വൈഗ [മാലാഖയുടെ കാമുകൻ] 2133

Views : 404300

ഞാൻ അവളുടെ വിടർന്ന അരക്കെട്ടിൽ കൈ വച്ച് അവളെ അമർത്തി ചുംബിച്ചു…അത് അവസാനിച്ചത് അവൾ പൂർണമായും എന്റേതും ഞാൻ അവളുടേതും ആയാണ്..

എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു…

***

“ഏട്ടാ ചായ….”

ഇതി കേട്ടാണ് ഞാൻ കണ്ണ് തുറന്നത്..

വാവയെയും കയ്യിൽ പിടിച്ചു അവൾ ഒരു ചായ ഗ്ലാസും ആയി നാണത്തോടെ നിൽക്കുന്നു.. മുഖത്തു നോക്കുന്നില്ല..

ഞാൻ വേഗം ഷോര്ട്സ് വലിച്ചു കയറ്റിയപ്പോൾ അവൾ ചിരിച്ചു..

ചായ മേശയിൽ വച്ചപ്പോൾ കൊച്ചു ചാടി വന്നു.. ഞാൻ അവളെ എടുത്തു..

“ഏട്ടാ…”

അവൾ മെല്ലെ വിളിച്ചു..

“എന്താ?”

പെണ്ണ് നാണിച്ചു കൂമ്പുകയാണ്.. ഒരു കൊച്ചിന്റെ അമ്മ ആണ്..

“അതെ.. ഇന്നലെ സേഫ് അല്ലായിരുന്നു…”

“അതിനെന്താ?”

ഞാൻ ചിരിച്ചു കൊണ്ട് അവളെ നോക്കി..

“പത്തു മാസം കഴിഞ്ഞാൽ അവളെപോലെ ഒന്ന് കൂടി കയ്യിൽ ഇരിക്കേണ്ട എന്നുണ്ടെങ്കിൽ വേഗം ഗുളിക വാങ്ങി തന്നോ…”

അവൾ അതും പറഞ്ഞു കൊച്ചിനെ എടുത്തു ഒറ്റ ഓട്ടം ഓടി..

“ഇതിന്റെ ഒരു നാണം….”

ഞാൻ അതും പറഞ്ഞു കുളിക്കാൻ കയറി.. പക്ഷെ എനിക്കും നാണം വന്നിരുന്നു..

Recent Stories

123 Comments

  1. ഒന്നുടെ വായിച്ചു ഒരുപാട് സന്തോഷം തോന്നി ❤️. പിന്നെ ducatti bike ഒരു വീക്നെസ് ആണല്ലേ 😌❤️.

  2. ആശാനേ സംഭവം ഇഷ്ടപ്പെട്ടു ❤

  3. 👌 Happy ending 🤜🏻🤛🏻

  4. 🪐✨N! gHTL💖vER✨🪐

    Ashaane 💓💓💓💖…. Ingalod entha parayendey… Manassu niranju oro srushtikalum vayichitt.. Manassu mathramalla mizhikalum.. Asaadhya kazhiv thanne pahaya,. Parayaathe vayya…ella vidha ashasakalum nanamakalum hrudhaya bhashayil nerunnu 💜💙💚💛🧡❤

  5. എന്തൊരു മനുഷ്യനാടോ….
    എല്ലാ കഥകളിലും ആസ്വാതകന്റെ മനസിനെ വേറെ ലോകത്ത് കൊണ്ട് പോയി വിട്ടിട്ട് ഒരു വട്ടന്റെ അവസ്ഥ ആക്കുന്ന ആ കഴിവ് ഉണ്ടല്ലോ ഹോ ബല്ലാത്ത ചെയ്ത്ത പുള്ളേ നമിച്ചു 🙏🙏🙏

  6. മൃത്യു

    ഇപ്പോൾ തന്നെ ഒരു 50തവണയെങ്കിലും ഞാൻ ഇതു വായിച്ചുകാണാം ഓരോ തവണ വായികുബോളും എന്തോ വല്ലാത്തൊരു feel ആണ്
    കുറെകാര്യങ്ങളൊക്ക എനിക്ക് mk യുടെ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചിട്ടുണ്ട് എങ്ങിനെ ആയിരിക്കണം നല്ലൊരു പുരുഷനാകേണ്ടതെന്ന് കുറേ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചു thanks for that mk

    1. 🪐✨N! gHTL💖vER✨🪐

      100% yojikkunnu bro💞

  7. ഗോവർദൻ

    Addicted to you and your stories bro😍😘
    ഭദ്ര വകിലിന്റെ കഥ ഈ സൈറ്റിൽ കൊണ്ടുവനിലെ?

  8. Plz it’s a request

    Upload all stores brother we all miss

    Love it

  9. എന്റെ മാഷേ ഓരോ വട്ടം വായിക്കുമ്പോഴും നിങ്ങളോടും നിങ്ങളുടെ വരികളോടും ഉള്ള ഇഷ്ടം അങ്ങനെ കൂടി കൂടി വരുവാ…… ഇത് ഇപ്പൊ എത്രാമത്തെ തവണ ആണ് വായിക്കുന്നേ എന്ന് എനിക്ക് അറിയാം മേല… ഇത് മാത്രം അല്ല എല്ലാം.,,

  10. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com