നിയോഗം 2 Dark World Part II (മാലാഖയുടെ കാമുകൻ) 1475

“എന്തിനാടാ എന്റെ പുറകെ നീ??”

അവൻ ഒന്നും മിണ്ടിയില്ല.. ഞാൻ കൈ ചുരുട്ടി..

“മെറിൻ എവിടെ?”

“ലീവ് മി യു ബിച്ച്….”

അവൻ അലറി കൊണ്ട് എന്റെ പിടി വിടുവിച്ചു വയറ്റിൽ ഒരു ചവിട്ട് ചവിട്ടി.. എന്റെ പിടുത്തം വിട്ടു..

ഞാൻ പുറകോട്ട് വന്നു കാറിൽ ഇടിച്ചു നിന്നു.. അവൻ തികഞ്ഞ ഒരു അഭ്യാസി ആണെന്ന് ആ ചവുട്ടിൽ നിന്നും എനിക്ക് മനസിലായി..

അത്യാവശ്യം നല്ല രീതിയിൽ തന്നെ എനിക്ക് വേദനിച്ചു.

നിലത്തു നിവർന്നു നിന്ന അവൻ പുച്ഛ ചിരി ഉണ്ടാക്കി കൈ തെറുത്തു കയറ്റി വച്ചു..

വാച്ച് ഊരി നിലത്തു ഇട്ടു.. ഫോണും എടുത്തു നിലത്തിട്ട ശേഷം എന്നെ നോക്കി..

അതിനു ശേഷം ചാടി ഉയർന്നു എന്റെ കഴുത്തിന് നേരെ കാലു വീശി അടിച്ചു..

അവന്റെ ചീറി പാഞ്ഞു വന്ന കാലിൽ നിന്നും ഞാൻ ഒഴിഞ്ഞു താഴേക്ക് ഇരുന്നു.. കൊണ്ടില്ല..

അവൻ കറങ്ങി നിലത്തു നേരെ നിന്ന് കൈ ചുരുട്ടി എന്നെ ഇടിക്കാൻ വേണ്ടി മുൻപോട്ട് വരാൻ ശ്രമിച്ചു.

നിമിഷ നേരം കൊണ്ട് ഞാൻ കുതിര ചാടും പോലെ ചാടി അവന്റെ നെഞ്ചിൽ ഒരു ചവിട്ടു കൊടുത്തു..

അവൻ അലറിക്കൊണ്ട് പുറകിലെ ആ മതിലും പൊളിച്ചു വലിയ ശബ്ദത്തോടെ അപ്പുറത്തേക്ക് വീണു..

അവന്റെ നെഞ്ച് കലങ്ങിയിട്ടുണ്ടാകും.. അത്ര ശക്തിയിൽ ചവിട്ടണ്ടായിരുന്നു എന്നെനിക്ക് തോന്നി.

ഞാൻ മുൻപോട്ട് ചെന്ന് അവനെ വലിച്ചു പൊക്കി എടുത്തു വണ്ടിയോടു ചേർത്ത് നിർത്തി..

അടി വയറു നോക്കി കൈ ചുരുട്ടി ഒരെണ്ണം കൊടുത്തു..

“അമ്മെ…!”

എന്ന് വിളിച്ചു കൊണ്ട് അടിവയർ പൊത്തി പിടിച്ചു.. വളഞ്ഞു നിന്നു..

“എവിടെടാ മെറിൻ??? കൊല്ലും ഞാൻ അവൾക്ക് എന്തെങ്കിലും പറ്റിയാൽ….”

ഞാൻ വീണ്ടും കൈ ചുരുട്ടി…

“വെയിറ്റ്… പ്ളീസ്….”

അവൻ കൈ കാണിച്ചു… അതോടെ ഞാൻ അവനെ നിവർത്തി നിർത്തി. അവൻ ആകെ തളർന്നിരുന്നു.. മുഖം വേദന കൊണ്ട് ചുളുങ്ങിയിരുന്നു.

“നീ ആരാ? എന്തിനാ എന്റെ പുറകെ?”

അവൻ വീണ്ടും അലറിക്കൊണ്ട് എന്റെ മുഖം നോക്കി ഒരു ഇടി ഇടിച്ചു.. ശക്തി ഇല്ലാത്ത ഒരു ഇടി.

ഞാൻ അത് ഇടം കൈ കൊണ്ട് തടഞ്ഞു. അവന്റെ കൈ ആഞ്ഞു ഒരു തിരി തിരിച്ചു..

“ആഹ്ഹ്ഹ്…. “

അവന്റെ അമർത്തിയ നിലവിളി.. അവൻ കാലു പൊക്കാൻ നോക്കി..

“സൂക്കേട് തീർന്നില്ല അല്ലെ?”

തിരിച്ചു ഒരെണ്ണം കൈ ചുരുട്ടി താടി നോക്കി കൊടുത്തു.. മുഴുവൻ ശക്തി എടുത്തിരുന്നില്ല..

അതോടെ അവൻ കാറ്റുപോയ ബലൂൺ പോലെ താഴേക്ക് വീണു…

“പറയടാ….നീ ആരാ?”

ഞാൻ അവനെ വീണ്ടും വലിച്ചു പൊക്കി കാറിനോട് ചാരി..

“പോലീസ്… സ്പെഷ്യൽ…..ഇൻവെസ്റ്റിഗേഷൻ…. “

അവൻ മെല്ലെ പറഞ്ഞപ്പോൾ ഞാൻ ഒന്ന് പതറി.. പോലീസ് ആണോ ഈ പഹയൻ?

32 Comments

  1. Ithinte athya bhakam kittan vazhi undoo

  2. മാലാഖയെ നഷ്ടപ്പെട്ട കാമുകൻ

    Kk യിലേക്ക് ഒരു തിരിച്ചുവരവ് ഉണ്ടാകില്ലേ ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഇനിയൊരു തിരിച്ച് വരവ് ഉണ്ടാവില്ല ശശിയെ…..???

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഛെ…. Ac മാറി….

        ആരും തെറ്റ് ധരിക്കല്ലേ….
        ഞാൻ mk അല്ല….
        Dk യാ….????

  3. Nice ?
    With Love ?

  4. bro broyude arundhathi and seetaye tedi ithe randum ivide onne publish cheyane

  5. ??????♥️♥️♥️♥️♥️♥️

  6. എന്തോ ഇതിന്റെ രണ്ടാം ഭാഗം എല്ലാം വേഗം ഇവിടെ വരാൻ ആഗ്രഹിക്കുന്നു. എന്നാലേ മൂന്നാം ഭാഗം കിട്ടൂ.

    നിയോഗം 2 എഴുതിയ നേരത്ത് ചില പാർട്ടുകളിൽ ഈ ഭാഗത്തിൽ ഇതും കൂടി ചേർക്കാമായിരുന്നു എന്നൊക്കെ തോന്നിയ എന്തെങ്കിലും കാര്യങ്ങളുണ്ടോ ? അതായത് കഥയുടെ ബാക്കി ഭാഗങ്ങൾക്ക് കോട്ടം തട്ടാത്ത വിധത്തിലുള്ള എന്തെങ്കിലും ഐഡിയകൾ. അങ്ങനെ വല്ലതും ഉണ്ടെങ്കിൽ ഈ കഥ ഇവിടെ പബ്ലിഷ് ചെയ്യുമ്പോൾ ഇതിൽ ചേർത്തിക്കൂടെ. അപ്പോൾ എല്ലാ വായനക്കാർക്കും വായിക്കാനുള്ള ത്രില്ല് കൂടും

    1. അങ്ങനെ എഴുതാൻ ആണെങ്കിൽ കുറെയുണ്ട്.. സമയം ഒരു ഇഷ്യൂ ആയതുകൊണ്ട്…

  7. An angelic beauty enna story kathakal.com le post cheyyuo broh plss

    1. ആ കഥയുടെ ആദ്യ സെന്റൻസ് ഓർമ്മയില്ലേ…..
      അതുകൊണ്ട് ആ കഥ ഇവിടെ ഇടുന്നത് കുറിച്ച് ബുദ്ധിമുട്ട് ആയിരിക്കും. എങ്കിലും നമുക്ക് കാത്തിരിക്കാം….

  8. KKയിലെ നിയോഗം നീക്കം ചെയ്തോ? മാലാഖയെ അവിടെ കാണുന്നില്ലല്ലോ… ?

    1. Devil With a Heart

      ചെയ്തു അവിടെ ഇപ്പൊ MK യുടെ കഥകൾ ഇല്ല..??

  9. Ee baagavum adipoli aayitund mk ❤❤

  10. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  11. ❤️❤️❤️

  12. മൃത്യു

    ഒന്നും പറയാനില്ല കിടിലം ?
    അടുത്തഭാഗം വേഗം തന്നെ ഇടണേ എന്ന പ്രേധീക്ഷികുന്നു
    ഒരപേക്ഷ പേജ് കൂട്ടാൻ പറ്റുമോ bro വേഗം വായിച്ചു തീരുന്നപോലെ

  13. നിധീഷ്

    ❤❤❤❤❤..അപ്പോൾ മീനുവും മെറിനും ഒക്കെ മരിക്കുമോ…?

    1. Bro wait… Thokkil kayari vedivekkalle ini enthokke kaanaan kidakkunnu….???

  14. Dear MK..

    താങ്കളുടെ എഴുത്ത് അത് ഒരു ഒന്ന് ഒന്നര എഴുത്ത് തന്നെയാണ്…

    N2 വിന്റെ 1st part ഇല്‍ ഒരാളുടെ comment കണ്ടിട്ട് ആണ്‌ KK യില്‍ താങ്കളുടെ കഥകൾ search ചെയത് നോക്കിയത്… എല്ലാം remove ചെയതു അല്ലെ….

    Sanghadam ഉണ്ട് ട്ടോ…

    Greek ദേവതകളെ വർണ്ണിക്കുമ്പോൾ അല്പസ്വല്പം തുറന്ന വർണ്ണനങ്ങൾ ആവശ്യമാണ് അതിനു നല്ലത് KK തന്നെയാണ്.

  15. തൃശ്ശൂർക്കാരൻ ?

    ❤️?❤️?❤️?

  16. ?

  17. പ്രണയിനി ഇതിൽ ഇടാമോ

  18. ? Super.

  19. ജോനാസ്

    ❣️❣️

  20. ചെമ്പരത്തി

    ?❤❤??????????????ഒരായിരം സ്നേഹം

  21. ?സിംഹരാജൻ

    ??

    1. Ho angane adhyamayi njanum first അടിച്ച്?

      1. Eppo pudikitty pulle, MK annan daily 10 manikka edunne. naale evide oru big competition thanne undaavum….

Comments are closed.