അപരാജിതൻ 25[Harshan] 10154

ഫോണിൽ വിളിച്ചപ്പോൾ ഗോപി വീട്ടിലുണ്ടെന്നു പറഞ്ഞു

അവൻ പോയി ഗോപിയെ കണ്ടു കാര്യം പറഞ്ഞു

താൻ ഇങ്ങനെയൊരു അവസ്ഥയിലാണ്, ഈ ഘട്ടത്തിൽ ഏറ്റവും യോഗ്യനായ ആൾ മനുഷ്യസ്നേഹിയായ ഡോക്ടർ ഗോപി കൃഷ്ണനാണ് , എന്ന് പറഞ്ഞു കൊണ്ട് ഗോപിയെ കൊണ്ട് സമ്മതിപ്പിച്ചു ഗോപിയെയും കൂട്ടി അവിടെയെത്തി.

സ്വാമി മുത്തശ്ശനും വൈദ്യർ  മുത്തശ്ശനും കൂടെ ഇരുവരെയും ഗ്രാമത്തിനുള്ളിലേക്ക് ക്ഷണിച്ചു.

“ഞാൻ വരില്ല ,,മുത്തശ്ശാ ,,,,ഗോപി വരും ,, ഞാൻ അപ്പുറത്തു നിന്ന് കണ്ടോളാ൦ ,,സ്വാമി മുത്തശ്ശനും വൈദ്യർ മുത്തശ്ശനും കൂടെ സാധനം എടുത്തു കൊടുത്തു ആദ്യ വില്പ്പന നടത്തിയാൽ മതി ,,

“മോനെ ,, നീ വാങ്ങണ്ട …പക്ഷെ ഞങ്ങളുടെ കൂടെ വന്നു നിന്നൂടെ ,, ഈ ഗ്രാമത്തിൽ നിനക്കൊരു പ്രവേശനവിലക്കുമില്ല ,,,,” വൈദ്യർ മുത്തശ്ശൻ സ്നേഹത്തോടെ പറഞ്ഞു

“മുത്തശ്ശാ ,,,,നിങ്ങളെ പോലെ തന്നെ എനിക്ക് മൂല്യമുള്ളതാണ് ഈ ഗ്രാമത്തിലെ നിയമങ്ങളും ,,അത് ഞാൻ തെറ്റിക്കില്ല ,, ക്ഷമിക്കണം ,, ” എന്ന് പറഞ്ഞുകൊണ്ട് അവരുടെ അപേക്ഷയെ അവൻ നിരാകരിച്ചു

ഗോപി കവാടത്തിലൂടെ സൂപ്പർ മാർക്കറ്റിൽ എത്തി

ആദി വേഗം ഇപ്പുറത്തെ വശത്തൂടെ വന്നു കാഴ്ച്ചക്കാരനായി നിന്നു

ഗ്രാമത്തിലെ സകലരും അവിടെ സന്നിഹിതരായിരുന്നു.

ആദി നിൽക്കുന്ന വശത്തു നിന്നും എല്ലാവരും മാറി നിന്നു

അവനു തടസങ്ങൾ ഒന്നുമില്ലാതെ കാണുവാനായി

അങ്ങനെ ആദ്യ വില്പന ആയിരത്തി ഒന്ന് രൂപക്കുള്ള സാധനങ്ങൾ ഡോക്ടർ ഗോപി കൃഷ്ണ൯ വാങ്ങി

ഉദ്‌ഘാടനം നടത്തി

പണം രണ്ടു മുത്തശ്ശന്മാരും ഏറ്റു വാങ്ങി പണപ്പെട്ടിയിൽ നിക്ഷേപിച്ചു

അതിനു ശേഷം ബിസ്കറ്റും മിഠായിയും നാരങ്ങാ വെള്ളവും എല്ലാവർക്കും വിതരണം ചെയ്തു.

എല്ലാം കഴിഞ്ഞതിനു ശേഷം  സന്ധ്യയോടെ ആദി ഗോപിയെ വണ്ടിയിൽ തിരികെ കൊണ്ടാക്കുന്ന നേരം

“അറിവാ,,,,,,ഏറ്റവും മികച്ച ഒരു തീരുമാനം തന്നെയാണ് ,,എനിക്കൊരുപാട് സന്തോഷമായി ,, അതുപോലെ എന്നെയും ഈ ഒരു നല്ല കാര്യത്തിന് കൂട്ടിയതിനതിലേറെ സന്തോഷം ”

അതുകേട്ടു ആദിയൊന്നു ചിരിച്ചു

“അല്ല ,,ഇത് എന്താ പെട്ടെന്ന് ഇങ്ങനെ ഒരു തീരുമാനം ഉണ്ടായത് ?”

“പെട്ടെന്നൊന്നുമല്ല ,, രണ്ടു മൂന്ന് ദിവസം മുൻപ് ,, ഞാൻ വൈശാലി വഴി വരുന്ന സമയ൦ , ആ അതിർത്തിയിലുള്ള  പ്രഭാകരപ്രഭുവിന്‍റെ  കടയിൽ ശിവശൈലത്തെ പാവങ്ങൾ ഒരു മൂലയ്ക്ക് നിൽക്കുന്ന കണ്ടു , അവർ കൂലി വേല കഴിഞ്ഞു വരുമ്പോ അവിടെ നിന്നാണ് സാധനങ്ങൾ വാങ്ങുന്നത് ,, ഒരു മയവുമില്ലാതെ  അയാൾ കാശ് വാങ്ങും ,, എന്നാൽ കടയുടെ അകത്തേക്ക് ഇവരെ പ്രവേശിപ്പിക്കുകയുമില്ല ,, അത്യാവശ്യ സാധനങ്ങൾ തീർന്നാൽ മൂന്നും നാലും മൈൽ നടന്നാണ് ഈ പാവങ്ങൾ അവിടെ പോയികൊണ്ടിരുന്നത് ,, അയാൾ നല്ലപോലെ കാശും ഇവരെകൊണ്ട് ഉണ്ടാക്കുന്നുണ്ട് ,, ശരിക്കും ചൂഷണം , അത് അങ്ങോട്ട് മുളയിലേ നുള്ളികളയണമെന്ന് തോന്നിയിരുന്നു ..പക്ഷെ ഇന്ന് രാവിലെയാണ് ഐഡിയ മനസിലേക്കു വന്നത് ,,,,,”

“ആ ,,,ഇനി പറയണ്ട ,, ഐഡിയ മനസ്സിൽ വന്നാൽ അത് പിന്നെ എത്രയും പെട്ടെന്ന് ,,എക്സിക്യുട്ട് ചെയുന്ന ആളാണല്ലോ അറിവഴക൯ ,,, ” ഗോപി ചിരിച്ചു കൊണ്ട് പറഞ്ഞു

“അറിവഴകാ ,,,,,,,ഒരു കാര്യം ചോദിച്ചോട്ടെ ,,,, ?”

“ചോദിച്ചോ ,,,,അതിനൊരു മുഖവുര വേണമോ ?” ആദി തിരിച്ചു ചോദിച്ചു

“നിങ്ങളൊരു സഖാവാണോ ,,,,?”

ആ ചോദ്യം കേട്ട് പെട്ടെന്ന് ആദി സഡൻ ബ്രെക്കിട്ടു വണ്ടി നിർത്തി

എന്നിട്ടു ഗോപിയെ നോക്കി

Updated: December 14, 2021 — 12:07 pm

337 Comments

  1. വിനോദ് കുമാർ ജി ❤

    ❤❤?️?️?️?️?️?️?️?️?️?️❤❤

  2. Ishttapettu

  3. ❤️❤️❤️❤️?????

  4. Broski ✨✨✨✌️??

  5. ???? പൊളിച്ചു

    സൂപ്പർ : നിങ്ങൾ ഒരു സംഭവം ആണ് ബ്രോ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????

  6. Super onnum parayanilla orupadishtamayi

  7. ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം

  8. ഹായ് ഹർഷൻ ബ്രോ വല്ലാതെ ഇഷ്ടപ്പെട്ടു ഓരോ സീനും ഒരു സിനിമ പോലെ നല്ല രചകൾ ഒറ്റ പ്രാവശ്യം മാത്രമേ ഞാൻ വായിക്കാറുള്ളൂ എന്നാൽ തന്നെ എന്നും മനസിലുണ്ടാകും ബ്രോ ഒരുപാട് സ്നേഹം

  9. ???????

  10. ഇവിടെ കുത്തി ഇരിക്കാൻ തുടങിയിട്ടു കുറച്ചു നേരം ആയി…. ???? എപ്പോ വരുമോ എന്തോ ?

    1. 6.00 alle varunnath?

    2. വരും വരാതിരിക്കില്ല

    3. വന്നു ????✌️✌️✌️✌️

  11. 4: 10 n varumo

    1. 4/10/21
      Time 4:10

      1. Vannillallo?

        1. Vanillla

          1. Ithu harshan paranjathalla vere aaro

  12. harshan bro..
    ee bhagavum ishtappettu. pettannu theernnu poyi.
    ee kadhaykku vendi thankal edukkunna effortinu oru big salute.
    adutha bhagathinu kaathirikkunnu..
    with lots of love
    Ann

  13. HarshanHarshanOctober 4, 2021 at 12:54 pm
    ജന്മദിന ആശംസകൾ അണ്ണാ ,,,,,,,,,,,,
    ഇന്ന് അണ്ണന് നല്ലൊരു സമ്മാനം തരും ,,,,,,,,,,,,,
    അണ്ണൻ ഇന്ന് വായിച്ചു ആനന്ദനിർവൃതി അടയണം

    Vijayawada പോകുന്ന വഴി ആദി മുത്യാരമ്മ വികാരവിക്ഷേപണ കേന്ദ്രത്തിൽ ഒരു വിസിറ്റ് നടത്തുമോ?. അമൃമോളൂസ് in ഏക്ഷൻ ആണോ ഇന്ന് ?.

    1. ബല്ലാത്ത ആഗ്രഹം ആണല്ലോ ചെക്കാ… ?

    2. തൃലോക്

      വെറുതെ മോഹിപ്പിക്കല്ലേ പഹയാ…

      ???

  14. Waiting….??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  15. പുതിയ ശത്രുക്കൾ തല പൊക്കി തൊടങ്ങില്ലേ ?

    ഹഹ… ഹഹ… ഹഹഹ

    ശിവോഹം ❤

  16. ശ്രീ നിള

    എപ്പോ വരും ആർക്കെങ്കിലും ഐഡിയ ഉണ്ടോ

    1. 6 മണിക്ക് വരുമെന്ന് കരുതുന്നു

      1. 4:10 ആണ് മൻസ്സ ?

        1. ആണോ.. സമയം paranjirunno.. അപ്പോള്‍ ഒരു മണിക്കൂര്‍ കൂടി

          1. ആണെന്നാണ് എന്റെ മനഃശക്തിയിൽ തെളിയുന്നത് ?

          2. Oh.. ആ kunthathil kandathno ??

          3. മുത്തശ്ശൻ എന്നെ അപമാനിക്കുന്നത് എനിക്ക് നോക്കി നിൽക്കാൻ പറ്റുമെന്ന് തോന്നുന്നില്ല ??

        2. Iam Waiting

  17. പണിയൊന്നും ഇല്ലാതെ കാത്തിരിക്കുന്നു ?

    1. ?? ? ? ? ? ? ? ? ??

      ഇങ്ങളുടെ വർത്താനം കേട്ടാൽ തോന്നും മുൻപും പണിക്ക് പോകുന്ന ആളാണന്ന്?????

      1. അങ്ങനെയൊക്കെ പറഞ്ഞാല്‍.. അത് ആര്‍ക്കും അറിയാത്ത രഹസ്യമാണ്

        1. ?? ? ? ? ? ? ? ? ??

          കുട്ടേട്ടൻ എന്നപേരും ഒരു രഹസ്യം തന്നെ

Comments are closed.