നിയോഗം Part II (മാലാഖയുടെ കാമുകൻ) 1183

ഏട്ടൻ അതും പറഞ്ഞു പൊട്ടി കരയുകയായിരുന്നു… ഏടത്തിയും അത് കേട്ട് അച്ഛനെ നോക്കി കരഞ്ഞു കൊണ്ട് ചിരിച്ചു…

“അച്ഛാ.. അവൻ അല്ല എന്ന്.. അവൻ അവിടെ ഉണ്ട് എന്ന്…!”

ഏട്ടത്തി അതും പറഞ്ഞു പൊട്ടിക്കരഞ്ഞു കൊണ്ട് സോഫയിൽ ഇരുന്നു.. അത് കേട്ട് അമ്മയും റൂമിൽ നിന്നും ഓടി വന്നു..

എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് അച്ഛൻ മുഖം പൊത്തി ഇരുന്നു കരഞ്ഞു.. മകൻ ജീവനോടെ ഉണ്ട് എന്നതിന്റെ സന്തോഷം ആയിരിക്കാം..

ഏട്ടത്തി മുകളിലേക്ക് ഓടി…ഈ വാർത്ത അനിയത്തിയെ അറിയിക്കണം എന്ന് കരുതി തന്നെ..

പടികൾ ഓടി കയറി കതക് തുറന്നു അകത്തു കയറിയ ഏട്ടത്തി കണ്ടത് ഫാനിൽ കെട്ടിയ സാരിയിൽ കഴുത്തു കുരുക്കി തൂങ്ങി കിടന്നു പിടയുന്ന അർച്ചനയെ ആണ്..

***

മീനാക്ഷിയുടെ വണ്ടിയിൽ മെറിന്റെ വണ്ടിയുടെ പുറകെ പോകുകയായിരുന്നു ഞങ്ങൾ..

അവൾ സിഗ്നലിന്റെ അടുത്ത് മെറിന്റെ വണ്ടിയുടെ പുറകിൽ കൊണ്ടുപോയി നിർത്തി..

എന്റെ പുറകിൽ ഒരു മുരൾച്ച കേട്ടപ്പോൾ ഞാൻ തിരിഞ്ഞു നോക്കി..
ഒരു കറുത്ത ഡുക്കാട്ടി ഡയാവൽ ബൈക്ക് ഞങ്ങളുടെ വണ്ടിയുടെ തൊട്ടു അടുത്ത് വന്നു നിന്നു..

അതിൽ ഇരുന്നത് ഒരു പെണ്ണ് ആണെന്ന് എനിക്ക് അവളുടെ ശരീരം കണ്ടപ്പോൾ മനസിലായി.. കറുത്ത ലെതർ ടൈപ്പ് ജീൻസ് വെയിൽ അടിച്ചു തിളങ്ങി നിന്നിരുന്നു..

അവൾ ഇട്ടിരുന്നത് മൊത്തം കറുപ്പ് ആണ്.. ഹെൽമെറ്റ് ഉണ്ട്.. അതും കറുപ്പ്.
അവൾ ഞങ്ങളെ മുഖം തിരിച്ചു നോക്കിയപ്പോൾ കറുത്ത ഹെൽമെറ്റ് ഗ്ലാസിന്റെ ഉള്ളിൽ കൂടി അവളുടെ കണ്ണ് ഞാൻ കണ്ടു.. വലിയ കണ്ണുകൾ

അവൾ എന്നെ തന്നെ നോക്കുന്നു..

“പോരുന്നോ? എന്റെ കൂടെ?”

അവൾ എന്നെ നോക്കിക്കൊണ്ട് എന്നോട് ചോദിച്ചപ്പോൾ മീനാക്ഷിയും അവളെ നോക്കി..

“നിന്റെ മറ്റവനോട് ചോദിക്കെടീ പട്ടി….!”

മീനാക്ഷി ആണ് മറുപടി പറഞ്ഞത്..

“മറ്റവൻ ഇല്ല.. ബേബി.. അത് കൊണ്ടല്ലേ ചോദിച്ചത്? ദേഷ്യം നിന്റെ സൗന്ദര്യം കൂട്ടുന്നുണ്ട്…”

അവൾ അത് പറഞ്ഞു മുൻപോട്ട് നോക്കി.. സിഗ്നൽ ഗ്രീൻ ആയപ്പോൾ അവൾ വണ്ടി ഞങ്ങളുടെ മുൻപിലേക്ക് ചാടിച്ചു കുതിപ്പിച്ചു…

“ഏത് ഡാഷ് മോൾ ആണോ…!”

മീനാക്ഷിക്ക് നന്നായി ദേഷ്യം വന്നിരുന്നു..

ഞങ്ങളുടെ മുൻപിൽ കയറിയ ബൈക്ക് മെറിന്റെ വണ്ടിയുടെ ഒപ്പം ഓടിച്ചുകൊണ്ട് ബൈക്കിൽ ഇരുന്നവൾ മെറിനെ നോക്കുന്നത് ഞാൻ കണ്ടു…

കുറച്ചു നിമിഷം അങ്ങനെ നോക്കിയ ശേഷം ആ ബൈക്ക് കുതിച്ചു മുൻപോട്ട് പോയി… എന്നാൽ വേറെ ഒരു കാര്യം ശ്രദ്ധിച്ച എനിക്ക് കുറച്ചു കൗതുകം തോന്നി..

ബൈക്കിന്റെ നമ്പർ

666 ആയിരുന്നു..

മീനാക്ഷി വണ്ടി വേഗം വിട്ടു..

പോലീസ് സ്റ്റേഷന്റെ അടുത്ത് മെറിന്റെ വണ്ടി നിന്നു.. അവിടെ വേറെ ഒരു കെട്ടിടത്തിൽ ആണ് ഇവരുടെ ഓഫീസ്‌.

അവൾ വണ്ടി മെറിന്റെ വണ്ടിയുടെ അടുത്ത് നിർത്തി..

മെറിൻ ഞങ്ങളെയും വിളിച്ചു ഓഫീസിൽ കയറി..

അവളുടെ സീറ്റിൽ ഇരുന്നു.. ഞങ്ങൾ അവിടെ നിന്നു..

“മോളെ.. നീ ഒന്ന് പുറത്തു നിൽക്ക്‌…”

മെറിൻ അവളോട് പറഞ്ഞപ്പോൾ അവൾ എന്നെ ഒന്ന് നോക്കി പുറത്തു പോയി..

“നിനക്ക് എന്താ അവളുമായി ഒരു… ?”

മെറിൻ എന്നോട് ഇരിക്കാൻ പറഞ്ഞു ചോദിച്ച ചോദ്യം…

37 Comments

  1. കൊള്ളാലോ ??

  2. nte friend suggest cheythathaa ee kadha
    koreyokke avan paranju thannittullathaa
    but still
    ith vaayikkumbo vallatha oru feel aanu
    paranju kettathinekkaal adipoli
    orupaad orupaad ishtam aaaaayi
    eagrly waiting for next part

  3. കുറച്ചു കമെന്റുകൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്. താഴെ ഉള്ള എന്റെ കമന്റ് വായിച്ചാൽ അറിയാമല്ലോ..
    Please understand ?❤️

  4. ഇത് വായിക്കാത്തവർക്ക് വേണ്ടിയും, കൂട്ടുകാർക്ക് ഷെയർ ചെയ്തു കൊടുക്കാനും ആണ് ഇവിടെ ഇട്ടത്. എന്നോട് കുറെ ആളുകൾ റിക്വസ്റ്റ് ചെയ്തതാണ് ഈ കാര്യം.
    മറ്റു സൈറ്റിന്റെ കാര്യം ദയവായി ഇവിടെ പറയാതെ ഇരിക്കുക.. പ്ലീസ്.
    സ്നേഹത്തോടെ ❤️

  5. ഏട്ടാ….?
    അമ്മേടെ കണ്ണ് വെട്ടിച്ചെടുത്തതാണ് ഫോൺ ?
    ഈ കഥക്ക് വായിച്ച് കമെന്റ് ഞാൻ പ്രത്യേകിച്ചിട്ടിടേണ്ടല്ലോ…. ഏത്..

    മീനു ചേച്ചി ഫാൻസ്‌….??

    ഇനി എപ്പോഴേലും കാണാം…??

    സ്നേഹത്തോടെ,

    John Wick?

  6. നിരീക്ഷകൻ

    ഈ മീനാക്ഷിയെ ഞങ്ങൾക്ക് വേണ്ട, ഇവിടെ ഇതിന് ലൈക്ക് കൊടുക്കാൻ ഒന്ന് കൂടെ ആലോചിക്കണം

    1. ശങ്കരഭക്തൻ

      ഇവിടെ censored വേർഷനെ ഇടാൻ പറ്റു അതുകൊണ്ടാണ്

    2. Bro ee sitinte rules kudi nokende. Ivide matram vaaykunavar undavum. Avarkoke vendita ingane edit cheythath. So please understand

    3. ലൈക് കിട്ടാൻ അല്ല ഇവിടെ ഇട്ടത്. ഫാമിലി, പെൺകൂട്ടുകാർക്ക് ഒക്കെ ഷെയർ ചെയ്യാൻ വേണ്ടി ആണ്. പ്ലീസ്

  7. നിയോഗം ഇവിടെ വന്ന് തുടങ്ങിയോ, പൊളി?
    എല്ലാരും വായിക്കട്ടെ???

  8. മച്ചാൻമാരെ നല്ല പ്രണയ കഥകൾ suggest ചെയ്യുമോ.പ്രത്യേകിച്ചു യുവാവ് ആയ കോളേജ് അധ്യാപകനും അയാൾ പഠിപ്പിക്കുന്ന ക്ലാസ്സിലെ പെണ്കുട്ടിയും തമ്മിലെ പ്രണയ കഥകൾ.ഇവർ തമ്മിൽ ഉടക്കും പിന്നെയുള്ള അടുപ്പവും ഒക്കെ അടങ്ങിയ കഥ വല്ലതും ഉണ്ടോ

    1. Adhyapikan illa. Vere oranam und. Ente katha vaaycho .?
      Pinne ningal paranjath pole angane oru penn kanal enn paranja Katha und.

    2. ശങ്കരഭക്തൻ

      ഓണകല്യാണം ബൈ ആദിദേവ്

  9. Original storyo. Vaayk bro thudangiyatullu. Apozhekum enganeya story oke ariya

    1. Niyogam original kk und..!✌?

      1. Shari bro arinjilla. Thank you ketto

      2. എംകെയുടെ അനിയത്തിയോടോ ബാലാ….???

        Ok bie…..?

        1. അറിഞ്ഞിരുന്നില്ല മുത്തെ…!

          ഈ സൈറ്റിൽ ഞാൻ പുതിയതാണ്.

          ഇപ്പൊ ഞാൻ ശശി ആയി ല്ലേ..??

          Ok bei..!?

  10. Oru paavam snehithan

    Eatha ithinte orginal story

  11. Oru paavam snehithan

    Eatha ithinte orginal story

    1. ഒറിജിനൽ വേർഷൻ മറ്റൊരു സൈറ്റിൽ ഉണ്ട്. But this one is good

  12. ?????✌?

  13. MRIDUL K APPUKKUTTAN

    ??????

    ഏജ്ജലിക്ക് ബ്യൂട്ടിയിൽ ഈ സിഗ്നലിൽ വണ്ടി കെടക്കുന്ന കാര്യമല്ലെ പറയുന്നത് (റോക്കിന് പുതിയ ബൈക്ക് മേടിച്ച് കൊടുത്ത് ചേച്ചിയേ കൊണ്ട് പോകുന്നത്)

    1. ശങ്കരഭക്തൻ

      അതെ

  14. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️

  15. സസ്പെൻസുകൾ നിറഞ്ഞ കഥ കൊള്ളാം അടുത്ത പാർട്ടുകൾ വേഗത്തിൽ പോരട്ടെ കാത്തിരിക്കുന്നു

    1. Oru paavam snehithan

      Next part udan pratheekshikunnu

      1. കഴിവതും നാളെ ഉണ്ടാകും

  16. ❣️❣️

  17. Abdul fathah malabari

    ബ്രോ അടുത്ത സീസൺ എന്ന് വരും

Comments are closed.