വൈഗ [മാലാഖയുടെ കാമുകൻ] 2133

Views : 404471

അവൾ പൊട്ടിക്കരഞ്ഞു….

ഈ പ്രായത്തിൽ തന്നെ എത്ര അനുഭവിച്ചു ഇവൾ.. എനിക്ക് വല്ലാതെ സങ്കടം വന്നു..

ഞാൻ അവളുടെ അടുത്തേക്ക് ഇരുന്നു അവളുടെ മുഖം കയ്യിൽ കോരി എടുത്തു…

“ഇനി നനയാൻ പാടില്ല ഈ കണ്ണുകൾ.. പിന്നെ.. നീ പറഞ്ഞില്ലേ എനിക്ക് നിന്നെ ഇഷ്ടമല്ല എന്ന്?

അന്ന് നിന്നെ കണ്ടപ്പോൾ ദൈവത്തിനോട് പ്രാർത്ഥിച്ചതാണ് ഇതുപോലെ ഒരെണ്ണത്തിനെ എനിക്ക് തന്നൂടെ എന്ന്?

ആ ദൈവം അതിനെ തന്നെ തരും എന്ന് വിചാരിച്ചില്ല…

ഇഷ്ടമാണ് നിന്നെ… വൈഗേ….”

അവളുടെ കരച്ചിൽ നിന്നു..

കേട്ട കാര്യം വിശ്വസിക്കാൻ വയ്യാതെ അവൾ എന്നെ നോക്കി.. പിടക്കുന്ന കണ്ണുകൾ.. വിതുമ്പുന്ന ചുണ്ടുകൾ..

അവൾ എന്റെ നെഞ്ചിലേക്ക് വീണു പൊട്ടിക്കരഞ്ഞു…

എനിക്ക് ആകെസങ്കടം ആയി.. ഇനി ഇവളെ കരയിക്കാൻ പാടില്ല..

കുറച്ചു നേരം അങ്ങനെ കിടന്ന ശേഷം അവൾ മുഖം പൊക്കി ഒരു ചമ്മലോടെ അകന്നു മാറി.. മുഖം കരഞ്ഞു വീർത്തിരിക്കുന്നു..

“ഇനി കരഞ്ഞാൽ കിട്ടും കേട്ടോ നിനക്ക്?”

അവൾ അത് കേട്ടപ്പോൾ ഒന്ന് ചിരിച്ചു.. ഒരു പെണ്ണ് കരഞ്ഞു കഴിഞ്ഞു മന്ദഹസിക്കുന്നത് പൂ വിരിയും പോലെ ആണ്..

അന്ന് സമാധാനത്തോടെ കിടന്നു… കിടന്നപ്പോൾ അകലം കുറച്ചു കുറഞ്ഞിരുന്നു..

രാവിലെ എണീറ്റ് നേരെ താഴെ ചെന്നു.. കളിക്കുന്ന വാവയെ എടുത്തു നേരെ അടുക്കളയിൽ ചെന്നു..

അവൾ നിറഞ്ഞ ചിരിയോടെ ചായ എടുത്തു തന്നു..

“എന്താ മോനു ഇപ്പൊ അമ്മ ചായ തരേണ്ടെ? അല്ലെങ്കിൽ അവൾ തന്നാൽ ഇറങ്ങില്ലായിരുന്നല്ലോ? “

Recent Stories

123 Comments

  1. ഒന്നുടെ വായിച്ചു ഒരുപാട് സന്തോഷം തോന്നി ❤️. പിന്നെ ducatti bike ഒരു വീക്നെസ് ആണല്ലേ 😌❤️.

  2. ആശാനേ സംഭവം ഇഷ്ടപ്പെട്ടു ❤

  3. 👌 Happy ending 🤜🏻🤛🏻

  4. 🪐✨N! gHTL💖vER✨🪐

    Ashaane 💓💓💓💖…. Ingalod entha parayendey… Manassu niranju oro srushtikalum vayichitt.. Manassu mathramalla mizhikalum.. Asaadhya kazhiv thanne pahaya,. Parayaathe vayya…ella vidha ashasakalum nanamakalum hrudhaya bhashayil nerunnu 💜💙💚💛🧡❤

  5. എന്തൊരു മനുഷ്യനാടോ….
    എല്ലാ കഥകളിലും ആസ്വാതകന്റെ മനസിനെ വേറെ ലോകത്ത് കൊണ്ട് പോയി വിട്ടിട്ട് ഒരു വട്ടന്റെ അവസ്ഥ ആക്കുന്ന ആ കഴിവ് ഉണ്ടല്ലോ ഹോ ബല്ലാത്ത ചെയ്ത്ത പുള്ളേ നമിച്ചു 🙏🙏🙏

  6. മൃത്യു

    ഇപ്പോൾ തന്നെ ഒരു 50തവണയെങ്കിലും ഞാൻ ഇതു വായിച്ചുകാണാം ഓരോ തവണ വായികുബോളും എന്തോ വല്ലാത്തൊരു feel ആണ്
    കുറെകാര്യങ്ങളൊക്ക എനിക്ക് mk യുടെ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചിട്ടുണ്ട് എങ്ങിനെ ആയിരിക്കണം നല്ലൊരു പുരുഷനാകേണ്ടതെന്ന് കുറേ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചു thanks for that mk

    1. 🪐✨N! gHTL💖vER✨🪐

      100% yojikkunnu bro💞

  7. ഗോവർദൻ

    Addicted to you and your stories bro😍😘
    ഭദ്ര വകിലിന്റെ കഥ ഈ സൈറ്റിൽ കൊണ്ടുവനിലെ?

  8. Plz it’s a request

    Upload all stores brother we all miss

    Love it

  9. എന്റെ മാഷേ ഓരോ വട്ടം വായിക്കുമ്പോഴും നിങ്ങളോടും നിങ്ങളുടെ വരികളോടും ഉള്ള ഇഷ്ടം അങ്ങനെ കൂടി കൂടി വരുവാ…… ഇത് ഇപ്പൊ എത്രാമത്തെ തവണ ആണ് വായിക്കുന്നേ എന്ന് എനിക്ക് അറിയാം മേല… ഇത് മാത്രം അല്ല എല്ലാം.,,

  10. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com