അപരാജിതന്‍ 27 [Harshan] 9767

Views : 501661

അല്പം കഴിഞ്ഞാണ് കാര്യസ്ഥൻ ഓടിവന്നു ഗോവിന്ദറെഡ്ഢിയുടെ മൂത്തമകനോട് കാര്യം പറഞ്ഞത്

“കിഴക്കൻ മലയിൽ നിന്നും ഇറക്കുമതി ചെയ്ത കാളയോട്ട വീരന്മാർ ഇതുവരെയായിട്ടും എത്തിയിട്ടില്ല എന്ന് ”

അതുകേട്ടു ഒരു നടുക്കത്തോടെ അദ്ദേഹം അത് വന്നു ഗോവിന്ദ റെഡ്ഢി അതുകേട്ടു ചാടി എഴുന്നേറ്റു.

“ജഗന്നാഥൻ അവരെ ഭീഷണിപ്പെടുത്തുകയും അവർക്കു പണം കൊടുത്ത് കൊണ്ട് അവരെ പറഞ്ഞയക്കുകയും ചെയ്തു എന്ന് മറ്റൊരാൾ വന്നു അവരോട് പറഞ്ഞു.

ഗോവിന്ദ റെഡ്ഢി സ്റ്റാർട്ടിങ് പോയിന്റിലേക്ക് നോക്കിയപ്പോൾ അദ്ദേഹത്തെ നോക്കി ചിരിച്ചു നിൽക്കുന്ന ജഗന്നാഥനെ കണ്ടു.

ഗോവിന്ദ റെഡ്ഢി മുത്തശ്ശൻ സ്റ്റേജിൽ നിന്നും ഇറങ്ങി.

കൂടെ മക്കളുമുണ്ടായിരുന്നു

ആദി നന്ദു മാമനെയും വിളിച്ചു കൊണ്ട് അവരുടെ പുറകെ പോയി.

അവർ വയൽ കളത്തിലൂടെ അവരുടെ കാളകളെ കെട്ടിയ വണ്ടിയുടെ അടുത്തേക്ക് എത്തി

ആ വണ്ടിക്കു തൊട്ടപ്പുറത്തായി തലയിൽ ഒരു കെട്ടും ഗോൾഡ് ചെയിനും ഒക്കെ അണിഞ്ഞു ജഗന്നാഥ൯ തന്‍റെ കാളവണ്ടിയുടെ മുന്നിൽ ചമ്മട്ടിയും കാളകളുടെ ബന്ധിച്ച കയറും കൈയിൽ പിടിച്ചു അവരെ നോക്കി അവജ്ഞയോടെ ചിരിച്ചു

“;ജഗന്നാഥാ ,,,,,,,,നേരും നെറിവുമുള്ളവർക്ക്‌ പറഞ്ഞതാണ് കാളയോട്ടം ,, മാനം കെട്ടവനെ ,, ”

“ഹ ഹ ഹ ,,,പെരിയോരെ ,,എനിക്ക് നേരും നെറിവും കുറെ കുറവാ ,,,, ഈ ഓട്ടത്തിൽ സിവെല്ലൂരി കാളകൾ ഓടില്ല ,, സിവെല്ലൂരി കാളകൾ തെളിക്കാൻ ആളില്ലാതെ ഇവിടെ കിടക്കും ,, ഞാൻ ഓടി വന്നു ഒന്നാം സമ്മാനം വാങ്ങുന്നത് വരെ ,,,,”

ഒക്കെ കൂടെ കേട്ടപ്പോൾ ആദിക്ക് അങ്ങ് കോപം പെരുത്തുകയറി

“വലിച്ചിറക്കി ചവിട്ടി ഒടിക്കട്ടെ മുത്തശ്ശാ ,,,ഇവന്‍റെ എല്ല് ” ആദി ഇപ്പോ കിട്ടിയാൽ തല്ലും എന്ന വാശിയോടെ ചോദിച്ചു

അദ്ദേഹം ആദിയെ ഒന്ന് നോക്കി

“വേണ്ട ,,,,,,,”എന്നുപറഞ്ഞു

അദ്ദേഹം കാര്യസ്ഥനെ നോക്കി

“ഓട്ടാ൯ ആളില്ലെങ്കിൽ അങ്ങ് മാറ്റി നിർത്തിയേക്ക് ” എന്നുപറഞ്ഞു

പ്രമാണികളായ കുടുംബം അവർ മത്സരത്തിന് വണ്ടി നിർത്തി ഒടുവിൽ ഓടിക്കാൻ ആളില്ലാതെ വണ്ടി മാറ്റുന്നതൊക്കെ കുടുംബ ഗൌരവത്തെ ബാധിക്കുന്ന അപമാനകരമായ കാര്യമാണ്.

അതുകേട്ടു ജഗന്നാഥനും സില്‍ബന്തികളും ഉറക്കെ ചിരിച്ചു.

ജഗന്നാഥന്‍ വണ്ടിയില്‍ കയറി നിന്നുകൊണ്ടു ഉറക്കെ വിളിച്ച് പറഞ്ഞു.

“കണ്ടില്ലേ ,,,നോക്കിനെടാ സിവെല്ലൂരി കാളകകളെ ഓട്ടാനേ ആരുമില്ല , സിവെല്ലൂരികള്‍ ,വെറും എല്ലൂരികളായി ,,പോയി മുഖത്തെ മീശകളഞ്ഞു പാവാട ഉടുത്തു പൊട്ട് കുത്തി നടക്കാന്‍ പറയെടാ ,ഒരു വലിയ കുടുംബം ഥ്ഫൂ ,,,” ജഗന്നാഥന്‍ സിവെലൂരീ കുടുംബത്തെ ആക്ഷേപിച്ചു കൊണ്ടിരുന്നു.

“നിങ്ങളോടല്ലേ മാട്ടുവണ്ടി മാറ്റിക്കെട്ടാന്‍ പറഞ്ഞത് “ ദേഷ്യത്തോടെ ഗോവിന്ദറെഡ്ഡി മക്കളോടു പറഞ്ഞു.

“അപ്പ ,,അതെങ്ങനെ ,,,,നമ്മുടെ ഗൌരവം ,” ഇളയ മകൻ ആശങ്കയറിയിച്ചപ്പോള്‍

“നിങ്ങളെ കൊണ്ട് പറ്റുമോ ,,” അദ്ദേഹം ദേഷ്യത്തോടെ ചോദിച്ചു

അവർ മറുപടിയൊന്നും പറഞ്ഞില്ല

“പിന്നെ കുടുംബത്തിനെന്ത് ഗൌരവം “ഗോവിന്ദ റെഡ്ഢി മുത്തശ്ശൻ തല കുനിച്ചു കൊണ്ട് തിരിഞ്ഞു നടന്നു

ആ നടപ്പ് കണ്ടു ജഗന്നാഥന്‍ പൊട്ടിച്ചിരിച്ചു.

Recent Stories

The Author

333 Comments

  1. വിനോദ് കുമാർ ജി ❤

    🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

  2. വിഷ്ണു ⚡

    ഈ ഭാഗവും പതിവ് പോലെ തന്നെ..😌❤️

    ലക്ഷ്മിയമ്മ വീണ വായികുന്നത് ഒരു സീൻ അത് മനസ്സിൽ നിക്കുന്നു ഇപ്പോഴും.അതുപോലെ അപ്പുവിന് വീണ വായിക്കാൻ അറിയും എന്നതും.. പിന്നെ പറയാൻ ഉള്ളത് പാറു തന്നെ.. അവളുടെ സ്വപ്നവും മറ്റും ഇപ്പോഴും എല്ലാത്തിലും കണക്റ്റ് ആവുന്നത്.. ഉത്തരം കിട്ടാതെ മനസ്സിൽ നികുന്നത്ത് ആ 3 പേരുടെയും മരണവും അതുപോലെ അതിൻ്റെ ഇൻവെസ്റ്റിഗേഷൻ എല്ലാമാണ് അതൊക്കെ വരും ഭാഗത്ത് ഉണ്ടാവും എന്നു അറിയാം..

    പിന്നെ അമ്രാപാലി.. എന്തിനാ ഇങ്ങനെ കൊതിപിക്കൻ ഒരു കഥാപാത്രം🥲. ഇത് കഥകൾ സൈറ്റിൽ ആയത് കൊണ്ട് തന്നെ പിടിച്ച് നിക്കുന്നു ഞാൻ.. ആദിയും അമ്രാപാലിയും തമ്മിൽ കാണുന്ന സീൻ ഒരുപാട് കാത്തിരിക്കുന്ന സീനുകളിൽ മറ്റൊന്ന് മാത്രം.

    പിന്നെ പറയാൻ ഉള്ളത് ആധിയുടെ മുത്തശ്ശൻ.ഒരു കടൽ കൊള്ളകാരൻ ആണോ?ആണെങ്കിൽ എങ്ങനെ ആ യുദ്ധത്തിൽ വന്നു.. ആ സംശയം മനസ്സിൽ ഉണ്ട്.എന്തായാലും അതും വരുന്ന വഴി അല്ലേ അറിയാൻ പറ്റൂ.
    പിന്നെ പാറു. അമ്രാപാലി ആയുള്ള ആ സംഭവം മറന്നു വന്നപ്പോൾ ആണ് പാരുവിൻെറ ആ സ്വപ്നം വന്നത്.. കഴിഞ്ഞ ഭാഗത്ത് ആണോ ഈ ഭാഗത്ത് ആണോ എന്ന് ഓർക്കുന്നില്ല.. എന്തായാലും പാരുവും അപ്പുവും തമ്മിൽ ഉള്ള ഇങ്ങനെ ഉള്ള സീൻ അത് പാറുവിൻെറ സ്വപ്നത്തില് ആണെങ്കിൽ കൂടെ വായിക്കാൻ വല്ലാത്ത ഫീൽ ആണ്😍😍

    അപ്പോ അടുത്തതിൽ കാണാം.. ഒരുപാട് സ്നേഹം
    ❤️❤️❤️

  3. 😍😍😍❤️❤️❤️

  4. Eth post ayal enganry vayikathey irrikum ❤️
    Ath eppo ethra slow ayalun vayikkumm

  5. ഈ ഭാഗവും തകർത്തു മച്ചാ…വരാൻ പോകുന്ന അതിഗംഭീര സീനുകളുടെ ഒരു സാമ്പിൾ വെടിക്കെട്ട്.

  6. Harsha… Ee modil poya madi… Kure kalamayit aadhiyum Harshanum lifile oru part aanu… Adu ozhivakanam ennu aarkm illa.. nee kozhuppichu rasipichu ezhudu… Njangalivde kaathirikum oro bagathilum njangal kaathirikunna oru sankarathaandavathinu…

    Oru kaalath aarum illade ottak Ninna appoonu orupaduper kudeyundavunna kalavum njangalk ishtamanu.. Avan armadikatte… Melle poya madi❤️❤️❤️

  7. എനിക്ക് ഈ പാർട്ടികൾ കൂടുതൽ ഇഷ്ടമാവുകയാണ് ചെയ്തത്… താങ്കൾ ചിന്തിക്കുന്ന അതേ രീതിയിൽ തന്നെ കഥ എഴുതുക.. എല്ലാ അഭിവാദ്യങ്ളും

    1. Sorry.. പാർട്ടുകൾ (ഭാഗങ്ങൾ) എന്നാണ് ഉദ്ദേശിച്ചത്. പാർട്ടികൾ എന്നായിപ്പോയി

  8. കഥ വന്നത് അറിഞ്ഞില്ലേ ഇവിടെ ആരും

    1. ꧁❥ᴘᴀʀᴛʜᴀ𝕾ᴀʀᴀᴅʜʏ_ᴘֆ❥꧂

      എനിക്ക് എന്തായാലും പകുതിയെ വായിക്കാൻ പറ്റൂ ഫോണി ചാർജ് കുറവാ..,20%

  9. Thenga odakk saamii

  10. മക്കുക്ക

    First അടിച്ചില്ലെങ്കിലെന്താ second കിട്ടോ 😬😬

    1. ഇന്ന് ഫസ്റ്റ് റിസേർവ് ആണ് 😜

      1. ꧁❥ᴘᴀʀᴛʜᴀ𝕾ᴀʀᴀᴅʜʏ_ᴘֆ❥꧂

        സൈക്കിളോടിക്കൽ മൂവ്

  11. Thiruvananthapurathott onnum vilich chodhichalo…???

    1. ꧁❥ᴘᴀʀᴛʜᴀ𝕾ᴀʀᴀᴅʜʏ_ᴘֆ❥꧂

      ആ ബെസ്റ്റ്

  12. Office ile number thayo njagal vilichu parayam vegam vidan..refresh cheythondirika ellarum

  13. വന്നോ

  14. Eppo thanne ethum arum tension avendaa🙃😉😛

    1. സ്വയം അശ്വസിച്ചതല്ലേ 😜

  15. എല്ലാരും പോയിട്ട് അര മണിക്കൂർ കഴിഞ്ഞു വാ… 😜

    1. ഞാന്‍ ഒരുമണിക്കൂര്‍ കഴിഞ്ഞു വരാം

      1. Wtpadil vann

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com