വൈഗ [മാലാഖയുടെ കാമുകൻ] 2133

Views : 403284

“അതിനെന്താ? ഡാ ഞാൻ അമ്മയോട് ഒന്ന് ചോദിച്ചോട്ടെ? അങ്ങനെ ശീലിച്ചു പോയി…”“അതിനെന്താടാ? നിന്റെ അമ്മയെ എനിക്ക് നേരത്തെ അറിയാമല്ലോ…” അവൻ അത് പറഞ്ഞപ്പോൾ ഞാൻ വേഗം ഫോൺ എടുത്തു അമ്മയെ വിളിച്ചു..

അമ്മ സമ്മതം പറഞ്ഞു..

“ഡാ ശരി.. ഞാൻ അവളെ വീട്ടിൽ കൊണ്ടുപോകാം.. അമ്മക്ക് എതിർപ് ഒന്നും ഇല്ല..”

“ഹോ മാതാവ് കാത്തു… എനിക്ക് അകെ പ്രശ്നം ആയതു കൊണ്ട് ആണ്.. വിശ്വസിച്ചു ഇറങ്ങി വന്ന അവളെ എനിക്ക് ഇതുവരെ നന്നായി നോക്കാൻ കഴിഞ്ഞിട്ടില്ല..

ഞാൻ അവളെ കരയിച്ചിട്ടേ ഉള്ളു….”

അവന്റെ കണ്ണുകൾ ഈറൻ അണിഞ്ഞു..

“ഛെ. എന്താടാ ഈ പറയുന്നേ? നിന്റെ ഈ ഓവർ ഈഗോ കാരണം അല്ലെ? ഞാൻ ഹെല്പ് ചെയ്യാം എന്ന് എത്ര തവണ പറഞ്ഞതാ നിന്നോട്..? “

“അതൊക്കെ വിട് മച്ചി.. നീ ഇത് തന്നെ വലിയ സഹായം ആണ്.. ഞാൻ വന്നിട്ട് വേണം അവളെ നന്നായി ഒന്ന് നോക്കാൻ.. ഞാൻ കൂട്ടുകാർ എന്നൊക്കെ പറഞ്ഞു നടന്നു അവളെ സ്നേഹിക്കാൻ തന്നെ മറന്നുപോയി.. “

“അതിനൊക്കെ സമയം ഉണ്ടല്ലോടാ.. അവൾ എവിടെ?”

“പുറത്തു വണ്ടിയിൽ ഉണ്ട്.. എന്റെ ഫ്രണ്ടിന്റെ ഒരു ജീപ്പ് ആണ്.. അതിൽ വേണം ചെന്നൈ പോകാൻ…ഞാൻ ഇപ്പോൾ പോകും.. നിനക്ക് അവളെ വീട്ടിൽ കൊണ്ടുപോകാൻ പറ്റില്ലേ? ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നതിൽ ക്ഷമിക്കണം…”

“ഡാ മൈ%%% ഓവർ ഈഗോ എന്നോട് വേണ്ട എന്ന് പറഞ്ഞില്ലെ ഞാൻ?”

എനിക്ക് ദേഷ്യം വന്നു..

“നീ വലിയ സാറ് ആയിട്ടും തെറി മറന്നില്ല അല്ലെ? ഇതാണ് ഞാൻ പഠിപ്പിച്ചാൽ ഉള്ള ഗുണം..”

അവൻ ചിരിച്ചു.. ഞാനും.

ഞങ്ങൾ പുറത്തേക്ക് നടന്നു.. അതിനിടയിൽ ഞാൻ പ്രിൻസിപ്പലിന്റെ റൂമിൽ ചെന്നു.. അവർ എന്നെ എന്തിനും സമ്മതിക്കും..

38 വയസുള്ള ഒരു സുന്ദരി ആണ്. പേര് രാഖി. ഞാൻ അവരെ ഇടക്ക് അങ്ങ് പൊക്കും.. അവർക്ക് അത് നന്നായി ബോധിക്കുകയും ചെയ്യും..

Recent Stories

123 Comments

  1. ഒന്നുടെ വായിച്ചു ഒരുപാട് സന്തോഷം തോന്നി ❤️. പിന്നെ ducatti bike ഒരു വീക്നെസ് ആണല്ലേ 😌❤️.

  2. ആശാനേ സംഭവം ഇഷ്ടപ്പെട്ടു ❤

  3. 👌 Happy ending 🤜🏻🤛🏻

  4. 🪐✨N! gHTL💖vER✨🪐

    Ashaane 💓💓💓💖…. Ingalod entha parayendey… Manassu niranju oro srushtikalum vayichitt.. Manassu mathramalla mizhikalum.. Asaadhya kazhiv thanne pahaya,. Parayaathe vayya…ella vidha ashasakalum nanamakalum hrudhaya bhashayil nerunnu 💜💙💚💛🧡❤

  5. എന്തൊരു മനുഷ്യനാടോ….
    എല്ലാ കഥകളിലും ആസ്വാതകന്റെ മനസിനെ വേറെ ലോകത്ത് കൊണ്ട് പോയി വിട്ടിട്ട് ഒരു വട്ടന്റെ അവസ്ഥ ആക്കുന്ന ആ കഴിവ് ഉണ്ടല്ലോ ഹോ ബല്ലാത്ത ചെയ്ത്ത പുള്ളേ നമിച്ചു 🙏🙏🙏

  6. മൃത്യു

    ഇപ്പോൾ തന്നെ ഒരു 50തവണയെങ്കിലും ഞാൻ ഇതു വായിച്ചുകാണാം ഓരോ തവണ വായികുബോളും എന്തോ വല്ലാത്തൊരു feel ആണ്
    കുറെകാര്യങ്ങളൊക്ക എനിക്ക് mk യുടെ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചിട്ടുണ്ട് എങ്ങിനെ ആയിരിക്കണം നല്ലൊരു പുരുഷനാകേണ്ടതെന്ന് കുറേ കഥകളിലൂടെ മനസിലാക്കാൻ സാധിച്ചു thanks for that mk

    1. 🪐✨N! gHTL💖vER✨🪐

      100% yojikkunnu bro💞

  7. ഗോവർദൻ

    Addicted to you and your stories bro😍😘
    ഭദ്ര വകിലിന്റെ കഥ ഈ സൈറ്റിൽ കൊണ്ടുവനിലെ?

  8. Plz it’s a request

    Upload all stores brother we all miss

    Love it

  9. എന്റെ മാഷേ ഓരോ വട്ടം വായിക്കുമ്പോഴും നിങ്ങളോടും നിങ്ങളുടെ വരികളോടും ഉള്ള ഇഷ്ടം അങ്ങനെ കൂടി കൂടി വരുവാ…… ഇത് ഇപ്പൊ എത്രാമത്തെ തവണ ആണ് വായിക്കുന്നേ എന്ന് എനിക്ക് അറിയാം മേല… ഇത് മാത്രം അല്ല എല്ലാം.,,

  10. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com