നിയോഗം 2 Dark World (മാലാഖയുടെ കാമുകൻ) 1522

സഞ്ജന പറഞ്ഞു തീർന്നപ്പോൾ ലിസ ഫോൺ എടുത്തു ഗൂഗിൾ നോക്കി ഒരു ഫോട്ടോ കാണിച്ചു കൊടുത്തു..

“ഇതാണോ ആ കാർ?”

“ആഹ് അതെ… ഇത് തന്നെ… ഒരു വ്യത്യാസവും ഇല്ല…. എന്താ ലിസ മാം? “

സഞ്ജന ആകാംഷയോടെ ചോദിച്ചു…

“ഒരു കാര്യം കൂടി… അതിന്റെ നമ്പർ പ്ലേറ്റ് കണ്ടോ സഞ്ജന?”

“ഉവ്വ്.. അറുനൂറ്റി അറുപത്തി ആറ്‌.. അതാണ് നമ്പർ….”

“ഹോളി ഫക്ക്!!! “

മൊണാലിസ മേശയിൽ ആഞ്ഞു ഒരു അടി അടിച്ചു.. സഞ്ജന പേടിച്ചു അവളെ നോക്കി..

****

ഞാൻ ബെഡിൽ കിടന്ന് നാളെ പോകേണ്ട സ്ഥലത്തിന്റെ റൂട്ട് നോക്കുകയായിരുന്നു…
മീനുവും ഒപ്പം ഉണ്ട്‌..
സ്ഥലം നോക്കി.. നല്ല റെസ്റ്ററന്റ് നോക്കി ചുമ്മാ അങ്ങ് പോകുന്നതാണ് രീതി.

“ഏട്ടാ… ഇതെന്താ??”

അർച്ചനയുടെ ചോദ്യം കേട്ടപ്പോൾ ഞാൻ തലപൊക്കി.. ഒന്ന് ഞെട്ടി..

ട്രിനിറ്റി തന്ന രത്‌നത്തിന്റെ ബോക്സ് അവളുടെ കയ്യിൽ.. അതിന്റെ അടിയിൽ നിന്നും കിട്ടിയ കവർ അവളെടുത്തു തുറന്നു..

“വാട്ട്…. ഏട്ടാ….”

അവൾ അതിശയത്തോടെ ആ ബാങ്ക് കാർഡുകൾ എടുത്തു..

“അമേരിക്കൻ എക്സ്പ്രസ്സ് പ്ലാറ്റിനം, കൊറ്റാക് പ്ലാറ്റിനം,
ഗോഡ് ആൾമൈറ്റി… . ഏട്ടാ…? ആർ യു കിഡിങ്???
ചെസ് സാഫൈർ പ്രീഫേർഡ് കാർഡ്? ഇതിന്റെ ലിമിറ് എത്രയാ അറിയോ? ഒരു ലക്ഷം അമേരിക്കൻ ഡോളർ….

ഇതൊക്കെ ഏട്ടന്റെ പേരിൽ ആണല്ലോ? ഈ ബാങ്കിൽ ഒക്കെ അക്കൗണ്ട് തുടങ്ങാൻ പണക്കാർ പോലും നിൽക്കില്ല..
അപ്പോൾ.. ഇതിലെയൊക്കെ ക്രെഡിറ്റ് കാർഡുകൾ … അതും പ്ലാറ്റിനം സീരീസ്.. എങ്ങനെ ഏട്ടാ? എനിക്ക്‌ വിശ്വസിക്കാൻ പറ്റുന്നില്ല..

എന്നോട് എന്തൊക്കെയോ മറച്ചു വെക്കുകയാണ് അല്ലേ? ഞാൻ ഏട്ടന്റെ ഭാര്യാ അല്ലേ?”

അവൾ സങ്കടത്തോടെ എന്നെ നോക്കി.. അതിശയത്തിലും..

ഞാൻ എണീറ്റ് അവളെ ബെഡിൽ ഇരുത്തി… ആ ബോക്സ് തുറന്നു ആ രത്‌നം അവളേ കാണിച്ചു…

“ദേവീ… ഇതെന്താ? വെട്ടിത്തിളങ്ങുന്ന രത്‌നം പോലെ…? എന്താ ഏട്ടാ ഇത്??”

അവൾ കണ്ണ് വിടർത്തി എന്നെ നോക്കി..

“നിന്നോട് പറയാൻ ആയിരം വട്ടം ആലോചിച്ചതാണ്.. ഇപ്പോൾ ആണ് അവസരം വന്നത്.. നീ വിശ്വസിക്കുമോ എന്ന് സംശയം ആയിരുന്നു… “

ഞാൻ കോഫീ മെഷീൻ ഓൺ ആക്കി മൂന്ന് കപ്പ് കാപ്പി എടുത്തു അവർക്ക് കൊടുത്തു ഒരെണ്ണം കൊണ്ട് ബെഡിൽ ഇരുന്നു..

“അന്ന്.. എന്നെ വീട്ടിൽ നിന്നും ഇറക്കി വിട്ട അന്ന് മുതൽ ഒരു ഹോളിവുഡ് സിനിമ പോലെ ആയിരുന്നു എന്റെ ജീവിതം.. ഇവളുടെയും….”

ഞാൻ അവളോട് അന്ന് മുതൽ ഇന്ന് വരെ ഉള്ള കാര്യം പറഞ്ഞു.. അതിൽ മറച്ചു വച്ചത്‌.. ഞാനും ട്രിനിറ്റിയും തമ്മിൽ ഉണ്ടായിരുന്ന ഫിസിക്കൽ റിലേഷൻ മാത്രം ആണ്.. അതുപോലെ മെറിനും ആയി നടന്നതും.. മീനുവിനും അതറിയില്ല..

അവൾ എന്തോ സ്വപ്നം കണ്ടത് പോലെ എന്നെ നോക്കി.. മീനുവിനെ നോക്കി.. കൈ കൊണ്ട് മുഖം പൊത്തി പൊട്ടിക്കരഞ്ഞു..

89 Comments

  1. രുദ്രദേവ്

    Mk bro,

    നിയോഗം 2 തന്നതിന് വളരെ നന്ദി ♥️. നിയോഗം 1&2 pdf കിട്ടുമോ?

    1. ഭൂതം from കുപ്പി

      Gollaam goch galla കഥ ഇഷ്ടപ്പെട്ടു❤️❤️

  2. Ettoi ഇ കഥ ഇപ്പോ കണ്ടപ്പോ പിന്നേം വായിക്കാൻ തോന്നി kk യിൽ കേറി നോക്കി അവിടുന്ന് എന്തിനാ റിമോവ് ചെയ്തേ ഇവിടെ പോസ്റ്റ്‌ ചെയുന്നത് ഒകെ അവിടുന്ന് കളയണ്ടാർന്നു , പിന്നെ ഇതു മാത്രം അല്ല mk folder മുഴുവൻ പോയല്ലോ a സ്റ്റോറി ഒകെ ഞൻ ഇടക് ഇടക് വായിക്കുന്നതാര്ന്നു ഏതെങ്കിലും ഭാഗം മറന്ന അപ്പോ വന്നു വായിക്കുന്നതാര്ന്നു

    ഇടക് ഒരു brake വന്നു ഇപ്പോ നോക്കുമ്പോ kk യിൽ mk എന്നു ഒരു author പോലും illa??
    സങ്കടം ഉണ്ട് എന്നാലും ഇനി സാരല്ല ഇതിന്റെ ഒപ്പം ഓരോ partum വരുന്ന പോലെ വായിക്കം ഇനി അതല്ലേ നടക്കു സ്പീഡ് അപ്പ്‌ ആയി പോസ്റ്റ്‌ ചെയ്യാൻ പറ്റോ മാക്സ് 2 days ഗ്യാപ് ഇട്ടിട്ട് വേറെയും storys ഇവിടെ പോസ്റ്റ്‌ ചെയ്യാനില്ല plzzzzzz

    1. ഇന്ന് ചെയും ബ്രോ. ദിവസം ഒരു ഭാഗം അങ്ങനെയ പറഞ്ഞത്.

    2. എല്ലാം ഇവിടെ ഇടാം. സമയം കിട്ടുമ്പോ.. ❤️

  3. എത്ര വായിച്ചാലും മടിക്കില്ല…അത്രയും ഇഷ്ടം….

      1. കഥയിൽ എന്തേലും മാറ്റം ഉണ്ടോ ഒന്നുകൂടി വായിക്കാനോ എന്ന് അറിയാനാ

  4. Killi poyi bro
    Super story ❤️❤️❤️❤️❤️

    1. ഇതിൻറെ ഓരോ എപ്പിസോഡും വരാൻ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നിട്ടുണ്ട്…….. ❤️❤️❤️❤️❤️❤️❤️❤️ മുഴുവൻ ഞാൻ kk ill വായിച്ചതാണ്…. വീണ്ടും വീണ്ടും വായിച്ചു കൊണ്ടിരിക്കുന്നു……..

  5. മഹാദേവൻ

    Kk യിലെ വേറെ ചകഥകൾ(അരുന്ധതി, സീതയെ തേടി, ദേവിചൈതന്യ etc.), കൂടി നാളെ onnu പോസ്റ്റ്‌ ചെയ്യാവോ കാമുക. പ്ലീസ്‌ അപേക്ഷയാണ് ??. പിന്നെ നിയോഗം 2 Dark World മുഴുവൻ ഞാൻ kkയിൽ വായിച്ചതാണ്. എങ്കിലും വീണ്ടും വീണ്ടും വായിച്ചക്കനുള്ള ആവേശം മാത്രമാണ് കാമുകന്റെ ഓരോ കഥ വായിക്കുമ്പോളും എന്നിൽ ഉണ്ടാവുന്നത്. ഈ കഥയും ഒന്നുകൂടി വായിച്ചു വളരെ മനോഹരമായിട്ടുണ്ട്. അടുത്ത പാർട്ട്‌ പെട്ടന്നു തരണേ. മറ്റുകഥകളും പെട്ടന്നു ഇവിടെ പോസ്റ്റ്‌ ചെയ്യുമെന്ന് വിശ്വസിക്കുന്നു, ആഗ്രഹിക്കുന്നു. സ്നേഹം മാത്രം എഴുത്തിന്റെ കാമുകനായ ‘മാലാഖയുടെ കാമുകനോ’ട്

    എന്ന്
    വായനയുടെ കാമുകൻ
    (മഹാദേവൻ)

    1. എല്ലാ ദിവസവും ഓരോ ഭാഗം വീതം വരുംട്ടോ.. എല്ലാം ഇടാം..
      ഒത്തിരി സ്നേഹം വാക്കുകൾക്ക് ❤️

  6. ഒരു സംശയം…. ഇമേജ് എന്താ ഉദ്ദേശിച്ചത്……??

    1. Logo anooo

    2. അത് ഒരു പ്രേതെക “ഇത്” ആണ് ??

  7. തൃശ്ശൂർക്കാരൻ ?

    ❤️?❤️??

  8. രണ്ടു പാർട്ട്‌ വച്ച് ദിവസവും ഇടാവോ

    1. മറ്റു കഥകൾ ഹോം പേജിൽ നിന്നും പോകണ്ട കരുതിയാണ്.. ❤️

  9. Aiwa… ?
    സംഭവം ഓക്കേ അടിപൊളി തന്നെ…
    പക്ഷെ… N3 KK version വേണംട്ടോ…
    അത് ഇല്ലാതെ വായിക്കുമ്പോള്‍ അങ്ങോട്ട് ഒരു രസം കിട്ടുന്നില്ല… …. ?

    1. അവിടെ ഇനി ഉണ്ടാവില്ലട്ടോ.. ഇവിടെ ക്ലീൻ വേർഷൻ മാത്രം.. സഹകരിക്കുമല്ലോ.. ❤️

      1. എന്നാലും ബല്ലാത്ത ചതി ആയി പോയി… ☹️
        സഹകരിക്കാതെ വേറെ നിവൃത്തി ഇല്ലല്ലോ….

  10. കാമുകൻ

    വേണെമെൻകിൽ ee telegram acc മെസ്സേജ് അയച്ചോളൂ

    (@T#RIN#ITY_M#K_9#99)

    For a safty measure ഇടയിൽ കുറച്ച് “#”ഇട്ടിട്ടുണ്ട് അത് റിമോവ് ചെയ്താൽ മതി
    ❣️❣️❣️

    1. കാമുകൻ

      Sorry സ്ഥലം മാറിപ്പോയി

    2. ട്രിനിറ്റിയും ഞാനും ട്രിപ്പിൾ 9ഉം.. കൊള്ളാം കൊള്ളാം ?

  11. ഒരു കാലത്ത് ഓരോ ദിവസം കഴിയുമ്പാേഴും N2 വിൻ്റെ അടുത്ത പാർട്ട് വന്നാേ എന്ന്നാേക്കുമായിരുന്നു ഹാ അതാെക്കെ ഒരുകാലം??
    ” ഭൂമിയിൽ മനുഷ്യർ മാത്രമല്ല ഉള്ളത്.. നമുക്ക് മനസ്സിലാകാത്ത പലതും ഉണ്ട്.. കുറച്ച് അനുഭവങ്ങളും ഉണ്ടെന്ന് കൂട്ടിക്കാെ” എന്നാൽ ആ അനുഭവം എന്താണെന്ന് പറഞ്ഞ് തരാേ മാലാഖേ… ???ചെർയേ ഒരു ആകാംക്ഷ ??

    1. അനുഭവം പറഞ്ഞിട്ട് വേണം മൊത്തം തള്ള് ആണെന്ന് പറയാൻ.. ?

      1. എന്നാലും പറ??

  12. നിധീഷ്

    അപ്പോൾ ഇനി കളി നാട്ടിലാണ്..❤❤❤

  13. എന്റെ Mk…
    നിയോഗം ഫസ്റ്റ് പാർട്ട്‌ ഹാപ്പി end ആക്കിയപ്പോൾ ഒരു ഡൌട്ട് ഉണ്ടായിരുന്നു എങ്ങനെ ആവും സെക്കന്റ്‌ പാർട്ട്‌ എന്ന് ഇപ്പോൾ അത് മനസിലായി..
    വല്ലാത്തൊരു സസ്പെൻസ് ഇട്ടിട്ടാണെല്ലോ നിർത്തിയത് എന്റെ mk …
    എന്നതായാലും kaathirikukayaan അടുത്ത ഭാഗത്തിനായി ❤❤

    1. ന്റെ ഷാന.. ❤️
      നിയോഗം ക്ലൈമാക്സിൽ ഇട്ട അഭിപ്രായം കണ്ടുട്ടൊ.. വായിച്ചു ഹാപ്പി ആയി..
      ഇതിൽ സസ്പെൻസുകൾ വരാൻ കിടക്കുന്നെ ഉള്ളു.. ??
      സ്നേഹം ട്ടോ ❤️

  14. Kk yil poyi story fullum vaayichu owzm ennanu enikbparyaanullathu. Full story baaki part enna

    1. എല്ലാ ദിവസവും.
      സ്നേഹം ❤️

Comments are closed.