വൈഗ [മാലാഖയുടെ കാമുകൻ] 2134

ഞാൻ അതെടുത്തില്ല..പേപ്പർ വായിച്ചു കഴിഞ്ഞു ഞാൻ അടുക്കളയിൽ ചെന്നു..

“അമ്മെ ചായ….”

“ചായ ഞാൻ എടുത്തു വച്ചിരുന്നല്ലോ?”

എന്തോ ചെയ്തു കൊണ്ടിരുന്ന അവൾ തിരിഞ്ഞു…

ഞാൻ അവളെ നോക്കിയില്ല..

“അമ്മ ഉണ്ടാക്കിയത് മതി….”

അതും പറഞ്ഞു ഞാൻ വരാന്തയിൽ വന്നു…

കുറച്ചു കഴിഞ്ഞു അമ്മ ചായയും ആയി വന്നു..

“നീ എന്തിനാടാ അങ്ങനെ പറഞ്ഞത്? അവൾ കരയുന്നുണ്ട്…”

എനിക്ക് ദേഷ്യം വന്നു..

“ഇനി അങ്ങനെ മതി…. അമ്മ കൂടുതൽ ഒന്നും പറയണ്ട…”

“മ്മ്മ്…”

എന്ന് മൂളി അമ്മ അകത്തേക്ക് ചെന്നു.. അച്ഛൻ മോളെ എടുത്തു എങ്ങോട്ടോ പോയതാണ്..

ഞാൻ കുളിച്ചു ഒരുങ്ങി. അവൾ ഷർട്ടും പാന്റും അയൺ ചെയ്തു വച്ചിട്ടുണ്ട്..

ഞാൻ അതെടുക്കാതെ വേറെ ഒരെണ്ണം അയൺ ചെയ്തു എടുത്തു..

അതിട്ടു താഴേക്കു ചെന്നപ്പോൾ അവൾ ഡൈനിങ്ങ് ടേബിളിൽ എനിക്കുള്ള ഭക്ഷണം എടുത്തു വെക്കുകയായിരുന്നു..

അടുക്കളയിലേക്ക് പോയ അവൾ എന്നെ നോക്കി..

അവിടെ നിന്നു ഒന്ന് കൂടി നോക്കി.. എന്തോ പറയാൻ വന്നത് വിഴുങ്ങി..

രാവിലെ ബ്രേക്ക് ഫാസ്റ്റ് ഞാൻ കഴിച്ചില്ല… അവൾ സാധാരണ എടുത്തു തരികയാണ് പതിവ്..

ഞാൻ ആരോടും പറയാതെ കാറിൽ കയറി ഓടിച്ചു പോയി…

അവൾ വന്നു വരാന്തയിൽ നോക്കുന്നത് ഞാൻ കണ്ടിരുന്നു…

കൂടുതൽ സ്നേഹിച്ചാൽ ആണ് ഇവളുമാർക്കൊക്കെ കുഴപ്പം… ഇനി മാറണം..

123 Comments

  1. ഒന്നുടെ വായിച്ചു ഒരുപാട് സന്തോഷം തോന്നി ❤️. പിന്നെ ducatti bike ഒരു വീക്നെസ് ആണല്ലേ ?❤️.

  2. ആശാനേ സംഭവം ഇഷ്ടപ്പെട്ടു ❤

  3. ? Happy ending ????

  4. ?✨N! gHTL?vER✨?

    Ashaane ????…. Ingalod entha parayendey… Manassu niranju oro srushtikalum vayichitt.. Manassu mathramalla mizhikalum.. Asaadhya kazhiv thanne pahaya,. Parayaathe vayya…ella vidha ashasakalum nanamakalum hrudhaya bhashayil nerunnu ?????❤

  5. എന്തൊരു മനുഷ്യനാടോ….
    എല്ലാ കഥകളിലും ആസ്വാതകന്റെ മനസിനെ വേറെ ലോകത്ത് കൊണ്ട് പോയി വിട്ടിട്ട് ഒരു വട്ടന്റെ അവസ്ഥ ആക്കുന്ന ആ കഴിവ് ഉണ്ടല്ലോ ഹോ ബല്ലാത്ത ചെയ്ത്ത പുള്ളേ നമിച്ചു ???

  6. മൃത്യു

    ഇപ്പോൾ തന്നെ ഒരു 50തവണയെങ്കിലും ഞാൻ ഇതു വായിച്ചുകാണാം ഓരോ തവണ വായികുബോളും എന്തോ വല്ലാത്തൊരു feel ആണ്
    കുറെകാര്യങ്ങളൊക്ക എനിക്ക് mk യുടെ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചിട്ടുണ്ട് എങ്ങിനെ ആയിരിക്കണം നല്ലൊരു പുരുഷനാകേണ്ടതെന്ന് കുറേ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചു thanks for that mk

    1. ?✨N! gHTL?vER✨?

      100% yojikkunnu bro?

  7. ഗോവർദൻ

    Addicted to you and your stories bro??
    ഭദ്ര വകിലിന്റെ കഥ ഈ സൈറ്റിൽ കൊണ്ടുവനിലെ?

  8. Plz it’s a request

    Upload all stores brother we all miss

    Love it

  9. എന്റെ മാഷേ ഓരോ വട്ടം വായിക്കുമ്പോഴും നിങ്ങളോടും നിങ്ങളുടെ വരികളോടും ഉള്ള ഇഷ്ടം അങ്ങനെ കൂടി കൂടി വരുവാ…… ഇത് ഇപ്പൊ എത്രാമത്തെ തവണ ആണ് വായിക്കുന്നേ എന്ന് എനിക്ക് അറിയാം മേല… ഇത് മാത്രം അല്ല എല്ലാം.,,

  10. ❤️❤️❤️

Comments are closed.