അഗ്നി [മാലാഖയുടെ കാമുകൻ] 2189

Views : 440183

“ഐ ലവ് യു…. ലവ് യു സൊ മച്‌ ആരു… ഒരു നിമിഷം പോലും എനിക്ക് നിന്നെ കാണാതിരിക്കാൻ ആകില്ല…”

ഞാൻ അവളെ കെട്ടിവരിഞ്ഞ്‌ മുറുക്കി… അഞ്ചു മിനിറ്റോളം എടുത്തു കിതപ്പും പ്രാന്തും ഒന്ന് മാറാൻ…

“വേദനിച്ചോ എന്റെ മുത്തിന്?”

അവൾ എന്റെ കവിളിൽ തലോടി…

“മ്മ്മ്.. വേദനിച്ചു… പകരം ഞാൻ നിന്നെയും വേദനിപ്പിക്കും….”

ഞാൻ മെല്ലെ പറഞ്ഞു…

“അടിച്ചോ… എവിടെ വേണമെങ്കിലും…..”

അവൾ കണ്ണടച്ച് കിടന്നു… ഞാൻ മെല്ലെ അവളുടെ ചെവിയിൽ ഒരു കാര്യം പറഞ്ഞു..

നിമിഷ നേരം കൊണ്ട് അവളുടെ ചുണ്ടും കവിളും ചോര നിറം ആയി.. മുഖം നാണം കൊണ്ട് നിറഞ്ഞു.. കണ്ണുകൾ കൂമ്പി…

“ഛീ… വഷളൻ….”

അവൾ എന്നെ നോക്കി കുണുങ്ങി ചിരിച്ചു… ഒരു മുത്തം കൊടുത്തു കൊണ്ടാണ് ഞാൻ മറുപടി പറഞ്ഞത്…

രാത്രി അവൾ കൊച്ചിനെ ഉറക്കിയ ശേഷം ലൈറ്റ് ഓഫ് ആക്കി ബെഡിൽ കയറി എന്റെ ബനിയൻ പിടിച്ചു അകത്തു നുഴഞ്ഞു കയറാൻ തുടങ്ങി…

“അഗ്നി ഇങ്ങനെ അല്ലായിരുന്നു കയറുക…”

ഞാൻ മെല്ലെ പറഞ്ഞു..

“ആർ യു റെഡി ഫോർ ദിസ്??”

തിരിച്ചു ചോദ്യം… ഞാൻ ഒന്നും മിണ്ടിയില്ല…

അവൾ ബെഡിൽ എണീറ്റ് നിന്ന് എന്തൊക്കെയോ ചെയ്തു.. തുണികൾ ദേഹത്ത് ഉരഞ്ഞു നിലത്തു വീഴുന്ന ശബ്ദം കെട്ടു…
അതിനു ശേഷം അവൾ ബെഡിൽ ഇരുന്നു, എന്റെ ബനിയൻ വിടർത്തി ഉള്ളിൽ കയറി…

അവൾ പൂർണനഗ്ന ആയിരുന്നു… അവളുടെ ദേഹത്തെ ആ തീ.. അവൾ അത് എന്നിലേക്കും പകർന്നു തന്നു.

ഉറക്കമില്ലാത്ത രാത്രികൾ ആയിരുന്നു ഞങ്ങൾക്ക് പിന്നെ…പ്രേമിച്ചു പ്രേമിച്ചു മയക്കുമരുന്ന് കഴിച്ചപോലെ…എന്റെ മയക്കുമരുന്ന് ആരുഷിയും അവളുടേത്‌ ഞാനും….

ഇരുമെയ്യും ഒന്നായി.. ഒരേ മനസും ആയി…

****

രണ്ടു ആഴ്ചക്ക് ശേഷം….

താഴെ നിന്നും കയറി വന്ന ഞാൻ കണ്ടത് അലമാരയുടെ അടിയിൽ നിന്നും എന്തോ കുനിഞ്ഞു എടുക്കുന്ന ആരുഷിയെ ആണ്..

അഗ്നി വാവ തൊട്ടിലിൽ കിടന്നു കളിക്കുന്നുണ്ട്..

ഒരു നിമിഷം പണ്ട് നടന്ന കാര്യങ്ങൾ ഞാൻ ഓർത്തു.. ഒരു അടി കൂടി വാങ്ങാൻ ഞാൻ തീരുമാനിച്ചു…

പതുങ്ങി ചെന്ന് അവളുടെ പുറകിൽ പോയി.. കൊടുത്തു ഒരെണ്ണം.. പുറകിൽ നല്ല ശക്തിയിൽ എന്നാൽ അധികം വേദനിപ്പിക്കാതെ…

അവൾ വെട്ടിത്തിരിഞ്ഞു എണീറ്റ് കൈ പൊക്കിയതും ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു…

Recent Stories

155 Comments

  1. Nannayittund…

  2. ᵗᵒˣⁱᶜɢʀᴇᴇɴ😈

    ഒരുപാടൊരുപാട് ഇഷ്ടമായി❤️.

  3. 🪐✨N! gHTL💖vER✨🪐

    Mass… Heavy feelings.. 💓💓💓
    💖ashaane.. Kettippidich oru 😘😘💞❤

  4. അഗ്നി അവൾ തന്നെയാണ് ഈ കഥയുടെ ജീവാശം.
    ഇവിടെ അഭിപ്രായം പറയാൻ ഞാൻ ആളല്ലേ എംകെ, ഒരുപാട് പറയണമെന്നുണ്ട് ഒന്നും കിട്ടുന്നില്ല ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  5. ഇതിന് ചേർന്ന പേര് അഗ്നി എന്ന് തന്നെ അല്ലെ.. അതാണ് മാറ്റിയത്.

  6. പേര് മാറ്റിയ🙄

  7. എം.കെ പേര് എന്താ അഗ്നി എന്ന് ആക്കിയത്…

    1. ചേച്ചി പെണ്ണ് ബാക്കി എപ്പോഴാ വരാ bro

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com