്ങി

നോക്കുമ്പോൾ അവൾ ഒറ്റയ്ക്ക് വെയിലത്ത് നടന്നു പോകുന്നു

അവൻ വേഗം കാറും കൊണ്ട് അവളുടെ മുന്നിൽ ചെന്ന് നിർത്തി

പുറത്തേക്കിറങ്ങി

Recent Stories

The Author

333 Comments

  1. വിനോദ് കുമാർ ജി ❤

    🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

  2. വിഷ്ണു ⚡

    ഈ ഭാഗവും പതിവ് പോലെ തന്നെ..😌❤️

    ലക്ഷ്മിയമ്മ വീണ വായികുന്നത് ഒരു സീൻ അത് മനസ്സിൽ നിക്കുന്നു ഇപ്പോഴും.അതുപോലെ അപ്പുവിന് വീണ വായിക്കാൻ അറിയും എന്നതും.. പിന്നെ പറയാൻ ഉള്ളത് പാറു തന്നെ.. അവളുടെ സ്വപ്നവും മറ്റും ഇപ്പോഴും എല്ലാത്തിലും കണക്റ്റ് ആവുന്നത്.. ഉത്തരം കിട്ടാതെ മനസ്സിൽ നികുന്നത്ത് ആ 3 പേരുടെയും മരണവും അതുപോലെ അതിൻ്റെ ഇൻവെസ്റ്റിഗേഷൻ എല്ലാമാണ് അതൊക്കെ വരും ഭാഗത്ത് ഉണ്ടാവും എന്നു അറിയാം..

    പിന്നെ അമ്രാപാലി.. എന്തിനാ ഇങ്ങനെ കൊതിപിക്കൻ ഒരു കഥാപാത്രം🥲. ഇത് കഥകൾ സൈറ്റിൽ ആയത് കൊണ്ട് തന്നെ പിടിച്ച് നിക്കുന്നു ഞാൻ.. ആദിയും അമ്രാപാലിയും തമ്മിൽ കാണുന്ന സീൻ ഒരുപാട് കാത്തിരിക്കുന്ന സീനുകളിൽ മറ്റൊന്ന് മാത്രം.

    പിന്നെ പറയാൻ ഉള്ളത് ആധിയുടെ മുത്തശ്ശൻ.ഒരു കടൽ കൊള്ളകാരൻ ആണോ?ആണെങ്കിൽ എങ്ങനെ ആ യുദ്ധത്തിൽ വന്നു.. ആ സംശയം മനസ്സിൽ ഉണ്ട്.എന്തായാലും അതും വരുന്ന വഴി അല്ലേ അറിയാൻ പറ്റൂ.
    പിന്നെ പാറു. അമ്രാപാലി ആയുള്ള ആ സംഭവം മറന്നു വന്നപ്പോൾ ആണ് പാരുവിൻെറ ആ സ്വപ്നം വന്നത്.. കഴിഞ്ഞ ഭാഗത്ത് ആണോ ഈ ഭാഗത്ത് ആണോ എന്ന് ഓർക്കുന്നില്ല.. എന്തായാലും പാരുവും അപ്പുവും തമ്മിൽ ഉള്ള ഇങ്ങനെ ഉള്ള സീൻ അത് പാറുവിൻെറ സ്വപ്നത്തില് ആണെങ്കിൽ കൂടെ വായിക്കാൻ വല്ലാത്ത ഫീൽ ആണ്😍😍

    അപ്പോ അടുത്തതിൽ കാണാം.. ഒരുപാട് സ്നേഹം
    ❤️❤️❤️

  3. 😍😍😍❤️❤️❤️

  4. Eth post ayal enganry vayikathey irrikum ❤️
    Ath eppo ethra slow ayalun vayikkumm

  5. ഈ ഭാഗവും തകർത്തു മച്ചാ…വരാൻ പോകുന്ന അതിഗംഭീര സീനുകളുടെ ഒരു സാമ്പിൾ വെടിക്കെട്ട്.

  6. Harsha… Ee modil poya madi… Kure kalamayit aadhiyum Harshanum lifile oru part aanu… Adu ozhivakanam ennu aarkm illa.. nee kozhuppichu rasipichu ezhudu… Njangalivde kaathirikum oro bagathilum njangal kaathirikunna oru sankarathaandavathinu…

    Oru kaalath aarum illade ottak Ninna appoonu orupaduper kudeyundavunna kalavum njangalk ishtamanu.. Avan armadikatte… Melle poya madi❤️❤️❤️

  7. എനിക്ക് ഈ പാർട്ടികൾ കൂടുതൽ ഇഷ്ടമാവുകയാണ് ചെയ്തത്… താങ്കൾ ചിന്തിക്കുന്ന അതേ രീതിയിൽ തന്നെ കഥ എഴുതുക.. എല്ലാ അഭിവാദ്യങ്ളും

    1. Sorry.. പാർട്ടുകൾ (ഭാഗങ്ങൾ) എന്നാണ് ഉദ്ദേശിച്ചത്. പാർട്ടികൾ എന്നായിപ്പോയി

  8. കഥ വന്നത് അറിഞ്ഞില്ലേ ഇവിടെ ആരും

    1. ꧁❥ᴘᴀʀᴛʜᴀ𝕾ᴀʀᴀᴅʜʏ_ᴘֆ❥꧂

      എനിക്ക് എന്തായാലും പകുതിയെ വായിക്കാൻ പറ്റൂ ഫോണി ചാർജ് കുറവാ..,20%

  9. Thenga odakk saamii

  10. മക്കുക്ക

    First അടിച്ചില്ലെങ്കിലെന്താ second കിട്ടോ 😬😬

    1. ഇന്ന് ഫസ്റ്റ് റിസേർവ് ആണ് 😜

      1. ꧁❥ᴘᴀʀᴛʜᴀ𝕾ᴀʀᴀᴅʜʏ_ᴘֆ❥꧂

        സൈക്കിളോടിക്കൽ മൂവ്

  11. Thiruvananthapurathott onnum vilich chodhichalo…???

    1. ꧁❥ᴘᴀʀᴛʜᴀ𝕾ᴀʀᴀᴅʜʏ_ᴘֆ❥꧂

      ആ ബെസ്റ്റ്

  12. Office ile number thayo njagal vilichu parayam vegam vidan..refresh cheythondirika ellarum

  13. വന്നോ

  14. Eppo thanne ethum arum tension avendaa🙃😉😛

    1. സ്വയം അശ്വസിച്ചതല്ലേ 😜

  15. എല്ലാരും പോയിട്ട് അര മണിക്കൂർ കഴിഞ്ഞു വാ… 😜

    1. ഞാന്‍ ഒരുമണിക്കൂര്‍ കഴിഞ്ഞു വരാം

      1. Wtpadil vann

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com