കൃഷ്ണാമൃതം – 04 [അഖില ദാസ്] 414

Views : 35767

കുട്ടിക്ക് നല്ല നീളം ഉള്ളതോണ്ട് എങ്ങും എത്തിയില്ല…..

നിർത്താതെ ഉള്ള ചിരി കേട്ടപ്പോൾ ആണ് തിരിഞ്ഞു നോക്കുന്നത്….

പുറകിൽ കണ്ണൻ ഇരുന്ന് ചിരിക്ക ആണ്

“എന്തോന്നാ ഇത്രക്ക് അങ്ങ് ചിരിക്കാൻ… ”

“ഒന്ന് പറഞ്ഞ ഞാൻ അത് എടുത്ത് തെരൂലേഡി കുരുട്ടടക്കെ… ”

“കുരുട്ടടക്ക നിങ്ങടെ മാറ്റൊൾ… ”

“ആഹ് എന്റെ മറ്റോളെ തന്നെ ആടി പറഞ്ഞെ…. ”

“ഓഹ്…. നിന്ന് കഥപ്രസംഗം നടത്താതെ ഇത് ഒന്ന് എടുത്ത് താ മനുഷ്യ….. “.

“മാറി നിൽ അങ്ങോട്ട്…. ”

അവൾക് ഒരു തട്ട് കൊടുത്തിട്ട് കണ്ണൻ അത് എടുത്ത് കൊടുത്തു…..

അവൾ അത് കൊണ്ട് അവിടെ ഉണ്ടായിരുന്ന വിറകുകൾ കൂട്ടി തി കത്തിച്ചു…..

ഉണ്ടായിരുന്ന പാത്രങ്ങൾ എല്ലാം തുറന്നു നോക്കി….

ഒന്നും കാണാത്തത് കൊണ്ട്… വെറും വെള്ളം ചൂടാക്കി…… തീയും കാച്ചു…..

“വടി പോലെ നിക്കാതെ ഇങ് വന്നു ഇരിക്കാൻ നോക്… നിങ്ങൾക് തണുക്കുന്നൊന്നും ഇല്ലേ.. ”

“ഏയ്… എന്റേത് നല്ല ജിം ബോഡി…. അല്ലെ… എനിക്ക് ഈവക തണുപ് ഒന്നു എൽകൂല… ”

“ഓഹ്…. ന്ന ഈ ഏരിയയിലേക്ക് കണ്ടു പോകരുത്…. ”

കണ്ണൻ ഒരു ഭാഗത്തേക്ക്‌ ഇരുന്നു…..

കക്ഷിക്കും വിറക്കുന്നുണ്ടായിരുന്നു…

പക്ഷെ പെണ്ണിന്റെ മുമ്പിൽ നാണം കെടാൻ വയ്യാത്തത് കൊണ്ട് അവൻ ഒന്നും മിണ്ടിയില്ല…..

അമ്മു ആണേൽ തീയുടെ ചൂടിൽ അങ്ങനെ ഇരുന്നു….. തിരിഞ്ഞു നോക്കിയപ്പോൾ കണ്ണൻ മയങ്ങിയിരുന്നു….

അവൾ നനഞ്ഞ ദാവണി ഷാൾ അഴിച്ചു കൊണ്ട് വിരിച്ചിട്ടു….

എന്തോ ശബ്ദം കേട്ട്
ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു തണുത്തു വിറച്ചു ഒരു മൂലയ്ക്ക് ഇരിക്കുന്ന കണ്ണനെ…..

പാവം തോന്നി …..അവൾ അവന്റെ അടുത്തേക് ചെന്നിരുന്നു…

പതിയെ തട്ടിവിളിച്ചു….

“കണ്ണേട്ടാ….. ”

ആകെ തണുത്തുറഞ്ഞു നിൽക്കുക ആയിരുന്നു…..

.

എന്തേലും വയ്യായ്ക വരുമോ എന്ന് അവൾ പേടിച്ചു പോയിരുന്നു….

“കണ്ണേട്ടാ… എണീറ്റെ… ”

അനങ്ങാതെ കണ്ടതും…. അവൾ ഉണക്കം ആയ ഷാൾ എടുത്ത് അവനെ പൊതിഞ്ഞു…..

“എണീറ്റെ കണ്ണേട്ടാ… എന്നെ പേടിപ്പിക്കല്ലേ… ”

പതിയെ കണ്ണ് തുറന്ന് കൊണ്ട് കണ്ണൻ അമ്മുനെ നോക്കി…..

അവൻ കണ്ണ് തുറന്നത് കണ്ടതും….. അമ്മു അവനെ ഇറുക്കെ കെട്ടിപിടിച്ചു …

അവന്റെ കരങ്ങൾ അവളെയും വലയം ചെയ്തിരുന്നു…..

Recent Stories

The Author

അഖില ദാസ്

13 Comments

  1. Bhaaki enna bro

  2. Next part ennna kittim broo

  3. Nannayittund…

  4. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  6. Vere stalath poorti aakya kadha alle id pinne endinan itre lite aakunad publish cheyyaan

  7. നിധീഷ്

    ♥♥♥♥

  8. Nice bro

  9. ❤️✌🏻

  10. Thudakkam oola twist ayirunnelum last page vannappol kadhayudae track mari.

  11. കഥ നന്നായിട്ടുണ്ട്❤️അതികം വൈകാതെ അടുത്ത പാർട്ട്‌ വരുമെന്ന് കരുതുന്നു❤️❤️❤️

  12. Nalla flow und iniyum നല്ലോണം എഴുതണം romance and thriller thread combine cheyyumbo nalla feelaanu

  13. 💞💞💞💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com