നിയോഗം 2 Dark World (മാലാഖയുടെ കാമുകൻ) 1521

ഞാൻ അത് പറഞ്ഞപ്പോൾ മീനു കുടഞ്ഞിട്ടു ചിരിച്ചു..

ചില ആളുകൾ അവളെ ശ്രദ്ധിച്ചു.. ഇതിനെ കണ്ടാൽ ആരും നോക്കുകയും ചെയ്യും.. അവരെ കുറ്റം പറയാനും പറ്റില്ല..

അർച്ചന ആണ് എല്ലാ കാര്യങ്ങളും ചെയ്തത്. ഞങ്ങളെ ആടുകളെ മേയിച്ചു കൊണ്ടുപോകുന്നത് പോലെ അവൾ കൊണ്ടുപോയി.

അവസാനം വിമാനത്തിൽ കയറി. ഖത്തർ എയർവേസ് ആയിരുന്നു.. മൂന്ന് പേരും ഒരുമിച്ചു ഒരു സീറ്റിൽ ആയിരുന്നു. ദോഹയിൽ നിന്നും മാറി കയറണം.

മീനു വിന്ഡോ സീറ്റ്‌ ആദ്യമേ കയ്യടക്കി.. ഞാൻ നടുക്കും.. അർച്ചന എന്റെ അടുത്തും ഇരുന്നു..

വിമാനം ടേക്ക് ഓഫ് ചെയ്തപ്പോൾ മീനു എന്നെ അള്ളിപ്പിടിച്ചു.. എനിക്കും എന്തോ തോന്നി.. എന്നാൽ അത് കഴിഞ്ഞു ഓക്കേ ആയിരുന്നു..

കുറെ കലപില പറഞ്ഞു ഇടക്ക് ഉറങ്ങി.. ദോഹ എത്തി മാറി കയറി അവസാനം നീണ്ട യാത്ര അവസാനിച്ചു..

ഏതെൻസിൽ എത്തിയപ്പോൾ ഇവിടെ വെളുപ്പിന് രണ്ടു മണി ആയിരുന്നു.
ഒരു വില്ല ആണ് ബുക്ക് ചെയ്തത്.. ആദ്യം ചൂട് വെള്ളത്തിൽ നന്നായി കുളിച്ചു.. വേഷം മാറി ബെഡിൽ കിടന്നു..

“ഏട്ടാ അവൾ അപ്പുറത്താണ് കിടക്കുന്നതു എന്ന്..”

അർച്ചന വന്നു എന്നോട് പറഞ്ഞു..ഞാൻ എണീറ്റ് അപ്പുറത്തെ റൂമിൽ ചെന്നു..

അവൾ ബ്ലാങ്കറ്റിന്റെ ഉള്ളിൽ ആണ്.. ഞാൻ ബ്ലാങ്കെറ് വലിച്ചു പൊക്കി എടുത്തു.. സാരി ഉടുത്താണ് അവൾ രാത്രി കിടക്കുന്നത്..

“എന്താടാ? തണുക്കുന്നു…..ബ്ലാങ്കെറ് താ…”

അവൾ ചിണുങ്ങിക്കൊണ്ട് ചുരുണ്ടു കിടന്നു..

“മിണ്ടാതെ കിടക്കടീ ഡാഷ് മോളെ…”

ഞാൻ അവളെ കോരി എടുത്തു..
അവൾ കിടന്നു പിടച്ചപ്പോൾ ഞാൻ വിട്ടില്ല..

“കൊല്ലും നിന്നെ..”

ഞാൻ അവളെ എടുത്തു അടുത്ത റൂമിൽ ചെന്നു ബെഡിലേക്ക് ഇട്ടു..

“നീ ഇവിടെ അങ്ങ് കിടന്നാൽ മതി..”

അവളെ നടുക്ക് കിടത്തി ഞാനും അർച്ചനയും അപ്പുറവും ഇപ്പുറവും കിടന്നു..

***

എറണാകുളം സിറ്റി..

തുരുതുരാ വണ്ടികൾ റോഡിൽ ഉണ്ടായിരുന്നു.. എന്നാലും വണ്ടികൾക്കിടയിൽ കൂടി കുതിച്ചു പായുകയായിരുന്നു ജോണിന്റെ ഇളം നീല കളർ 500 സിസി ബുള്ളറ്റ്..

ഒരു അഭ്യാസിയെ പോലെ അവൻ ബൈക്ക് വെട്ടിച്ചു വെട്ടിച്ചു ഓടിച്ചു കൊണ്ടിരുന്നു.

ജോൺ ആകെ ടെൻഷനിൽ ആയിരുന്നു..

കൂട്ടുകാരൻ ഡെന്നിസ് അവനെ അർജന്റ്‌ ആയി കാണണം എന്ന് പറഞ്ഞു ഒരു കോഫീ ഷോപ്പിൽ കാത്തിരിക്കുകയാണ്..

നേരിട്ടു പറയാൻ പറ്റാത്ത കാര്യം എന്നാണ് പറഞ്ഞത്..

അങ്ങനെ ആണെങ്കിൽ എന്തോ സീരിയസ് മാറ്റർ ആണ്.. ജോൺ ഒരു റിയൽ എസ്റ്റേറ്റ്കാരൻ ആണ്.. ഇവന്റെ പാർട്ണറിൽ ഒരാൾ ആണ് ഡെന്നിസ്..

വല്ല പണിയും ആകും എന്ന് ജോൺ ചിന്തിച്ചു. ചിലർ പണി തരാറുണ്ട്. സാധാരണ ഡെന്നിസ് നേരിട്ട് ഡീലിങ് ആണ്..

ജോൺ വണ്ടി പായിച്ചു അവസാനം ലക്ഷ്യത്തിൽ എത്തി വണ്ടി പാർക്ക് ചെയ്തു മാളിന്റെ മുകൾ നിലയിലേക്ക് ചെന്നു..

കാമുകി കാമുകൻമ്മാർ കുറുകിക്കൊണ്ടു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്.. പല വിധ ബ്രാൻഡഡ് ഷോറൂമുകൾ.. പലവിധം ഓഫറുകൾ.

89 Comments

  1. രുദ്രദേവ്

    Mk bro,

    നിയോഗം 2 തന്നതിന് വളരെ നന്ദി ♥️. നിയോഗം 1&2 pdf കിട്ടുമോ?

    1. ഭൂതം from കുപ്പി

      Gollaam goch galla കഥ ഇഷ്ടപ്പെട്ടു❤️❤️

  2. Ettoi ഇ കഥ ഇപ്പോ കണ്ടപ്പോ പിന്നേം വായിക്കാൻ തോന്നി kk യിൽ കേറി നോക്കി അവിടുന്ന് എന്തിനാ റിമോവ് ചെയ്തേ ഇവിടെ പോസ്റ്റ്‌ ചെയുന്നത് ഒകെ അവിടുന്ന് കളയണ്ടാർന്നു , പിന്നെ ഇതു മാത്രം അല്ല mk folder മുഴുവൻ പോയല്ലോ a സ്റ്റോറി ഒകെ ഞൻ ഇടക് ഇടക് വായിക്കുന്നതാര്ന്നു ഏതെങ്കിലും ഭാഗം മറന്ന അപ്പോ വന്നു വായിക്കുന്നതാര്ന്നു

    ഇടക് ഒരു brake വന്നു ഇപ്പോ നോക്കുമ്പോ kk യിൽ mk എന്നു ഒരു author പോലും illa??
    സങ്കടം ഉണ്ട് എന്നാലും ഇനി സാരല്ല ഇതിന്റെ ഒപ്പം ഓരോ partum വരുന്ന പോലെ വായിക്കം ഇനി അതല്ലേ നടക്കു സ്പീഡ് അപ്പ്‌ ആയി പോസ്റ്റ്‌ ചെയ്യാൻ പറ്റോ മാക്സ് 2 days ഗ്യാപ് ഇട്ടിട്ട് വേറെയും storys ഇവിടെ പോസ്റ്റ്‌ ചെയ്യാനില്ല plzzzzzz

    1. ഇന്ന് ചെയും ബ്രോ. ദിവസം ഒരു ഭാഗം അങ്ങനെയ പറഞ്ഞത്.

    2. എല്ലാം ഇവിടെ ഇടാം. സമയം കിട്ടുമ്പോ.. ❤️

  3. എത്ര വായിച്ചാലും മടിക്കില്ല…അത്രയും ഇഷ്ടം….

      1. കഥയിൽ എന്തേലും മാറ്റം ഉണ്ടോ ഒന്നുകൂടി വായിക്കാനോ എന്ന് അറിയാനാ

  4. Killi poyi bro
    Super story ❤️❤️❤️❤️❤️

    1. ഇതിൻറെ ഓരോ എപ്പിസോഡും വരാൻ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നിട്ടുണ്ട്…….. ❤️❤️❤️❤️❤️❤️❤️❤️ മുഴുവൻ ഞാൻ kk ill വായിച്ചതാണ്…. വീണ്ടും വീണ്ടും വായിച്ചു കൊണ്ടിരിക്കുന്നു……..

  5. മഹാദേവൻ

    Kk യിലെ വേറെ ചകഥകൾ(അരുന്ധതി, സീതയെ തേടി, ദേവിചൈതന്യ etc.), കൂടി നാളെ onnu പോസ്റ്റ്‌ ചെയ്യാവോ കാമുക. പ്ലീസ്‌ അപേക്ഷയാണ് ??. പിന്നെ നിയോഗം 2 Dark World മുഴുവൻ ഞാൻ kkയിൽ വായിച്ചതാണ്. എങ്കിലും വീണ്ടും വീണ്ടും വായിച്ചക്കനുള്ള ആവേശം മാത്രമാണ് കാമുകന്റെ ഓരോ കഥ വായിക്കുമ്പോളും എന്നിൽ ഉണ്ടാവുന്നത്. ഈ കഥയും ഒന്നുകൂടി വായിച്ചു വളരെ മനോഹരമായിട്ടുണ്ട്. അടുത്ത പാർട്ട്‌ പെട്ടന്നു തരണേ. മറ്റുകഥകളും പെട്ടന്നു ഇവിടെ പോസ്റ്റ്‌ ചെയ്യുമെന്ന് വിശ്വസിക്കുന്നു, ആഗ്രഹിക്കുന്നു. സ്നേഹം മാത്രം എഴുത്തിന്റെ കാമുകനായ ‘മാലാഖയുടെ കാമുകനോ’ട്

    എന്ന്
    വായനയുടെ കാമുകൻ
    (മഹാദേവൻ)

    1. എല്ലാ ദിവസവും ഓരോ ഭാഗം വീതം വരുംട്ടോ.. എല്ലാം ഇടാം..
      ഒത്തിരി സ്നേഹം വാക്കുകൾക്ക് ❤️

  6. ഒരു സംശയം…. ഇമേജ് എന്താ ഉദ്ദേശിച്ചത്……??

    1. Logo anooo

    2. അത് ഒരു പ്രേതെക “ഇത്” ആണ് ??

  7. തൃശ്ശൂർക്കാരൻ ?

    ❤️?❤️??

  8. രണ്ടു പാർട്ട്‌ വച്ച് ദിവസവും ഇടാവോ

    1. മറ്റു കഥകൾ ഹോം പേജിൽ നിന്നും പോകണ്ട കരുതിയാണ്.. ❤️

  9. Aiwa… ?
    സംഭവം ഓക്കേ അടിപൊളി തന്നെ…
    പക്ഷെ… N3 KK version വേണംട്ടോ…
    അത് ഇല്ലാതെ വായിക്കുമ്പോള്‍ അങ്ങോട്ട് ഒരു രസം കിട്ടുന്നില്ല… …. ?

    1. അവിടെ ഇനി ഉണ്ടാവില്ലട്ടോ.. ഇവിടെ ക്ലീൻ വേർഷൻ മാത്രം.. സഹകരിക്കുമല്ലോ.. ❤️

      1. എന്നാലും ബല്ലാത്ത ചതി ആയി പോയി… ☹️
        സഹകരിക്കാതെ വേറെ നിവൃത്തി ഇല്ലല്ലോ….

  10. കാമുകൻ

    വേണെമെൻകിൽ ee telegram acc മെസ്സേജ് അയച്ചോളൂ

    (@T#RIN#ITY_M#K_9#99)

    For a safty measure ഇടയിൽ കുറച്ച് “#”ഇട്ടിട്ടുണ്ട് അത് റിമോവ് ചെയ്താൽ മതി
    ❣️❣️❣️

    1. കാമുകൻ

      Sorry സ്ഥലം മാറിപ്പോയി

    2. ട്രിനിറ്റിയും ഞാനും ട്രിപ്പിൾ 9ഉം.. കൊള്ളാം കൊള്ളാം ?

  11. ഒരു കാലത്ത് ഓരോ ദിവസം കഴിയുമ്പാേഴും N2 വിൻ്റെ അടുത്ത പാർട്ട് വന്നാേ എന്ന്നാേക്കുമായിരുന്നു ഹാ അതാെക്കെ ഒരുകാലം??
    ” ഭൂമിയിൽ മനുഷ്യർ മാത്രമല്ല ഉള്ളത്.. നമുക്ക് മനസ്സിലാകാത്ത പലതും ഉണ്ട്.. കുറച്ച് അനുഭവങ്ങളും ഉണ്ടെന്ന് കൂട്ടിക്കാെ” എന്നാൽ ആ അനുഭവം എന്താണെന്ന് പറഞ്ഞ് തരാേ മാലാഖേ… ???ചെർയേ ഒരു ആകാംക്ഷ ??

    1. അനുഭവം പറഞ്ഞിട്ട് വേണം മൊത്തം തള്ള് ആണെന്ന് പറയാൻ.. ?

      1. എന്നാലും പറ??

  12. നിധീഷ്

    അപ്പോൾ ഇനി കളി നാട്ടിലാണ്..❤❤❤

  13. എന്റെ Mk…
    നിയോഗം ഫസ്റ്റ് പാർട്ട്‌ ഹാപ്പി end ആക്കിയപ്പോൾ ഒരു ഡൌട്ട് ഉണ്ടായിരുന്നു എങ്ങനെ ആവും സെക്കന്റ്‌ പാർട്ട്‌ എന്ന് ഇപ്പോൾ അത് മനസിലായി..
    വല്ലാത്തൊരു സസ്പെൻസ് ഇട്ടിട്ടാണെല്ലോ നിർത്തിയത് എന്റെ mk …
    എന്നതായാലും kaathirikukayaan അടുത്ത ഭാഗത്തിനായി ❤❤

    1. ന്റെ ഷാന.. ❤️
      നിയോഗം ക്ലൈമാക്സിൽ ഇട്ട അഭിപ്രായം കണ്ടുട്ടൊ.. വായിച്ചു ഹാപ്പി ആയി..
      ഇതിൽ സസ്പെൻസുകൾ വരാൻ കിടക്കുന്നെ ഉള്ളു.. ??
      സ്നേഹം ട്ടോ ❤️

  14. Kk yil poyi story fullum vaayichu owzm ennanu enikbparyaanullathu. Full story baaki part enna

    1. എല്ലാ ദിവസവും.
      സ്നേഹം ❤️

Comments are closed.