അപരാജിതൻ 25[Harshan] 10154

ഇത്രയും പറഞ്ഞു കൊണ്ട് ബാലു കഥയവസാനിപ്പിച്ചു.

എല്ലാം സ്വപ്നത്തിലെന്ന പോലെ കണ്ടും കെട്ടുമിരിക്കുന്ന മനുവിനെ ബാലു ഒന്ന് തൊട്ടു വിളിച്ചു.

“എന്താ മനു കണ്ണൊക്കെ നിറയുന്നുണ്ടല്ലോ ?”

“ഉവ്വ്,, ഉവ്വ് ബാലുച്ചേട്ടാ ,, ഒരുപാട് സന്തോഷവും അഭിമാനവും കൊണ്ടാ ”

“അതെന്താ ?”

“ത്രിലോക രുദ്രൻ അചല ലക്ഷ്‌മിയമ്മ ജയദേവൻ അങ്കിൾ ,,ഇവരൊക്കെ കഴിഞ്ഞ ജന്മത്തിൽ എന്ത് മാത്രം പുണ്യം ചെയ്തിട്ടുണ്ടാകും ,,,,”

ബാലു മനസിലാകാതെ മനുവിനെ ഒന്ന് നോക്കി

‘എന്തിനാ ബാലുച്ചേട്ടാ പൊന്നും പണവും സമ്പത്തും അധികാരവുമെല്ലാം ,,, ഇതുപോലെ ഒരു സന്തതി അവരുടെ രക്തത്തിൽ പിറന്നില്ലേ ,,, അത് പോരെ ,, അതോർത്തപ്പോ ഒരു സങ്കടം പോലെ ,, എന്താന്ന് വെച്ചാ

എനിക്കും അച്ഛനും അമ്മയുമൊക്കെയുണ്ട് ,, എന്നിൽ അവർക്കഭിമാനിക്കാൻ ഞാനെന്താ ചെയ്തിരിക്കുന്നത് എന്ന് ചോദിച്ച ,,,എനിക്കറിയില്ല പറയാ൯ ,, ആദിശങ്കരനെ പോലെ ആദിശങ്കരന് മാത്രേ സാധിക്കൂ ,, അത് വേറെ ജനുസ്സാ ,,”

“ഹമ് ………” ബാലു ഒന്ന് മൂളി

“ചേട്ടാ ,,ഇതുവരെ പറഞ്ഞ കഥയെ കുറിച്ചൊന്നും ഞാൻ സംസാരിക്കുന്നില്ല ,, പക്ഷെ എനിക്ക് പാർവതിയുടെ കാര്യമോർത്ത് നല്ല ടെൻഷനുണ്ട് ,, അതുപോലെ വൈഗയുടെ കാര്യമോർത്തും ,, വൈഗ  ഇപ്പോൾ ശരിക്കും പക്വത കാണിച്ചു തുടങ്ങിയിട്ടുണ്ട് ,, അപ്പുവിന്‍റെ  കാര്യത്തിൽ , ‘അമ്മയുടെ പേരിൽ ഒരു സത്യം ചെയ്തിട്ടുള്ളതിനാൽ അവൻ വൈഗയുടെ കഴുത്തിലെ താലി ചാർത്തൂ ,, പക്ഷെ പാർവതി ,, പാർവതിയെ ശരിക്കും അങ്ങോട്ട് വിശ്വസിക്കാനും പറ്റില്ല ,, അത് അങ്ങോട്ടും ഇങ്ങോട്ടും ചായുന്ന ഒരു സ്വഭാവമല്ലേ ,, എന്നെ അലട്ടുന്ന ഏറ്റവും വലിയ കാര്യം ,, എന്തിനാണ് പാർവതി പണ്ട് അപ്പു മരിക്കുന്നത് കാണണം  എന്ന് പ്രാർത്ഥനയായി എഴുതി അപ്പുവിന്‍റെ  കൈവശം കൊടുത്തയച്ച് സായിമന്ദിരത്തിലെ ധൂനിയിൽ അർപ്പിച്ചത് ,,, അതാണ് ഉത്തരം കിട്ടാത്ത ചോദ്യം ,, അതെനിക്ക് പേടി ഇല്ലാതെയുമില്ല ,,അവൻ അന്ന് സായി അപ്പൂപ്പനോട് പ്രാർത്ഥിച്ചതുമാണ് പാറുവിന്‍റെ  ആഗ്രഹം സഫലമാകണം എന്ന് ,, അങ്ങനെ നോക്കിയാൽ അപ്പുവിന്‍റെ  മരണം പാറു കാണും എന്നല്ലേ ,, ”

“മനു ,,,,അങ്ങനെ നോക്കിയാൽ ഒരുപാട് കാര്യങ്ങളുണ്ട് ,, ഉത്തരം കിട്ടാത്തത് ,, ”

“ഉവ്വ് , ബാലുചേട്ടാ  ഒന്ന് ,,വികാംഗഭൈരവൻ ആര് , എന്താണ് അവന്‍റെ  ലക്‌ഷ്യം , അവനെന്തിനു പാർവതിയെ ആഗ്രഹിക്കുന്നു , അത് സാധൂകരിക്കാൻ കഠിന സാധന ചെയ്യുന്നു , ആരെയാണ് അവൻ പ്രാർത്ഥിക്കുന്നത് .

രണ്ട് : ഗീതാഞ്ജലി ചന്ദ്ര ആര് , അവൾക്ക് എന്താണ് രാജശേഖരനോട് അടങ്ങാത്ത പക , അവൾക്കു എങ്ങനെയാണ്  പനിനീർമല സംഭവുമായി ബന്ധം , എങ്കിൽ ആരാണ് ഇതൊക്കെ അറേഞ്ച് ചെയ്തത് , മറ്റൊന്ന് അവൾക്കും  അപ്പുവിന്‍റെ  അച്ഛനെയറിയാം ,,, ജയദേവനെ … എങ്കിൽ അപ്പുവിന്‍റെ  അച്ഛൻ പുറം ലോകം കാണാതെ  എവിടെയാണ് ,,, “””

“മനൂ ,,,,,ഇതും ഉടനെ തന്നെ നിനക്കറിയാൻ സാധിക്കും ,,എന്ന് മാത്രേ ഇപ്പോ ഞാൻ പറയു ,, ”

“മതി,,മതി ,,, അത് മതി ,, ചേട്ടന് പോകാൻ നേരമായല്ലേ ,, വാ നമുക്കിറങ്ങാം ചേട്ടാ ”

അവരിരുവരും പുറത്തേക്കിറങ്ങി

ബാലുവിനെ തിരികെ കൊണ്ട് ചെന്നാക്കി മനു കേട്ടതത്രയും അനുപമയ്ക്കും പറഞ്ഞു കൊടുത്തു.

പിറ്റേന്ന്

സാധാരണ പോലെ തന്നെ മനു ബാലുവിനെ വിളിച്ചു കൊണ്ടു വരുന്ന വഴി

“മനൂ ,,,,,”

“എന്തോ ബാലുച്ചേട്ടാ ,?”

“ഇനിയുള്ള കുറെ ഭാഗം നീ നല്ല പോലെ ശ്രദ്ധിക്കണം , മറ്റൊന്നുമല്ല മനസിലാക്കാൻ കുറച്ചു പ്രയാസം വരുന്ന കാര്യങ്ങളൊക്കെയുണ്ട് ,, ഇടയ്ക്ക് എന്നോട് സംശയം ചോദിക്കാതെയിരിക്കാൻ വേണ്ടിയാ ഞാനിപ്പോഴേ പറഞ്ഞത് ..”

“ഉവ്വ്,,, അതായതു ഇനി ലെവൽ മാറുന്നു എന്നർത്ഥം ,,അല്ലെ ,,,,,”

“ഏറെക്കുറെ ,,, ”

“ബാലുച്ചേട്ടൻ പറഞ്ഞാൽ പിന്നെ ഞാൻ അനുസരിക്കാതെയിരുന്നിട്ടുണ്ടോ ,,എല്ലാം ബാലു രാജാ പറയുന്ന പോലെ  ,,,,” മനു ചിരിച്ചുകൊണ്ട് പറഞ്ഞു

അതുകേട്ടു ബാലുവും ചിരിച്ചു

അങ്ങനെ അവർ റൂമിലെത്തി.

ബാലു ആദ്യം പോയി ഒന്ന് ഫ്രഷ് ആയി വന്നു

അപ്പോളേക്കും റൂം ബോയ് ബ്ലാക്ക് കോഫി കൊണ്ട് വന്നു

അവരിരുവരും കോഫി കുടിച്ചു

“അപ്പൊ തുടങ്ങാം ബാലുച്ചേട്ട ” ആകാംഷയോടെ മനു ചോദിച്ചു

ബാലു തലയിണ ചാരി കട്ടിലിൽ ഇരുന്നു

മനുവിനായി ആദിയുടെ കഥ ആരംഭിച്ചു

<<<<O>>>>

Updated: December 14, 2021 — 12:07 pm

337 Comments

  1. വിനോദ് കുമാർ ജി ❤

    ❤❤?️?️?️?️?️?️?️?️?️?️❤❤

  2. Ishttapettu

  3. ❤️❤️❤️❤️?????

  4. Broski ✨✨✨✌️??

  5. ???? പൊളിച്ചു

    സൂപ്പർ : നിങ്ങൾ ഒരു സംഭവം ആണ് ബ്രോ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????

  6. Super onnum parayanilla orupadishtamayi

  7. ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം

  8. ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം

  9. ???????

  10. ഇവിടെ കുത്തി ഇരിക്കാൻ തുടങിയിട്ടു കുറച്ചു നേരം ആയി…. ???? എപ്പോ വരുമോ എന്തോ ?

    1. 6.00 alle varunnath?

    2. വരും വരാതിരിക്കില്ല

    3. വന്നു ????✌️✌️✌️✌️

  11. 4: 10 n varumo

    1. 4/10/21
      Time 4:10

      1. Vannillallo?

        1. Vanillla

          1. Ithu harshan paranjathalla vere aaro

  12. harshan bro..
    ee bhagavum ishtappettu. pettannu theernnu poyi.
    ee kadhaykku vendi thankal edukkunna effortinu oru big salute.
    adutha bhagathinu kaathirikkunnu..
    with lots of love
    Ann

  13. HarshanHarshanOctober 4, 2021 at 12:54 pm
    ജന്മദിന ആശംസകൾ അണ്ണാ ,,,,,,,,,,,,
    ഇന്ന് അണ്ണന് നല്ലൊരു സമ്മാനം തരും ,,,,,,,,,,,,,
    അണ്ണൻ ഇന്ന് വായിച്ചു ആനന്ദനിർവൃതി അടയണം

    Vijayawada പോകുന്ന വഴി ആദി മുത്യാരമ്മ വികാരവിക്ഷേപണ കേന്ദ്രത്തിൽ ഒരു വിസിറ്റ് നടത്തുമോ?. അമൃമോളൂസ് in ഏക്ഷൻ ആണോ ഇന്ന് ?.

    1. ബല്ലാത്ത ആഗ്രഹം ആണല്ലോ ചെക്കാ… ?

    2. തൃലോക്

      വെറുതെ മോഹിപ്പിക്കല്ലേ പഹയാ…

      ???

  14. Waiting….??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  15. പുതിയ ശത്രുക്കൾ തല പൊക്കി തൊടങ്ങില്ലേ ?

    ഹഹ… ഹഹ… ഹഹഹ

    ശിവോഹം ❤

  16. ശ്രീ നിള

    എപ്പോ വരും ആർക്കെങ്കിലും ഐഡിയ ഉണ്ടോ

    1. 6 മണിക്ക് വരുമെന്ന് കരുതുന്നു

      1. 4:10 ആണ് മൻസ്സ ?

        1. ആണോ.. സമയം paranjirunno.. അപ്പോള്‍ ഒരു മണിക്കൂര്‍ കൂടി

          1. ആണെന്നാണ് എന്റെ മനഃശക്തിയിൽ തെളിയുന്നത് ?

          2. Oh.. ആ kunthathil kandathno ??

          3. മുത്തശ്ശൻ എന്നെ അപമാനിക്കുന്നത് എനിക്ക് നോക്കി നിൽക്കാൻ പറ്റുമെന്ന് തോന്നുന്നില്ല ??

        2. Iam Waiting

  17. പണിയൊന്നും ഇല്ലാതെ കാത്തിരിക്കുന്നു ?

    1. ?? ? ? ? ? ? ? ? ??

      ഇങ്ങളുടെ വർത്താനം കേട്ടാൽ തോന്നും മുൻപും പണിക്ക് പോകുന്ന ആളാണന്ന്?????

      1. അങ്ങനെയൊക്കെ പറഞ്ഞാല്‍.. അത് ആര്‍ക്കും അറിയാത്ത രഹസ്യമാണ്

        1. ?? ? ? ? ? ? ? ? ??

          കുട്ടേട്ടൻ എന്നപേരും ഒരു രഹസ്യം തന്നെ

Comments are closed.