അപരാജിതന്‍ 27 [Harshan] 9766

Views : 501085

“സർ,,, എന്താണ് എന്നെ അത്യാവശ്യമായി വിളിപ്പിച്ചത് ?”

“എസ് ,,ശിവറാം ,, ,കാര്യമുണ്ട് , സംതിങ് വെരി സീരിയസ് ആന്ഡ് സെന്‍സിറ്റീവ് “എന്താ സർ ?” ഉദ്വേഗത്തോടെ ശിവറാം ചോദിച്ചു.

അവിനാശ് ജെയിൻ ചെയർ അല്പം ചരിച്ചു കൊണ്ട് ടേബിളിൽ വെച്ചിരുന്ന റിമോട്ട് ഞെക്കി പാനൽ ഓൺ ചെയ്തു

അതിൽ  വൃദ്ധ ബുദ്ധഭിക്ഷുക്കളുടെ ചിത്രങ്ങൾ തെളിഞ്ഞു വന്നു.

“കഴിഞ്ഞ ദിവസം മൂന്നു രാജ്യങ്ങളിൽ നടന്ന ബുദ്ധബിക്ഷുക്കളുടെ ബ്രൂട്ടൽ അസ്സാസിനേഷൻ അറിഞ്ഞു കാണുമല്ലോ ” അവിനാശ് ജെയി൯ ചോദിച്ചു

“യെസ് സർ ,,,, യേഷേ വാങ്ചുക്, സുപ്രീം പാട്രിയാർക്ക് ഓഫ് ഭൂട്ടാൻ : ഇയാം ശ്രീ സുപ്രീം, പാട്രിയാർക്ക് ഓഫ് കമ്പോഡിയ: ആൻഡ് ശ്രീ ജിനവജ്രസഗാതാനന, സുപ്രീം പാട്രിയാർക്ക് ഓഫ് തായ്‌ലൻഡ് ,, ” ശിവറാം മറുപടി പറഞ്ഞു

“യെസ് ,,യു ആ൪ നോയിങ് ദിസ് ,,, വെല്‍ ഡണ്‍ ,, ലെറ്റ് മി കം ടൂ ദി പോയിന്റ്,,, ഇവരുടെ കൊലപാതകത്തെ കുറിച്ച് എന്താണ് ശിവറാമിന് തോന്നുന്നത്?” അവിനാശ് ജെയി൯ ചോദിച്ചു

“സർ, ഇറ്റ്സ് എ ഹൈ ലെവൽ പ്ലാൻഡ് ആൻഡ് വെൽ ക്രാഫ്റ്റഡ് അസ്സസിനേഷൻ,, മരണപ്പെട്ടത് ഉന്നതമായ പദവിയിലിരിക്കുന്ന ആചാര്യന്‍മാര്‍, ഒരേ സമയത്ത് മൂന്നുപേരും മരണപ്പെട്ടത് കൊണ്ട് മൂന്നു വ്യക്തികളോ അല്ലെങ്കില്‍ മൂന്നു ടീമുകളോ ആകാം ഈ മര്‍ഡറിനു പിന്നില്‍, ഇതിനെയൊക്കെ കണ്‍ട്രോള്‍ ചെയ്യുന്ന ഒരു ഗ്രൂപ്പ് ഒന്നുകില്‍ ഈ രാജ്യങ്ങളിലെവിടെയോ അല്ലെങ്കില്‍ ഇവിടെയൊന്നും പെടാത്ത മറ്റൊരു രാജ്യത്തോ സീക്രട്ട് ആയി പ്രവര്‍ത്തിക്കുന്നുമുണ്ടാകാം, “ ശിവറാം പറയുന്നതു സശ്രദ്ധം അവിനാശ് ജെയിന്‍ കേട്ടിരുന്നു

“എക്സലന്‍റ് അനാലിസിസ് ശിവറാം “ അദ്ദേഹം അഭിനന്ദനവാക്കുകള്‍ പങ്കുവെച്ചു

“ആരായിരിക്കും സർ ഈ അറ്റാക്ക് ഓർഗനൈസ് ചെയ്തത് , എനി ഇന്‍ഫൊര്‍മേഷന്‍ ,,?” ശിവറാം തിരക്കി

“നത്തിങ്,, മൂന്ന് രാജ്യങ്ങളിലെ ഇന്റലിജൻസ് ഏജന്സികളും ഇപ്പോ തീയുടെ മുകളിലാണ് ഇരിക്കുന്നത് ,, കൊല്ലപ്പെട്ടവരുടെ പൊസിഷൻ തന്നെ കാരണം ,, പരമോന്നത ആത്മീയ ആചാര്യന്‍മാരല്ലേ ,,മാത്രവുമല്ല ഈ മൂന്നു രാജ്യങ്ങളും ബുദ്ധമത ഭൂരിപക്ഷമുള്ള രാജ്യങ്ങളും ,,മതവിശ്വാസികളോട് മറുപടി പറയണ്ടേ “

“ സര്‍ ,, ഈസ് ദെയര്‍ ഇന്‍വോള്‍വ്മെന്‍റ് ഓഫ് എനി ടെററിസ്റ്റ് ഓര്‍ഗനൈസെഷന്‍ ?” ശിവറാം ചോദിച്ചു

“നത്തിങ് ,,, ഇതുവരെ ഒരു ടെററിസ്റ്റ് ഓർഗനൈസേഷനുകളും ഉത്തരവാദിത്വ൦ ഏറ്റെടുത്തിട്ടില്ല ,, ”

“സർ ,, ഈ അവസരത്തിൽ നമുക്ക് ഇവിടെയുള്ള ബുദ്ധവിഹാരങ്ങൾക്കു കൂടുതൽ പ്രൊട്ടക്ഷൻ ഏർപ്പെടുത്തണം ,നമുക്കും ഒരു അറ്റാക്ക് പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു ” ശിവറാം പറഞ്ഞു.

“ഐ റിയലി അപ്പ്രീഷിയേറ്റ് യുവർ ഇന്‍സൈറ്റ് ടു ഫോർസീ തിങ്ങ്സ് ,, ശിവറാം .,, നിങ്ങൾ പറഞ്ഞ പോലെ അതെല്ലാം നമ്മുടെ മോസ്റ്റ് പ്രയോറിറ്റിയിൽ പെട്ട കാര്യം തന്നെയാണ് ,”

Recent Stories

The Author

333 Comments

  1. വിനോദ് കുമാർ ജി ❤

    🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

  2. വിഷ്ണു ⚡

    ഈ ഭാഗവും പതിവ് പോലെ തന്നെ..😌❤️

    ലക്ഷ്മിയമ്മ വീണ വായികുന്നത് ഒരു സീൻ അത് മനസ്സിൽ നിക്കുന്നു ഇപ്പോഴും.അതുപോലെ അപ്പുവിന് വീണ വായിക്കാൻ അറിയും എന്നതും.. പിന്നെ പറയാൻ ഉള്ളത് പാറു തന്നെ.. അവളുടെ സ്വപ്നവും മറ്റും ഇപ്പോഴും എല്ലാത്തിലും കണക്റ്റ് ആവുന്നത്.. ഉത്തരം കിട്ടാതെ മനസ്സിൽ നികുന്നത്ത് ആ 3 പേരുടെയും മരണവും അതുപോലെ അതിൻ്റെ ഇൻവെസ്റ്റിഗേഷൻ എല്ലാമാണ് അതൊക്കെ വരും ഭാഗത്ത് ഉണ്ടാവും എന്നു അറിയാം..

    പിന്നെ അമ്രാപാലി.. എന്തിനാ ഇങ്ങനെ കൊതിപിക്കൻ ഒരു കഥാപാത്രം🥲. ഇത് കഥകൾ സൈറ്റിൽ ആയത് കൊണ്ട് തന്നെ പിടിച്ച് നിക്കുന്നു ഞാൻ.. ആദിയും അമ്രാപാലിയും തമ്മിൽ കാണുന്ന സീൻ ഒരുപാട് കാത്തിരിക്കുന്ന സീനുകളിൽ മറ്റൊന്ന് മാത്രം.

    പിന്നെ പറയാൻ ഉള്ളത് ആധിയുടെ മുത്തശ്ശൻ.ഒരു കടൽ കൊള്ളകാരൻ ആണോ?ആണെങ്കിൽ എങ്ങനെ ആ യുദ്ധത്തിൽ വന്നു.. ആ സംശയം മനസ്സിൽ ഉണ്ട്.എന്തായാലും അതും വരുന്ന വഴി അല്ലേ അറിയാൻ പറ്റൂ.
    പിന്നെ പാറു. അമ്രാപാലി ആയുള്ള ആ സംഭവം മറന്നു വന്നപ്പോൾ ആണ് പാരുവിൻെറ ആ സ്വപ്നം വന്നത്.. കഴിഞ്ഞ ഭാഗത്ത് ആണോ ഈ ഭാഗത്ത് ആണോ എന്ന് ഓർക്കുന്നില്ല.. എന്തായാലും പാരുവും അപ്പുവും തമ്മിൽ ഉള്ള ഇങ്ങനെ ഉള്ള സീൻ അത് പാറുവിൻെറ സ്വപ്നത്തില് ആണെങ്കിൽ കൂടെ വായിക്കാൻ വല്ലാത്ത ഫീൽ ആണ്😍😍

    അപ്പോ അടുത്തതിൽ കാണാം.. ഒരുപാട് സ്നേഹം
    ❤️❤️❤️

  3. 😍😍😍❤️❤️❤️

  4. Eth post ayal enganry vayikathey irrikum ❤️
    Ath eppo ethra slow ayalun vayikkumm

  5. ഈ ഭാഗവും തകർത്തു മച്ചാ…വരാൻ പോകുന്ന അതിഗംഭീര സീനുകളുടെ ഒരു സാമ്പിൾ വെടിക്കെട്ട്.

  6. Harsha… Ee modil poya madi… Kure kalamayit aadhiyum Harshanum lifile oru part aanu… Adu ozhivakanam ennu aarkm illa.. nee kozhuppichu rasipichu ezhudu… Njangalivde kaathirikum oro bagathilum njangal kaathirikunna oru sankarathaandavathinu…

    Oru kaalath aarum illade ottak Ninna appoonu orupaduper kudeyundavunna kalavum njangalk ishtamanu.. Avan armadikatte… Melle poya madi❤️❤️❤️

  7. എനിക്ക് ഈ പാർട്ടികൾ കൂടുതൽ ഇഷ്ടമാവുകയാണ് ചെയ്തത്… താങ്കൾ ചിന്തിക്കുന്ന അതേ രീതിയിൽ തന്നെ കഥ എഴുതുക.. എല്ലാ അഭിവാദ്യങ്ളും

    1. Sorry.. പാർട്ടുകൾ (ഭാഗങ്ങൾ) എന്നാണ് ഉദ്ദേശിച്ചത്. പാർട്ടികൾ എന്നായിപ്പോയി

  8. കഥ വന്നത് അറിഞ്ഞില്ലേ ഇവിടെ ആരും

    1. ꧁❥ᴘᴀʀᴛʜᴀ𝕾ᴀʀᴀᴅʜʏ_ᴘֆ❥꧂

      എനിക്ക് എന്തായാലും പകുതിയെ വായിക്കാൻ പറ്റൂ ഫോണി ചാർജ് കുറവാ..,20%

  9. Thenga odakk saamii

  10. മക്കുക്ക

    First അടിച്ചില്ലെങ്കിലെന്താ second കിട്ടോ 😬😬

    1. ഇന്ന് ഫസ്റ്റ് റിസേർവ് ആണ് 😜

      1. ꧁❥ᴘᴀʀᴛʜᴀ𝕾ᴀʀᴀᴅʜʏ_ᴘֆ❥꧂

        സൈക്കിളോടിക്കൽ മൂവ്

  11. Thiruvananthapurathott onnum vilich chodhichalo…???

    1. ꧁❥ᴘᴀʀᴛʜᴀ𝕾ᴀʀᴀᴅʜʏ_ᴘֆ❥꧂

      ആ ബെസ്റ്റ്

  12. Office ile number thayo njagal vilichu parayam vegam vidan..refresh cheythondirika ellarum

  13. വന്നോ

  14. Eppo thanne ethum arum tension avendaa🙃😉😛

    1. സ്വയം അശ്വസിച്ചതല്ലേ 😜

  15. എല്ലാരും പോയിട്ട് അര മണിക്കൂർ കഴിഞ്ഞു വാ… 😜

    1. ഞാന്‍ ഒരുമണിക്കൂര്‍ കഴിഞ്ഞു വരാം

      1. Wtpadil vann

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com