അപരാജിതന്‍ 28 [Harshan] 9778

Views : 661848

“സമ്മതം ,,,,,,,”

ഗോവിന്ദ റെഡ്ഢി എല്ലാരും കേൾക്കെ പറഞ്ഞു

അതുകേട്ടു ജഗന്നാഥന്‍റെ മുഖം പ്രസന്നമായി

“പക്ഷെ അതിനൊരു വ്യവസ്ഥയുണ്ട് ,,അത് പാലിക്കാൻ നീ ബാധ്യതപ്പെട്ടവനാണ് ”

“ഏതു വ്യവസ്ഥയും പാലിക്കാ൦ പെരിയോരെ ”

ജഗന്നാഥൻ മറുപടി പറഞ്ഞു.

അല്പം നേരം ആലോചിച്ചു കൊണ്ട് സിവെല്ലൂരി ഗോവിന്ദ റെഡ്ഢി വ്യവസ്ഥ പറഞ്ഞു

നിന്‍റെ അമ്മയെ ഞങ്ങളുടെ മകളായി അംഗീകരിച്ചുകൊണ്ട് നിന്നെ സിവെല്ലൂരി ജഗന്നാഥ റെഡ്ഢിയായി , ഇവിടത്തെ കൊച്ചു മകനായി ഒരു പേരക്കുട്ടിക്ക് വേണ്ട സകല അവകാശങ്ങളും സ്നേഹവാത്സല്യങ്ങളും നൽകി നിന്നെ ഞങ്ങൾ ഈ കുടുംബത്തിലേക്ക് സ്വീകരിക്കും

അതിനു രണ്ടു വ്യവസ്ഥകളുണ്ട്

ഒന്ന് : ഇത് ഒരേ ഒരു ദിവസത്തേക്ക് മാത്രമായിരിക്കും അതായതു 24 മണിക്കൂർ നേരം

രണ്ട് : നിന്‍റെതായി നീ സമ്പാദിച്ച സകലമാന സ്വത്തുവകകളും നീ ഈ കുടുംബത്തിലേക്ക് വരവ് ചേർക്കണം , ഇവിടെ നിന്നും ഇറങ്ങുമ്പോൾ നിന്‍റെ കൈയിൽ ഒരു രൂപ പോലും ഉണ്ടാകാൻ പാടില്ല

ഇത് സമ്മതം ആണെങ്കിൽ മാത്രം ,

അല്ലെങ്കിൽ നിനക്ക് തിരിച്ചു പോകാം

എല്ലാവരും കേൾക്കെ ഗോവിന്ദ റെഡ്ഢി മുത്തശ്ശൻ പ്രഖ്യാപിച്ചു.

<<<<O>>>>

“സമ്മതമാണ് ,,,,”

ജഗന്നാഥന്‍ അത് പറഞ്ഞതും കേട്ടവർ ഞെട്ടി

കോടികളുടെ ആസ്തിയുള്ളവന്‍ ഈ കാര്യത്തിനായി തന്‍റെ സകലസ്വത്ത് ക്കളും ഉപേക്ഷിക്കുന്നത് കണ്ടിട്ട്

അവൻ വേഗം അവന്‍റെ ലീഗൽ അഡ്വൈസറേ ഫോണിൽ വിളിച്ചു

വേഗം അങ്ങോട്ടേക്ക് വരാനായി പറഞ്ഞു.

ഇരുപതു മിനിട്ടു കൊണ്ട് വേമാവരം സ്വദേശിയായ ലീഗൽ അഡ്വൈസർ ബ്രഹ്മനന്ദ൦ അങ്ങോട്ടേക്ക് വന്നു , അയാളുടെ കയ്യിൽ ഒരു സ്യുട്കേസിൽ നിറയെ പ്രമാണങ്ങളും മറ്റുമായിരുന്നു.

Recent Stories

The Author

412 Comments

  1. വിനോദ് കുമാർ ജി ❤

    🕉️🕉️🕉️🕉️🕉️🕉️🕉️🕉️

  2. വിഷ്ണു ⚡

    ഈ ഭാഗവും ഇപ്പൊ വായിച്ച് തീർന്നു.ഇതിൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന ട്വിസ്റ്റ് ആയിരുന്നു ജഗന്നാഥൻ.സത്യം പറഞാൽ ആദ്യം നീരു വരുന്നത് മുതൽ അവളുടെ ഓരോ പെരുമാറ്റവും വെച്ച് അവൾക് എന്തോ ഒരു താല്പര്യം കുറവ് കല്യാണത്തിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു.അതെന്താണെന്ന് മാത്രം അപ്പോ കിട്ടിയില്ല

    അതേപോലെ ആദ്യത്തെ കാളയോട്ടം.കഴിഞ്ഞ ഭാഗം അങ്ങനെ നിർത്തിയത് കൊണ്ട് ഈ ഭാഗത്ത് തുടക്കം പെട്ടെന്ന് വായിക്കണം എന്ന് തോന്നി.അതുകൊണ്ട് വേഗം തന്നെ വന്നതാണ്.ശരിക്ക് ആദി ആ കാള വണ്ടിയുടെ ഒരു വശം ഉയർത്തി പിടിച്ച് ഓടുന്നത് ഒക്കെ വെറുതെ രോമാഞ്ചം ആയിരുന്നു.

    പിന്നെ അവസാനം ജഗന്നാഥൻ അവൻ്റെ ജീവിതം പറയുന്ന സീൻ.ഒട്ടും പ്രതീക്ഷിക്കാതെ ഒരു മാറ്റം.ആദ്യം കേട്ടപ്പോൾ അവൻ അഭിനയിക്കുകയാണ് എന്നാണ് തോന്നിയത്.ശേരിക്ക് പറഞാൽ അവനിൽ കണ്ടത് പഴയ ആദിയെ തന്നെയാണ്.ആധിയുടെ അതേ റെഫറൻസ് പോലെ.ജീവിതവും, മാടിനെ പോലെ പണിയെടുത്ത് എല്ലാം വായിച്ചപ്പോ ഓർമ വന്നത് പണ്ട് ആദി പാലിയത്ത് കഷ്ടപ്പെടുന്നത് ആണ്.അതുപോലെ അവൻ്റെ അമ്മയെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ തോന്നിയത് ലക്ഷ്മിയമ്മയെ ആണ്.ശെരിക്കും അത് വായിച്ചപ്പോൾ ഒരു നല്ല സങ്കടം ആയി.ഒരു ഭാഗത്ത് ആദി അനുഭവിച്ച സങ്കടം അതിൻ്റെ കൂടെ ജഗന്നാഥൻ അനുഭവിച്ചതും എല്ലാം കേട്ടപ്പോൾ ശേരികു നല്ല സങ്കടം തോന്നി.അപ്പോ അടുത്ത രണ്ടു ഭാഗത്ത് നല്ല പണി ഉണ്ട് എന്നല്ലേ മുന്നറിയിപ്പ് തന്നത്.എന്തായാലും അടുത്തതിൽ കാണാം

    സ്നേഹം
    ❤️😍

  3. ❤️❤️❤️❤️

  4. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    ഇപ്പൊ 27 വരെ വായിച്ചു…
    ഇനി ഇത് നാളെ വായിക്കാം
    നിങ്ങക്കൊള്ള കമെന്റ് 1000 വേർഡ് ആയിട്ടുണ്ട് 😌 ഏത് പാർട്ടിൽ ഇടണമെന്ന് പറഞ്ഞാ മതി….. എല്ലാം ഒന്നിച്ചേ തരു…. ഓരോന്നിൽ ഇട്ടിട്ട് പോകാൻ പറ്റില്ല 😋😋

    1. അപ്പൊ ആ കമെന്റ് ഇട്ടാൽ അപരാജിതൻ wall തകർന്ന് പോകില്ലേ മല്ലയാ 😱

    2. ഒരു കഥ ആയിട്ടങ്ങു പ്രഖ്യപിക്കരുതോ

  5. 👑സിംഹരാജൻ

    ഹർഷാപ്പി ❤️🖤,

    ശംഭോ മഹാദേവ….

    ❤️🖤❤️🖤

  6. 👍👍👍❤️❤️❤️

  7. Awesome writing man … Oru quality OTT serice aakan olla story depth oke ond. Pakka talanted aanu than. Next part poyi vayikatte enna

  8. ജഗന്നാഥ റെഡ്‌ഡി കരയിപ്പിച്ചു കളഞ്ഞു പലതും ഓർമവന്നു…. ചരിത്ര താളുകൾ ഇനിയും തുറക്കപ്പെടട്ടെ….

  9. ശരിക്കും കഥ ഇപ്പോഴും എവിടെയും എത്താത്ത ഫീൽ..ഇനിയും കുറെയധികം പറയാൻ ഉള്ളത് പോലെ..കാരണം ഇനിയും കുറെ കാര്യങ്ങൾ ലിങ്ക് ചെയ്യാൻ ഉണ്ട്..

    കുറെ വില്ലന്മാർ ഉണ്ട്..കുറെ പേരെ രക്ഷിക്കാൻ ഉണ്ട്..

    അപ്പൊ കഥ ഇനിയും ബാക്കി ആണ് 🔥🔥🔥🔥

  10. ❤️🔥

  11. Karthiveerarjunan dillan

    സൂപ്പർ പൊളിച്ചു ഈ ഭാഗവും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ♥️❤❤️💜💙💚💛🧡

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com