അപരാജിതന്‍ 27 [Harshan] 9766

Views : 501999

 

അന്ന് മുറാക്കബയില്‍

സൂഫി ദേവാലയത്തിനു ചുറ്റും പനിനീർപ്പൂക്കൾ കണ്ണിനു കുളിർമ്മയും സന്തോഷവും പകർന്നുകൊണ്ട് വിരിഞ്ഞു നിൽക്കുന്നു.ദേവാലയത്തിനു ഉള്ളിൽ പുകയുന്ന ചന്ദനമരകഷ്ണങ്ങളുടെയും ഊദിന്റെയും പരിമളം പാർത്ഥന പോലെ തന്നെ ദേവാലയത്തിനുള്ളിലും പുറത്തും പരിമളം നൽകികൊണ്ടിരുന്നു.

സൂഫിസത്തിനു സുഗന്ധവുമായി അഭേദ്യമായ ബന്ധമുണ്ട്.സുഗന്ധം മനസിനെ ഉണർത്തുന്നു , അത് പ്രാർത്ഥനയിലൂടെ ഈശ്വരനോട് സംവദിക്കുന്ന അവസ്ഥയെ കൂടുതൽ ത്വരിതപെടുത്തുന്നു.

രാവിലെ മുതൽ അമീറും ആലം ഉപ്പാപ്പയും മറ്റുള്ള സാധുക്കളും പ്രാർത്ഥനകളിൽ മുഴുകിയിരിക്കുകയായിരുന്നു.എല്ലാവരും മുട്ടുമടക്കി കണ്ണുകളടച്ചു തസ്ബീഹ് മണികൾ ഓരോന്നായി എണ്ണി ദിക്റുകൾ ജപിച്ചു കൊണ്ടിരിക്കുകയായിരുന്നു.

ആലം ഉപ്പാപ്പ മാത്രം ഒരു മൂലയിൽ കാലുകൾ നീട്ടി വെച്ച് നിലത്തിരുന്നാണ്

പ്രാർത്ഥിച്ചു കൊണ്ടിരുന്നത്.

പെട്ടെന്നായിരുന്നു

ആലം ഉപ്പാപ്പ ആകെ എന്തോ കണ്ട പോലെ ഭയന്ന് വിറക്കാൻ തുടങ്ങിയിരുന്നത്.

ദേവാലയത്തിനുള്ളിൽ തെളിയിച്ചു വെച്ചിരിക്കുന്ന ദീപങ്ങൾ കാറ്റിൽ ഉലയാൻ തുടങ്ങി.

അദ്ദേഹമാകെ വിറക്കുവാൻ തുടങ്ങിയിരുന്നു.

പ്രാർത്ഥന പൂർത്തിയാക്കാനാകാതെ അദ്ദേഹം തളർന്നു വീണു

അദ്ദേഹത്തിന്‍റെ കൈയിലെ തസ്‌ബീഹ് മാല നിലത്തേക്ക് പതിച്ചു.

ശബ്ദം കേട്ട് എല്ലാവരും വേഗം എഴുന്നേറ്റു ഉപ്പാപ്പയുടെ അടുത്തേക്ക് വന്നു.

എല്ലാം മറന്നു പ്രാർത്ഥനയിൽ മുഴുകിയിരുന്ന അമീറിനെ അവർ പോയി തൊട്ടുണർത്തി.

അമീർ തിരിഞ്ഞു നോക്കിയപ്പോൾ ഉപ്പാപ്പയെ മറ്റുള്ളവർ ദേഹം തടവുകയും വെള്ളം തളിച്ച് ഉണർത്താൻ ശ്രമിക്കുകയും ചെയ്യുന്നു.

“ഉപ്പാപ്പാ ” എന്ന് അലറി വിളിച്ചുകൊണ്ടു അമീർ എഴുന്നേറ്റ് ഉപ്പാപ്പയുടെ അരികിലെത്തി.

ഉപ്പാപ്പയെ വേഗം കൈയിൽ വാരിയെടുത്ത് കൊണ്ട് അമീർ പുറത്തേക്കോടി.

അമീറിന് പുറകിൽ മറ്റുള്ളവരും

ആരോ ഒരു ഓട്ടോ വിളിച്ചു വരുത്തി.

അപ്പോളേക്കും നാദിയായും ഓടി വന്നിരുന്നു

അമീറും നാദിയായും ഉപ്പാപ്പയെ ഓട്ടോയിൽ ചായ്ച്ചു കിടത്തി

ഓട്ടോ വേഗം ആ ഗ്രാമത്തിനു അപ്പുറത്തുള്ള സർക്കാർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേക്ക് വേഗത്തിൽ കുതിച്ചു.

ഓട്ടോയിൽ ഇരുന്നുകൊണ്ട് അമീറും നാദിയായും പലവട്ടം അദ്ദേഹത്തിനെ കവിളിൽ തട്ടി ഉപ്പാപ്പ എന്ന് വിളിച്ചു കൊണ്ടിരുന്നു

മൂളുന്നതല്ലാതെ അദ്ദേഹം സ്വബോധത്തിലേക്ക് വന്നിരുന്നില്ല

ദേഹമാകെ വിയർക്കുകയായിരുന്നു അദ്ദേഹത്തിന്റെ.

എങ്കിലും അദ്ദേഹം എന്തോ പറയാൻ ശ്രമിക്കുകയായിരുന്നു

അമീർ അദ്ദേഹം അവ്യക്തമായി പറയുന്നത് എന്തെന്ന് കാതോർത്തു

” മുറാ ക്കബക്കു മേലെ ,, കരി നിഴൽ ,,,അപ ,,,കടം ,,,,,യാ അല്ലാഹ് ,,,,”

അമീറും നാദിയയും ആശങ്കയോടെ പരസ്പരം നോക്കി

Recent Stories

The Author

333 Comments

  1. വിനോദ് കുമാർ ജി ❤

    🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

  2. വിഷ്ണു ⚡

    ഈ ഭാഗവും പതിവ് പോലെ തന്നെ..😌❤️

    ലക്ഷ്മിയമ്മ വീണ വായികുന്നത് ഒരു സീൻ അത് മനസ്സിൽ നിക്കുന്നു ഇപ്പോഴും.അതുപോലെ അപ്പുവിന് വീണ വായിക്കാൻ അറിയും എന്നതും.. പിന്നെ പറയാൻ ഉള്ളത് പാറു തന്നെ.. അവളുടെ സ്വപ്നവും മറ്റും ഇപ്പോഴും എല്ലാത്തിലും കണക്റ്റ് ആവുന്നത്.. ഉത്തരം കിട്ടാതെ മനസ്സിൽ നികുന്നത്ത് ആ 3 പേരുടെയും മരണവും അതുപോലെ അതിൻ്റെ ഇൻവെസ്റ്റിഗേഷൻ എല്ലാമാണ് അതൊക്കെ വരും ഭാഗത്ത് ഉണ്ടാവും എന്നു അറിയാം..

    പിന്നെ അമ്രാപാലി.. എന്തിനാ ഇങ്ങനെ കൊതിപിക്കൻ ഒരു കഥാപാത്രം🥲. ഇത് കഥകൾ സൈറ്റിൽ ആയത് കൊണ്ട് തന്നെ പിടിച്ച് നിക്കുന്നു ഞാൻ.. ആദിയും അമ്രാപാലിയും തമ്മിൽ കാണുന്ന സീൻ ഒരുപാട് കാത്തിരിക്കുന്ന സീനുകളിൽ മറ്റൊന്ന് മാത്രം.

    പിന്നെ പറയാൻ ഉള്ളത് ആധിയുടെ മുത്തശ്ശൻ.ഒരു കടൽ കൊള്ളകാരൻ ആണോ?ആണെങ്കിൽ എങ്ങനെ ആ യുദ്ധത്തിൽ വന്നു.. ആ സംശയം മനസ്സിൽ ഉണ്ട്.എന്തായാലും അതും വരുന്ന വഴി അല്ലേ അറിയാൻ പറ്റൂ.
    പിന്നെ പാറു. അമ്രാപാലി ആയുള്ള ആ സംഭവം മറന്നു വന്നപ്പോൾ ആണ് പാരുവിൻെറ ആ സ്വപ്നം വന്നത്.. കഴിഞ്ഞ ഭാഗത്ത് ആണോ ഈ ഭാഗത്ത് ആണോ എന്ന് ഓർക്കുന്നില്ല.. എന്തായാലും പാരുവും അപ്പുവും തമ്മിൽ ഉള്ള ഇങ്ങനെ ഉള്ള സീൻ അത് പാറുവിൻെറ സ്വപ്നത്തില് ആണെങ്കിൽ കൂടെ വായിക്കാൻ വല്ലാത്ത ഫീൽ ആണ്😍😍

    അപ്പോ അടുത്തതിൽ കാണാം.. ഒരുപാട് സ്നേഹം
    ❤️❤️❤️

  3. 😍😍😍❤️❤️❤️

  4. Eth post ayal enganry vayikathey irrikum ❤️
    Ath eppo ethra slow ayalun vayikkumm

  5. ഈ ഭാഗവും തകർത്തു മച്ചാ…വരാൻ പോകുന്ന അതിഗംഭീര സീനുകളുടെ ഒരു സാമ്പിൾ വെടിക്കെട്ട്.

  6. Harsha… Ee modil poya madi… Kure kalamayit aadhiyum Harshanum lifile oru part aanu… Adu ozhivakanam ennu aarkm illa.. nee kozhuppichu rasipichu ezhudu… Njangalivde kaathirikum oro bagathilum njangal kaathirikunna oru sankarathaandavathinu…

    Oru kaalath aarum illade ottak Ninna appoonu orupaduper kudeyundavunna kalavum njangalk ishtamanu.. Avan armadikatte… Melle poya madi❤️❤️❤️

  7. എനിക്ക് ഈ പാർട്ടികൾ കൂടുതൽ ഇഷ്ടമാവുകയാണ് ചെയ്തത്… താങ്കൾ ചിന്തിക്കുന്ന അതേ രീതിയിൽ തന്നെ കഥ എഴുതുക.. എല്ലാ അഭിവാദ്യങ്ളും

    1. Sorry.. പാർട്ടുകൾ (ഭാഗങ്ങൾ) എന്നാണ് ഉദ്ദേശിച്ചത്. പാർട്ടികൾ എന്നായിപ്പോയി

  8. കഥ വന്നത് അറിഞ്ഞില്ലേ ഇവിടെ ആരും

    1. ꧁❥ᴘᴀʀᴛʜᴀ𝕾ᴀʀᴀᴅʜʏ_ᴘֆ❥꧂

      എനിക്ക് എന്തായാലും പകുതിയെ വായിക്കാൻ പറ്റൂ ഫോണി ചാർജ് കുറവാ..,20%

  9. Thenga odakk saamii

  10. മക്കുക്ക

    First അടിച്ചില്ലെങ്കിലെന്താ second കിട്ടോ 😬😬

    1. ഇന്ന് ഫസ്റ്റ് റിസേർവ് ആണ് 😜

      1. ꧁❥ᴘᴀʀᴛʜᴀ𝕾ᴀʀᴀᴅʜʏ_ᴘֆ❥꧂

        സൈക്കിളോടിക്കൽ മൂവ്

  11. Thiruvananthapurathott onnum vilich chodhichalo…???

    1. ꧁❥ᴘᴀʀᴛʜᴀ𝕾ᴀʀᴀᴅʜʏ_ᴘֆ❥꧂

      ആ ബെസ്റ്റ്

  12. Office ile number thayo njagal vilichu parayam vegam vidan..refresh cheythondirika ellarum

  13. വന്നോ

  14. Eppo thanne ethum arum tension avendaa🙃😉😛

    1. സ്വയം അശ്വസിച്ചതല്ലേ 😜

  15. എല്ലാരും പോയിട്ട് അര മണിക്കൂർ കഴിഞ്ഞു വാ… 😜

    1. ഞാന്‍ ഒരുമണിക്കൂര്‍ കഴിഞ്ഞു വരാം

      1. Wtpadil vann

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com