ശിവപാർവതി [മാലാഖയുടെ കാമുകൻ] 1847

മുടി നിതംബം വരെ ഉണ്ട്.. ഒരു നിമിഷം എന്റെ കണ്ണുകൾ അവളുടെ നിതംബത്തിൽ തങ്ങി… ഡാൻസ് കാരി ആയതു കൊണ്ടാകും… 

 

കൊഴുത്തുരുണ്ട ഗോളങ്ങൾ അവൾ നടക്കുന്നതിനു അനുസരിച്ചു അല്പം തുള്ളുന്നുണ്ട്.. 

 

ഞാൻ വേഗം കണ്ണ് മാറ്റി.. അവളുടെ ശരീരം ഞാൻ ഇതുവരെ ശ്രദിച്ചിട്ടില്ല… 

 

അല്ലെങ്കിലേ ഈ കണ്ണുകൾ കണ്ടാൽ ഹൃദയം പിടക്കും.. പിന്നെ അല്പം ജാഡ ഒക്കെ ഇട്ടു നടക്കുന്നു എന്ന് മാത്രം.. ഉള്ളിൽ പേടി ഉണ്ട്.. 

 

അവൾ സ്ഥിരം ഈ വഴി വരുന്നുണ്ട് എന്ന് എനിക്ക് മനസിലായി.. വേഗത്തിൽ ആണ് പെണ്ണ് മല കയറുന്നത്.. ചുറ്റിനും കാട്.. 

 

അന്ന് അവനെ കാണാൻ പോയി വന്നു എന്ന് പറഞ്ഞ ദിവസം അവൾ കിതച്ചത് എനിക്ക് ഓർമ വന്നു.. 

 

പെണ്ണ് കൈ വിട്ടു പോയി കേട്ടോ എന്ന് എന്റെ മനസ് എന്നോട് തന്നെ പറഞ്ഞു.. 

 

അല്ലെങ്കിൽ കൈവിട്ടു പോകാൻ അവൾ എന്റെ അല്ലല്ലോ…? 

 

“ഫക്ക് ദാറ്റ് ഷിറ്…! 

 

പറഞ്ഞത് അല്പം ഉച്ചത്തിൽ ആയിപോയി.. 

 

“ങേ?” 

 

അവൾ തിരിഞ്ഞു നിന്ന് ചോദിച്ചു.. പറഞ്ഞത് കേട്ടു എന്ന് വ്യക്തം..  

 

“അല്ല.. ഞാൻ.. നല്ല കയറ്റം..” 

 

“ഓഹോ.. വലിയ ജിം ഒക്കെ അല്ലെ? ഇങ്ങനെ കിതക്കാമോ ചക്കരെ?” 

 

ചക്കര നിന്റെ മറ്റവൻ ആടി.. 

അവളുടെ ഒരു കൊഞ്ചൽ.. അവളുടെ മറ്റവനെ കാണിക്കാൻ പോകുമ്പോൾ ആണ് അവളുടെ… ഒരു… ! 

 

അങ്ങനെ ഒക്കെ പറയാൻ തോന്നി എങ്കിലും പറഞ്ഞില്ല.. പറയാൻ പറ്റിയില്ല.. അത് തന്നെ.. 

 

അവൾ തിരിഞ്ഞു നടക്കാൻ തുടങ്ങി.. 

 

അവസാനം മല കയറി എത്തിയത് ഒരു ഇടിഞ്ഞു പൊളിഞ്ഞ ക്ഷേത്ര മുറ്റത്താണ്… ഒരു ആൽമരം.. പൊളിഞ്ഞ ക്ഷേത്രം.. 

 

ഒരു മനുഷ്യ കുട്ടി പോലും ഇല്ല.. പക്ഷെ അവിടുന്ന് നോക്കുമ്പോൾ നല്ല വ്യൂ ഉണ്ട്.. 

314 Comments

  1. Superb…

  2. Happyy… ??

  3. ബ്രോ പാർവതി അവനെ വിട്ട് പോയപ്പോ വല്ലാത്തൊരു നീറ്റലായിരുന്നു.
    ❣️❣️❣️❣️❣️❣️❣️

  4. ༒☬SULTHAN☬༒

    Mk ഏട്ടാ എത്ര വട്ടം വായിച്ചു എന്നറിയില്ല ഒരുപാട് ഇഷ്ടായി. ഓരോ വാക്കുകളും ഹൃദയത്തിൽ ഉണ്ട്.
    ❤❤❤❤❤❤❤

  5. You are the best

  6. കാർത്തിക് ശങ്കർ

    ബ്രോ എന്താ നിയോഗം ഡിലീറ്റ് ചെയ്തത്. എനിക്ക് അത് കംപ്ലീറ്റ് ചെയ്യാൻ കഴിഞ്ഞില്ല. പ്ലീസ്

Comments are closed.