നിയോഗം 2 Dark World (മാലാഖയുടെ കാമുകൻ) 1522

“പാവം പെണ്ണ്…”

മൊണാലിസ മനസ്സിൽ പറഞ്ഞു..

“സഞ്ജന… പ്ലീസ്.. മൂവ് ഓൺ.. ഇത് ചെയ്തവരെ കണ്ടെത്താൻ നിന്റെ സഹായം ആവശ്യം ആണ്…”

മൊണാലിസ അവളോട് പറഞ്ഞപ്പോൾ അവൾ തല പൊക്കി… കരഞ്ഞു കലങ്ങിയ കണ്ണുകൾ.

“ചോദിച്ചോളൂ മാഡം….”

അവൾ മെല്ലെ പറഞ്ഞു..

“എന്നെ ലിസ എന്ന് വിളിച്ചാൽ മതി… ആദ്യമേ.. ജോൺ എന്തിനാണ് അർജുന്റെ കൂട്ട് വിട്ടത്?”

ലിസയുടെ ചോദ്യം കേട്ടപ്പോൾ അവൾ ഒന്ന് പതറി… അത് ലിസ ശ്രദ്ധിച്ചു..

“പറഞ്ഞോ.. വേറെ ആരും അറിയില്ല…”

സഞ്ജന കുറച്ചു കാര്യങ്ങൾ അവളോട് പറഞ്ഞു.

സഞ്ജന പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ മൊണാലിസ ഞെട്ടി… അവൾ അകെ ടെൻഷനിൽ ആയി..

“ഓഹ് ഗോഡ്… എന്നാലും… ഹെൽ…”

അവൾ വിശ്വാസം വരാതെ സഞ്ജനയെ നോക്കി… അവൾ മെല്ലെ പുഞ്ചിരിച്ചു..

“ചില സമയങ്ങളിൽ സൗന്ദര്യം ഒരു ശാപം ആണ് ലിസ… ഇനി എനിക്ക്‌ എന്ത് സംഭവിക്കും എന്ന് എനിക്കറിയില്ല.. എനിക്കും സമയം ആയി എന്നൊരു തോന്നൽ….”

അവൾ മെല്ലെ പറഞ്ഞപ്പോൾ ലിസ അവളുടെ കൈ പിടിച്ചു..

“നതിങ് ഈസ് ഗോന്ന ഹാപ്പെൻ… വാക്ക് തരുന്നു.. പിന്നെ അന്ന്… അന്ന് കോട്ടയം പോയപ്പോൾ അസ്വഭാവികം ആയി എന്തെങ്കിലും സംഭവിച്ചിരുന്നോ?”

സഞ്ജന ആലോചിച്ചു..

“ഇല്ല.. പക്ഷെ… “

“പക്ഷെ??”

“ഒരു പെണ്ണ്.. എന്നെ വന്നു ഇടിച്ചിരുന്നു.. അവൾ സോറി പറഞ്ഞു കൊണ്ട് എന്നെ കെട്ടിപ്പിടിക്കുകയും ചെയ്തു….അതും മുറുക്കി കെട്ടിപിടിച്ചു.. ഞാൻ സുന്ദരി ആണെന്ന് പറഞ്ഞിട്ടാണ് പോയത്…”

സഞ്ജന അത് പറഞ്ഞപ്പോൾ ലിസ അല്പം മുൻപോട്ട് ഇരുന്നു…

“പെണ്ണ്? എങ്ങനെ ഉള്ള പെണ്ണ്?”

“ചുവന്ന മുടിയും, നീല കണ്ണും വെളുത്ത മുഖവും.. അവളെ ഞാൻ ഈ ജന്മത്തിൽ മറക്കില്ല.. അത്ര ഭംഗി. അവൾ പോകുന്നതും ഞാൻ നോക്കി നിന്നു…സത്യം പറഞ്ഞാൽ എനിക്ക്‌ അവളുടെ സൗന്ദര്യം കണ്ടു അസൂയ തോന്നി..”

സഞ്ജന ലിസയെ നോക്കി പറഞ്ഞു. ലിസ ആകാംഷയോടെ കണ്ണ് വിടർത്തി..

“സഞ്ജനക്ക് അസൂയ തോന്നിയോ? ഞാൻ കണ്ടതിൽ വച്ചു ഏറ്റവും സുന്ദരി ആണ് സഞ്ജന… അപ്പോൾ?”

“അതെ.. മാം.. ആരും അസൂയപെട്ടു പോകുന്ന സൗന്ദര്യം.. ഒരു മാലാഖ പോലെ.. എനിക്ക്‌ അവളൊരു വല്ലാത്തൊരു ആകർഷണം തോന്നിയിരുന്നു… “

സഞ്ജന പറഞ്ഞപ്പോൾ ലിസ അവളെ നോക്കി.. പറയുന്നത് സത്യം ആണെന്ന് അവളുടെ മുഖം കണ്ടാൽ അറിയാം. എന്നാലും അവൾക്ക് എന്തോ ഒരു സംശയം തോന്നി..

“അവൾ എങ്ങോട്ടാണ് പോയത്?”

“ഒരു കാറിൽ കയറി പോയി.. വെളുത്ത ഒരു ഗൗൺ പോലെ എന്തോ ഒന്നാണ് അവൾ ഇട്ടിരുന്നത്.. നല്ല പൊക്കവും ഉണ്ടായിരുന്നു…വല്ലാത്ത ശരീര ഘടനയും…”

“കാർ? ഏതു കാർ?”

ലിസ ആകാംഷയോടെ ചോദിച്ചു..

മ്മ്മ്.. കറുത്ത കളർ ആണ്.. ഒരു പൊക്കം കുറഞ്ഞ.. വല്ലാത്ത ഭംഗി ഉള്ള കാർ.. അത് സ്റ്റാർട്ട് ചെയ്തപ്പോൾ വലിയ ശബ്ദം ആയിരുന്നു.. അതിന്റെ പേര്… എനിക്ക്‌ അറിയില്ല….”

89 Comments

  1. രുദ്രദേവ്

    Mk bro,

    നിയോഗം 2 തന്നതിന് വളരെ നന്ദി ♥️. നിയോഗം 1&2 pdf കിട്ടുമോ?

    1. ഭൂതം from കുപ്പി

      Gollaam goch galla കഥ ഇഷ്ടപ്പെട്ടു❤️❤️

  2. Ettoi ഇ കഥ ഇപ്പോ കണ്ടപ്പോ പിന്നേം വായിക്കാൻ തോന്നി kk യിൽ കേറി നോക്കി അവിടുന്ന് എന്തിനാ റിമോവ് ചെയ്തേ ഇവിടെ പോസ്റ്റ്‌ ചെയുന്നത് ഒകെ അവിടുന്ന് കളയണ്ടാർന്നു , പിന്നെ ഇതു മാത്രം അല്ല mk folder മുഴുവൻ പോയല്ലോ a സ്റ്റോറി ഒകെ ഞൻ ഇടക് ഇടക് വായിക്കുന്നതാര്ന്നു ഏതെങ്കിലും ഭാഗം മറന്ന അപ്പോ വന്നു വായിക്കുന്നതാര്ന്നു

    ഇടക് ഒരു brake വന്നു ഇപ്പോ നോക്കുമ്പോ kk യിൽ mk എന്നു ഒരു author പോലും illa??
    സങ്കടം ഉണ്ട് എന്നാലും ഇനി സാരല്ല ഇതിന്റെ ഒപ്പം ഓരോ partum വരുന്ന പോലെ വായിക്കം ഇനി അതല്ലേ നടക്കു സ്പീഡ് അപ്പ്‌ ആയി പോസ്റ്റ്‌ ചെയ്യാൻ പറ്റോ മാക്സ് 2 days ഗ്യാപ് ഇട്ടിട്ട് വേറെയും storys ഇവിടെ പോസ്റ്റ്‌ ചെയ്യാനില്ല plzzzzzz

    1. ഇന്ന് ചെയും ബ്രോ. ദിവസം ഒരു ഭാഗം അങ്ങനെയ പറഞ്ഞത്.

    2. എല്ലാം ഇവിടെ ഇടാം. സമയം കിട്ടുമ്പോ.. ❤️

  3. എത്ര വായിച്ചാലും മടിക്കില്ല…അത്രയും ഇഷ്ടം….

      1. കഥയിൽ എന്തേലും മാറ്റം ഉണ്ടോ ഒന്നുകൂടി വായിക്കാനോ എന്ന് അറിയാനാ

  4. Killi poyi bro
    Super story ❤️❤️❤️❤️❤️

    1. ഇതിൻറെ ഓരോ എപ്പിസോഡും വരാൻ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നിട്ടുണ്ട്…….. ❤️❤️❤️❤️❤️❤️❤️❤️ മുഴുവൻ ഞാൻ kk ill വായിച്ചതാണ്…. വീണ്ടും വീണ്ടും വായിച്ചു കൊണ്ടിരിക്കുന്നു……..

  5. മഹാദേവൻ

    Kk യിലെ വേറെ ചകഥകൾ(അരുന്ധതി, സീതയെ തേടി, ദേവിചൈതന്യ etc.), കൂടി നാളെ onnu പോസ്റ്റ്‌ ചെയ്യാവോ കാമുക. പ്ലീസ്‌ അപേക്ഷയാണ് ??. പിന്നെ നിയോഗം 2 Dark World മുഴുവൻ ഞാൻ kkയിൽ വായിച്ചതാണ്. എങ്കിലും വീണ്ടും വീണ്ടും വായിച്ചക്കനുള്ള ആവേശം മാത്രമാണ് കാമുകന്റെ ഓരോ കഥ വായിക്കുമ്പോളും എന്നിൽ ഉണ്ടാവുന്നത്. ഈ കഥയും ഒന്നുകൂടി വായിച്ചു വളരെ മനോഹരമായിട്ടുണ്ട്. അടുത്ത പാർട്ട്‌ പെട്ടന്നു തരണേ. മറ്റുകഥകളും പെട്ടന്നു ഇവിടെ പോസ്റ്റ്‌ ചെയ്യുമെന്ന് വിശ്വസിക്കുന്നു, ആഗ്രഹിക്കുന്നു. സ്നേഹം മാത്രം എഴുത്തിന്റെ കാമുകനായ ‘മാലാഖയുടെ കാമുകനോ’ട്

    എന്ന്
    വായനയുടെ കാമുകൻ
    (മഹാദേവൻ)

    1. എല്ലാ ദിവസവും ഓരോ ഭാഗം വീതം വരുംട്ടോ.. എല്ലാം ഇടാം..
      ഒത്തിരി സ്നേഹം വാക്കുകൾക്ക് ❤️

  6. ഒരു സംശയം…. ഇമേജ് എന്താ ഉദ്ദേശിച്ചത്……??

    1. Logo anooo

    2. അത് ഒരു പ്രേതെക “ഇത്” ആണ് ??

  7. തൃശ്ശൂർക്കാരൻ ?

    ❤️?❤️??

  8. രണ്ടു പാർട്ട്‌ വച്ച് ദിവസവും ഇടാവോ

    1. മറ്റു കഥകൾ ഹോം പേജിൽ നിന്നും പോകണ്ട കരുതിയാണ്.. ❤️

  9. Aiwa… ?
    സംഭവം ഓക്കേ അടിപൊളി തന്നെ…
    പക്ഷെ… N3 KK version വേണംട്ടോ…
    അത് ഇല്ലാതെ വായിക്കുമ്പോള്‍ അങ്ങോട്ട് ഒരു രസം കിട്ടുന്നില്ല… …. ?

    1. അവിടെ ഇനി ഉണ്ടാവില്ലട്ടോ.. ഇവിടെ ക്ലീൻ വേർഷൻ മാത്രം.. സഹകരിക്കുമല്ലോ.. ❤️

      1. എന്നാലും ബല്ലാത്ത ചതി ആയി പോയി… ☹️
        സഹകരിക്കാതെ വേറെ നിവൃത്തി ഇല്ലല്ലോ….

  10. കാമുകൻ

    വേണെമെൻകിൽ ee telegram acc മെസ്സേജ് അയച്ചോളൂ

    (@T#RIN#ITY_M#K_9#99)

    For a safty measure ഇടയിൽ കുറച്ച് “#”ഇട്ടിട്ടുണ്ട് അത് റിമോവ് ചെയ്താൽ മതി
    ❣️❣️❣️

    1. കാമുകൻ

      Sorry സ്ഥലം മാറിപ്പോയി

    2. ട്രിനിറ്റിയും ഞാനും ട്രിപ്പിൾ 9ഉം.. കൊള്ളാം കൊള്ളാം ?

  11. ഒരു കാലത്ത് ഓരോ ദിവസം കഴിയുമ്പാേഴും N2 വിൻ്റെ അടുത്ത പാർട്ട് വന്നാേ എന്ന്നാേക്കുമായിരുന്നു ഹാ അതാെക്കെ ഒരുകാലം??
    ” ഭൂമിയിൽ മനുഷ്യർ മാത്രമല്ല ഉള്ളത്.. നമുക്ക് മനസ്സിലാകാത്ത പലതും ഉണ്ട്.. കുറച്ച് അനുഭവങ്ങളും ഉണ്ടെന്ന് കൂട്ടിക്കാെ” എന്നാൽ ആ അനുഭവം എന്താണെന്ന് പറഞ്ഞ് തരാേ മാലാഖേ… ???ചെർയേ ഒരു ആകാംക്ഷ ??

    1. അനുഭവം പറഞ്ഞിട്ട് വേണം മൊത്തം തള്ള് ആണെന്ന് പറയാൻ.. ?

      1. എന്നാലും പറ??

  12. നിധീഷ്

    അപ്പോൾ ഇനി കളി നാട്ടിലാണ്..❤❤❤

  13. എന്റെ Mk…
    നിയോഗം ഫസ്റ്റ് പാർട്ട്‌ ഹാപ്പി end ആക്കിയപ്പോൾ ഒരു ഡൌട്ട് ഉണ്ടായിരുന്നു എങ്ങനെ ആവും സെക്കന്റ്‌ പാർട്ട്‌ എന്ന് ഇപ്പോൾ അത് മനസിലായി..
    വല്ലാത്തൊരു സസ്പെൻസ് ഇട്ടിട്ടാണെല്ലോ നിർത്തിയത് എന്റെ mk …
    എന്നതായാലും kaathirikukayaan അടുത്ത ഭാഗത്തിനായി ❤❤

    1. ന്റെ ഷാന.. ❤️
      നിയോഗം ക്ലൈമാക്സിൽ ഇട്ട അഭിപ്രായം കണ്ടുട്ടൊ.. വായിച്ചു ഹാപ്പി ആയി..
      ഇതിൽ സസ്പെൻസുകൾ വരാൻ കിടക്കുന്നെ ഉള്ളു.. ??
      സ്നേഹം ട്ടോ ❤️

  14. Kk yil poyi story fullum vaayichu owzm ennanu enikbparyaanullathu. Full story baaki part enna

    1. എല്ലാ ദിവസവും.
      സ്നേഹം ❤️

Comments are closed.