??ജോക്കർ 1️⃣1️⃣[??? ? ?????] 3427

‘പ്ഫാ…..’ മുഖം അടച്ചൊരു ആട്ടായിരുന്നു അവളുടെ പ്രതികരണം…. അവളുടെ കണ്ണുകളിൽ തീ ജ്വലിച്ചിരുന്നു…

‘അവനേം കെട്ടി അവന്റെ കൂടെ കുടുംബം നടത്താൻ അല്ല… ഇരുമ്പനം തറവാട്ടിൽ ഇനി ഇങ്ങനെയൊരു അംഗം ഇല്ലെന്നു കരുതിക്കോ….. അവൻ നരകിക്കും… ആജീവനാന്ത കാലം… അതിനുള്ളതെല്ലാം ഞാൻ ചെയ്യും….’

‘മോളെ ഞാൻ…..’

‘നാണം ഇല്ലല്ലോ…. ഒരു ആണും പെണ്ണും കെട്ടവനു വേണ്ടി പെണ്ണ് ചോദിക്കാൻ…. ഒരു പെണ്ണിന്റെ ദേഹത്ത് അവളുടെ സമ്മതം ഇല്ലാതെ തൊട്ട അവന് ആണെന് പറഞ്ഞു നടക്കാനുള്ള യോഗ്യത ഇല്ല…..’

‘മോളെ…. ഞാൻ പറയട്ടെ….’ ദേവയാനിയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല…

‘ഛീ… വിടെടോ…. നാണമില്ലലോ… മകൻ ചെയ്ത തെറ്റിന് കുട പിടിക്കാൻ….’

അവളുടെ മുൻപിൽ എനിക്ക് ഉത്തരം ഒന്നും ഇല്ലായിരുന്നു…. കാര്യങ്ങൾ കൈവിട്ടു പോകും എന്ന അവസ്ഥ വന്നപ്പോൾ എനിക്ക് മറ്റു മാർഗം ഒന്നും ഉണ്ടായിരുന്നില്ല… അവളെ പിടിച്ചു വലിച്ചു അകത്തെ മുറിയിലിട്ട് പൂട്ടി….
അവൾ പുറത്തിറങ്ങി ഇതൊക്കെ വിളിച്ചു പറഞ്ഞാൽ കുടുംബത്തിന്റെ മാനം, സമൂഹത്തിൽ ഉള്ള സ്ഥാനം, ബിസിനസ് ഒക്കെ നാശം ആകും….”

 

“അപ്പോൾ സച്ചിൻ പറഞ്ഞതൊക്കെ????”

“സച്ചിൻ പറഞ്ഞതൊക്കെ ശെരിയാണ്… ഒന്നൊഴിച്ച്…. നെവിൻ അവർക്ക് വേണ്ടി ഇവളെ പിടിച്ചു കൊണ്ട് വന്നു എന്ന് ഞാൻ അവരെ വിശ്വസിപ്പിച്ചു….. നെവിന്റെ പേര് എവിടെയും വരരുത് എന്ന് കരുതിയാണ്….

സച്ചിൻ ദേവയാനിക്ക് കൊടുത്ത മരുന്നിൽ അവൾ സ്വയം എല്ലാ നിയന്ത്രണവും വിട്ടു…. ആ മരുന്നിന്റെ എഫക്റ്റിൽ അവൾ ഋഷിയെയും സച്ചിനേയും ബലാത്സംഗം ചെയ്യുന്നത് പോലെയാണ് തോന്നിയത്… കുറച്ചു കഴിഞ്ഞപ്പോൾ ദേവയാനിയുടെ മൂക്കിൽ നിന്ന് ചോര വരാൻ തുടങ്ങി അവൾ കുഴഞ്ഞു വീണു…. മരുന്നിന്റെ ആഫ്റ്റർ എഫക്റ്റ്…..”

“എന്നിട്????”

“തെളിവ് നശിപ്പിക്കാൻ വേണ്ടി സച്ചിൻ ദേവയാനിയുടെ തന്നെ ഷാൾ കൊണ്ട് അവളുടെ ജീവൻ എടുത്തു…. പിന്നീട് ബോഡി പുൽപള്ളി കാട്ടിൽ ഉപക്ഷിച്ചു.”

ദേവയാനിക്ക് സംഭവിച്ചത് കേട്ട് നിന്ന എല്ലാവരുടെയും കണ്ണുകളിൽ ദുഃഖം…..

66 Comments

  1. Aaha pwoli saanam…!????❤️

  2. ?ജിoമ്മൻ?

    ???

Comments are closed.