N2 part III സമയം എടുത്ത് മെല്ലെ വായിക്കുക.. സ്നേഹത്തോടെ ❤️ നിയോഗം 2 Dark World – Part 3 ഒരു നിമിഷത്തിൽ ആണ് ഇതൊക്കെ നടന്നത്.. ഒരു ഒച്ച പോലും എന്റെ തൊണ്ടയിൽ നിന്നും പുറത്ത് വന്നില്ല.. മീനു അല്പം വാ തുറന്നു ഞെട്ടി നിൽക്കുകയാണ്.. അവളുടെ മാറ് തുളച്ചു അസ്ത്രം വന്നത് അവൾ അറിഞ്ഞില്ല എന്നതുപോലെ… വല്ലാത്തൊരു ശബ്ദത്തോടെ അടുത്ത അസ്ത്രം വെട്ടിത്തിളങ്ങി ചീറി വരുന്നത് ഞാൻ കണ്ടു.. മനസ്സിൽ അലറി കരഞ്ഞു […]
Author: മാലാഖയുടെ കാമുകൻ
നിയോഗം 2 Dark World Part II (മാലാഖയുടെ കാമുകൻ) 1480
Dark world – II നിയോഗം – Dark World. Part 2 ഗ്രീസ്. “എസിപി മെറിൻ തോമസിനെ കാണാതായിട്ട് ഇന്നേക്ക് നാലാം ദിവസം..” ആ വാർത്ത വായിച്ചു ഞാൻ ആകെ തളർന്നു പോയി..അതിൽ ഏറെ ഞെട്ടൽ ആയിരുന്നു… എങ്ങനെ ആണ് ഒരു എസിപിയെ ഒക്കെ കാണാതെ പോകുന്നത്? വീണ്ടും പരീക്ഷണങ്ങൾ തുടങ്ങുകയാണോ?? മീനു വല്ലാതെ കരച്ചിൽ ആണ്.. അവർ തമ്മിൽ വല്ലാത്തൊരു ആത്മബന്ധം ഉണ്ടായിരുന്നു..അവളെ എങ്ങനെ സമാധാനിപ്പിക്കും എന്നെനിക്ക് അറിയില്ല.. ഞാനും മെറിനും തമ്മിൽ ഉള്ളത് […]
നിയോഗം 2 Dark World (മാലാഖയുടെ കാമുകൻ) 1526
N2 dark world നിയോഗം ആദ്യ ഭാഗം വായിച്ചവർക്ക് അറിയാം ഇതൊരു ഫിക്ഷൻ ആണ്.. അതിൽ താല്പര്യം ഉള്ളവർ മാത്രം വായിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ഇതിലും എല്ലാം ഉണ്ടാകും… പുതിയ ആളുകൾ… പുതിയ സ്ഥലങ്ങൾ.. അങ്ങനെ പലതും.. ഭൂമിയിൽ മനുഷ്യർ മാത്രം അല്ല ഉള്ളത്.. നമുക്ക് മനസിലാകാത്ത പലതും ഉണ്ട്.. കുറച്ചു അനുഭവങ്ങളും ഉണ്ടെന്ന് കൂട്ടിക്കോ.. നമ്മുടെ ഇടയിൽ ഉണ്ട് അതിൽ പലരും…. കോടി കണക്കിന് പ്ലാനറ്റുകളിൽ ഒരെണ്ണം മാത്രം ആണ് നമ്മുടെ ഭൂമി… സ്നേഹത്തോടെ… […]
പെയ്തൊഴിയാതെ (അവസാന ഭാഗം) (മാലാഖയുടെ കാമുകൻ ) 1764
Peythozhiyaathe ഈ സൈറ്റിലെ കണ്ണിലുണ്ണി ആയ (?) ഇന്ദുവിന്റെ ജന്മദിനം മലയാള മാസത്തിൽ ഇന്നാണ്.. അപ്പോൾ കുട്ടിക്ക് എല്ലാ വിധ അനുഗ്രഹങ്ങളും നേരുന്നു.. ഉയരങ്ങളിൽ എത്തിച്ചേരട്ടെ.. സ്നേഹത്തോടെ ❤️? ഇതിലെ ഒരു ഭാഗം എഡിറ്റ് ചെയ്ത് തന്ന എന്റെ ചേച്ചിക്കും നൂറു ഉമ്മകൾ.. ❤️ ?പെയ്തൊഴിയാതെ…? അലെക്സിയുടെ വരവ് എന്നെ ഞെട്ടിച്ചിരുന്നു.. പ്രതീക്ഷിച്ചില്ല.. “ഡിഡ് യു മിസ് മി?” ഒരു കള്ളച്ചിരിയോടെ അലക്സി എന്റെ അടുത്തേക്ക് വന്നു.. “ഹെൽ യാ…” മറുപടി കൊടുത്തുകൊണ്ട് ഞാൻ അവളെ മുറുക്കെ […]
പെയ്തൊഴിയാതെ ഭാഗം 4 (മാലാഖയുടെ കാമുകൻ) 1702
Peythozhiyaathe ഹേയ്.. ❤️ എക്സാം സമ്പൂർണവിജയം ആയിരുന്നുട്ടോ.. എല്ലാവർക്കും സ്നേഹം..ഇത് വരുന്ന വഴിക്ക് എഴുതിയഭാഗം ആണ്.. ഒരു ഭാഗം കൂടെ ഉണ്ടാകും.. ?? സ്നേഹത്തോടെ.. പെയ്തൊഴിയാതെ – 4 ഞാൻ തന്നെ ആണ് മാളുവിനെ ഹോസ്പിറ്റലിൽ നിന്നും കൊണ്ടുവന്ന് കൈ പിടിച്ചു വീട്ടിലേക്ക് കൊണ്ടുവന്നത്.. കൊണ്ടുപോയി അകത്തു കിടത്തി. ചോര വല്ലാതെ പോയിരുന്നു.. പിന്നെ രണ്ടു ദിവസമായി പെണ്ണ് വല്ലതും നന്നായി കഴിച്ചിട്ട്.. അതിന്റെ ക്ഷീണം നന്നായി ഉണ്ട്.. “കിടന്നോളു….” “കുറച്ചു നേരം ഇരിക്കൊ ന്റെ ഒപ്പം..?” […]
പെയ്തൊഴിയാതെ ഭാഗം -3 (മാലാഖയുടെ കാമുകൻ) 1645
Peythozhiyaathe ഈ ഭാഗം കൊണ്ട് തീരില്ല. തിങ്കൾ ഒരു എക്സാം ഉണ്ട് സൊ ബിസി ആകും.. അതുകൊണ്ടു ഈ ഭാഗം ഇന്ന് തരാമെന്നു വിചാരിച്ചു… അടുത്ത ഭാഗം എക്സാം കഴിഞ്ഞു തരാം.. സ്നേഹംട്ടോ… തണുത്ത എന്തോ മുഖത്തുരഞ്ഞപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നത്.. നല്ല ഉറക്കം ആയിരുന്നു.. ഇന്ദു… അവളുടെ നീളൻ മുടി എന്റെ കവിളിൽ ഉരച്ചതാണ്… എനിക്ക് ചിരി വന്നു.. നനവുണ്ട് മുടിയിൽ.. കുളിച്ചു പാവാടയും ബ്ലൗസും ആണ് വേഷം.. നെറ്റിയിൽ ചന്ദനം… ഒരു നാടൻകുട്ടിയായി […]
പെയ്തൊഴിയാതെ ഭാഗം-2 (മാലാഖയുടെ കാമുകൻ ) 1472
View post on imgur.com ഹേയ് ഓൾ.. വളരെ ചെറിയ ഒരു പാർട്ട് ആണ് ഇത്.. ഇന്ന് അൽപ സമയം കിട്ടിയപ്പോൾ എഴുതിയതാണ്.. അടുത്ത ഭാഗം ഇതിന്റെ അവസാനം ആയിരിക്കും.. പണ്ട് വായിച്ചു മറന്ന കഥയിലെ ഒരു ഭാഗം എന്ന് മനപ്പൂർവം വെച്ചതാണ്.. ആരൊക്കെ മനസിലാക്കും എന്ന് നോക്കാലോ എന്ന് കരുതി.. സന്തോഷിപ്പിച്ചുകൊണ്ട് ചിലർ ആ കഥയെ ഓർമിച്ചു.. ഒരു കൊച്ചു ഭാഗം മാത്രം ഉൾപെടുത്തിയപ്പോൾ ആ കഥാകാരനെ ഓർക്കണമെങ്കിൽ ആളുടെ പേര് എംടി എന്ന് തന്നെ […]
പെയ്തൊഴിയാതെ (മാലാഖയുടെ കാമുകൻ) 1517
Peythozhiyaathe Did you miss me? Hope not ? എല്ലാവർക്കും ഹൃദയം.. സ്പെഷ്യൽ വ്യക്തികൾക്ക് ഈ കഥ ഡെഡിക്കേറ്റ് ചെയ്യുന്നു. ❤️ ആദ്യം ഇന്ദുസ്.. ഇന്നലെ ജന്മദിനം ആഘോഷിച്ച ഇന്ദുവിന് നൂറു നൂറു ആശംസകൾ നേരുന്നു… ❤️❤️ ഏട്ടാ എന്ന് വിളിച്ച മറ്റു പലരും ചില ഗ്രൂപ്പുകളിൽ പോയി എന്റെ കുറ്റങ്ങൾ പറഞ്ഞു രസിക്കുമ്പോൾ ഇന്ദു എന്നെ ഏട്ടൻ എന്ന് വിളിച്ചത് പൂർണമായ അർത്ഥത്തിൽ ആണ്.. അതാണ് അവളുടെ പ്രേതെകത.. അതുകൊണ്ടു തന്നെ എന്റെ അനിയത്തിയും […]
നിയോഗം Climax (മാലാഖയുടെ കാമുകൻ) 1366
നിയോഗം ക്ലൈമാക്‌സ് View post on imgur.com ആ വെളുത്ത കൈകളും, കറുത്ത മുടിയും ഒക്കെ കണ്ടപ്പോൾ മീനുവിനെ ആണ് എനിക്ക് ഓർമ വന്നത്… അവളുടെ കരച്ചിൽ എന്റെ ചെവിയിൽ മുഴങ്ങി.. ഞാൻ അലറി കരഞ്ഞു കൊണ്ട് അവളുടെ കൈ വിടുവിച്ചു ആ മൃതദേഹത്തിലെ കറുത്ത തുണി വലിച്ചു മാറ്റി.. മീനുവിനെ പ്രതീക്ഷിച്ച ഞാൻ ഞെട്ടി. മീനു അല്ലായിരുന്നു.. വിഡിയോയിൽ കണ്ട പെൺകുട്ടി.. അവളുടെ കണ്ണിൽ നിന്നും ഒഴുകിയ കണ്ണുനീർ അവളുടെ കവിളിൽ ഉണങ്ങി പിടിച്ചിരുന്നു.. ഒരു […]
നിയോഗം Part VI (മാലാഖയുടെ കാമുകൻ) 1196
View post on imgur.com നിയോഗം- 6 അവളുടെ മാസ്ക് മാറ്റിയപ്പോൾ അവളുടെ മുഖം കണ്ടു പേടിച്ചു ഞാൻ പുറം തല്ലി വീണത് ടേബിളിൽ ആണ്.. അത് നെടുകെ പൊട്ടി ഞാൻ നിലത്തു വീണു.. അതിൽ ഇരുന്ന സാധനങ്ങൾ നിലത്തു വീണു ചിതറി.. ഞാൻ പേടി കൊണ്ട് കണ്ണടച്ചു ശ്വാസം അഞ്ഞു വലിച്ചു.. ദൈവമേ ഞാൻ എന്താണ് ഈ കാണുന്നത്? കണ്ണുകളെ വിശ്വസിക്കാൻ വയ്യല്ലോ.. എനിക്ക് കണ്ണ് തുറക്കാൻ പേടി ആയിരുന്നു. എഴുന്നേറ്റ് ഓടണം എന്നുണ്ട്.. എന്നാൽ […]
നിയോഗം Part V( മാലാഖയുടെ കാമുകൻ) 1199
View post on imgur.com മീനുവിനെ പുറകിൽ ഇരുത്തി സ്കൂട്ടി ഓടിക്കുകയായിരുന്നു ഞാൻ.. “നീ എന്താ അർച്ചനയോടു പറഞ്ഞത്?” ഞാൻ വണ്ടി ഓടിക്കുന്നതിനിടയിൽ മീനുവിനോട് ചോദിച്ചു. “നിന്നെ ഞാൻ പ്രേമിച്ചോട്ടെ എന്ന്…” അവളുടെ മറുപടി. “ഒഹ്.. എന്നിട്ട്?” “അവൾക്ക് കുഴപ്പം ഇല്ല എന്ന് പറഞ്ഞു. ജീവൻ രക്ഷിച്ച ആൾ അല്ലെ അപ്പൊ അവകാശം ഉണ്ട് പോലും..” പുറകിൽ നിന്നും കുണുങ്ങി ചിരി. ഞാൻ ഒന്നും മിണ്ടിയില്ല. എന്റെ കണ്ണുകൾ ചുറ്റിനും പിന്നെ ഗ്ലാസിൽ കൂടിയും ഒക്കെ നോക്കുകയായിരുന്നു. […]
നിയോഗം Part IV (മാലാഖയുടെ കാമുകൻ) 1216
View post on imgur.com മെറിൻ ദേഹം തളർന്നു കിടന്നു പോയി.. ഇത്ര നാളും കേട്ട് മാത്രം അറിഞ്ഞ സാധനം ഇതാ നേരെ മുൻപിൽ.. അതും അവളുടെ റൂമിൽ. തൊട്ടടുത്ത്.. എന്നാലും അവൾ ചാടി എണീക്കാൻ നോക്കി, തലയിണയുടെ അടിയിൽ അവൾ കൈ കൊണ്ട് തപ്പി.. “ഇതാണോ നീ നോക്കുന്നത്? “ ആ കറുത്ത രൂപം കൈ പൊക്കി.. കയ്യിൽ കൂർത്ത നഖങ്ങൾ.. അതും ഒരു വീശിൽ മുറിഞ്ഞു പോകുന്ന മൂർച്ച ഉള്ള സാധനം പോലെ തോന്നിച്ചു.. […]
നിയോഗം Part III (മാലാഖയുടെ കാമുകൻ) 1210
കൂട്ടുകാരെ, നിയോഗം ഇവിടെ ഇട്ടത് വായിക്കാത്തവർക്ക് വേണ്ടി ആണ്. കൂട്ടുകാർക്ക് കൊടുക്കാനും.. ദയവായി മറ്റു സൈറ്റ്/കഥയുടെ ഉള്ളടക്കം ഒന്നും പറയാതിരിക്കുക.. സ്നേഹത്തോടെ ഓർമിപ്പിക്കുകയാണ്.. ❤️ View post on imgur.com തുടർന്ന് വായിക്കുക… മെറിന്റെ പെട്ടെന്നുള്ള ഭാവമാറ്റം കണ്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി.. ഞാൻ അടുത്ത് നിന്ന പോലീസുകാരിയെ നോക്കി.. അവൾ വേഗം ക്യാമെറയിൽ എന്തോ ചെയ്ത ശേഷം അത് ഓഫ് ചെയ്തു.. “എന്താ ചേച്ചി?” ഞാൻ ഉദ്യോഗത്തോടെ അവളോട് ചോദിച്ചു.. “ചേച്ചിയോ?” അവൾ പുരികം പൊക്കി […]
നിയോഗം Part II (മാലാഖയുടെ കാമുകൻ) 1193
View post on imgur.com “ നീ ഏതാടാ ഞാൻ മരിക്കാൻ വേണ്ടി തിരഞ്ഞെടുത്ത ട്രെയിനിന് മുൻപിൽ വന്നു നിൽക്കാൻ? “ വീണ്ടും ഒരു പെണ്ണിന്റെ ശബ്ദം.. ഞാൻ തല ചെരിച്ചു നോക്കി.. ഇതാര് കള്ളിയങ്കാട്ടു നീലിയോ? ഒരു സുന്ദരിപെണ്ണ്.. ഉലയിൽ ചൂടായ ഇരുമ്പിന്റെ നിറം.. ഉരുണ്ട വലിയ കണ്ണുകൾ.. അതിൽ നിറയെ കറുത്ത പീലികൾ എടുത്തു കാണുന്നു…. ലൈറ്റിന്റെ വെളിച്ചത്തിൽ തിളങ്ങുന്ന ശരീരം.. സാരിയും ബ്ലൗസും വേഷം രണ്ടും കറുത്തത് ആണ്.. എന്നാൽ ബ്ലൗസ് മുൻഭാഗം […]
നിയോഗം (മാലാഖയുടെ കാമുകൻ) 1412
ഞാൻ റോഷൻ… ഇതെന്റെ നിയോഗം ആണ്.. View post on imgur.com Kochi, Kerala എന്റെ വീടിന്റെ ബാൽക്കണിയിൽ നിൽക്കുകയായിരുന്നു ഞാൻ… ജനുവരി മാസം ആണ്.. തെളിഞ്ഞ ആകാശം. ഒരു ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ ആകാശത്തിൽ കൂടി ഒഴുകി പോകുന്നു.. അതിലും ആളുകൾ ഉണ്ട്.. ശരിക്കും മനുഷ്യന്റെ ജീവിതം എവിടെ ആണ് അല്ലെ… സുര്യനെ ചുറ്റുന്ന കുറച്ചു ഗ്രഹങ്ങൾ.. ഭൂമിയുടെ മുൻപിൽ ഉള്ള വീനസ് ചൂട് കൂടി കത്തുമ്പോൾ ഭൂമിക്ക് പുറകിൽ നിൽക്കുന്ന ചൊവ്വ തണുത്തു […]
ആദ്യാനുരാഗം (മാലാഖയുടെ കാമുകൻ) 1729
കൂട്ടുകാരെ/ കൂട്ടുകാരികളെ… ഇതൊരു കഥ അല്ല.. ആർക്കും കൊടുക്കാതെ ഹൃദയത്തിന്റെ ഒരു പ്രേതെക കോണിൽ താഴിട്ടു പൂട്ടി വച്ചിരുന്ന ഓർമകൾ ആണ്… പ്രവാസി ബ്രോയോട് വാക്കു പറഞ്ഞത് പോലെ ഞാൻ ഇതെന്റെ ഈ കുടുംബവും ആയി പങ്കുവെക്കുന്നു…. സ്നേഹത്തോടെ എംകെ… ❤️ ഓർമ്മത്താളുകളിലെ മായാത്ത മുഖം… കർണാടകം ബോർഡർ വരെ ബൈക്ക് ഓടിച്ചു തിരിച്ചു വരുന്ന വഴി ആയിരുന്നു ഞാനും അനിയത്തിയും.. പൊതുവെ വണ്ടികൾ കുറഞ്ഞ വഴി ആണ്. അതാകുമ്പോൾ ബൈക്ക് പറത്തി വിടാം എന്നൊരു ഗുണം […]
?വേനൽ മഴ? (മാലാഖയുടെ കാമുകൻ) 2375
ഹലോ ഓൾ.. ഇവിടുത്തെ ആദ്യ കഥ ഇതായിക്കോട്ടെ എന്ന് വിചാരിച്ചു.. ഏകദേശം രണ്ടു വർഷം മുൻപേ എഴുതിയ കഥയാണ്.. അന്നൊക്കെ എന്റെ കഥകൾ വായിക്കാറുള്ളത് എന്റെ കൂട്ടുകാരി വേദിക മാത്രം ആയിരുന്നു.. അമിത പ്രതീക്ഷ ഇല്ലാതെ വേണം ഇത് വായിക്കാൻ.. എന്റെ തന്നെ പല കഥകളിലെ ഒരു തീം ആണ്.. ഒരു പണിയും ഇല്ലേൽ മാത്രം വായിക്കുക.. ??(മുൻകൂർ ജാമ്യം) ഈ കഥ വേറെ രണ്ടു പ്ലാറ്റഫോമിൽ ഇട്ടിട്ടുണ്ട്.. ? വേനൽ മഴ […]
ശിവപാർവതി [മാലാഖയുടെ കാമുകൻ] 1852
സ്നേഹത്തോടെ ഒരു കഥ സമർപ്പിക്കുന്നു…. ശിവപാർവതി Shivaparvathi | Author : Malakhayude Kaamukan ഞായർ രാവിലെ 7.. വല്ലാത്തൊരു സ്വപ്നം ആണ് എന്നെ ഉണർത്തിയത്.. പാഞ്ഞു പോകുന്ന ബൈക്ക്.. വഴിയിലേക്ക് ഓടി വരുന്ന പശുക്കുട്ടി… അതിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്ന ബൈക്ക് നിയന്ത്രണം വിട്ടു കാട്ടിലേക്ക് കയറുന്നു.. ഒരു വെട്ടി നിർത്തിയ മരത്തിന്റെ കുറ്റിയിൽ ഇടിച്ചു നിന്ന ബൈക്കിൽ നിന്നും ഞാൻ തെറിച്ചു പൊങ്ങി ഒരു പാറക്കെട്ടിലേക്ക് വീഴുന്നു… […]
അഗ്നി [മാലാഖയുടെ കാമുകൻ] 2206
കൂട്ടുകാരെ/ കൂട്ടുകാരികളെ… കുറച്ചു വലിയ കഥ ആണ്. നന്ദിത എന്ന വായനക്കാരി അവരുടെ സഹോദരന് ഉണ്ടായ അനുഭവങ്ങൾ ഒരു കഥ ആക്കി എഴുതാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ എഴുതിയതാണ്. തീം മാത്രമേ റിയൽ ലൈഫ് ഉള്ളു.. നന്ദിതക്ക് സ്നേഹം അറിയിച്ചു കൊണ്ട്.. ഒരു പനിനീർ പൂവ് Oru Panineer Poovu | Author : Malakhayude Kaaukan “നീ.. നീ എന്നോട് പകരം വീട്ടാൻ എന്റെ പെങ്ങളുടെ ജീവിതം വച്ച് കളിക്കുകയാണോ?” അവൾ വിറച്ചു കൊണ്ട് കൈവിരൽ […]
ദുർഗ്ഗ [മാലാഖയുടെ കാമുകൻ] 2186
ദുർഗ്ഗ Durga | Author : Malakhayude Kaamukan പ്രണയിച്ചിട്ടുണ്ടോ? ഇരുപത്തി നാല് മണിക്കൂറും അവളെ മനസ്സിലിട്ടു താലോലിച്ചിട്ടുണ്ടോ?പ്രണയം ആണ് ദേവി എനിക്ക് നിന്നോട് എന്ന് ആയിരം പ്രാവശ്യം പറഞ്ഞിട്ടുണ്ടോ? നീയും അവളും മാത്രം ഉള്ളപ്പോൾ കൊച്ചു കുട്ടികൾ ആയി മാറിയിട്ടുണ്ടോ? അവളുടെ സ്വഭാവത്തെയും അവളുടെ രൂപത്തിനെയും ആരാധിക്കുമ്പോൾ അവളുടെ കണ്ണുകൾ പിടക്കുന്നത് കണ്ടിട്ടുണ്ടോ? എനിക്ക് നീ ഇല്ലാതെ പറ്റില്ല.. എന്ന് പറയുമ്പോൾ അവളുടെ മുഖത്തേക്ക് ചോര ഇരച്ചു കയറി ആ അധരങ്ങൾ വിറക്കുന്നത് കണ്ടിട്ടുണ്ടോ? […]
വൈഗ [മാലാഖയുടെ കാമുകൻ] 2146
വൈഗ Vyga | Author : Malakhayude Kaamukan ഒരു പാർക്കിൽ ഇരിക്കുകയായിരുന്നു ഞാൻ… നീല ഷർട്ടും കറുത്ത ജീൻസും ഒരു ബൂട്ടും ആണ് എന്റെ വേഷം..ഏകദേശം അൻപതു വയസുള്ള ഞാൻ ഒറ്റക്ക് പാർക്കിലെ ഒരു ബെഞ്ചിൽ ഇരിക്കുന്നത് ചിലർ നോക്കി കടന്നു പോകുന്നുണ്ട്… കൂടുതലും കപ്പിൾസ് ആണ്.. ഞാൻ ഇരുന്ന ബഞ്ച്.. ഏപ്പൊഴും ഞാനും വൈഗയും വന്നിരിക്കുന്ന സ്ഥലം… അവൾ ആദ്യമായി എന്നോട് ഇഷ്ടമാണ് എന്ന് പറഞ്ഞ സ്ഥലം… എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി […]
വൈദേഹി [മാലാഖയുടെ കാമുകൻ] 2150
വൈദേഹി Vaidehi | Author : Malakhayude Kaamukan ബാൽക്കണിയിൽ നിന്ന് ഒരു സിഗരറ്റു കത്തിച്ചു വലിക്കുകയായിരുന്നു ഞാൻ..തെളിഞ്ഞ ആകാശത്തിൽ മഞ്ഞു പോലെ മേഘക്കെട്ടുകൾ പാഞ്ഞു പോകുന്നു.. ഇത്ര ധൃതിയിൽ എങ്ങോട്ടാണാവോ? സിഗരറ്റ് വലിച്ചു ഊതി കുറച്ചു നേരം ചിന്തിച്ചു നിന്നു.. അത് തീർന്നപ്പോൾ ഞാൻ പോയി സിഗരറ്റ് പാക്കറ്റ് അങ്ങനെ എടുത്തു.. ലൈറ്ററും എടുത്തു.. ബെഡിലേക്കു കണ്ണ് പാളി… അവൾ സഞ്ജന.. നിദ്രയിൽ ആണ്.. വെള്ള നൈറ്റി. അര വരെ ഇമ്പോർട്ടഡ് ബ്ലാങ്കറ്റിൽ പൊതിഞ്ഞു […]
ഒരു പ്രണയ കഥ [മാലാഖയുടെ കാമുകൻ] 2188
ഒരു പ്രണയ കഥ Oru Pranaya Kadha | Author : Malakhayude Kaamukan കൂട്ടുകാരെ/ കൂട്ടുകാരികളെ.. ഈ സൈറ്റിലെ തുടക്കം ഈ കഥയിൽ നിന്നും ആയിക്കോട്ടെ എന്ന് വിചാരിച്ചു. എന്റെ ബാക്കി കഥകൾ ഒക്കെ ഇവിടെ എത്തും.. ക്ലീൻ വേർഷൻ ഓഫ് നിയോഗം അടക്കം.. സ്നേഹത്തോടെ..ഒരു പ്രണയ കഥ. രാവിലെ 8 മണി ആയിട്ടും ചുരുണ്ടു കൂടി കിടന്ന് ഉറങ്ങുക ആയിരുന്നു ഞാൻ.. ഞായർ ആണ്. ഇന്ന് പണി ഇല്ല. അകെ കിട്ടുന്ന ഒരു ഒഴിവു […]