വൈഗ [മാലാഖയുടെ കാമുകൻ] 2133

Views : 403123

“അല്ല സാർ.. സാറിനെ കണ്ടാൽ അറിയാം ഏതോ നല്ല ജോലി ചെയ്യുന്ന ആൾ ആണെന്ന്.. സാർ വന്ന വണ്ടി ഹോണ്ട അക്കോർഡ് ആണ്… സൊ യു ഹാവ് അ കൂൾ ലൈഫ്.. പക്ഷെ വീട്ടിലേക്ക് പോകാതെ ഇവിടെ ഇങ്ങനെ വന്നു ഒറ്റക്ക് ഇരിക്കാൻ ഉള്ള കാരണം ആണ് എനിക്ക് അറിയേണ്ടത്….”

“ഇതെന്റെ ഫേവറിറ്റ് സ്പോട് ആണ് മിസ് ലീന….”

“ഒക്കെ.. അങ്ങനെ ആണെങ്കിൽ ഫാമിലിയുടെ ഒപ്പം അല്ലെ വരേണ്ടത്? അതോ ആർ യു സിംഗിൾ? അതോ ഇനി ഫാമിലി ഉണ്ടായിട്ടും അവരുടെ ഒപ്പം അല്ലാതെ ഒറ്റക്ക് ഇരിക്കാൻ ആണോ ഇഷ്ട്ടം?

അതോ ഇനി വേറെ ആരെയെങ്കിലും കാത്തിരിക്കുകയാണോ? “

ശരങ്ങൾ പോലെ അവൾ ചോദ്യങ്ങൾ തൊടുത്തു വിട്ടു…

“അതോ ഇനി ആരും ഇല്ലേ?” വീണ്ടും ചോദ്യം…

എനിക്ക് ആരൊക്കെയാണ് ഉള്ളത് എന്ന് ഞാൻ സ്വയം ഒന്ന് ചിന്തിച്ചു നോക്കി..

അതെന്നെ കുറെ വർഷം പുറകോട്ടു കൊണ്ടുപോയി…

21 വർഷം പുറകിലേക്ക്…

*****

ക്ലാസ്സിൽ ആയിരുന്നു ഞാൻ..

വികൃതി കാണിച്ച ഉണ്ടകണ്ണിയെ ഒരു ചോക് കഷ്ണം കൊണ്ട് എറിഞ്ഞ ശേഷം ഞാൻ കൈ വിരൽ കൊണ്ട് വാണിംഗ് കൊടുത്തു..

അവൾ ഒരു കണ്ണ് അടച്ചു കള്ളത്തരത്തിൽ എന്നെ നോക്കി മുഖം കുനിച്ചു..

അത് കണ്ടപ്പോൾ എനിക്ക് ചിരി വന്നു..

വികൃതികൾ ആണ്..

ക്ലാസ്സിൽ ഭൂരിഭാഗം പെൺപിള്ളേർ ആണ്. ഇംഗ്ലീഷ് സാഹിത്യം ഇവർക്കായിരിക്കാം കൂടുതൽ ഇഷ്ട്ടം..

അമ്മയുടെ ആഗ്രഹ പ്രകാരം MA ഇംഗ്ലീഷ് കഴിഞ്ഞു. എം എഡ് കഴിഞ്ഞു ഒരു കോളേജിൽ ഇംഗ്ലീഷ് സാഹിത്യം പഠിപ്പിക്കുന്നു..

Recent Stories

123 Comments

  1. ഒന്നുടെ വായിച്ചു ഒരുപാട് സന്തോഷം തോന്നി ❤️. പിന്നെ ducatti bike ഒരു വീക്നെസ് ആണല്ലേ 😌❤️.

  2. ആശാനേ സംഭവം ഇഷ്ടപ്പെട്ടു ❤

  3. 👌 Happy ending 🤜🏻🤛🏻

  4. 🪐✨N! gHTL💖vER✨🪐

    Ashaane 💓💓💓💖…. Ingalod entha parayendey… Manassu niranju oro srushtikalum vayichitt.. Manassu mathramalla mizhikalum.. Asaadhya kazhiv thanne pahaya,. Parayaathe vayya…ella vidha ashasakalum nanamakalum hrudhaya bhashayil nerunnu 💜💙💚💛🧡❤

  5. എന്തൊരു മനുഷ്യനാടോ….
    എല്ലാ കഥകളിലും ആസ്വാതകന്റെ മനസിനെ വേറെ ലോകത്ത് കൊണ്ട് പോയി വിട്ടിട്ട് ഒരു വട്ടന്റെ അവസ്ഥ ആക്കുന്ന ആ കഴിവ് ഉണ്ടല്ലോ ഹോ ബല്ലാത്ത ചെയ്ത്ത പുള്ളേ നമിച്ചു 🙏🙏🙏

  6. മൃത്യു

    ഇപ്പോൾ തന്നെ ഒരു 50തവണയെങ്കിലും ഞാൻ ഇതു വായിച്ചുകാണാം ഓരോ തവണ വായികുബോളും എന്തോ വല്ലാത്തൊരു feel ആണ്
    കുറെകാര്യങ്ങളൊക്ക എനിക്ക് mk യുടെ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചിട്ടുണ്ട് എങ്ങിനെ ആയിരിക്കണം നല്ലൊരു പുരുഷനാകേണ്ടതെന്ന് കുറേ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചു thanks for that mk

    1. 🪐✨N! gHTL💖vER✨🪐

      100% yojikkunnu bro💞

  7. ഗോവർദൻ

    Addicted to you and your stories bro😍😘
    ഭദ്ര വകിലിന്റെ കഥ ഈ സൈറ്റിൽ കൊണ്ടുവനിലെ?

  8. Plz it’s a request

    Upload all stores brother we all miss

    Love it

  9. എന്റെ മാഷേ ഓരോ വട്ടം വായിക്കുമ്പോഴും നിങ്ങളോടും നിങ്ങളുടെ വരികളോടും ഉള്ള ഇഷ്ടം അങ്ങനെ കൂടി കൂടി വരുവാ…… ഇത് ഇപ്പൊ എത്രാമത്തെ തവണ ആണ് വായിക്കുന്നേ എന്ന് എനിക്ക് അറിയാം മേല… ഇത് മാത്രം അല്ല എല്ലാം.,,

  10. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com