ശിവപാർവതി [മാലാഖയുടെ കാമുകൻ] 1847

“അയ്യടാ… “ 

 

“ദുഷ്ട…” 

 

ഞാൻ അവളെ ഒന്ന് കൂടി കെട്ടിപിടിച്ചു. കുറച്ചു നേരം ഞങ്ങൾ ഒരു മരച്ചുവട്ടിൽ ഇരുന്നു.. 

 

“ശ്രീ?” 

 

“എന്താ ഏട്ടാ?” 

 

“എന്നോട് എപ്പോഴാ ഇഷ്ട്ടം തോന്നിയത്…?”

 

അവൾ നാണിച്ചു ചിരിച്ചു… 

 

“അന്ന് സ്റ്റേജിൽ നിന്നും ഏട്ടനെ ഞാൻ കണ്ടിരുന്നു.. പിന്നെ ബാങ്കിൽ വന്നപ്പോൾ കണ്ടു.. വീട്ടിൽ വന്നപ്പോൾ.. പിന്നെ എനിക്ക് വേണ്ടി ഇത്ര കാര്യങ്ങൾ ഒക്കെ ചെയ്തില്ലേ? അപ്പോൾ എപ്പോഴോ മനസ്സിൽ കയറി… എനിക്ക് സംശയം ആയിരുന്നു എനിക്ക് അതിനുള്ള യോഗ്യത ഉണ്ടോ എന്ന്… “

 

“മ്മ്മ്.. ശരിക്കും നിന്നെ കിട്ടാൻ എനിക്ക് യോഗ്യത ഇല്ല എന്നാണ് ഞാൻ വിചാരിച്ചിരുന്നത്… പണം അല്ല മോളു യോഗ്യത ഒക്കെ തീരുമാനിക്കുന്നത്…” 

 

“അറിയാം ഏട്ടാ.. എന്നാലും…” 

 

“എനിക്ക് നിന്നെ ആദ്യം കണ്ടപ്പോൾ പനി പിടിച്ചത് പോലെ ആയിരുന്നു..

 

 ഒരു തരം പേടി… ആരാധനാ.. അങ്ങനെ…പ്രേമം ഒന്നും ഉണ്ടായിരുന്നില്ല..

 

 എന്നാലും നീ നിനക്ക് ഒരാൾ ഉണ്ടെന്നു പറഞ്ഞപ്പോൾ… വല്ലാത്ത ഒരു വേദന തോന്നി…” 

 

“അത് ഞാൻ ശ്രദ്ധിച്ചു ഏട്ടാ… അങ്ങനെ ആണ് ഏട്ടന് എന്നോട് ഇഷ്ട്ടം ഉണ്ടെന്നു ഞാൻ മനസിലാക്കിയത്.. അന്ന് ദേഷ്യപ്പെട്ടതും ഒക്കെ.. 

 

കൊച്ചു കുട്ടി ആണെന്ന ഭാവം…..” 

 

അവൾ എന്നെ നോക്കി ചിരിച്ചു.. 

 

“പിന്നെ.. പറയുന്നവൾ അന്ന് അലീഷാ വന്നപ്പോൾ കാണിച്ചു കൂട്ടിയത് ഞാനും കണ്ടു…”

 

അവൾ നാണിച്ചു തല താഴ്ത്തി.. 

 

ഒരു പെണ്ണ് നാണിക്കുന്നത് കാണാൻ എന്തൊരു ഭംഗി ആണ്.. അവൾ കണ്ണ് താഴ്ത്തി കളയും.. കവിളുകൾ ചുവക്കും… അധരങ്ങൾ തെല്ലു വിടരും… കൈവിരലുകൾ സാരി തുമ്പിലോ കിട്ടുന്ന എന്തിലോ തെരുപിടിക്കും… 

 

“അത് പിന്നെ.. അവൾ…” 

 

“ഒന്നും പറയണ്ട…”

314 Comments

  1. Superb…

  2. Happyy… ??

  3. ബ്രോ പാർവതി അവനെ വിട്ട് പോയപ്പോ വല്ലാത്തൊരു നീറ്റലായിരുന്നു.
    ❣️❣️❣️❣️❣️❣️❣️

  4. ༒☬SULTHAN☬༒

    Mk ഏട്ടാ എത്ര വട്ടം വായിച്ചു എന്നറിയില്ല ഒരുപാട് ഇഷ്ടായി. ഓരോ വാക്കുകളും ഹൃദയത്തിൽ ഉണ്ട്.
    ❤❤❤❤❤❤❤

  5. You are the best

  6. കാർത്തിക് ശങ്കർ

    ബ്രോ എന്താ നിയോഗം ഡിലീറ്റ് ചെയ്തത്. എനിക്ക് അത് കംപ്ലീറ്റ് ചെയ്യാൻ കഴിഞ്ഞില്ല. പ്ലീസ്

Comments are closed.