നിയോഗം 2 Dark World (മാലാഖയുടെ കാമുകൻ) 1519

Views : 145032

N2 dark world

നിയോഗം ആദ്യ ഭാഗം വായിച്ചവർക്ക് അറിയാം ഇതൊരു ഫിക്ഷൻ ആണ്.. അതിൽ താല്പര്യം ഉള്ളവർ മാത്രം വായിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ഇതിലും എല്ലാം ഉണ്ടാകും… പുതിയ ആളുകൾ… പുതിയ സ്ഥലങ്ങൾ.. അങ്ങനെ പലതും..

ഭൂമിയിൽ മനുഷ്യർ മാത്രം അല്ല ഉള്ളത്.. നമുക്ക് മനസിലാകാത്ത പലതും ഉണ്ട്‌.. കുറച്ചു അനുഭവങ്ങളും ഉണ്ടെന്ന് കൂട്ടിക്കോ..
നമ്മുടെ ഇടയിൽ ഉണ്ട്‌ അതിൽ പലരും…. കോടി കണക്കിന് പ്ലാനറ്റുകളിൽ ഒരെണ്ണം മാത്രം ആണ് നമ്മുടെ ഭൂമി…

സ്നേഹത്തോടെ…

നിയോഗം 2 Dark World

എയർ പോർട്ടിലേക്ക് ഏട്ടത്തി മിനി കൂപ്പർ കത്തിച്ചു വിടുകയായിരുന്നു..
ഏട്ടത്തി കാർ ഓടിക്കാൻ അല്ലെങ്കിലും നല്ല കഴിവ് ഉള്ളയാൾ ആണ്.. എല്ലാം തികഞ്ഞ ഒരു പെണ്ണ്.. ഹോ അന്ന് കിട്ടിയ അടിയും.. നല്ല സുഖം ആയിരുന്നു…

“എന്താ ഒരു കള്ളച്ചിരി…? “

ഏട്ടത്തി ഗ്ലാസിൽ കൂടി എന്നെ നോക്കി..

“ഏയ് ഞാൻ ഏട്ടത്തിയെപ്പറ്റി തന്നെ ആലോചിച്ചതാ…”

ഞാൻ മറുപടി കൊടുത്തു.. അർച്ചന മീനുവിന് ഫോണിൽ എന്തോ കാണിച്ചു കൊടുക്കുകയാണ്.. മീനുവിന് വേണ്ടി വാങ്ങിയ പുതിയ ഫോൺ ആണ്.

“എന്നെപ്പറ്റി എന്താലോചിക്കാൻ?”

ഏട്ടത്തി ഒരു ചിരിയോടെ എന്നോട് ചോദിച്ചു.. ഒരു ലോറി ഹോൺ മുഴക്കി കടന്നു പോയി..

“ഡീ ശിൽപ്പെ.. നേരെ നോക്കി വണ്ടി ഓടിക്ക്…”

“ഡാ.. പേര് വിളിക്കുന്നോ? “

ഏട്ടത്തി കണ്ണുരുട്ടി.. എന്നിട്ട് ചിരിച്ചു..

“സത്യം പറഞ്ഞാൽ.. ഏട്ടൻ ചേച്ചിയെ ആണ് കൂടുതൽ ഇഷ്ടപെടുന്നത്‌ എന്ന് തോന്നുന്നു.. എന്നെക്കാളും അമ്മയെക്കാളും ഒക്കെ… അല്ലേ മീനു?”

അർച്ചന ഉടനെ പറഞ്ഞു..

“അതെ.. ഏട്ടത്തി എന്ന് പറഞ്ഞാൽ അവന് എല്ലാം ആണ്.. എനിക്കറിയാം.. “

മീനു ശരിവച്ചപ്പോൾ ഏട്ടത്തി എന്നെ ഗ്ലാസിൽ കൂടി നോക്കി.. അഭിമാനത്തിന്റെ പുഞ്ചിരി. നീളൻ തവിട്ട് കണ്ണുകളിൽ നേരിയ നനവ്.

“അതെ.. ഏട്ടത്തി എന്റെ കൂട്ടുകാരിയും, സഹോദരിയും, അനിയത്തിയും, അമ്മയും, കാമുകിയും ഒക്കെ ആയിരുന്നു… ആരും ആശ്രയം ഇല്ലാത്തവന്റെ ഏക ആശ്രയം…”

ഞാൻ മെല്ലെ പറഞ്ഞു.. എല്ലാവരും ഒരു നിമിഷം നിശബ്ദം ആയി… ഏടത്തിയുടെ കണ്ണ് നിറഞ്ഞു..

“എനിക്കും അതേടാ.. നിന്റെ ചേട്ടൻ പോലും നീ കാണിക്കുന്നതിന്റെ ഒരു ശതമാനം സ്നേഹം കാണിക്കില്ല… എപ്പോഴും ബിസിനസ്.. പണം… എന്റെ ഏക ആശ്രയം ഇവൻ തന്നെ ആയിരുന്നു…”

ഏടത്തിയും ഉടനെ പറഞ്ഞു.

“ഏട്ടത്തി ഇവനെ ആണ് കെട്ടിയിരുന്നെങ്കിൽ കഥ മാറിയേനെ അല്ലേ?”

മീനു കാര്യം ആയി തന്നെ ആണ് ചോദിച്ചത്.. ഞാനും ഏടത്തിയും ഒന്നും മിണ്ടിയില്ല. ചിരിച്ചു..

“എന്നാൽ കൊന്നേനെ ഇവളെ ഞാൻ…ചേച്ചി ആണെന്ന് നോക്കില്ലായിരുന്നു.”

അത് കേട്ടു ഞാൻ നോക്കി.. അർച്ചന ആണ്.. മീനുവും ഏടത്തിയും അവളെ തിരിഞ്ഞു നോക്കി..

“പിന്നെ…. ചേച്ചിയെ കാണാൻ അവര് വന്നപ്പോൾ നോട്ടം ഇട്ടതാ ഞാൻ.. “

Recent Stories

89 Comments

  1. രുദ്രദേവ്

    Mk bro,

    നിയോഗം 2 തന്നതിന് വളരെ നന്ദി ♥️. നിയോഗം 1&2 pdf കിട്ടുമോ?

    1. ഭൂതം from കുപ്പി

      Gollaam goch galla കഥ ഇഷ്ടപ്പെട്ടു❤️❤️

  2. Ettoi ഇ കഥ ഇപ്പോ കണ്ടപ്പോ പിന്നേം വായിക്കാൻ തോന്നി kk യിൽ കേറി നോക്കി അവിടുന്ന് എന്തിനാ റിമോവ് ചെയ്തേ ഇവിടെ പോസ്റ്റ്‌ ചെയുന്നത് ഒകെ അവിടുന്ന് കളയണ്ടാർന്നു , പിന്നെ ഇതു മാത്രം അല്ല mk folder മുഴുവൻ പോയല്ലോ a സ്റ്റോറി ഒകെ ഞൻ ഇടക് ഇടക് വായിക്കുന്നതാര്ന്നു ഏതെങ്കിലും ഭാഗം മറന്ന അപ്പോ വന്നു വായിക്കുന്നതാര്ന്നു

    ഇടക് ഒരു brake വന്നു ഇപ്പോ നോക്കുമ്പോ kk യിൽ mk എന്നു ഒരു author പോലും illa😞😞
    സങ്കടം ഉണ്ട് എന്നാലും ഇനി സാരല്ല ഇതിന്റെ ഒപ്പം ഓരോ partum വരുന്ന പോലെ വായിക്കം ഇനി അതല്ലേ നടക്കു സ്പീഡ് അപ്പ്‌ ആയി പോസ്റ്റ്‌ ചെയ്യാൻ പറ്റോ മാക്സ് 2 days ഗ്യാപ് ഇട്ടിട്ട് വേറെയും storys ഇവിടെ പോസ്റ്റ്‌ ചെയ്യാനില്ല plzzzzzz

    1. ഇന്ന് ചെയും ബ്രോ. ദിവസം ഒരു ഭാഗം അങ്ങനെയ പറഞ്ഞത്.

      1. 💜💜💜

    2. എല്ലാം ഇവിടെ ഇടാം. സമയം കിട്ടുമ്പോ.. ❤️

  3. എത്ര വായിച്ചാലും മടിക്കില്ല…അത്രയും ഇഷ്ടം….

      1. കഥയിൽ എന്തേലും മാറ്റം ഉണ്ടോ ഒന്നുകൂടി വായിക്കാനോ എന്ന് അറിയാനാ

  4. Killi poyi bro
    Super story ❤️❤️❤️❤️❤️

    1. ഇതിൻറെ ഓരോ എപ്പിസോഡും വരാൻ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നിട്ടുണ്ട്…….. ❤️❤️❤️❤️❤️❤️❤️❤️ മുഴുവൻ ഞാൻ kk ill വായിച്ചതാണ്…. വീണ്ടും വീണ്ടും വായിച്ചു കൊണ്ടിരിക്കുന്നു……..

  5. മഹാദേവൻ

    Kk യിലെ വേറെ ചകഥകൾ(അരുന്ധതി, സീതയെ തേടി, ദേവിചൈതന്യ etc.), കൂടി നാളെ onnu പോസ്റ്റ്‌ ചെയ്യാവോ കാമുക. പ്ലീസ്‌ അപേക്ഷയാണ് 🙏🙏. പിന്നെ നിയോഗം 2 Dark World മുഴുവൻ ഞാൻ kkയിൽ വായിച്ചതാണ്. എങ്കിലും വീണ്ടും വീണ്ടും വായിച്ചക്കനുള്ള ആവേശം മാത്രമാണ് കാമുകന്റെ ഓരോ കഥ വായിക്കുമ്പോളും എന്നിൽ ഉണ്ടാവുന്നത്. ഈ കഥയും ഒന്നുകൂടി വായിച്ചു വളരെ മനോഹരമായിട്ടുണ്ട്. അടുത്ത പാർട്ട്‌ പെട്ടന്നു തരണേ. മറ്റുകഥകളും പെട്ടന്നു ഇവിടെ പോസ്റ്റ്‌ ചെയ്യുമെന്ന് വിശ്വസിക്കുന്നു, ആഗ്രഹിക്കുന്നു. സ്നേഹം മാത്രം എഴുത്തിന്റെ കാമുകനായ ‘മാലാഖയുടെ കാമുകനോ’ട്

    എന്ന്
    വായനയുടെ കാമുകൻ
    (മഹാദേവൻ)

    1. എല്ലാ ദിവസവും ഓരോ ഭാഗം വീതം വരുംട്ടോ.. എല്ലാം ഇടാം..
      ഒത്തിരി സ്നേഹം വാക്കുകൾക്ക് ❤️

  6. ഒരു സംശയം…. ഇമേജ് എന്താ ഉദ്ദേശിച്ചത്……😒🙄

    1. Logo anooo

    2. അത് ഒരു പ്രേതെക “ഇത്” ആണ് 😂🤣

      1. 🙄😂😂😂🙄🤪🤪🤪

  7. തൃശ്ശൂർക്കാരൻ 🖤

    ❤️🖤❤️🖤😇

  8. 👌👌

  9. രണ്ടു പാർട്ട്‌ വച്ച് ദിവസവും ഇടാവോ

    1. മറ്റു കഥകൾ ഹോം പേജിൽ നിന്നും പോകണ്ട കരുതിയാണ്.. ❤️

  10. Aiwa… 😍
    സംഭവം ഓക്കേ അടിപൊളി തന്നെ…
    പക്ഷെ… N3 KK version വേണംട്ടോ…
    അത് ഇല്ലാതെ വായിക്കുമ്പോള്‍ അങ്ങോട്ട് ഒരു രസം കിട്ടുന്നില്ല… …. 😍

    1. അവിടെ ഇനി ഉണ്ടാവില്ലട്ടോ.. ഇവിടെ ക്ലീൻ വേർഷൻ മാത്രം.. സഹകരിക്കുമല്ലോ.. ❤️

      1. എന്നാലും ബല്ലാത്ത ചതി ആയി പോയി… ☹️
        സഹകരിക്കാതെ വേറെ നിവൃത്തി ഇല്ലല്ലോ….

  11. കാമുകൻ

    വേണെമെൻകിൽ ee telegram acc മെസ്സേജ് അയച്ചോളൂ

    (@T#RIN#ITY_M#K_9#99)

    For a safty measure ഇടയിൽ കുറച്ച് “#”ഇട്ടിട്ടുണ്ട് അത് റിമോവ് ചെയ്താൽ മതി
    ❣️❣️❣️

    1. കാമുകൻ

      Sorry സ്ഥലം മാറിപ്പോയി

    2. ട്രിനിറ്റിയും ഞാനും ട്രിപ്പിൾ 9ഉം.. കൊള്ളാം കൊള്ളാം 😃

  12. ഒരു കാലത്ത് ഓരോ ദിവസം കഴിയുമ്പാേഴും N2 വിൻ്റെ അടുത്ത പാർട്ട് വന്നാേ എന്ന്നാേക്കുമായിരുന്നു ഹാ അതാെക്കെ ഒരുകാലം😋😋
    ” ഭൂമിയിൽ മനുഷ്യർ മാത്രമല്ല ഉള്ളത്.. നമുക്ക് മനസ്സിലാകാത്ത പലതും ഉണ്ട്.. കുറച്ച് അനുഭവങ്ങളും ഉണ്ടെന്ന് കൂട്ടിക്കാെ” എന്നാൽ ആ അനുഭവം എന്താണെന്ന് പറഞ്ഞ് തരാേ മാലാഖേ… 🖤🖤🖤ചെർയേ ഒരു ആകാംക്ഷ 😁😁

    1. അനുഭവം പറഞ്ഞിട്ട് വേണം മൊത്തം തള്ള് ആണെന്ന് പറയാൻ.. 😈

      1. എന്നാലും പറ😁😁

  13. നിധീഷ്

    അപ്പോൾ ഇനി കളി നാട്ടിലാണ്..❤❤❤

  14. എന്റെ Mk…
    നിയോഗം ഫസ്റ്റ് പാർട്ട്‌ ഹാപ്പി end ആക്കിയപ്പോൾ ഒരു ഡൌട്ട് ഉണ്ടായിരുന്നു എങ്ങനെ ആവും സെക്കന്റ്‌ പാർട്ട്‌ എന്ന് ഇപ്പോൾ അത് മനസിലായി..
    വല്ലാത്തൊരു സസ്പെൻസ് ഇട്ടിട്ടാണെല്ലോ നിർത്തിയത് എന്റെ mk …
    എന്നതായാലും kaathirikukayaan അടുത്ത ഭാഗത്തിനായി ❤❤

    1. ന്റെ ഷാന.. ❤️
      നിയോഗം ക്ലൈമാക്സിൽ ഇട്ട അഭിപ്രായം കണ്ടുട്ടൊ.. വായിച്ചു ഹാപ്പി ആയി..
      ഇതിൽ സസ്പെൻസുകൾ വരാൻ കിടക്കുന്നെ ഉള്ളു.. 😂👽
      സ്നേഹം ട്ടോ ❤️

  15. Kk yil poyi story fullum vaayichu owzm ennanu enikbparyaanullathu. Full story baaki part enna

    1. എല്ലാ ദിവസവും.
      സ്നേഹം ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com