നിയോഗം 2 Dark World Part II (മാലാഖയുടെ കാമുകൻ) 1474

റാണ ലിസയോട് ചോദിച്ചു.

മൊണാലിസ ഒരു നിമിഷം മിണ്ടാതെ ഇരുന്നു… ലിനു അവളെ നോക്കി.. റാണയും..

“സർ.. നമ്മൾ വിചാരിക്കുന്നത് പോലെ അല്ല… ഒരു ഡാർക്ക് വേൾഡ് ഉണ്ട്‌ ഇവിടെ… നമ്മൾ ഒക്കെ ചിന്തിക്കുന്നതിലും അപ്പുറം.. ഐ നീഡ് മോർ ടൈം.. പക്ഷെ മോർ താൻ ദാറ്റ്.. ഐ നീഡ് മെറിൻ… അല്ലാതെ പറ്റില്ല…. “

“ലിസ… വാട്ട് ഇഫ് ഷി ഈസ് നോ മോർ? അവൾ ജീവനോടെ ഇല്ലെങ്കിൽ?”

റാണ അത് ചോദിച്ചപ്പോൾ മൊണാലിസ ഒരു നിമിഷം പകച്ചു ഇരുന്നുപോയി.

“സർ.. ഒരു എസിപിയെ കാണാതെ പോയിട്ട് അവളെ കണ്ടുപിടിക്കാൻ പോലും കഴിവില്ലാത്തവർ ആയിപോയോ ഇവിടെ ഉള്ളവർ?? അതും ഒരു മികച്ച പൊലീസുകാരി.. ?”

റാണക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ലായിരുന്നു… അയാൾ ആകെ മാനസിക സമ്മർദ്ദത്തിൽ ആയി..

“ലിസ.. പോലീസ് ഫോഴ്സ് മൊത്തം ഉറക്കം പോലും ഇല്ലാതെ തിരയുകയാണ്.. അത്ര പ്രാധാന്യം കൊടുക്കുന്നുണ്ട്.. പക്ഷെ എവിടെയും എത്തുന്നില്ല..”

റാണ പറഞ്ഞു നിർത്തി.

“സർ.. ആ കൊലപാതകങ്ങൾ… അതൊരു എന്താ പറയുക… അതൊരു മനുഷ്യൻ അല്ല എന്നുള്ള സംശയത്തെ ശക്തികരിക്കുന്ന കുറച്ചു കാര്യങ്ങൾ അല്ലെ നമ്മൾ ഒക്കെ കണ്ടത്‌…? “

ലിസ വീണ്ടും ചോദിച്ചു. മെറിൻ പറഞ്ഞ കാര്യങ്ങൾ അയാൾ ഓർത്തു..

“ലിസ.. പക്ഷെ ചോദ്യം വരുന്നത്.. സഞ്ജന നിരപരാധി ആണെങ്കിൽ… വേറെ ആരാണ് സഞ്ജനയുടെ രൂപത്തിൽ വന്നു അവരെ കൊന്നത്..? അതും എന്തിന്? പിന്നെ ഒരാൾക്ക് ഇങ്ങനെ വേഷം മാറാൻ പറ്റുമോ? ഐ ഫീൽ സൊ ടെറിബിൾ ലിസ.. ഇതൊക്കെ ഒരു ഹോളിവുഡ് സിനിമ പോലെ…? രാജനെ കൊന്ന ഇടത്തു നിന്നും കിട്ടിയ ബ്ലഡ് സാംപിൾസ് റിസൾട്ട് കണ്ടിരുന്നോ ലിസ? എനിക്ക്‌ സത്യം പറഞ്ഞാൽ ഇതൊക്കെ ഇട്ടെറിഞ്ഞു പോയി വല്ല വാഴയും നടാൻ തോന്നുന്നുണ്ട്….”

റാണ പറഞ്ഞത് കേട്ട് ലിസക്ക് മറുപടി ഇല്ലായിരുന്നു..

“സർ.. ഞാൻ തോറ്റു പിന്മാറില്ല… അത് മാത്രമേ എനിക്ക്‌ പറയാൻ ഉള്ളു…”

അവൾ അതും പറഞ്ഞു എഴുന്നേറ്റു..

“ലിസ…?”

റാണ വിളിച്ചപ്പോൾ അവൾ തിരിഞ്ഞു..

“സർ?”

“ഇഫ് യു ഡോണ്ട് മൈൻഡ്.. മെറിന്റെ വീട്ടിൽ ഒന്ന് പോയി നോക്കു.. അവളെ കണ്ടെത്തേണ്ടത് അത്യാവശ്യം ആണ്…എന്തെങ്കിലും വഴികൾ??”

“ഫൈൻ.. ഐ വിൽ ട്രൈ മൈ ബെസ്റ്റ് സർ..”

ലിസ പുറത്തേക്ക് നടന്നു.

“ലിനു.. ആദ്യം നമുക്ക് ആലുവ വരെ ഒന്ന് പോകണം.. ജോണിന്റെ കമ്പനിയുടെ ടോപ് കോംപറ്റീറ്റർ ആയ ഒരു കമ്പനി ഉണ്ട്‌.. അവർക്ക് എന്തെങ്കിലും അറിയാമോ എന്ന് നോക്കണം.. , അതിനു ശേഷം മെറിന്റെ വീട്ടിൽ പോകാം…”

പുറത്ത് എത്തിയ പാടെ ജീപ്പിലേക്ക് കയറുമ്പോൾ ലിസ ലിനുവിനോട് പറഞ്ഞു..

“ശരി.. പോകാം, മാം..നമ്മൾ ഇവിടെ നിന്നും ജീവനോടെ പോകുമോ?”

ലിനു ആശയക്കുഴപ്പത്തിൽ ആയിരുന്നു.

ലിനു അത് പറഞ്ഞപ്പോൾ മൊണാലിസ ചിരിച്ചു… അവൾ വണ്ടി എടുത്തു..

32 Comments

  1. Ithinte athya bhakam kittan vazhi undoo

  2. മാലാഖയെ നഷ്ടപ്പെട്ട കാമുകൻ

    Kk യിലേക്ക് ഒരു തിരിച്ചുവരവ് ഉണ്ടാകില്ലേ ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഇനിയൊരു തിരിച്ച് വരവ് ഉണ്ടാവില്ല ശശിയെ…..???

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഛെ…. Ac മാറി….

        ആരും തെറ്റ് ധരിക്കല്ലേ….
        ഞാൻ mk അല്ല….
        Dk യാ….????

  3. Nice ?
    With Love ?

  4. bro broyude arundhathi and seetaye tedi ithe randum ivide onne publish cheyane

  5. ??????♥️♥️♥️♥️♥️♥️

  6. എന്തോ ഇതിന്റെ രണ്ടാം ഭാഗം എല്ലാം വേഗം ഇവിടെ വരാൻ ആഗ്രഹിക്കുന്നു. എന്നാലേ മൂന്നാം ഭാഗം കിട്ടൂ.

    നിയോഗം 2 എഴുതിയ നേരത്ത് ചില പാർട്ടുകളിൽ ഈ ഭാഗത്തിൽ ഇതും കൂടി ചേർക്കാമായിരുന്നു എന്നൊക്കെ തോന്നിയ എന്തെങ്കിലും കാര്യങ്ങളുണ്ടോ ? അതായത് കഥയുടെ ബാക്കി ഭാഗങ്ങൾക്ക് കോട്ടം തട്ടാത്ത വിധത്തിലുള്ള എന്തെങ്കിലും ഐഡിയകൾ. അങ്ങനെ വല്ലതും ഉണ്ടെങ്കിൽ ഈ കഥ ഇവിടെ പബ്ലിഷ് ചെയ്യുമ്പോൾ ഇതിൽ ചേർത്തിക്കൂടെ. അപ്പോൾ എല്ലാ വായനക്കാർക്കും വായിക്കാനുള്ള ത്രില്ല് കൂടും

    1. അങ്ങനെ എഴുതാൻ ആണെങ്കിൽ കുറെയുണ്ട്.. സമയം ഒരു ഇഷ്യൂ ആയതുകൊണ്ട്…

  7. An angelic beauty enna story kathakal.com le post cheyyuo broh plss

    1. ആ കഥയുടെ ആദ്യ സെന്റൻസ് ഓർമ്മയില്ലേ…..
      അതുകൊണ്ട് ആ കഥ ഇവിടെ ഇടുന്നത് കുറിച്ച് ബുദ്ധിമുട്ട് ആയിരിക്കും. എങ്കിലും നമുക്ക് കാത്തിരിക്കാം….

  8. KKയിലെ നിയോഗം നീക്കം ചെയ്തോ? മാലാഖയെ അവിടെ കാണുന്നില്ലല്ലോ… ?

    1. Devil With a Heart

      ചെയ്തു അവിടെ ഇപ്പൊ MK യുടെ കഥകൾ ഇല്ല..??

  9. Ee baagavum adipoli aayitund mk ❤❤

  10. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  11. ❤️❤️❤️

  12. മൃത്യു

    ഒന്നും പറയാനില്ല കിടിലം ?
    അടുത്തഭാഗം വേഗം തന്നെ ഇടണേ എന്ന പ്രേധീക്ഷികുന്നു
    ഒരപേക്ഷ പേജ് കൂട്ടാൻ പറ്റുമോ bro വേഗം വായിച്ചു തീരുന്നപോലെ

  13. നിധീഷ്

    ❤❤❤❤❤..അപ്പോൾ മീനുവും മെറിനും ഒക്കെ മരിക്കുമോ…?

    1. Bro wait… Thokkil kayari vedivekkalle ini enthokke kaanaan kidakkunnu….???

  14. Dear MK..

    താങ്കളുടെ എഴുത്ത് അത് ഒരു ഒന്ന് ഒന്നര എഴുത്ത് തന്നെയാണ്…

    N2 വിന്റെ 1st part ഇല്‍ ഒരാളുടെ comment കണ്ടിട്ട് ആണ്‌ KK യില്‍ താങ്കളുടെ കഥകൾ search ചെയത് നോക്കിയത്… എല്ലാം remove ചെയതു അല്ലെ….

    Sanghadam ഉണ്ട് ട്ടോ…

    Greek ദേവതകളെ വർണ്ണിക്കുമ്പോൾ അല്പസ്വല്പം തുറന്ന വർണ്ണനങ്ങൾ ആവശ്യമാണ് അതിനു നല്ലത് KK തന്നെയാണ്.

  15. തൃശ്ശൂർക്കാരൻ ?

    ❤️?❤️?❤️?

  16. ?

  17. പ്രണയിനി ഇതിൽ ഇടാമോ

  18. ? Super.

  19. ജോനാസ്

    ❣️❣️

  20. ചെമ്പരത്തി

    ?❤❤??????????????ഒരായിരം സ്നേഹം

  21. ?സിംഹരാജൻ

    ??

    1. Ho angane adhyamayi njanum first അടിച്ച്?

      1. Eppo pudikitty pulle, MK annan daily 10 manikka edunne. naale evide oru big competition thanne undaavum….

Comments are closed.