നിയോഗം Part V( മാലാഖയുടെ കാമുകൻ) 1193

Views : 89365

View post on imgur.com

മീനുവിനെ പുറകിൽ ഇരുത്തി സ്കൂട്ടി ഓടിക്കുകയായിരുന്നു ഞാൻ..

“നീ എന്താ അർച്ചനയോടു പറഞ്ഞത്?”

ഞാൻ വണ്ടി ഓടിക്കുന്നതിനിടയിൽ മീനുവിനോട് ചോദിച്ചു.

“നിന്നെ ഞാൻ പ്രേമിച്ചോട്ടെ എന്ന്…”

അവളുടെ മറുപടി.

“ഒഹ്‌.. എന്നിട്ട്?”

“അവൾക്ക് കുഴപ്പം ഇല്ല എന്ന് പറഞ്ഞു. ജീവൻ രക്ഷിച്ച ആൾ അല്ലെ അപ്പൊ അവകാശം ഉണ്ട് പോലും..”

പുറകിൽ നിന്നും കുണുങ്ങി ചിരി.

ഞാൻ ഒന്നും മിണ്ടിയില്ല. എന്റെ കണ്ണുകൾ ചുറ്റിനും പിന്നെ ഗ്ലാസിൽ കൂടിയും ഒക്കെ നോക്കുകയായിരുന്നു.
കറുത്ത 666 നമ്പർ വച്ച വണ്ടികൾ ഉണ്ടോ എന്നായിരുന്നു ഉദ്ദേശം.

എന്നാൽ ഒന്നും കണ്ടില്ല. അതെനിക്ക് ചെറിയ ഒരു സമാധാനം ഉണ്ടാക്കി.

“നിന്റെ വീടൊക്കെ എന്ത് വലുത് ആണെടാ. എത്ര കാറുകൾ ആണ് പുറത്തു.. മൂന്നെണ്ണം അകത്തും.. അതിൽ നിന്റെ ഏതാ?”

അവളുടെ അടുത്ത ചോദ്യം.

“എനിക്ക് കാറും ഇല്ല.. ഒരു കോപ്പും ഇല്ല…”

എനിക്ക് ചെറുതായി ദേഷ്യം വന്നു.

“ഓ അവരുടെ ഇഷ്ടത്തിന് നിൽക്കാൻ പഠിക്കണം.. എന്നാൽ കിട്ടിയേനെ കാറും ജീപ്പും ഒക്കെ..”

ഇവൾ എന്നെ ദേഷ്യം പിടിപ്പിക്കുകയാണ്.

അവൾ എന്റെ പുറത്തേക്ക് ചാരി.

“സത്യമായും നിനക്ക് കാർ ഇല്ലേ? കുറെ എണ്ണം ഉണ്ടല്ലോ..?”

അവൾ സീരിയസ് ആയി ചോദിച്ചതാണ്.

“ഉണ്ടായിരുന്നു. ഡിഗ്രിക്ക് പഠിക്കുമ്പോൾ. ഞാൻ എന്റെ ഇഷ്ടത്തിന് ബോഡി ബിൽഡിംഗ് തിരഞ്ഞെടുത്തു പോയപ്പോൾ അച്ഛൻ അത് ആന്റിയുടെ മോന് കൊടുത്തു..

പിന്നെ ഏട്ടത്തി ഏടത്തിയുടെ അച്ഛൻ വാങ്ങി കൊടുത്ത മിനി കൂപ്പർ എനിക്ക് തന്നു. അതിനു എന്റെ അച്ഛൻ അവരെ അടിച്ചില്ല എന്നെ ഉള്ളു…എന്നാൽ അർച്ചനയുടെ അച്ഛന് എന്നെ ഇഷ്ടമാണ്. അങ്ങേരു പണ്ട് ജിം ഒക്കെ ആയിരുന്നു..”

“ആഹാ എന്നിട്ട്?”

അത് കേട്ടപ്പോൾ അവളുടെ കൈകൾ കൊണ്ട് എന്നെ ചുറ്റി..

“ഏട്ടത്തി ഇല്ലായിരുന്നേൽ പണ്ടേ ഞാൻ പോയി ചത്തേനെ… ആരും ആശ്രയം ഇല്ലാത്തവർക്ക് ഒരാൾ ഉണ്ടാകും.. ഇപ്പോൾ എനിക്ക് നീ ഇല്ലേ? നിനക്ക് ഞാൻ ഇല്ലേ? മെറിൻ മാം, അർച്ചന.. പോരെ? അല്ലെ? “

അവൾ ഒന്നും മിണ്ടിയില്ല. എന്നാൽ എന്റെ ബനിയന്റെ പുറകിൽ അവളുടെ തല ചേർത്ത് വച്ച അവിടെ ഒരു നനവ്.. അവൾ കരയുകയാണ് എന്ന് എനിക്ക് മനസിലായി.

Recent Stories

71 Comments

  1. പിന്നെ

  2. കഥ ഉഷാറായിരികന്

  3. 👍

  4. 👌👌

  5. അവിടെ എല്ലാ പാര്‍ട്ടിനും കമന്‍റും ലൈക്കുമിട്ടതാ. ഇവിടെ ക്ലൈമാക്സ് വരുമ്പോ ഞാന്‍ അവിടുത്തെ കമന്‍റ് ഒന്നു പുതുക്കിപണിത് വലിയൊരു കമന്‍റിടാം 😊😊😊, ഒന്നാളായിട്ടും തല്ല് കൊണ്ടിട്ടും കുറച്ചു നാളായി 😂😂😂

    1. ആയിക്കോട്ടെ.. 😄😄 ഇത് ചിലർ ഫാമിലിക്ക് വായിക്കാൻ വേണ്ടി ഇവിടെ ഇടുമോ എന്ന് ചോദിച്ചതുകൊണ്ടു ഇട്ടതാണ്.

    2. ‘അവിടെ’എന്നുദ്ദേശിച്ചതെവിടെയാ?🤔 ഞാൻ ഇവിടെ പുതിയതാ!😁

  6. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

    ഇടക്ക് വന്നു വായിക്കുന്നുണ്ട്. ജോലി ഭാരം കൂടി. 💔

    1. ഒരു നഗരം മൊത്തം ഭരിക്കുന്ന പോലീസ് ഓഫീസർക്ക് എന്ത് ജോലി? മെറിനെ പോലെ ഇപ്പോൾ ചുമ്മാ ഓർഡർ കൊടുത്താൽ പോരെ 😂

      1. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

        കണ്ണിൽച്ചോര ഇല്ലാത്തവൻ!

        1. Promotion kitio

          1. കഴിഞ്ഞ ആഴ്ച ചേച്ചി പ്രൊമോട്ടഡ് ആയി. ഒരു വലിയ സിറ്റി മൊത്തം ഇനി സ്വന്തം. ആഹാ സുഖം സുഖം 😄

          2. ആഹാ കൊള്ളാം. നിന്ന് തിരിയാൻ പറ്റില്ല. സുഖം ആണ് പോലും ദുഷ്ടൻ ചന്തു..
            പക്ഷേ നല്ല സുഖം ആയിരിക്കും അല്ലേ ചേച്ചി😄

          3. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

            വലിയ കഷ്ടമാണ് മോളെ. എന്നാലും ഇഷ്ടമുള്ള ജോലിയായതുകൊണ്ട് ഹാപ്പി.

          4. ആ അതാണ്.

        2. എനിക്ക് പച്ച ചോര ഉണ്ട് ചേച്ചി. 👽

          1. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

            ഉവ്വാ 😆

          2. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

            എനിക്ക് നീല ആണ്😈😈😈

  7. ♥️♥️❣️

  8. ഞാൻ പോയി പുതിയ വാക്കുകൾ കണ്ടുപിടിച്ചിട്ട് വരാമെ…

    1. കാട്ടുകോഴി

      Set🔥🔥🔥

    2. മലയാളത്തിൽ ആണോ? അത് നീ ഇടക്ക് ഇടക്ക് കണ്ടുപിടിക്കുന്നുണ്ടല്ലോ

      1. പോടോ ദുഷ്ടാ…
        മലയാളം അല്ല ഇംഗ്ലീഷ് ആണ്😂
        പക്ഷേ ഇപ്പ പറയുന്നില്ല. N3വരട്ടെ പറയാം

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          Somthink ഫിഷി

        2. N3 നീ എഴുതേണ്ടി വരും 😄

          1. ഞാൻ എഴുതും പിന്നെ അതും ഇതും പറയരുത്

          2. മോര്കൂട്ടാൻ ഒഴിച്ച് ട്രിപ്പിൾ 6 ഗാങ്‌ നീ ഇല്ലാതെ ആക്കും

          3. Aa angane എങ്കിലും ഞാൻ ഇല്ലാതെ ആകും. നിങൾ എത്ര ഇടി ഇടിച്ചു enitt. അപ്പോ ഇത് ട്രൈ ചെയ്യാം 😂

          4. ഒരു ദിവസത്തെ ഭക്ഷണത്തിൽ ചേർത്താൽ മതി. അവർ ബാത്റൂമിലേക്ക് ഓടുമ്പോ പിടിച്ചു കൊല്ലാം 🤣

          5. നമ്മൾ രണ്ട് പേരും ഒരുമിച്ച് നിന്ന പിന്നെ എല്ലാവരെയും കൊല്ലാം. 😂

          6. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

            ഈ ഭൂമിതന്നെ സുനാമിയിൽ മുക്കണം😈😈😈😈

  9. നിയോഗം 1 ok…
    നിയോഗം 2 വേണ്ട😭😭😭😭

    1. സ്കാർലെറ്റിന്റെ ഒരു ചൂട് ചുംബനം എടുക്കട്ടേ കുട്ടാ? 😄ചിറക് കൊണ്ട് പൊതിഞ്ഞു പിടിച്ചു

      1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

        വോ വേണ്ടേ😥😥😥

        1. അതെന്താ വേണ്ടാത്തെ?

          1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

            ഞാൻ ബ്രോക്കൻ ആയി…
            എന്റെ ചിറകൊക്കെ ഞാൻ സ്വയം മുറിച്ചു… ഫോട്ടോ കണ്ടില്ലേ…

            അതുണ്ടെങ്കിൽ ആണല്ലേ എനിക്ക്DA ന്റെ ഒപ്പം പറന്ന് നടക്കാൻ പറ്റു… എനിക്കിനി അത് വേണ്ട😭😭😭😭😭

          2. നമുക്ക് ഇന്ദുവിന്റെ അരി പാറ്റുന്ന മുറം എടുത്തു പുറകിൽ വച്ച് കെട്ടാം 😂

          3. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

            അതിലും ഭേതം എന്നെ ആ കുഴിയിലേക്ക് എടുക്കുന്നതല്ലേ

          4. ആ മുറം കൊണ്ട് ഞാൻ നിങ്ങളെ ഉണ്ടല്ലോ.. കുത്തും ഞാൻ. എവിടെ ആ കുന്തം🥢. കുന്തം തപ്പിയിട്ട കിട്ടിയില്ല. ഇത് വച്ച് അഡ്ജസ്റ്റ് chey

          5. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

            🔨🔨🔨🔨ദിത് വേണോ🙄

    2. ഞാന്‍ niyogam 1 മാത്രമേ vaayichittullu

    3. Iam eagerly waiting for read niyogam 2 here 💙

    4. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

      നിയോഗം 2 സീസൺ വണ്ണിൽ നിന്നും എത്രയോ ഉയരത്തിൽ ആണ്.. എനിക്ക് കൂടുതൽ ഇഷ്ട്ടം 2 ആണ്.

      1. 😔😔എനിക്കെന്തോ vaayikkan thonnunnathe ഇല്ല

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          വേണ്ട… വായിക്കരുത്.. അതിൽ മുഴുവൻ അനീതി രാഷ്ട്രീയം ആണ്…

        2. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

          ഇതിൽ ഉള്ളതിലെ ഇരട്ടി ഇരട്ടി ആക്ഷൻ അതിൽ ഉണ്ട്. അതാണ് എനിക്ക് ഇഷ്ടമായത്. പിന്നെ ആ സ്പേസ് യാത്ര, ഗ്രഹം ഒക്കെ ❤️

        3. വായിച്ചാൽ പിന്നെ Addict ആവും. വല്ല കഞ്ചാവും അടിച്ചമാതിരി🥰

  10. കാട്ടുകോഴി

    Niyogam 3 varanayo chetta???

    1. എഴുത്തിൽ ആണ്.

      1. കാട്ടുകോഴി

        ❤️❤️❤️

  11. രാഹുൽ പിവി

    ❤️

  12. 💕💕💕

  13. MRIDUL K APPUKKUTTAN

    💙💙💙💙💙

  14. Thrilling aanallo..ennatheyum pole thanne adipoli 💝💝💜💝❤️

  15. ഏട്ടാ😍😍

  16. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️🖤💙

  17. Interesting waiting for next part 👏👏👏👏

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com