ദുർഗ്ഗ [മാലാഖയുടെ കാമുകൻ] 2168

Views : 488925

നെഞ്ചിൽ നനവ്….“വാവേ? കരയുകയാണോ പെണ്ണെ?”

ഞാൻ അവളുടെ മുഖം പൊക്കി.. കരഞ്ഞു കലങ്ങിയ കണ്മഷി എഴുതിയ കണ്ണുകൾ..

“നിക്ക് ന്റെ ഏട്ടനെ കാണാതെ വയ്യാട്ടോ… ഉറങ്ങിയില്ല… ഓടി വന്നതാ ഞാൻ…..”

അത് കേട്ട് എന്റെ ചങ്കു പിടഞ്ഞു പോയി.. മറുപടി ആയി കൊടുത്തത് ഒരു ഉമ്മ ആണ്.. അവളുടെ ചുണ്ടിൽ..

“ഇനി നമുക്ക് ഒരുമിച്ചു പോകാം.. കുളിച്ചു വാ.. “

ഞാൻ അവളെ വിട്ടു കണ്ണാടിയുടെ മുൻപിൽ പോയി നിന്നു തല നന്നായി തുവർത്തി.. ബനിയൻ എടുത്തു ഇട്ടു..

അനക്കം ഒന്നും കേൾക്കാത്തപ്പോൾ തിരിഞ്ഞു നോക്കി.. നാഗവല്ലി ആണ് പുറകിൽ..

എന്നെ ദേഷ്യത്തിൽ നോക്കി നിൽക്കുന്ന ദുർഗ്ഗ..

“എന്താ വാവേ?”

ഞാൻ അവളെ കണ്ടു ചോദിച്ചു..

“ആരുടേയാ ഇത്??”

അവൾ ബെഡിലേക്ക് കൈ ചൂണ്ടി… ഞാൻ നോക്കി.. എനിക്ക് ചിരിയാണ് വന്നത്… അവളുടെ തുണികൾ.. അതിൽ അടിവസ്ത്രങ്ങളും ഉണ്ട്.. ഇന്നലെ അതും കെട്ടിപിടിച്ചു ആണ് ഉറങ്ങിയത്…

“അതാരുടെ ആണെന്ന് നിനക്ക് അറിയില്ലേ?”

ഞാൻ അവളോട് ചോദിച്ചു…ചിരിയോടെ

“ചിരിക്കേണ്ട… എനിക്ക് എല്ലാം മനസിലായി….”

അവളുടെ കണ്ണ് നിറഞ്ഞു…

എനിക്ക് ദേഷ്യം വന്നു.. ഞാൻ അവളുടെ അടുത്ത് ചെന്ന് അവളുടെ മുഖം പൊക്കി..

“അതൊരു പെണ്ണിന്റെ ആണ്.. ദേവതയെ പോലെ ഉള്ള ഒരു പെൺകുട്ടി.. എന്റെ പെണ്ണ്.. എന്റെ മാത്രം.. ഇന്നലെ ഉറക്കം വരാത്തപ്പോൾ ഞാൻ നീ ഊരി ഇട്ട സാധനങ്ങൾ കെട്ടിപിടിച്ചു ആണ് കിടന്നത്… അറിയുമോ?”

“ഇത് ആ വായിൽ നിന്നും കേൾക്കാൻ വേണ്ടി അല്ലെ? എന്റെ വസ്ത്രം കണ്ടാൽ എനിക്ക് അറിയില്ലേ കള്ളാ?”

കരച്ചിൽ മാറി കൊഞ്ചലോടെ ഉള്ള ചോദ്യം… അവളെന്റെ മുഖത്ത് നോക്കി.. പ്രേമം… ലാസ്യ ഭാവം…

“പറ്റിക്കുന്നോടീ പട്ടി?”

ഞാൻ അവളുടെ കവിളിൽ ഒരു കടി കൊടുത്തു…

“ആവൂ… അമ്മെ….”
അവൾ ചിരിച്ചു……

Recent Stories

124 Comments

  1. മനുകുട്ടൻ

    ❤️❤️❤️❤️

  2. Super
    Parayan vaakkukal kittunilla 👌

  3. എന്റെ പൊന്നു മനുഷ്യ നിങ്ങൾ ഒരു ജിൻ ആണ് പ്രേമത്തിന്റെ മധുരം നുണഞ്ഞാ ഒരു ജിൻ…… ♥️♥️♥️

    എന്തു എഴുത്ത് ആണ് ഭായ് ഓഒഹ്ഹ് ഇതു വായിച്ചു കിളി പോയി….

    ദുർഗ്ഗ oo ” man”…….

    എന്താ ഫീൽ അങ്ങ് ലെയിച്ചു ഇരുന്നു പോയി…..

    ഇനിയും നിങ്ങളുടെ മാജികിനു ആയി കാത്തിരിക്കുന്നു….. ♥️♥️♥️

    ഏവൂരാൻ ♥️♥️♥️

  4. പൊളി സാനം #$£€ ഇനി എന്ത് പറയണം എന്നൊന്നും അറിയില്ല

    1. എന്റെ പൊന്നു മനുഷ്യ നിങ്ങൾ ഒരു ജിൻ ആണ് പ്രേമത്തിന്റെ മധുരം നുണഞ്ഞാ ഒരു ജിൻ…… ♥️♥️♥️

      എന്തു എഴുത്ത് ആണ് ഭായ് ഓഒഹ്ഹ് ഇതു വായിച്ചു കിളി പോയി….

      ദുർഗ്ഗ oo ” man”…….

      എന്താ ഫീൽ അങ്ങ് ലെയിച്ചു ഇരുന്നു പോയി…..

      ഇനിയും നിങ്ങളുടെ മാജികിനു ആയി കാത്തിരിക്കുന്നു….. ♥️♥️♥️

      ഏവൂരാൻ ♥️♥️♥️

  5. Mk നിയോഗം, വായിച്ചപ്പോഴും മറ്റൊരു കഥയും ഞാൻ കണ്ടില്ലലോ വണ്ടറിന്റെ കമന്റ്‌ ബോക്സിലെ refrence ഇൽ നിന്ന അറിഞ്ഞത് ഒറ്റത് നിന്ന് വായിച്ചു വരുവാ അച്ചുവും സഞ്ജുവും ദുർഗയും വൈഗയുമെല്ലാം ഈ നെഞ്ചിൽ കേറി മനുഷ്യ…. വൈകിയതിൽ വല്ലാത്ത കുറ്റബോധവും
    ❣️❣️❣️❣️❣️❣️❣️

    1. ആ സ്റ്റോറി വായിച്ചിട്ട് രണ്ടാമതും ഈ കഥ വായിക്കുന്നവർക്ക് ഒരു വെറൈറ്റി ഫീൽ തോന്നും 💥

  6. നിഖിലയുടെ ഒരു സ്റ്റോറി വായിച്ചപ്പോ കിട്ടിയ റഫറൻസ് വച്ചാണ് ഈ കഥയെക്കുറിച്ച് അറിഞ്ഞത്. ഇത്രയും നാൾ ഈ കഥ വായിക്കാൻ തോന്നാത്തത്തിൽ ഇപ്പോൾ കുറ്റബോധം തോന്നുന്നു. ഈ ടൈപ്പ് ലവ് സ്റ്റോറികളെഴുതുന്ന താങ്കളെ വീണ്ടും ആവശ്യമുണ്ട്

  7. Kk യിലെ ഷോർട് സ്റ്റോറീസ് കിട്ടാൻ വഴി ഉണ്ടോ. ആരേലും ഹെല്പ് aaakoooooo

  8. 💝💝💝💝💝💝💝

  9. ഒരു തവണ കൂടി……

    എപ്പോൾ വായിച്ചാലും പുതിയ ഒരു പ്രതീതി കാമുക നിങ്ങളുടെ കഥക്ക് …പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി ആണ് മനസ്സിന്…

    സ്നേഹം ഒരുപാട്❤️

    1. Jolikkidayile stress kurakkan njan thiranjedutha vazhy aane story reading…
      Ente manasinte aazhathil erangi chenna rachanakal M.K ningaludethe..
      I’m so happy to read your writings.
      Thank you

  10. എന്റെ പൊന്നോ 😲😲.oru rakshem illa adipoli sadanam vayikkumbol paranjariyikkan pattathoru feeel

  11. Superb!!!!

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com