വൈഗ [മാലാഖയുടെ കാമുകൻ] 2133

Views : 404478

“എന്റെ പൊന്നു വൈഗേ.. ഇങ്ങനെ കരയല്ലേ ഇനി… കാണാൻ വയ്യാത്തത് കൊണ്ടാണ്…”ഞാൻ അത് പറഞ്ഞപ്പോൾ അവൾ എന്നെ നോക്കി ചിരിച്ചു..

“ഇനി കരയില്ല..”

അവൾ പറഞ്ഞു..

***

എന്നാൽ ജീവിതം അവൾക്ക് വച്ചത് കരച്ചിൽ തന്നെ ആയിരുന്നു..

ക്ലാസ് എടുത്തു കൊണ്ടിരിക്കുമ്പോൾ ആണ് എനിക്ക് ഒരു ഫോൺ കാൾ വന്നത്.. അച്ഛൻ ആണ്.

“ആൽബി ആക്‌സിഡന്റിൽ മരിച്ചു..!”

ഈ വാർത്ത കേട്ട ഞാൻ നിലത്തു ഇരുന്നു പോയി… വിധി ആണോ അതോ വേറെ എന്തോ… ആർക്കറിയാം?

എനിക്ക് എന്താ ചെയ്യേണ്ടത് എന്ന് പോലും മനസ്സിൽ വന്നില്ല.. എന്നാൽ അവളെ കൈ വിടരുത് എന്ന് എന്റെ മനസ് പറഞ്ഞു…

***

വൈഗയുടെ അവസ്ഥ വല്ലാത്തതായിരുന്നു..

എല്ലാം കഴിഞ്ഞു ആരും ആശ്രയത്തിന് ഇല്ലാത്ത തളർന്നു കിടന്ന അവളെ വലിച്ചു പൊക്കി എടുത്തു കാറിൽ കിടത്തി…

അച്ഛൻ കൊച്ചിനെ എടുത്തിരുന്നു.. വീട്ടിൽ കൊണ്ട് വന്നു..

കൊച്ചിനെ അന്ന് ഞങ്ങൾ നോക്കി.. അതൊന്നും അറിയാതെ ചിരിച്ചു കൊണ്ടിരുന്നു..

അവൾ കരഞ്ഞു തളർന്നു കിടക്കുകയായിരുന്നു… എനിക്ക് വളരെ സങ്കടം തോന്നി..

ഞാൻ വരാന്തയിൽ ഇരുന്നപ്പോൾ അച്ഛൻ വന്നു.. അമ്മയും..

“ഡാ.. അവളുടെ കാര്യം….”

“അവൾക്ക് ആരും ഇല്ലാ അച്ഛാ.. അവൻ പോയപ്പോൾ എന്നെ ഏല്പിച്ചിട്ടാണ് പോയത്.. ഒരു കൂട്ടുകാരൻ മാത്രം അല്ലായിരുന്നു അവൻ.. അവൾ ഇവിടെ നിക്കട്ടെ അമ്മെ? ആരും ഇല്ലാത്തതല്ലേ?”

Recent Stories

123 Comments

  1. ഒന്നുടെ വായിച്ചു ഒരുപാട് സന്തോഷം തോന്നി ❤️. പിന്നെ ducatti bike ഒരു വീക്നെസ് ആണല്ലേ 😌❤️.

  2. ആശാനേ സംഭവം ഇഷ്ടപ്പെട്ടു ❤

  3. 👌 Happy ending 🤜🏻🤛🏻

  4. 🪐✨N! gHTL💖vER✨🪐

    Ashaane 💓💓💓💖…. Ingalod entha parayendey… Manassu niranju oro srushtikalum vayichitt.. Manassu mathramalla mizhikalum.. Asaadhya kazhiv thanne pahaya,. Parayaathe vayya…ella vidha ashasakalum nanamakalum hrudhaya bhashayil nerunnu 💜💙💚💛🧡❤

  5. എന്തൊരു മനുഷ്യനാടോ….
    എല്ലാ കഥകളിലും ആസ്വാതകന്റെ മനസിനെ വേറെ ലോകത്ത് കൊണ്ട് പോയി വിട്ടിട്ട് ഒരു വട്ടന്റെ അവസ്ഥ ആക്കുന്ന ആ കഴിവ് ഉണ്ടല്ലോ ഹോ ബല്ലാത്ത ചെയ്ത്ത പുള്ളേ നമിച്ചു 🙏🙏🙏

  6. മൃത്യു

    ഇപ്പോൾ തന്നെ ഒരു 50തവണയെങ്കിലും ഞാൻ ഇതു വായിച്ചുകാണാം ഓരോ തവണ വായികുബോളും എന്തോ വല്ലാത്തൊരു feel ആണ്
    കുറെകാര്യങ്ങളൊക്ക എനിക്ക് mk യുടെ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചിട്ടുണ്ട് എങ്ങിനെ ആയിരിക്കണം നല്ലൊരു പുരുഷനാകേണ്ടതെന്ന് കുറേ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചു thanks for that mk

    1. 🪐✨N! gHTL💖vER✨🪐

      100% yojikkunnu bro💞

  7. ഗോവർദൻ

    Addicted to you and your stories bro😍😘
    ഭദ്ര വകിലിന്റെ കഥ ഈ സൈറ്റിൽ കൊണ്ടുവനിലെ?

  8. Plz it’s a request

    Upload all stores brother we all miss

    Love it

  9. എന്റെ മാഷേ ഓരോ വട്ടം വായിക്കുമ്പോഴും നിങ്ങളോടും നിങ്ങളുടെ വരികളോടും ഉള്ള ഇഷ്ടം അങ്ങനെ കൂടി കൂടി വരുവാ…… ഇത് ഇപ്പൊ എത്രാമത്തെ തവണ ആണ് വായിക്കുന്നേ എന്ന് എനിക്ക് അറിയാം മേല… ഇത് മാത്രം അല്ല എല്ലാം.,,

  10. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com