ശിവപാർവതി [മാലാഖയുടെ കാമുകൻ] 1847

“ഞാൻ അല്ല….” 

 

“പിന്നെ…? “ 

 

“അന്ന് ഞാൻ പറഞ്ഞില്ലേ ഒരാൾ? അയാൾ….” 

 

ഞാൻ ഞെട്ടി.. 

 

“അവൻ.. അവൻ എന്തിനാ എന്നെ കാണുന്നത്? പിന്നെ ഞാൻ ആരാ അവനെ കാണാൻ പോകാൻ?” 

 

എനിക്ക് ദേഷ്യം വന്നു.. 

 

“ഒന്ന് കാണുന്നതിന് എന്താ ഏട്ടാ? തിരക്കുള്ള ആളാണ്.. അത് കൊണ്ടാണ്.. അല്ലെങ്കിൽ ഇങ്ങോട്ടു വന്നേനെ..” 

 

“എന്നാലും ഞാൻ അവനെ എന്തിനു കാണണം? അവൻ നിന്റെ കാമുകൻ അല്ലെ? വാട്ട് ഇറ്റ് ഗോട് റ്റു ടു വിത്ത് മി?” 

 

“ഞാൻ കാല് പിടിക്കാം ഏട്ടന്റെ…. പ്ളീസ്?” 

 

ഞാൻ ഒന്ന് തണുത്തു… പോയാലോ? 

 

ഇവരുടെ കല്യാണം ഇനി ഞാൻ നടത്തി കൊടുക്കേണ്ടി വരും.. 

അതിനൊക്കെ ഉള്ള ശക്തി എനിക്കുണ്ടോ? എന്തൊരു കഷ്ട്ടം ആണ് എന്റെ ദൈവമേ….. 

 

എന്റെ നെഞ്ച് വിങ്ങിപ്പൊട്ടി… 

 

അവൾ എന്റെ കണ്ണിൽ നോക്കി നിൽക്കുകയാണ്.. ഭാവ വെത്യാസം ഒന്നും വരുത്താതെ ഞാൻ അവളെ നോക്കി.. 

 

“ശരി പോകാം… “ 

 

“മ്മ്മ്.. നല്ല കുട്ടി…” 

 

അവൾ ഒന്ന് ചിരിച്ചു.. 

 

എന്നാൽ അവളുടെ മുഖത്തും കണ്ണിലും ഞാൻ കണ്ടത് പേടി ആയിരുന്നു.. 

 

അകാരണമായ വല്ലാത്തൊരു പേടി…

 

ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ അവൾ കയറി ബാക്കിൽ ഇരുന്നു.. 

 

“എവിടെ ആണ് നിന്റെ മറ്റവൻ?” 

 

ഞാൻ ചോദിച്ചു.. 

314 Comments

  1. Superb…

  2. Happyy… ??

  3. ബ്രോ പാർവതി അവനെ വിട്ട് പോയപ്പോ വല്ലാത്തൊരു നീറ്റലായിരുന്നു.
    ❣️❣️❣️❣️❣️❣️❣️

  4. ༒☬SULTHAN☬༒

    Mk ഏട്ടാ എത്ര വട്ടം വായിച്ചു എന്നറിയില്ല ഒരുപാട് ഇഷ്ടായി. ഓരോ വാക്കുകളും ഹൃദയത്തിൽ ഉണ്ട്.
    ❤❤❤❤❤❤❤

  5. You are the best

  6. കാർത്തിക് ശങ്കർ

    ബ്രോ എന്താ നിയോഗം ഡിലീറ്റ് ചെയ്തത്. എനിക്ക് അത് കംപ്ലീറ്റ് ചെയ്യാൻ കഴിഞ്ഞില്ല. പ്ലീസ്

Comments are closed.