ശിവപാർവതി [മാലാഖയുടെ കാമുകൻ] 1847

അന്ന് വൈകുന്നേരം അവൾ അതും പറഞ്ഞു എന്നെ കുറെ കളിയാക്കി.. ഞാൻ ഒന്നും മിണ്ടിയില്ല.. സത്യം ആണല്ലോ… 

 

ഒരു പെണ്ണിനെ കണ്ടു പേടിക്കുക എന്നൊക്കെ പറഞ്ഞാൽ.. ഛെ..: 

 

*** 

 

പിറ്റേന്ന് ഞാൻ ബൈക്ക് എടുത്തു അവളുടെ തന്ന അഡ്രസ്സിൽ ചെന്നു.. ആനി ഒപ്പം ഉണ്ടായിരുന്നു.. 

 

ഒരു കടയിൽ ചോദിച്ചപ്പോൾ അവരുടെ വീട് പറഞ്ഞു തന്നു. ദൂരെ നിന്നെ കണ്ടു ഒരു കൊച്ചു വീട്. 

 

പുറത്തു ഒരു നാടൻ പട്ടിയും കുറച്ചു മാറി ഒരു വെളുത്ത പൂച്ചയും കിടക്കുന്നു.. 

 

ബൈക്ക് ഞാൻ വീടിന്റെ മുൻപിൽ നിർത്തി. ആനി ഇറങ്ങി ആദ്യം പൂച്ചയുടെ അടുത്തേക്കാണ് പോയത്.. 

 

ഒന്നോ രണ്ടോ നിമിഷം കൊണ്ട് തന്നെ അവൾ അതിനെ കയ്യിൽ എടുത്തു.. ഈ പെണ്ണുങ്ങളെ സമ്മതിക്കണം… 

 

വണ്ടിയുടെ ശബ്ദം കേട്ടിട്ടായിരിക്കാം ഒരാൾ അകത്തു നിന്നും വന്നു.. 

 

പൂച്ചയെ എടുത്തു നിൽക്കുന്ന ആനിയെ അയാൾ അതിശയിച്ചു നോക്കി.. 

 

ഒപ്പം തന്നെ വീടിന്റെ മറുവശത്തു നിന്നും അവളുടെ അമ്മ വന്നു.. 

 

“അയ്യോ സാറോ?” 

 

അവർ വേഗം ഓടിവന്നു… 

 

“ബാങ്കിലെ സാർ ആണ്…” 

 

അവർ ഭർത്താവിനോട് പറഞ്ഞപ്പോൾ ആയാൾ വേഗം ചിരിച്ചു ഇറങ്ങി വന്നു.. 

 

“കയറി ഇരിക്ക് സാറെ… വൈഫ് ആയിരിക്കും അല്ലെ?” 

 

ആനിയെ നോക്കി അത് ചോദിച്ചപ്പോൾ എനിക്ക് ചിരി വന്നു… 

 

“അല്ല അനിയത്തി ആണ്…” 

 

“അയ്യോ.. ഞാൻ…”

314 Comments

  1. Superb…

  2. Happyy… ??

  3. ബ്രോ പാർവതി അവനെ വിട്ട് പോയപ്പോ വല്ലാത്തൊരു നീറ്റലായിരുന്നു.
    ❣️❣️❣️❣️❣️❣️❣️

  4. ༒☬SULTHAN☬༒

    Mk ഏട്ടാ എത്ര വട്ടം വായിച്ചു എന്നറിയില്ല ഒരുപാട് ഇഷ്ടായി. ഓരോ വാക്കുകളും ഹൃദയത്തിൽ ഉണ്ട്.
    ❤❤❤❤❤❤❤

  5. You are the best

  6. കാർത്തിക് ശങ്കർ

    ബ്രോ എന്താ നിയോഗം ഡിലീറ്റ് ചെയ്തത്. എനിക്ക് അത് കംപ്ലീറ്റ് ചെയ്യാൻ കഴിഞ്ഞില്ല. പ്ലീസ്

Comments are closed.