ശിവപാർവതി [മാലാഖയുടെ കാമുകൻ] 1847

“എന്താടീ ശ്രീമോളെ?” 

 

“എന്റെ ജീവിതം ഞാൻ ഒന്ന് ആലോചിച്ചു പോയതാ ഏട്ടാ…” 

 

“മ്മ്മ്? എന്താ…” 

 

“അല്ല.. ആരുടെയെങ്കിലും വീട്ടിൽ കെട്ടി പോയി അടുക്കളപ്പണി എടുത്തു ജീവിച്ചു തീർക്കണം എന്ന് ഉറപ്പിച്ച ജീവിതം ആയിരുന്നു എന്റെ….” 

 

“നീ എന്താ പെണ്ണെ ഇങ്ങനെ ഒക്കെ പറയുന്നേ?” 

 

“അല്ല ഏട്ടാ.. കരയാൻ വേണ്ടി അല്ല.. അന്ന് ശിവതാണ്ഡവം ആടുമ്പോൾ അവസാനത്തെ സ്റ്റേജ് ആണെന്ന് കരുതി… എന്നാൽ ഏട്ടനെ കണ്ടതും.. ആനി ചേച്ചി വീട്ടിൽ വന്നതും.. എന്റെ സ്വപ്നം ആയ സ്കൂൾ തുടങ്ങാൻ സഹായിച്ചതും… ഏട്ടൻ അവനെ അടിച്ചതും… ഏട്ടനെ ഇഷ്ട്ടം ആണ് എന്ന് പറഞ്ഞതും… അമ്മ അന്ന് അതൊക്കെ പറഞ്ഞതടക്കം ഇതാ നമ്മൾ ഇവിടെ.. ഒരു വീട്ടിൽ….” 

 

അവൾ ഒന്ന് നിശബ്ദ ആയി.. 

 

“എല്ലാം ഭഗവാന്റെ മായ അല്ലെ?” 

 

അവൾ മെല്ലെ ചോദിച്ചു.. 

 

“മായാ അല്ല.. സത്യം ആണ്…” 

 

ഞാൻ അവളെ ചേർത്ത് പിടിച്ചു.. 

 

“നീ ഇപ്പൊ ശക്ത ആയ ഒരു പെണ്ണ് ആയി.. തളർന്നു പോകേണ്ട സാഹചര്യത്തിൽ വേണ്ടത് ചെയ്തു മുന്നേറി… “ 

 

ഞാൻ അവളെ സ്നേഹത്തോടെ നോക്കി.. 

 

“ആനി ചേച്ചി ആണ് എല്ലാം ശരിയാക്കിയത്… “ 

 

“മ്മ്മ്… അവൾക്ക് നീ അനിയത്തി ആണ്.. അപ്പൊ ഒരു ചേച്ചിയുടെ കടമ ചെയ്തു… അല്ല അതൊക്കെ വിട്.. എന്നെ ബാങ്കിൽ കണ്ടപ്പോൾ നിനക്ക് എന്താ തോന്നിയത്??” 

 

“ഈ കോഴി ഇവിടെയും ഉണ്ടോ എന്ന്…” 

 

“എടീ നിന്നെ..” 

 

ഞാൻ അവളെ ബെഡിലേക്ക് മലർത്തി ഇട്ടു മുകളിൽ ചാടി കയറി …. 

 

അവൾക്ക് ചിന്തിക്കാൻ സമയം കൊടുക്കാതെ അവളുടെ അധരങ്ങളെ ഞാൻ വായിൽ ആക്കി നുണഞ്ഞു… 

 

അവൾ എന്നെ മറിച്ചിട്ട് എന്റെ നെഞ്ചിൽ കിടന്നു.. 

 

ഞാൻ അവളുടെ ചെഞ്ചുണ്ടിൽ വിരൽ ഓടിച്ചു…

314 Comments

  1. Superb…

  2. Happyy… ??

  3. ബ്രോ പാർവതി അവനെ വിട്ട് പോയപ്പോ വല്ലാത്തൊരു നീറ്റലായിരുന്നു.
    ❣️❣️❣️❣️❣️❣️❣️

  4. ༒☬SULTHAN☬༒

    Mk ഏട്ടാ എത്ര വട്ടം വായിച്ചു എന്നറിയില്ല ഒരുപാട് ഇഷ്ടായി. ഓരോ വാക്കുകളും ഹൃദയത്തിൽ ഉണ്ട്.
    ❤❤❤❤❤❤❤

  5. You are the best

  6. കാർത്തിക് ശങ്കർ

    ബ്രോ എന്താ നിയോഗം ഡിലീറ്റ് ചെയ്തത്. എനിക്ക് അത് കംപ്ലീറ്റ് ചെയ്യാൻ കഴിഞ്ഞില്ല. പ്ലീസ്

Comments are closed.