ദുർഗ്ഗ [മാലാഖയുടെ കാമുകൻ] 2170

“മ്മ്മ്…..”
അവൾ മൂളിക്കൊണ്ടു നാഗവല്ലി പോകുന്നത് പോലെ പോയപ്പോൾ ഞാൻ ദീർഘനിശ്വാസം വലിച്ചു.. അവൾ ഓടി വരുന്നത് കണ്ടു…

“ചക്കരെ…”

എന്ന് വിളിച്ചു കൊണ്ട് അവൾ എന്റെ നെഞ്ചിലേക്ക് വീണ്ടു അധരങ്ങൾ കവിളിൽ അമർത്തി.. ഞാൻ അവളെ ഒരൊറ്റ തിരി തിരിച്ചു അടിയിൽ ആക്കി..

അവളുടെ കൈകൾ കോർത്തു പിടിച്ചു അകത്തി വച്ചു അവളുടെ കണ്മഷി പടർന്ന കരിംകൂവള മിഴികളിൽ നോക്കി….

അവളുടെ ചുണ്ടുകൾ മെല്ലെ ഞാൻ തൊട്ടു..
ഈ ലോകത്തു നിന്നും ഞങ്ങൾ പറന്നു പോകുന്നത് പോലെ. ഞാൻ മെല്ലെ അവളുടെ കീഴ് ചുണ്ടിൽ എന്റെ കൂർത്ത പല്ല് മെല്ലെ ഒന്ന് ഇറക്കി..

അതിനു മറുപടി പ്രാന്തമായ ചുംബനം ആയിരുന്നു… മെല്ലെ ചുണ്ടുകൾ അടർത്തി ഞാൻ അവളുടെ സുഗന്ധം വലിച്ചെടുത്തു..
ഒരു പെർഫ്യൂമിന്റെയും അവളുടെ വിയർപ്പിന്റെയും സുഗന്ധം..

“നല്ല വിയർപ്പ് മണം.. സുഗന്ധം ആണ്.. റോസാപ്പൂവിന്റെ പോലെ..”

അത് പറഞ്ഞപ്പോൾ അവൾ എന്നെ നോക്കി.

“ഛെ.. വഷളൻ….”

അവൾ കുണുങ്ങി ചിരിച്ചു.. ഞാനും ചിരിച്ചു.. അവളുടെ കഴുത്തിൽ ഒരു ഉമ്മ കൊടുത്ത ശേഷം ഞാൻ അവളെ വിട്ടു..

അവൾ വല്ലാത്തൊരു ഭാവത്തോടെ എന്നെ നോക്കി ഒരു ഫ്ലയിങ് കിസ് കൂടി തന്നു, ടവൽ എടുത്തു ബാത്‌റൂമിൽ പോയി..

ഞാൻ ആ സുന്ദര മുഹൂർത്തം ആലോചിച്ചു ബെഡിൽ മലർന്നു കിടന്നു..

***

പിറ്റേന്ന് ഞാൻ അവളെ പുറത്തു കൊണ്ടുപോയി.. അവൾക്ക് ഇനി ക്ലാസ്സിൽ പോയി തുടങ്ങണം ഒരു ആഴ്ച കഴിഞ്ഞ്‌.

പുറത്ത് പോയി ഭക്ഷണം കഴിച്ചു തിരിച്ചു വന്നപ്പോൾ ആണ് അവളുടെ അച്ഛൻ വിളിച്ചത്.. ഒരു ദിവസം അവളുടെ വീട്ടിൽ നിൽക്കുമോ എന്ന് ചോദിച്ചു.. എനിക്ക് പിറ്റേ ദിവസം കുറച്ചു പണികൾ ഉണ്ടായിരുന്നു..

ഞാൻ അവളെ കൊണ്ടുവിട്ടു.. അവളെ അവിടെ നിർത്തി അച്ഛനോട് പറഞ്ഞു ഞാൻ വീട്ടിൽ വന്നു..

റൂമിൽ എത്തിയപ്പോൾ സഹിക്കാൻ വയ്യ.. അവളെ കാണാതെ ഇരിക്കാൻ കഴിയുന്നില്ല.. അവസാനം ഉറങ്ങാൻ വേണ്ടി ഞാൻ അവൾ രാവിലെ ഊരിയിട്ട തുണികൾ എടുത്തു നെഞ്ചിൽ ഇട്ടു കിടന്നു..
അവളുടെ സുഗന്ധം ആസ്വദിച്ചു…

രാവിലെ ഞാൻ അവളെ വിളിച്ചു സംസാരിച്ചു.. അതിനു ശേഷം എന്റേതായ തിരക്കുകളിൽ മുഴുകി.. വൈകുന്നേരം വീട്ടിൽ എത്തി കുളിച്ചു വന്നപ്പോൾ
കതക് തള്ളി തുറന്നു ദുർഗ്ഗ വന്നു..

“വാവേ? ഞാൻ നിന്നെ കൂട്ടാൻ വേണ്ടി വരാൻ….”

പറഞ്ഞു തീരും മുൻപേ അവൾ എന്റെ നെഞ്ചിൽ വീണു കെട്ടിവരിഞ്ഞു… ഞാനും അവളെ കെട്ടിപിടിച്ചു മുടിയിൽ ഉമ്മ കൊടുത്തു.. അവളെ വല്ലാതെ മിസ് ചെയ്തിരുന്നു..

124 Comments

  1. മനുകുട്ടൻ

    ❤️❤️❤️❤️

  2. Super
    Parayan vaakkukal kittunilla ?

  3. എന്റെ പൊന്നു മനുഷ്യ നിങ്ങൾ ഒരു ജിൻ ആണ് പ്രേമത്തിന്റെ മധുരം നുണഞ്ഞാ ഒരു ജിൻ…… ♥️♥️♥️

    എന്തു എഴുത്ത് ആണ് ഭായ് ഓഒഹ്ഹ് ഇതു വായിച്ചു കിളി പോയി….

    ദുർഗ്ഗ oo ” man”…….

    എന്താ ഫീൽ അങ്ങ് ലെയിച്ചു ഇരുന്നു പോയി…..

    ഇനിയും നിങ്ങളുടെ മാജികിനു ആയി കാത്തിരിക്കുന്നു….. ♥️♥️♥️

    ഏവൂരാൻ ♥️♥️♥️

  4. പൊളി സാനം #$£€ ഇനി എന്ത് പറയണം എന്നൊന്നും അറിയില്ല

    1. എന്റെ പൊന്നു മനുഷ്യ നിങ്ങൾ ഒരു ജിൻ ആണ് പ്രേമത്തിന്റെ മധുരം നുണഞ്ഞാ ഒരു ജിൻ…… ♥️♥️♥️

      എന്തു എഴുത്ത് ആണ് ഭായ് ഓഒഹ്ഹ് ഇതു വായിച്ചു കിളി പോയി….

      ദുർഗ്ഗ oo ” man”…….

      എന്താ ഫീൽ അങ്ങ് ലെയിച്ചു ഇരുന്നു പോയി…..

      ഇനിയും നിങ്ങളുടെ മാജികിനു ആയി കാത്തിരിക്കുന്നു….. ♥️♥️♥️

      ഏവൂരാൻ ♥️♥️♥️

  5. Mk നിയോഗം, വായിച്ചപ്പോഴും മറ്റൊരു കഥയും ഞാൻ കണ്ടില്ലലോ വണ്ടറിന്റെ കമന്റ്‌ ബോക്സിലെ refrence ഇൽ നിന്ന അറിഞ്ഞത് ഒറ്റത് നിന്ന് വായിച്ചു വരുവാ അച്ചുവും സഞ്ജുവും ദുർഗയും വൈഗയുമെല്ലാം ഈ നെഞ്ചിൽ കേറി മനുഷ്യ…. വൈകിയതിൽ വല്ലാത്ത കുറ്റബോധവും
    ❣️❣️❣️❣️❣️❣️❣️

    1. ആ സ്റ്റോറി വായിച്ചിട്ട് രണ്ടാമതും ഈ കഥ വായിക്കുന്നവർക്ക് ഒരു വെറൈറ്റി ഫീൽ തോന്നും ?

  6. നിഖിലയുടെ ഒരു സ്റ്റോറി വായിച്ചപ്പോ കിട്ടിയ റഫറൻസ് വച്ചാണ് ഈ കഥയെക്കുറിച്ച് അറിഞ്ഞത്. ഇത്രയും നാൾ ഈ കഥ വായിക്കാൻ തോന്നാത്തത്തിൽ ഇപ്പോൾ കുറ്റബോധം തോന്നുന്നു. ഈ ടൈപ്പ് ലവ് സ്റ്റോറികളെഴുതുന്ന താങ്കളെ വീണ്ടും ആവശ്യമുണ്ട്

  7. Kk യിലെ ഷോർട് സ്റ്റോറീസ് കിട്ടാൻ വഴി ഉണ്ടോ. ആരേലും ഹെല്പ് aaakoooooo

  8. ഒരു തവണ കൂടി……

    എപ്പോൾ വായിച്ചാലും പുതിയ ഒരു പ്രതീതി കാമുക നിങ്ങളുടെ കഥക്ക് …പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി ആണ് മനസ്സിന്…

    സ്നേഹം ഒരുപാട്❤️

    1. Jolikkidayile stress kurakkan njan thiranjedutha vazhy aane story reading…
      Ente manasinte aazhathil erangi chenna rachanakal M.K ningaludethe..
      I’m so happy to read your writings.
      Thank you

  9. എന്റെ പൊന്നോ ??.oru rakshem illa adipoli sadanam vayikkumbol paranjariyikkan pattathoru feeel

  10. Superb!!!!

Comments are closed.