നിയോഗം Part II (മാലാഖയുടെ കാമുകൻ) 1182

Views : 125838

മെറിൻ ചെന്നിറങ്ങുമ്പോൾ പോലീസുകാർ ഉണ്ടായിരുന്നു ആ വീട്ടിൽ..

അവൾ ചെന്നപ്പോൾ രാജൻ അടുത്ത് വന്നു…

“മാം.. ഒരു പ്രശ്‌നം ഉണ്ട്..”

“വാട്ട് മാൻ?”

“കൊണ്ടുവന്ന പോലീസ് നായ പേടിച്ചു കരഞ്ഞു.. അകത്തു കയറുന്നില്ല.. വേറെ ഒന്നിനെ കൊണ്ടുവരാൻ പറഞ്ഞിട്ടുണ്ട്..”

“അതിനു വല്ല പനിയും ഉണ്ടാകും.. കം വിത്ത് മി…”

അവൾ അകത്തേക്ക് നടന്നു.. ഫോറൻസിക് വിഭാഗം അവരുടെ ജോലി തുടങ്ങിയിരുന്നു.. മൂന്ന് ബോഡിയും കട്ടിലിൽ തന്നെ ആണ് കിടന്നിരുന്നത്..

കഴുത്തിൽ സർജിക്കൽ ബ്ലേഡ് പോലെ നല്ല മൂർച്ച ഉള്ള എന്തോ ഒന്ന് കൊണ്ട് മുറിച്ചിട്ടാണ് കൊന്നിരിക്കുന്നത്..

ഡോർ ലോക്ക് വെടിവച്ച് തകർത്തിട്ടാണ് അകത്തു കയറിയത്.. ഉപയോഗിച്ച ഗൺ ഏതായാലും ഒറ്റ ഷോട്ടിന് ലോക്ക് പൊട്ടിചിതറിയിട്ടുണ്ട്..

പോലീസുകാർ വേറെ ഒരു നായയെ കൊണ്ടുവന്നു.. അത് മണം പിടിച്ചു അസ്വസ്ഥത കാണിക്കാൻ തുടങ്ങി.. അകത്തു കയറാൻ വിസമ്മതിച്ചു അതവിടെ പുറത്തു കിടന്നു… അതിന്റെ കണ്ണിൽ പേടി നിറഞ്ഞിരുന്നു..

അത് കണ്ടപ്പോൾ പോലീസുകാർക്ക് ഒക്കെ ഒരുതരം ഭയം തോന്നി.. ആദ്യത്തെ അനുഭവം ആണ്..

എന്നാൽ മെറിൻ വല്ലാത്തൊരു ആശയക്കുഴപ്പത്തിൽ ചിന്തിച്ചു നിന്നു.. അവൾക്ക് ഈ സിറ്റുവേഷൻ ഇതിനും മുൻപ് വേറെ പലയിടത്തും കണ്ടത് പോലെ…

cctv ഹാർഡ് ഡിസ്ക് ഇല്ല.. ഒരു ഫിംഗർപ്രിന്റോ തെളിവോ ഇല്ല.. ഇതിപ്പോൾ ഇതുപോലെ കുറച്ചു സ്ഥലങ്ങളിൽ നടന്നിട്ടുണ്ട്..
അത് മെറിനും, രാജനും നന്നായി അറിയാം.. അവർ കണ്ണിൽ കണ്ണിൽ നോക്കി..

ഇന്നലെ റോഷൻ ഇരുന്നത് ഇവിടെ ആണല്ലോ എന്ന് മെറിൻ ഓർത്തു..

“രാജൻ?”

“യെസ്‌ മാം..”

“ആ റെയിൽവേ ട്രാക്ക്.. അവിടെ ഒന്ന് പോകണം.. “

“ഫൈൻ മാം.. വരൂ..”

രാജൻ കാര്യങ്ങൾ ബാക്കി ഉള്ളവരെ ഏൽപ്പിച്ച ശേഷം ജീപ്പിൽ കയറി, മെറിൻ അവരുടെ വണ്ടിയിലും….

****

രാവിലെ ഞാൻ ഒരു ചൂട് ദേഹത്ത് അമർന്നു കിടക്കുന്നത് സ്വപ്നം കണ്ടിട്ടാണ് ഉണർന്നത്..

കണ്ണ് തുറന്നപ്പോൾ ഒരു സുന്ദരി അടുത്ത് കിടന്നു ഉറങ്ങുന്നു.. അവൾ എന്നെ മുറുക്കി പിടിച്ചിട്ടുണ്ട്.. ഇന്നലത്തെ കാര്യങ്ങൾ ഒക്കെ ഓർമ വന്നു..

ഇവളെ കാണാൻ വല്ലാത്തൊരു ഭംഗി ആണല്ലോ എന്ന് ഞാൻ ആലോചിച്ചു..
അവൾ പെട്ടെന്ന് കണ്ണ് തുറന്നു എന്നെ നോക്കി..

“നീ ഏതാടാ പട്ടി??”

ഞാൻ ഞെട്ടിപ്പോയി.. അവൾ അതും ചോദിച്ചു അലറിക്കൊണ്ട് എന്നെ തള്ളി നിലത്തിട്ടു.. ചാടി എന്നീട്ടു റൂമിന്റെ ഒരു മൂലക്ക് പോയി നിന്നു…

തല അടിച്ചാണ് ഞാൻ വീണത്.. അതിന്റെ വേദനയിൽ ഞാൻ താഴെ തന്നെ കിടന്നു..

“അയ്യോ… റോഷൻ.….”

അവൾ ഓടി വന്നു എന്നെ വലിച്ചു പൊക്കി ബെഡിൽ ഇരുത്തി തല അമർത്തി തടവിതരാൻ തുടങ്ങി..

ഞാൻ അവളെ തള്ളി മാറ്റി… എനിക്ക് ദേഷ്യം വന്നിരുന്നു..

“സോറി..”

അവൾ മെല്ലെ പറഞ്ഞു..

“നിന്റെ അപ്പനോട് പറ…”

“അങ്ങേരു പണ്ടേ ചത്തു…”

അവളുടെ മറുപടി എന്റെ വായ അടച്ചു.. അവൾ ചുറ്റിനും നോക്കി. അവളുടെ നനഞ്ഞ തുണികൾ അവിടെ കിടക്കുന്നുണ്ട്..

“നീയെന്നെ ഒന്നും ചെയ്‌തില്ലല്ലോ അല്ലെ?”

അവൾ എന്നെ സംശയത്തോടെ നോക്കി..

Recent Stories

37 Comments

  1. കൊള്ളാലോ 🤝🤝

  2. nte friend suggest cheythathaa ee kadha
    koreyokke avan paranju thannittullathaa
    but still
    ith vaayikkumbo vallatha oru feel aanu
    paranju kettathinekkaal adipoli
    orupaad orupaad ishtam aaaaayi
    eagrly waiting for next part

  3. കുറച്ചു കമെന്റുകൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്. താഴെ ഉള്ള എന്റെ കമന്റ് വായിച്ചാൽ അറിയാമല്ലോ..
    Please understand 😊❤️

  4. ഇത് വായിക്കാത്തവർക്ക് വേണ്ടിയും, കൂട്ടുകാർക്ക് ഷെയർ ചെയ്തു കൊടുക്കാനും ആണ് ഇവിടെ ഇട്ടത്. എന്നോട് കുറെ ആളുകൾ റിക്വസ്റ്റ് ചെയ്തതാണ് ഈ കാര്യം.
    മറ്റു സൈറ്റിന്റെ കാര്യം ദയവായി ഇവിടെ പറയാതെ ഇരിക്കുക.. പ്ലീസ്.
    സ്നേഹത്തോടെ ❤️

  5. ഏട്ടാ….🖤
    അമ്മേടെ കണ്ണ് വെട്ടിച്ചെടുത്തതാണ് ഫോൺ 😅
    ഈ കഥക്ക് വായിച്ച് കമെന്റ് ഞാൻ പ്രത്യേകിച്ചിട്ടിടേണ്ടല്ലോ…. ഏത്..

    മീനു ചേച്ചി ഫാൻസ്‌….🏴🏴

    ഇനി എപ്പോഴേലും കാണാം…🖤🖤

    സ്നേഹത്തോടെ,

    John Wick🖤

  6. നിരീക്ഷകൻ

    ഈ മീനാക്ഷിയെ ഞങ്ങൾക്ക് വേണ്ട, ഇവിടെ ഇതിന് ലൈക്ക് കൊടുക്കാൻ ഒന്ന് കൂടെ ആലോചിക്കണം

    1. ശങ്കരഭക്തൻ

      ഇവിടെ censored വേർഷനെ ഇടാൻ പറ്റു അതുകൊണ്ടാണ്

    2. Bro ee sitinte rules kudi nokende. Ivide matram vaaykunavar undavum. Avarkoke vendita ingane edit cheythath. So please understand

    3. ലൈക് കിട്ടാൻ അല്ല ഇവിടെ ഇട്ടത്. ഫാമിലി, പെൺകൂട്ടുകാർക്ക് ഒക്കെ ഷെയർ ചെയ്യാൻ വേണ്ടി ആണ്. പ്ലീസ്

  7. നിയോഗം ഇവിടെ വന്ന് തുടങ്ങിയോ, പൊളി🥰
    എല്ലാരും വായിക്കട്ടെ🖤🖤🖤

  8. മച്ചാൻമാരെ നല്ല പ്രണയ കഥകൾ suggest ചെയ്യുമോ.പ്രത്യേകിച്ചു യുവാവ് ആയ കോളേജ് അധ്യാപകനും അയാൾ പഠിപ്പിക്കുന്ന ക്ലാസ്സിലെ പെണ്കുട്ടിയും തമ്മിലെ പ്രണയ കഥകൾ.ഇവർ തമ്മിൽ ഉടക്കും പിന്നെയുള്ള അടുപ്പവും ഒക്കെ അടങ്ങിയ കഥ വല്ലതും ഉണ്ടോ

    1. Adhyapikan illa. Vere oranam und. Ente katha vaaycho .😁
      Pinne ningal paranjath pole angane oru penn kanal enn paranja Katha und.

    2. ശങ്കരഭക്തൻ

      ഓണകല്യാണം ബൈ ആദിദേവ്

  9. Original storyo. Vaayk bro thudangiyatullu. Apozhekum enganeya story oke ariya

    1. Niyogam original kk und..!✌🏼

      1. Shari bro arinjilla. Thank you ketto

      2. എംകെയുടെ അനിയത്തിയോടോ ബാലാ….😏😏😏

        Ok bie…..😂

        1. അറിഞ്ഞിരുന്നില്ല മുത്തെ…!

          ഈ സൈറ്റിൽ ഞാൻ പുതിയതാണ്.

          ഇപ്പൊ ഞാൻ ശശി ആയി ല്ലേ..?🙈

          Ok bei..!😂

  10. Oru paavam snehithan

    Eatha ithinte orginal story

  11. Oru paavam snehithan

    Eatha ithinte orginal story

    1. ഒറിജിനൽ വേർഷൻ മറ്റൊരു സൈറ്റിൽ ഉണ്ട്. But this one is good

  12. 😂😂😂😂😂✌🏼

  13. MRIDUL K APPUKKUTTAN

    💙💙💙💙💙💙

    ഏജ്ജലിക്ക് ബ്യൂട്ടിയിൽ ഈ സിഗ്നലിൽ വണ്ടി കെടക്കുന്ന കാര്യമല്ലെ പറയുന്നത് (റോക്കിന് പുതിയ ബൈക്ക് മേടിച്ച് കൊടുത്ത് ചേച്ചിയേ കൊണ്ട് പോകുന്നത്)

    1. ശങ്കരഭക്തൻ

      അതെ

  14. 👌👌

  15. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️

  16. സസ്പെൻസുകൾ നിറഞ്ഞ കഥ കൊള്ളാം അടുത്ത പാർട്ടുകൾ വേഗത്തിൽ പോരട്ടെ കാത്തിരിക്കുന്നു

    1. Oru paavam snehithan

      Next part udan pratheekshikunnu

      1. കഴിവതും നാളെ ഉണ്ടാകും

  17. ❣️❣️

  18. 😍😍😍

  19. Abdul fathah malabari

    ബ്രോ അടുത്ത സീസൺ എന്ന് വരും

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com